Тёмный

Ep#53 - ഈ ട്രിപ്പിലെ ഏറ്റവും ദുർഘടമായ യാത്ര - അരുണാചലിലേക്ക് | Arunachal Pradesh - 2nd GIERR 

Route Records By Ashraf Excel
Подписаться 698 тыс.
Просмотров 196 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 723   
@ranjithc4089
@ranjithc4089 3 года назад
ഇവിടെ പല കമന്റും കാണാറുണ്ട് എന്നും വീഡിയോ കാണുന്നവർ ലൈക്ക് ചെയ്യുക കമന്റ് ഇടുക എന്നൊക്കെ. പക്ഷേ എനിക്ക് എല്ലാവരോടും പറയാൻ ഉള്ളത് ഇത്രയും സുന്ദരമായ വീഡിയോകൾ ഇടുന്ന നമ്മുടെ ബ്രോക്ക് മാത്രം അവകാശം ഉള്ളതാ ഇത് രണ്ടും. നമുക്ക് ലൈക്കും ഷെയറും കമന്റും കൊടുക്കാം അഷറഫ് ബ്രോക്ക്
@sheenakj8639
@sheenakj8639 3 года назад
ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു, കുറച്ചു കാലം ഞാൻ അരുണാചലിൽ ഉണ്ടായിരുന്നു. Teaching ആയിരുന്നു. അവിടെ നിന്ന നാളുകളിൽ, മഞ്ഞും മഴയും മാത്രേ കണ്ടിട്ടുള്ളു, വെയിലെ ഇല്ല ആ നാട്ടിൽ. തണുപ്പ് സഹിക്കാൻ വയ്യാതെ തിരിച്ചു പോരുകയായിരുന്നു. റോഡ് വളരെ മോശം, പ്രകൃതിഭംഗി അതിമനോഹരം... അവിടുത്തെ കാടുകളിലൊക്കെ എത്ര മനോഹരമായ പൂക്കൾ ഉണ്ടെന്നോ!!.കറന്റ്‌ ഇല്ലാത്ത നാട്. അവിടുത്തെ നാട്ടുകാരുടെയെല്ലാം കയ്യിൽ ഉണ്ടാകും, ഒരു കത്തി, ബാംബൂ വെട്ടാനുള്ളതാ. ആഴ്ചയിൽ ഒരു bus മാത്രമേ ഉണ്ടാവൂ. ഒരു സ്ഥലത്തുപോയി തിരിച്ചു വരുമ്പോൾ പോയ വഴി കാണില്ല, ഒക്കെ മഴയിൽ ഒലിച്ചുപോകും. ആർമിക്കാർക്ക് എപ്പോഴും നല്ല പണിയാ.😄 ചൈനബോർഡർ കണ്ടു. ഒത്തിരി വെള്ളച്ചാട്ടങ്ങൾ ഉണ്ട്.വെള്ളച്ചാട്ടങ്ങൾ അതിമനോഹരം.. പറഞ്ഞാൽ തീരില്ല കാഴ്ചകൾ......
@abuthahirthahir2349
@abuthahirthahir2349 3 года назад
Oru cheriya katha polathe feel adipoli
@Rajith20
@Rajith20 3 года назад
That is reality due to the geographical factors
@111paru
@111paru 3 года назад
Ithrem ezhuthiyathu vaayikumbo athoke manasil kandu oru video pole
@dhilusdhilu4948
@dhilusdhilu4948 3 года назад
Iniyum ezhuthu
@malabarpenn1988
@malabarpenn1988 3 года назад
Gud cumment...kurechoode parayayrunu
@ashrafchembakasheri6896
@ashrafchembakasheri6896 3 года назад
ഇത്പ്പം സീരിയലിന് അടിമപ്പെട്ടത് പോലെയായി എന്റെ അവസ്ഥ........ പൊന്നാര അസർപ്പാക്കാ ങ്ങള് ഒര് പോളിയാണ് ട്ടാ.............😍എന്റെ മുടങ്ങാതെ കാണുന്ന ഒര് സീരിയല് ആയിപോയി ങ്ങളെ ചാനല്.......💐💐💐💪
@mujeebmcmujeebmc6484
@mujeebmcmujeebmc6484 3 года назад
Correct
@shamnadkollam667
@shamnadkollam667 3 года назад
സത്യം
@nandusworld5981
@nandusworld5981 3 года назад
സത്യം ഞാൻ serial കാണാറില്ല മക്കൾ കാത്തിരിക്കും ഈ vedio കാണാൻ ഞാൻ ഒരുവട്ടം കാണും പിന്നെ വീട്ടിൽ പോയി മക്കളുടെ കൂടെ ഒരുവട്ടം കൂടി ❤
@എന്റെചങ്ങായി
Sathiyam
@Linsonmathews
@Linsonmathews 3 года назад
ഇവിടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട് 👍 അതാണ് നോട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത് 😊❣️
@sskkvatakara5828
@sskkvatakara5828 3 года назад
Punyalans vsnlife koodi supportchayy76 ep4 state
@Linsonmathews
@Linsonmathews 3 года назад
@@sskkvatakara5828 കാണാറുണ്ട് ബ്രോ 🤗
@rajalakshmisubash6558
@rajalakshmisubash6558 3 года назад
Akcta enikum member akanam
@aslamshavtlr5954
@aslamshavtlr5954 3 года назад
👍 to
@martinsthozhala2921
@martinsthozhala2921 3 года назад
സ്ഥിരം പ്രേക്ഷകർ ഇവിടെ ഒപ്പ് വെക്കു ❤❤❤
@anjubabu4294
@anjubabu4294 3 года назад
👍l
@differentvlogsbysm3372
@differentvlogsbysm3372 3 года назад
Ngsn
@nisamqasi7521
@nisamqasi7521 3 года назад
Adin pen evide????
@varun-yo6mf
@varun-yo6mf 3 года назад
ഇന്ത്യയിൽ തന്നെ ദിനപത്രം ഇല്ലാതിരുന്ന ഒരു സംസ്ഥാനം അരുണച്ചാൽ ആയിരുന്നു, എന്നാൽ കഴിഞ്ഞ വർഷം ആണ് ചരിത്രത്തിൽ ആദ്യമായിയാണ് ഒരു ദിന പത്രം ഇറങ്ങിയത്.പേര് "അരുണഭൂമി".
@icm9767
@icm9767 3 года назад
Yes, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനവും അരുണാചൽ പ്രദേശ് തന്നെ
@malabarpenn1988
@malabarpenn1988 3 года назад
@@icm9767 aa naadinekurich kooduthel ariyamegil onn parannoode...ariyanula ishtemkondan
@icm9767
@icm9767 3 года назад
@@malabarpenn1988 ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം, ഉദയസൂര്യൻ്റെ നാട്, പ്രഭാത കിരണങ്ങളുടെ നാട് , ഓർക്കിഡ് സംസ്ഥാനം, ചുവന്ന മലകളുടെ നാട് ,ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന നാട്, ബൊട്ടാണിസ്റ്റുകളുടെ പറുദീസ, ജനസാന്ദ്രത ഏറ്റവും കുറഞ്ഞ State, വനവിസ്തൃതിയിൽ രണ്ടാമതുള്ള സംസ്ഥാനം, കോറോ ഭാഷ പ്രചാരത്തിലുള്ള, ബോംഡില ചുരം സ്ഥിതി ചെയ്യുന്ന, ചൈന ഭൂട്ടാൻ മ്യാൻമർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരകേന്ദ്രമായ തവാങ്ങ് സ്ഥിതി ചെയ്യുന്ന, പരശുറാം കുണ്ഡ് ഹൈന്ദവാരാധനാ കേന്ദ്രമുള്ള, സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന, ജുമിങ് എന്ന കൃഷിരീതിയുള്ള, മെഹാവോ തടാകമുള്ള, പ ഖുയി ടൈഗർ റിസർവുള്ള, നംദഫ മൗളിംങ് എന്നീ നാഷണൽ പാർക്കുകളുള്ള, ദിഹാങ്ങ് എന്ന പേരിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്ന, ലോസർ എന്ന പുതുവത്സര ആഘോഷം നടക്കുന്ന, കേരളത്തെ പോലെ സംസ്ഥാന പക്ഷി വേഴാമ്പൽ ആയ ,ആദ്യകാലത്ത് നേഫ എന്നറിയപ്പെട്ടിരുന്ന 1987 Feb 20 ന് നിലവിൽ വന്ന സംസ്ഥാനം അരുണാചൽ പ്രദേശ്😜😜
@icm9767
@icm9767 3 года назад
@@malabarpenn1988 മതിയോ🤸🏃🏃🏃
@sabirsabi391
@sabirsabi391 3 года назад
@@icm9767 u ഗ്രേറ്റ് സർ,👋👍
@Cinecut623
@Cinecut623 3 года назад
സത്യം പറഞ്ഞാൽ നിങ്ങൾ ഒരു സംഭവം ആണ് ഇതുപോലുള്ള കയ്ച്ചകൾ ഞങ്ങൾക്ക് കാട്ടിത്തെരാൻ നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഹീറോ ❤❣️
@Rajan-sd5oe
@Rajan-sd5oe 3 года назад
"ഞാൻ പറഞ്ഞില്ലേ ജെസിബി യും ആയിട്ടേ പോകാൻ പറ്റൂ "! ബി ബ്രോ, അടിപൊളി ഡയലോഗ്.
@ataburrahman7110
@ataburrahman7110 3 года назад
Poli
@minijoseph678
@minijoseph678 3 года назад
വിത്യസ്തമായ കാണാകാഴ്ചകൾ നമ്മിലേക്ക്‌ എത്തിക്കാൻ കാതങ്ങൾ താണ്ടിപ്പോയി....ഓരോരോ കഥകൾ പറഞ്ഞുമനുഷ്യ മനസ്സിനെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും ഊഞ്ഞാലിൽ ആടി ഉലക്കുന്നവൻ ആണ് അഷ്‌റഫ്‌ ചങ്ക്
@Moulanaevent
@Moulanaevent 3 года назад
അഷറഫ് ഇക്ക ഞാൻ ഇപ്പോൾ എൻറെ ജീവിതത്തിൽ ഏറ്റവും വലിയ വിഷമവും പ്രയാസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്ന 35 മിനിട്ട് എൻറെ വിഷമങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും മറക്കാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മുഖം കാണുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു സന്തോഷമാണ് എൻറെ നിങ്ങളുടെ കൂടെ യാത്ര ചെയ്യണം എന്ന് എനിക്ക് വളരെയധികം ആഗ്രഹമുണ്ട് പക്ഷേ എൻറെ അവസ്ഥയിൽ ഇപ്പോൾ അത് സാധിക്കില്ല ഇൻഷാ അള്ളാ വിധിയുണ്ടെങ്കിൽ നമുക്ക് നേരിൽ കാണാം കാണണമെന്ന് വളരെ ആഗ്രഹമുണ്ട്നിങ്ങൾക്ക് പടച്ചവൻ ദീർഘായുസ്സും അനുഗ്രഹവും തരട്ടെ കുടുംബത്തിന് സന്തോഷവും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@sherisherin8898
@sherisherin8898 3 года назад
Same to.
@AsifAli-ce2io
@AsifAli-ce2io 3 года назад
ആമീൻ
@muneermunnu4567
@muneermunnu4567 3 года назад
ഞാൻ ഈ അടുത്ത് കാണാൻ തുടങ്ങിയതാ.. ഇപ്പോൾ ഇതാണ് എന്റെ favorite ട്രാവൽ ചാനൽ 🔥♥️
@rcthomas52
@rcthomas52 2 года назад
നിങ്കൽ എന്തെല്ലാം പ്രയാസം സഹിക്കുന്നു
@amirinspires2616
@amirinspires2616 3 года назад
ബിബിൻ ബ്രോയുടെ ഇടക്കുള്ള കൗണ്ടവർ ഇഷ്ടമുള്ളവർ like അടിക്കുക 😂👍
@rashisvlogs3821
@rashisvlogs3821 3 года назад
ഈ എപ്പിസോഡിൽ എന്നത്തിൽ നിന്നും വ്യത്യസ്തമായ എഡിറ്റിംഗ് ശൈലി ആണല്ലോ ബിജിഎം മാറി ❤❤❤❤❤❤❤❤❤😍😍😍
@fidodido5428
@fidodido5428 3 года назад
Old bgm was better
@rashisvlogs3821
@rashisvlogs3821 3 года назад
@@fidodido5428 അതെ ബ്രോ
@artist6049
@artist6049 3 года назад
B bro ഇല്ലാതെ ഇൻട്രോ രസമില്ലാതായിരിക്കുന്നു ,,, നിങ്ങൾ രണ്ടു പേരുമാണ്Route records ന്റെ യാത്രികർ ♡
@heyderbrosvlogsanasnm9557
@heyderbrosvlogsanasnm9557 3 года назад
ബാംബൂ ഷൂട്ട്‌....... മുളച്ചു വരുന്ന മുള...... ഏകദേശം ഒരു 3 അടി വലിപ്പം വരെയുള്ളത്.... അതിന്റെ തോരൻ ഒരുപാട് കഴിച്ചിട്ടണ്ട്....... പുളിയുള്ള ടേസ്റ്റ്...... സൂപ്പർ.... .. അരുണചലിൽ വെച്ച് എന്റെ ഒരു ഫേവറൈറ്റ്.......
@sulphyali6944
@sulphyali6944 3 года назад
വെറുപ്പിക്കാത്ത അവതരണം നിലവാരമുള്ള വീഡിയോ, സൂപ്പർ ബിജിഎം. ഇങ്ങള് പൊളിയാണ് അഷ്‌റഫ് ഭായ്
@sharuksaidalavi
@sharuksaidalavi 3 года назад
വേറേ എവിടെയും കിട്ടാത്ത ഒരു യാത്ര അനുഭൂതിയാണ് ഇവിടെ കിട്ടുന്നത്... അക്ഷരം തെറ്റാതെ പറയാം മികച്ച യാത്ര വിവരണ യൂട്യൂബ് ചാനൽ ഇതാണ് എന്ന്.. സ്നേഹപൂർവ്വം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗുഡല്ലൂരിൽ നിന്ന്....❤️ யாதும் ஊரே யாரும் கேளீர்
@shanparklane
@shanparklane 3 года назад
എത്ര മനോഹരമായ സൗഹൃദം, അഷ്‌റഫ് എക്ക വളരെ ദയയുള്ളവനാണ്, എല്ലാവരും ഈ സൗഹൃദത്തിൽ നിന്ന് പഠിക്കണം
@gopakumar007gkassociates3
@gopakumar007gkassociates3 3 года назад
ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലൂടെയുള്ള മനോഹര കാഴ്ച്ചകൾ നമ്മൾക്ക് കാഴ്ച്ചവയ്ക്കുന്ന അഷറഫിക്കാ നിങ്ങൾ മുത്താണ്
@കുട്ടിമാളു-ഗ4ങ
ഇന്ന് ഹാജർ എടുക്കാൻ ആരും വന്നില്ലേ. എന്നാ വാ എല്ലാവരും വന്നു ഹാജർ ഇട്ടു പൊക്കോ. 😜😜😜
@jagadeeshjagadeesh6742
@jagadeeshjagadeesh6742 3 года назад
അരുണാചൽ പ്രദേശിനെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിന് അഷ്റഫ് ഇക്കക്ക് ഒരായിരം നന്ദി Wait for next episode👍
@arvlogs9924
@arvlogs9924 3 года назад
അഷ്റഫിൻ്റെ അവതരണ ശൈലി കൊണ്ട് ഓരോ videos ഉം വ്യത്യസ്തത പുലർത്തുന്നു .അതാണ് Route Records എന്ന ചാനലിൻ്റെ ഏറ്റവും വലിയ സവിശേഷത .തുടർന്നും കൂടുതൽ കൂടുതൽ മനോഹര ദൃശ്യങ്ങൾ പകർത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു .❤️😍
@ayishaumaira9942
@ayishaumaira9942 3 года назад
അഷ്റഫ് ഇക്ക സ്ഥിരം പ്രേക്ഷകർ ❤️❤️👍
@eajas
@eajas 3 года назад
ഗൂഗ്‌ൾ അമ്മായിനേക്കാൾ നല്ല പണിയാ സബീൽ തന്നത് 😁😁😁😁അപ്പൊ പൊളിച്ചു മച്ചാന്മാരെ 🥰✌️✌️
@arjunlakshman266
@arjunlakshman266 3 года назад
സത്യംപറഞ്ഞാൽ ഈ റോഡും കാഴ്ചകളും കാണുമ്പോൾ ബൈക്ക് എടുത്ത് ഇറങ്ങാൻ തോന്നുന്നു അഷ്‌റഫ്‌ക്ക❤️💥
@gpnayar
@gpnayar 3 года назад
സാധാരണ ആൾക്കാർ പോകാൻ മടിക്കുന്ന വിജനമായ സ്ഥലങ്ങളിൽ പോകുക അവിടെ എന്തെങ്കിലും നല്ല കാഴ്ചകൾ കാട്ടിത്തരുക , റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വിഡിയോക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👏👏👏👍🏿👍🏿👍🏿
@rafihslifestyle8392
@rafihslifestyle8392 3 года назад
ഈ അരുണാചൽ പ്രദേശമൊക്കെ ഇങ്ങനത്തെ വഴികളാ സൂക്ഷിച്ചു പോണേ ഞങ്ങളെല്ലാവരും കൂടെ ഉണ്ട്....!🤩🔥💖
@shihabck7565
@shihabck7565 3 года назад
*കടന്ന് വരൂ നമ്മൾ കാത്തിരുന്ന വീഡിയോ എത്തിയിട്ടുണ്ട്* 🥰🥰
@rippugolden4004
@rippugolden4004 3 года назад
വീഡിയോ ചീറി👍👍👍👍👍 ഒറ്റ വാക്കിൽ പറയാം കിടിലൻ👌👌👌
@kL_12_Hasee
@kL_12_Hasee 3 года назад
Rr ❤ addict aayavaronnu നീലം മുക്കിയെ
@muttikambini3129
@muttikambini3129 3 года назад
അഷ്‌റഫ്‌ ഭായിടെ വീഡിയോസ് ഒരു രക്ഷയും ഇല്ല... ഇത്രയും മനോഹര കാഴ്ചകൾ ഞങ്ങൾക്ക് തരുന്ന ഭായിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....
@khadhercoorg764
@khadhercoorg764 3 года назад
മുളകാമ്പ് നല്ല food ആണ് 👌നമ്മുടെ കൂർഗിലൊക്കെ ഉപയോഗിക്കും അശ്‌റഫ്‌ബായ്.. ഒന്നുരണ്ടു ദിവസം അരിഞ്ഞു വെള്ളത്തിൽ കുതിർത്തു വെച്ച് ഉപയോഗിക്കാം.. അല്ലെങ്കിൽ പൊയ്‌സൺ ആവും 👍മുളക്കാമ്പും ചക്കക്കുരു ഇട്ട് കറി വറവ് മ് റൊട്ടി യും 😋😋😋😋
@chil__pic_
@chil__pic_ 3 года назад
3വർഷം മുൻപ്പ് ഞാനും പോയിരുന്നു അരുണാചൽപ്രദേശ് വരെ... സൂപ്പർ സ്ഥലം ആണ്.. എത്ര കണ്ടാലും കൊതിതിരത്ത ഒരു നാട്... അത്രക്കും സൂപ്പർ ആണ്. പറഞ്ഞ് അറിയിക്കാൻ കഴിയില്ല ആ ഫീൽ.... ചുറ്റും മലകളും അതിന്റെ ഇടയിലൂടെ ഉള്ള റോഡും... ഇടക്ക് ഉള്ള മഴയും... എപ്പോഴും ഉള്ള ആ തണുപ്പും.... 👌👌👌👌
@okeyriyas
@okeyriyas 3 года назад
കുറെ ദിവസങ്ങളായിട്ട് comments ഒന്നും എഴുതാറില്ലായിരുന്നു. എന്നും പറയാനുള്ളത് സൂപ്പറാണ് എന്നായതിനാൽ പ്രത്യേകിച്ച് എഴുതാൻ നിന്നില്ല. comments എല്ലാം അത് തന്നെ ആണല്ലോ. അത് പ്രത്യേകം പറയേണ്ടതില്ല എന്നതാണ് വാസ്തവം. എങ്കിലും എന്നെ ഓര്മപ്പെടുത്താനായി പറയുന്നു സൂപ്പറാണ്. എല്ലാം.
@vmr202
@vmr202 3 года назад
അരുണാചനിൽ എത്തിയപ്പോൾ അഷ്‌റഫ് ഇക്കയും മാറി ന്യൂ. Baground മ്യൂസിക് 🥰😍
@thaninadans46
@thaninadans46 3 года назад
ഇക്കാന്റെ വീഡിയോക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാൻ ഒരുമടിയുമില്ലാത്തവർ ഇവിടെ കാമോൻ 😜
@sameerk
@sameerk 8 месяцев назад
യാത്രയുടെ full Vibe മുന്നിലേക്ക് എത്തിച്ച മനോഹരമായ എപ്പിസോഡ് ❤❤
@ibrahimkoyi6116
@ibrahimkoyi6116 3 года назад
ബി ബ്രോയുടെ പിറകിൽ കൈ വെച്ചുള്ള നടത്തം കാണാൻ നല്ല രസമാണ് 🙂
@RouteTraveler
@RouteTraveler Год назад
ഒരു ഇരിപ്പിൽ എല്ലാ വീഡിയോയും കണ്ടവരുണ്ടോ 👍
@tmjuraijvengad8966
@tmjuraijvengad8966 3 года назад
റൂട്ട് റെക്കോർഡ് വീഡിയോ കാണുമ്പോൾ പ്രത്യേക ഫീലാണ്
@ranjithc4089
@ranjithc4089 3 года назад
സത്യം ആണ് എന്നാലും പലരും വീഡിയോ കണ്ടിട്ട് ഇടുന്ന കമന്റുകൾ ഭയങ്കര ബോർ ആണ് എന്നും കാണുന്നവർ ഇവിടെ എന്തോ ചായം മുക്കിയിട്ട് പോ ഇവിടെ കമന്റ് ഇട്ടോളൂ എന്നൊക്കെ പറയുന്നവരുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാവുന്നില്ല
@rasheedpang12
@rasheedpang12 3 года назад
@@ranjithc4089 മനസ്സിൽ പ്രതേകിച്ചൊന്നും ഉണ്ടാവില്ല എങ്ങനെയെങ്കിലും കുറച്ച് ലൈക്ക് ഒപ്പിക്കാനുള്ള പരുവാടി....
@tmjuraijvengad8966
@tmjuraijvengad8966 3 года назад
🙅
@hameedap77
@hameedap77 3 года назад
നമ്മുടെ സംസ്ഥാനങ്ങളെ കുറിച്ചുള്ള നല്ലൊരു പഠനം കൂടി ഈ ചാനൽ നൽകുന്നു.... 👍🌴🌱
@sheenakj8639
@sheenakj8639 3 года назад
സ്കൂളിൽ പോകുന്നകുട്ടികൾ സ്കൂളിലേക്കും മറ്റുള്ളവർ ബാംബൂ വെട്ടാനും അതിരാവിലെ പോകും, നടക്കാൻ ആകാത്ത കുഞ്ഞുങ്ങളെ അമ്മമാർ പുറത്തു തുണികൊണ്ട് തൊട്ടിലുണ്ടാക്കി ശരീരത്തോടെ ചേർത്ത് കെട്ടി വെക്കും. അമ്മമാർക്ക് പണിയെടുക്കാം, കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി അമ്മയുടെ ശരീരത്തോട് ചേർന്നുറങ്ങാം...🥰🥰... മറ്റുള്ളവരുടെ തലയിൽ വല്യകൂടയുടെ വള്ളി കെട്ടിയിട്ടുണ്ടാകും. കാട്ടിൽ നിന്നും ശേഖരിക്കുന്നവ അതിൽ സൂക്ഷിക്കാം. മനുഷ്യരുടെ അത്രയും തന്നെ ഉയരമുള്ള കൂടകൾ 😀.
@twowheels002
@twowheels002 3 года назад
ദുർഘടമായ വഴികളിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന അശ്‌റഫ്‌ക്ക ♥️
@riyasriya2003
@riyasriya2003 3 года назад
രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഹൈവെ ആയിട്ട് പോലും വാഹനങ്ങളുടെ തിരക്ക് തീരെ ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു
@minin4059
@minin4059 3 года назад
രാത്രിയിൽ ചാനൽ ലൈക് ചെയ്തു കണ്ടുകൊണ്ട് ഉറങ്ങിപ്പോയി, ഇപ്പോൾ വീണ്ടും കാണുന്നു, എന്നും ഒന്നിനൊന്നു മെച്ചം,
@georgevarghese3157
@georgevarghese3157 Год назад
നിങ്ങളുടെ കൂട്ടുകെട്ട് എനിക്കിഷ്ടമാണ്. അതുപോലെ നിങ്ങളുടെ യാത്രകളും ഇഷ്ടമാണ്
@سامحس-ب9م
@سامحس-ب9م 3 года назад
എത്ര പ്രയാസപ്പെടാണ് ഈ കാഴ്ചകളൊക്കെ നമുക്ക് എത്തിച് തരുന്നത് ബിഗ് സല്യൂട്ട് ഇക്കാ
@saleemkandoth6939
@saleemkandoth6939 3 года назад
എല്ലാം വ്യത്യസ്തമായ കാഴ്ചകൾ.. എന്തിന് നമ്മൾ ഇന്ത്യക്ക് പുറത്തുപോവണം..?
@rahmathrahmath1938
@rahmathrahmath1938 3 года назад
Avide pokumbozum nighal allaavarum orumicchu undaavunnathaa enik eshttam..ethe abhipraayamullavar undenkil enik like adicche😘😘😘
@weekendjeddahvlog7757
@weekendjeddahvlog7757 3 года назад
ഞാൻ കരുതി ഇന്ന് വീഡിയോ വരൂല എന്ന്. പക്ഷേ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒന്നും കൂടി നോക്കി അപ്പോൾ ഞമ്മൾ ആഗ്രഹിച്ചത് പോലെ സംഗതി വന്നിട്ടുണ്ട്. Tnx. ഞ് ഞമ്മൾ അത് കണ്ടിട്ട് വരാം. by .
@anasmekkamannil6467
@anasmekkamannil6467 3 года назад
സബീലിന്റെ വീഡിയോ യിൽ അവൻ വീട്ടിൽ എത്തി അഷ്‌റഫ്‌ ബ്രോന്റെ വീഡിയോ യിൽ അരുണചലിലും 😂അഷ്‌റഫ്‌ ബായ് ലേറ്റാ വന്താലും ലേറ്റാസ്റ്റാ വരുവേൻ 👍🌹
@asianet5217
@asianet5217 3 года назад
ബിബിൻ ബ്രോയുടെ ഇടക്ക് ഇടക്കുള്ള കോമഡി 😁😁☺️😄👍🏻😍
@vinodparakkad3281
@vinodparakkad3281 3 года назад
ഈ കാഴ്ച്ചകളൊന്നും കാണാതെ തിരിച്ചു ചെന്നാൽ അങ്ങേര് ചോദിക്കും ...ഉറപ്പാ .... അപ്പോൾ പറയാലോ ...roots records കാണാറുണ്ടെന്ന്😜
@kirantpkannan3010
@kirantpkannan3010 3 года назад
😊
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
Aaru chodikkumenn 😜😜
@aneesudheen4339
@aneesudheen4339 3 года назад
😄😄😄 super...
@SABIKKANNUR
@SABIKKANNUR 3 года назад
Uff ആദ്യം നേരെ ഓപ്പോസിറ്റ് ഒരു വണ്ടിയിൽ ആൾക്കാരെ കണ്ടപ്പോൾ പണി പാളിയെന്ന് തോന്നി👾 എങ്കിലും പിന്നീട് അങ്ങോട്ടുള്ള വിശ്വൽസ് ഒക്കെ തകർത്തടുക്കി 😻😻🔥
@daytrader91
@daytrader91 3 года назад
Ethra time ellengilum njan orikalum ozhivakatha videos aanu eth....thanks for the video..keep going, god bless you brothers........
@shihab773
@shihab773 3 года назад
Ashraf bro, I am addicted to your videos like how I used to wait for the fresh episodes GOT.... You are a wonderful vlogger... Each time it's a great wait for new videos.... B bro, Sabeel n you together is a bliss for the eyes...
@mariyathashraf7817
@mariyathashraf7817 3 года назад
Ashrafikka 😍😍nammale mwth nammalk. Jivithathil povaan pattatha stlagal.ok. kanich thrunna big thaks
@rubystitches5805
@rubystitches5805 3 года назад
Notifications vanna udane kanan irikkarilla enthennu vacha appo kandal ningade koode varan kazhiyilla. Samayam kittumbol samadhanamyi irunnu kanum.. 🥰🥰
@faseelayoutube8925
@faseelayoutube8925 3 года назад
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ പ്രമുഖന്മാരുടെയൊക്കെ വ്ലോഗുകളിൽ ഒരു 'തേങ്ങ 'യും ഇല്ലെന്നു... തോന്നുന്നത്.... 💪🥰🌹
@kannababin1765
@kannababin1765 3 года назад
Bro when you go Nagaland please visit Dimapur, Kohima and medzhiphema
@fathima-vadakara
@fathima-vadakara 3 года назад
ഏതൊരു കാഴ്ചയും ലളിതമായ രീതിയിൽ കാണിച്ചുതരുന്ന ഇക്ക മരണമാസ്സ് ആണ്
@prasadak8784
@prasadak8784 3 года назад
സ്നേഹത്തോടെ...❣️ ശുഭരാത്രി നേരുന്നു.
@anfarkhan
@anfarkhan 3 года назад
ഷബീൽ നാട്ടിൽ എത്തി ദിൽഷാദ് ചിറാപുഞ്ചി സുധി നാഗാലാൻഡിലേക്കു അഷ്‌റഫ് അരുണാചൽ കയറുന്നതെ ഉള്ളു എന്നാലും നിങ്ങളുടെ വീഡിയോ ക്കു വേണ്ടി കട്ട വൈറ്റിംഗ് ആണ് അത് പോലെ അല്ലെ അവതരണം
@Kaadanthejungleman
@Kaadanthejungleman 3 года назад
1 drone shot was awesome👍👍👏👏 16:27💛💛
@rajabalinaizam674
@rajabalinaizam674 3 года назад
_നല്ല നല്ല കാഴ്ചകൾ. പഴയ സഞ്ചാര പാതകൾ എല്ലാം ഓർമ്മയിൽ വരും...._
@abdulmujeeb1675
@abdulmujeeb1675 3 года назад
Super video വീണ്ടും കാത്തിരിക്കുന്നു
@varughesechacko9782
@varughesechacko9782 3 года назад
Very useful ,I am remembering my duty life ,in Oman desert we lost our way and wondered here and there but at last after 4 hours we got the right way.
@salamm3604
@salamm3604 3 года назад
കുക്രി ചേട്ടനെ കണ്ടപ്പോൾ ksa യമനികളെ ഓർമ വന്നവർ ഉണ്ടോ
@afshadillath489
@afshadillath489 3 года назад
Ella videosum kaanarund superaa Ads ozhivaakiyaal double super Ashraf bro 👍👍
@shinycharles3808
@shinycharles3808 3 года назад
അത്ഭുതത്തോടെ കാണുന്ന വീഡിയോ 🌹
@harisckd9024
@harisckd9024 3 года назад
വന്നല്ലോ വനമാല... അഷ്‌റഫ്‌ക്ക ഇഷ്ടം... ❤️❤️
@musthafavk3211
@musthafavk3211 3 года назад
വന്നു കണ്ടു സന്തോഷായി
@123sethunath
@123sethunath 3 года назад
ഗൂഗിൾ മാപ് പറ്റിച്ചോ.. Arunachal സൂപ്പർ... Keep going.. എന്താ ഡെയിലി വീഡിയോ ഇടാത്തെ
@ajmalmuhamed2490
@ajmalmuhamed2490 3 года назад
കാമറ ഷോട്‌സ് ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല സൂപ്പർ
@shameerthiroorkad801
@shameerthiroorkad801 3 года назад
നല്ല കാഴ്ചകളും അറിവുകളും താങ്ക്സ് അഷ്‌റഫ്‌ bro
@rinuthulaseedharan3892
@rinuthulaseedharan3892 3 года назад
Thanks for supporting sudhi bro....
@haneefbismillah9122
@haneefbismillah9122 3 года назад
കാത്തിരുന്ന് മടുക്കുബോൾ താങ്കളുടെ പഴയത് എടുത്ത് നോക്കി സംതൃപ്പ്ത്തി അടയുന്നു ആശ്വാസത്തിന്റെ യാത്ര തുടരട്ടെ
@mhdsafvan7495
@mhdsafvan7495 3 года назад
Video editing pakkaa masss aanuttaaa Bgm parayandaaa oru rakshem illaaaa😍😍💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@shuhaibkp9085
@shuhaibkp9085 3 года назад
അടിപൊളി സ്ഥലം ആണ്‌ ബ്രോ😍 I love arunachal 😍 ഞാൻ പോയിട്ടുണ്ട് അവിടെ naharlagun tawang area ഓക്കെ സെറ്റ് spot ആണ്‌ 😍
@anoopkb3406
@anoopkb3406 3 года назад
ഈ ബിബിൻ bro ഇനിയും ഇങ്ങനെ കൈകെട്ടി കൂഞ്ഞി പിടിച്ചുനിന്നാൽ വട്ടപേരിടും ട്ടാ 😄 കുഞ്ചാക്കോ ബോബന്റെ ലുക്ക് വെച്ച് നെടുമുടിവേണുചേട്ടന്റെ ഫിഗർ ചെയ്യുമ്പോലെ 🤣🤣🤣
@hariscm8954
@hariscm8954 3 года назад
16:30 വല്ല സിനിമ ഷൂട്ടിംങും ആണോ സൂപ്പർ നിങ്ങൾ പൊളിയാണ് ഭായ്❤
@sadiq509
@sadiq509 3 года назад
ഇന്നലെ vdo ഇല്ലാഞ്ഞിട്ട് സങ്കടം ആയിരുന്നു. നിങ്ങളുടെ vdo ഇപ്പൊ കാണാതിരിക്കാൻ പറ്റില്ല ♥️ അത്രയും അഡിറ്റ് ആയി ♥️
@ILove-vl2lg
@ILove-vl2lg 3 года назад
ഇവിടെയും എവിടെ യും 🐸 പച്ചാളം😅
@an__intuition3859
@an__intuition3859 3 года назад
Tremendous video, bloody professional. You can take your own time for amazing results like this.
@musthafamn1329
@musthafamn1329 3 года назад
നമ്മുടെ നാട്ടുകാരനാണ് ഒരുപാടിഷ്ടം 🌹🌹
@sreejithkv7337
@sreejithkv7337 3 года назад
ബ്രോ... അരുണചൽഇൽ നൈറ്റ് റൈഡിങ് സേഫ് അല്ല.... സ്ലൈഡിങ്, പിന്നെ പല ലോക്കൽ മിലിറ്റന്റ് ഉള്ള സ്ഥലമാണ്... ഞാൻ 3 വർഷം അവിടെ B R O യിൽ സർവീസ് ചെയ്തിരുന്നു. ഹാപ്പി journey...
@rajeevjinu102
@rajeevjinu102 3 года назад
ഏത് യൂണിറ്റിൽ
@rajeevjinu102
@rajeevjinu102 3 года назад
R u oem
@abdullaabdu2021
@abdullaabdu2021 3 года назад
ബന്ധുവിന് മിസ്സ് ചെയുന്നു ഉണ്ട് അഷ്‌റഫ്‌....എല്ലാം എപ്പിസോഡ് മുടങ്ങാതെ കാണുന്നു ഉണ്ട്.. ഞാൻ ഈ അടുത്ത ആണ് കണ്ടു തുടങ്ങിയത് ബംഗാൾ മുതൽ പിന്നെ എല്ലാം കണ്ടു കുറച്ചു ദിവസങ്ങൾ കൊണ്ട്... @54 വെയിറ്റ് ചെയുന്നു
@sabirsulaiman92
@sabirsulaiman92 3 года назад
ഇന്നത്തെ വീഡിയോയിൽ അറഞ്ചും പറഞ്ചും BGM കൊണ്ടുള്ള കളിയാണല്ലോ ഭായ്🔥🔥
@mohammedrafika4995
@mohammedrafika4995 3 года назад
സുന്ദരമായ പ്രകൃതി, ....
@MdeensVlog
@MdeensVlog 3 года назад
നല്ല സുന്ദരമായ പ്രകൃതി
@ranjithkumar9168
@ranjithkumar9168 3 года назад
video ipo level maaritto.. polichadukki... have a safe journey..
@rcthomas52
@rcthomas52 2 года назад
ഭയങ്കര ഒ തന്നെ. സമ്മതിച്ചു തന്നു
@muneerc721
@muneerc721 3 года назад
9:18 അരുണാചൽ പ്രദേശ് അരുണ അചലങ്ങളുടെ നാട് ( ചുവന്ന മലകളുടെ നാട്), സൂര്യോദയത്തിന്റെ നാട് എന്നും വിശേഷിപ്പിക്കുന്നു.
@shameertrissur4271
@shameertrissur4271 3 года назад
സൂപ്പർ ❤❤❤ മാഷല്ലാഹ് അടിപൊളി വീഡിയോസ് ആണ് എല്ലാതും ❤❤❤
@sudhia4643
@sudhia4643 3 года назад
വീഡിയോ... കാണുന്ന.. എല്ലാവരുടെയും.. പ്രാർത്ഥന.. നിങ്ങൾക്കുണ്ടാകും.. ഗോഡ്. ബ്ലെസ്... അഷ്‌റഫ്‌........ സുധി.. എറണാകുളം
@riyasthafseelashabin2932
@riyasthafseelashabin2932 3 года назад
ഈ വിഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു ഭയം അനുഭവപ്പെട്ടവർ ഇവിടെ വരൂ
@pahussain6470
@pahussain6470 3 года назад
നല്ല അടിപൊളി കാഴ്ചകൾ. 👍👍
@mohamedusmanusman9749
@mohamedusmanusman9749 3 года назад
എന്ത് മനോഹരമായ സ്ഥലം 👍 താങ്ക്‌സ്
@AnithVlogs
@AnithVlogs 3 года назад
നല്ല ഒരു പോസ്റ്റ് . കണ്ടിരിക്കാൻ അടിപൊളി
@shahulhameedkallumpuram727
@shahulhameedkallumpuram727 3 года назад
Njan Ashraf exal welcome to root records ♥️♥️♥️
@johnsonchalissery6183
@johnsonchalissery6183 3 года назад
Rajamahendravaram Pootharekulu nearing 13 lakh views. Ashraf Excel's second highest u tube video views.
@shahulhameedkallumpuram727
@shahulhameedkallumpuram727 3 года назад
@@johnsonchalissery6183 helo chettayi sugamalle
@johnsonchalissery6183
@johnsonchalissery6183 3 года назад
@@shahulhameedkallumpuram727 Good Morning. Hope you all are fine by the grace of God Almighty. We r fine.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
ഗംഭീരമേക്കിങ്ങ്!!
Далее
Исповедь / Мася
2:47:10
Просмотров 166 тыс.