Тёмный

Ep 580 | Marimayam | Its dog's own country? 

Mazhavil Manorama
Подписаться 19 млн
Просмотров 877 тыс.
50% 1

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
Marimayam with the story of some people who lost their peace due to marriage and financial problems......
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

20 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@santhoshps3061
@santhoshps3061 9 месяцев назад
ഒരു ചിരി പമ്പര വിഡ്ഡി ചിരി , ഒരിക്കലും അസാനിക്കാത്ത മെഗാ സീരിയലിലെ കുശുമ്പുകളും കണ്ടുമടുക്കുമ്പോൾ തനി നാട്ടുവിശേഷങ്ങളമായി ജനങ്ങളെ ബോറടിപ്പിക്കാത്ത മറിമായം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@nidhinachu6100
@nidhinachu6100 11 месяцев назад
ഇന്നും വെറുപ്പിക്കാത്ത ഒരു tv ഷോ ഉണ്ടെങ്കിൽ അത് മറിമായം തന്നെയാണെന്ന് നിസംശയം പറയാം 🤩🙌
@sachin-yb5rr
@sachin-yb5rr 11 месяцев назад
👍
@Hitman-055
@Hitman-055 11 месяцев назад
പക്ഷേ Part .ആക്കി നശിപ്പിക്കുകയാണ്😂😂
@vsasipersonal
@vsasipersonal 10 месяцев назад
സത്യം
@rainydiva3011
@rainydiva3011 10 месяцев назад
Yes. Marimayam thanne mafuppillathe kanunna show❤❤❤❤
@justnothing6188
@justnothing6188 10 месяцев назад
💯
@snvlog2
@snvlog2 11 месяцев назад
കുറെ പൈസക്കാർ ഉണ്ട് പൈസ കൊടുത്തു വാങ്ങും എന്നിട്ട് അതിനു സുഖം ഇല്ലാതെ ആകുമ്പോ അല്ലെങ്കിൽ ഭംഗി കുറയുമ്പോൾ തെരുവിൽ കൊണ്ട് ഇറക്കി വിടും
@Vishnuvelayudhan72
@Vishnuvelayudhan72 3 месяца назад
💯
@Nilaamazha
@Nilaamazha 11 месяцев назад
എന്നെ പോലെ ഭക്ഷണം കഴിക്കുമ്പോൾ 'മറിമായം' സ്ഥിരമായി കാണുന്നവർ ഉണ്ടോ..
@mohimohi6381
@mohimohi6381 11 месяцев назад
ഉണ്ടല്ലൊ
@somlata9349
@somlata9349 11 месяцев назад
ഇത്രേം നേരത്തെ ആരാ ഫുഡ് കഴിക്കുക 😂😂😂😂
@santhoshtsanthosh2673
@santhoshtsanthosh2673 11 месяцев назад
👍😀
@Nilaamazha
@Nilaamazha 11 месяцев назад
@@somlata9349 pazhaya episodes okke kaanaalo 😂
@Malludh4el
@Malludh4el 3 месяца назад
Mm und
@sajischannel
@sajischannel 11 месяцев назад
ഒഹ്ഹ്ഹ്ഹ്.. ഇതിന്റെ ഡയറക്ടറിനെ സമ്മതിച്ചേ പറ്റൂ.... 🙏🙏😂😂
@mohimohi6381
@mohimohi6381 11 месяцев назад
സൂപ്പർ എനിക്ക് ഏറെ ഇഷ്ടമുള്ള പ്രോഗ്രാം മറിമായം അണിയയറ ശിൽപ്പികൾക്ക് അഭിനന്ദങ്ങൾ
@mariammaabraham8700
@mariammaabraham8700 11 месяцев назад
😊😊😊
@manjupushpalingam4871
@manjupushpalingam4871 11 месяцев назад
Z
@VinodCV-fo2lg
@VinodCV-fo2lg 11 месяцев назад
പ്യാരിയുടെ ഡയലോഗ് പ്രസന്റേഷൻ ഭയങ്കര നാച്ചുറലാണ് എവിടെയൊക്കെ കണ്ട ആളെ പോലെ 👌👌👏❤️❤️
@keralaff2832
@keralaff2832 11 месяцев назад
😅😅
@abdurassack5654
@abdurassack5654 10 месяцев назад
പട്ടി കടിച്ചാൽ തൽകുന്ന വാക്സിൻ കേരള സർക്കാറിന് നല്ല നിലവാരത്തിലുളത് നൽകാൻ കഴിയാത്തതാ പ്രശ്നം
@muhammadshafeeq1808
@muhammadshafeeq1808 10 месяцев назад
👍👍👍👍
@rashifrztirur1767
@rashifrztirur1767 11 месяцев назад
ഫുള്ള് ഇട്ടാൽ കാണാൻ ഞങ്ങളും റെഡി ❤❤❤👍👍👍
@khaderpandi7538
@khaderpandi7538 11 месяцев назад
ഇല്ലെങ്കിൽ ചത്താലും കാണില്ല 😂🤝
@iniithumkudeullu
@iniithumkudeullu 11 месяцев назад
മറിമായം ഇത് കണ്ടാൽ ചിരിക്കാതിരിക്കാൻ കഴിയുമോ 😄😄
@Moon_of_ash
@Moon_of_ash 11 месяцев назад
😂😂😂
@midhunthambi8008
@midhunthambi8008 11 месяцев назад
Theerchayayum
@safalaashraf9719
@safalaashraf9719 11 месяцев назад
​@@Moon_of_asha great see,
@sabeerali2327
@sabeerali2327 11 месяцев назад
💯✅
@ameen816
@ameen816 9 месяцев назад
Nthada chirichal onnu poda punde😂😊
@majeedkk8485
@majeedkk8485 11 месяцев назад
ഇതുപോലുള്ള മൃഗസ്നേഹികൾക്കാണ് ബീഫിൽ.... കൊടുക്കേണ്ടത്
@PrinceKonganoor
@PrinceKonganoor 11 месяцев назад
ഞാൻ മനസ്സിൽ കണ്ട കാര്യം അവസ്സാനം സംഭവിച്ചു.... ഒരു കാര്യം മൃഗസ്നേഹികൾ ഓർക്കുക ... നമ്മളാരും തെരുവുപൂച്ചകളെ കൊല്ലാറില്ല. ....കാരണം ഊഹിക്കാം....🥺
@perfectok3623
@perfectok3623 11 месяцев назад
ഊഹിക്കാതെ പറയെടോ
@97456066
@97456066 11 месяцев назад
ഇതിനൊക്കെ ഒരു നിയന്ത്രണം കൊണ്ട് വരണം ഇന്ത്യൻ മാത്രമേ ഉള്ളു ഇങ്ങനൊക്കെ.ഞാൻ താമസിക്കുന്നത് ഓസ്‌ട്രേലിയയിൽ ആണ് ഇവിടെ എല്ലാ വീട്ടിലും ഒന്നും രണ്ടും പട്ടികൾ ഉണ്ട്‌ ഒരു തെരുവ് പട്ടിപോലും ഇവിടെ ഇല്ല അഥവാ വഴിതെറ്റിവന്നാൽ ഗവണ്മെന്റ് നോൽക്കാൻ ഉള്ള shelter ഉണ്ട്‌ .പട്ടിയെ പഴിച്ചിട്ട് എന്ത് കാര്യം ഇനിയും വരുന്ന തലമുറക്ക് എങ്കിലും പേടിക്കാതെ വഴിയേ നടക്കണം എങ്കിൽ ഇപ്പോഴേ ആലോചിച്ചു വേണ്ട നടപടികൾ എടുക്കണം അതിന് ആള്താമസം ഉള്ളവർ വേണം ഭരിക്കാൻ ദൈവം സഹായിച്ചു ആർക്കും അതില്ല 🤣🤣🤣
@black8059
@black8059 11 месяцев назад
മൃഗസംരക്ഷണ വകുപ്പ് പിന്നെ ചെരക്കാനാണോ?
@97456066
@97456066 11 месяцев назад
@@black8059അങ്ങനെ ഒരു വകുപ്പ് ഉണ്ടോ 🤣🤣
@Tthtom
@Tthtom 11 месяцев назад
​@@97456066vazhi thetti vannal oru fine varum ownerinu. Oru warning kittum. Naatil angane aano? Veetil oru patti shalyam aayal odane athine ethelum oru sthalathu kondupoyi kalayum. Enitu athu pinne naatukarku aakum preshnam. Preshnam government ine pole aalkarkum und. Avarum equally responsible aanu
@unais9053
@unais9053 11 месяцев назад
പട്ടിയെ കൊല്ലരുത് മനുഷ്യരെ കൊല്ലാം എന്നുള്ള നാടാണ് നമ്മുടേത് 😢
@ShaheelaSiraj-gt5um
@ShaheelaSiraj-gt5um 11 месяцев назад
ശരി യാ മനുഷ്യൻ നെ കൊലം അല്ലേ
@mohammedhisham2256
@mohammedhisham2256 11 месяцев назад
Dog is a most loyal creature in world
@sumeshps1683
@sumeshps1683 11 месяцев назад
മൃഗ സ്നേഹ സംഘടന നല്ല പൈസ തടയുന്ന പരിപാടിയായിരിക്കും
@97456066
@97456066 11 месяцев назад
മനുഷ്യരെ കൊല്ലുന്നത് മനുഷ്യർ തന്നെ അല്ലെ എന്നിട്ട് കൊന്നവരെ തീറ്റിപോറ്റുന്ന നാടല്ലേ 😂😂
@bottlecreator7643
@bottlecreator7643 11 месяцев назад
​@@mohammedhisham2256കടി കിട്ടിട്ട് ഇങ്ങനെ പറയുവോ 🤔😂😂
@arunmv_
@arunmv_ 9 месяцев назад
മറിമായം എത്ര വർഷം പഴക്കമുണ്ടെങ്കിലും പഴയ എപ്പിസോഡും പുതിയ എപ്പിസോഡും കണ്ടാൽ ചിരി വരും മറ്റുള്ള വീഡിയോ കാണുന്നതിനേക്കാൾ നല്ലത് മറിമായം കാണുന്നത് 😂😂 മറിമായം❤💥💥💥💥
@risalAP_Kannur
@risalAP_Kannur 10 месяцев назад
ഏതൊക്കെ പ്രോഗ്രാമുകൾ ഉണ്ടെകിലും ആനുകാലിക അവതരണത്തിൽ മറിമായത്തിന്റെ തട്ട് താണ്തന്നെ ഇരിക്കും 🔥🔥🔥
@abdurahimannnallakandy2546
@abdurahimannnallakandy2546 11 месяцев назад
ബിജു പ്രഭാകർ IAS... ന്റെ വാക്കുകൾ.. ശ്രദ്ധേയമാണ്.. പട്ടിയെ വീട്ടിൽ വളർത്തണം... തെരുവിലല്ല...
@Shibu-ni3nz
@Shibu-ni3nz 11 месяцев назад
മലർന്ന് കിടക്കാൻ കൊതിയായിട്ട് വയ്യ😂 കടിച്ചിട്ട് കൊതി തീർന്നില്ലാന്നാ തോന്ന്ണെ...😅😅😅😅😅😅😅😂😂
@mythoughtsaswords
@mythoughtsaswords 10 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂
@sightstosee4324
@sightstosee4324 11 месяцев назад
മനുഷ്യന്റെ ദിനംപ്രതിയുളള ക്രൂരകൃത്യങ്ങൾക്കെതിരെ ഒന്നുമില്ലേ😏😏😏
@bottlecreator7643
@bottlecreator7643 11 месяцев назад
26:21 ഞാൻ ഒന്ന് പറഞ്ഞോട്ടെ മരിയ ആയാലും കല്യാണി ആയാലും 😂😂😂🙏
@adhu7341
@adhu7341 11 месяцев назад
എത്ര പഴയ എപ്പിസോഡാണെങ്കിലും കാലിക പ്രസക്തി ഉണ്ടാവും. 😁😁😁😀😀😄😄😄😄😄 ഒറ്റയ്ക്കും, കൂട്ടുകാരോടൊത്തും, കുടുംബമായും ചിരിച്ച് കണ്ടിരിക്കാം മറിമായം
@gafoor9855
@gafoor9855 11 месяцев назад
എവിടെ,, മറിമായം കാണുന്നവർ വരൂ ഇവിടെ ,, 👍👍
@lalammakrishnankutty8935
@lalammakrishnankutty8935 11 месяцев назад
എന്റെ സാന് ചിരിച്ചു ചത്തു മറിമായം സത്യന്റെ ഓട്ടം ബഹുരസം നീണാൾവഴഒട്ട😂😂😂❤❤😊
@omanakuttankavitha5327
@omanakuttankavitha5327 8 месяцев назад
ഒന്നാംതരം സാമൂഹ്യ വിമര്‍ശനമാണ് മറിമായം, ഉന്നത നിലവാരം പുലര്‍ത്തുന്ന കോമഡി, സ്വാഭാവികാഭിനയത്തിന് മുകുടോദാഹരണം.
@axs.lost007
@axs.lost007 11 месяцев назад
6:53 varman playlist polich ❤️‍🔥❤️‍🔥
@Abdullakuttyvellathinkal-tj1qt
@Abdullakuttyvellathinkal-tj1qt 11 месяцев назад
പേപ്പട്ടി കളേക്കാൾ വിഷമുള്ള ഐറ്റങ്ങൾ ഉള്ള ഒരേയൊരുയിടം സെക്രട്ടിയേറ്റും പാർലിമെൻ്റും ആയിരിക്കും
@travelling284
@travelling284 11 месяцев назад
മുഴുവൻ ഇറച്ചിയും കൊണ്ടുപോയി 😆😆
@basheerbashie4735
@basheerbashie4735 11 месяцев назад
മറിമായം പഴയത് ആണ് എങ്കിലും കണ്ട് കൊണ്ട് ഇരുന്ന് ടൈം പോവുന്നത് അറിയില്ല..😂
@muhammedpa8770
@muhammedpa8770 15 дней назад
കച്ചവടക്കാർക്ക് ഇപ്പോഴത്തേ സാഹചര്യത്തിനു പറ്റിയ ഒരു സീരിയൽ മറിമായം സങ്കടം മാറി കിട്ടും
@randeevkp4381
@randeevkp4381 11 месяцев назад
Vinayakan bgm... 🔥
@beenabenny7354
@beenabenny7354 11 месяцев назад
തെരുവ് യാത്രക്കാർക്കുള്ളതാണ്. പട്ടികൾക്കു സഞ്ചരിക്കാനും താമസിക്കാനുമുള്ളതല്ല.
@97456066
@97456066 11 месяцев назад
ഇതൊക്കെ ഇങ്ങനെ തെരുവിൽ വന്നു ഇതൊക്കെ സർക്കാർ നിയന്ത്രിച്ചു കൊണ്ടുവന്നില്ല എങ്കിൽ ഇത് തന്നെ അവസ്ഥ 😂
@elfiemat9897
@elfiemat9897 11 месяцев назад
Very good programme about stray dogs Laughed and laughed 😁🇺🇸
@Shuppandiii
@Shuppandiii 11 месяцев назад
Sadhanam kayyilundo
@chundochundo1181
@chundochundo1181 11 месяцев назад
Thanks lot for new episodes...diehard fan of marimayam
@vishaka381
@vishaka381 11 месяцев назад
Manorama maxil ellaa episodesum ind
@anjusss598
@anjusss598 11 месяцев назад
അത് സത്യം... ബാക്കി എല്ലാം കാണാൻ ആൾകാർ ഉണ്ടെന്ന് അറിഞ്ഞാൽ വെറുപ്പിക്കും
@redcophone2986
@redcophone2986 11 месяцев назад
ഞാൻ വിചാരിച്ചത് എൻ്റെ നാട്ടിലെ ചില മാഷന്മാരാണ് ഇങ്ങനെയെന്നാണ്.
@kekayamkalagramam
@kekayamkalagramam 11 месяцев назад
വിഷയം കാലികം. അവതരണം കലക്കി. അഭിനന്ദനങ്ങൾ🌹
@mohamedpt5781
@mohamedpt5781 10 месяцев назад
😊
@soorajsanthosh9650
@soorajsanthosh9650 11 месяцев назад
Ennum munnil nilkunna program ❤❤
@X_K_B
@X_K_B 11 месяцев назад
Pattisnehikkalku first kadikittanam💯
@user-jp2ph8fy4v
@user-jp2ph8fy4v 11 месяцев назад
സൂപ്പർ പ്രോഗ്രാം 🌹
@tiarambles
@tiarambles 11 месяцев назад
Thanks for uploading on RU-vid again! Missed it so much
@sasidharan5261
@sasidharan5261 10 месяцев назад
super aayitundu. thanks മർമയം🎉
@mahamoodndprmmahamood9503
@mahamoodndprmmahamood9503 11 месяцев назад
അവസാനം😂😂😂😂😂 പൊളിച്ചു
@mariajoodit8831
@mariajoodit8831 11 месяцев назад
പട്ടി കടിച്ചു കീറി കഴിയുമ്പോൾ ശരിയാക്കും
@siyadshereef2771
@siyadshereef2771 11 месяцев назад
ഇന്നത്തെ എപ്പിസോഡ് ഫുൾ ഉണ്ടല്ലോ എല്ലാം എപ്പിസോഡ് ഇത് പോലെ ഫുൾ ഇടിയാണോ 🔥
@nithin84
@nithin84 9 месяцев назад
പത്തിരുപതു മക്കൾക്ക് ജന്മം കൊടുത്ത മണ്ഡോദരിയമ്മയുടെ സങ്കടം താങ്ങാൻ പട്ടണില്ലല്ലോ ദേവിയെ...😀😄😄
@AtoZ76411
@AtoZ76411 11 месяцев назад
ഇത് കാണുമ്പോൾ ചില.... മക്കളെ ഓർമ്മ വരുന്നു 😄
@user-eq7ku7fs9j
@user-eq7ku7fs9j 9 месяцев назад
😂
@ahmedameenyousuf
@ahmedameenyousuf 9 месяцев назад
സത്യന്റെ ചേട്ടന്റെ റൂൾ മൻമധൻ ചെയ്തിരുന്നെങ്കിൽ എന്നുടെ നന്നായേനെ... മണികണ്ഠൻ ചേട്ടൻ മറിമായതിന്റെ നടും തൂൺ തന്നെ യാണ്. എങ്കിലും ഈ ക്യാരക്റ്റർ എന്ന്
@sadikanuappu2933
@sadikanuappu2933 11 месяцев назад
ഓരോ വെക്തിക്കും ഒരോ പട്ടി വീതം വിതരണം ചെയ്യണം 😆
@footballlover462
@footballlover462 11 месяцев назад
6:56 Varman playlist (jailer)
@sarthakpovil9124
@sarthakpovil9124 11 месяцев назад
6:50 varman fans come here 😂😂🕺🏻
@samabraham1489
@samabraham1489 10 месяцев назад
Marimayam is natural and great
@hussaink286
@hussaink286 11 месяцев назад
വളരെ നല്ല ക്ലാരിറ്റിയുള്ള അഭിനയം
@jayak397
@jayak397 6 месяцев назад
Great representation of an important issue through amazing humour. Both parties said very valid points.
@soffyjoy4394
@soffyjoy4394 10 месяцев назад
കിളിപോയ ആൾ സ്കൂട്ടറിൽ വരുമ്പോൾ രണ്ടു side ലും മുടി കിളികൾ പറക്കുമ്പോലെ 😂😂😂😂😂
@iam-Sanu-3Not7
@iam-Sanu-3Not7 11 месяцев назад
എല്ലാത്തിനും പിടിച്ചു നിയമസഭ അവിടെ കൊണ്ട് വിട്ടാൽ മതി 😆😆
@abdulrafeeq6929
@abdulrafeeq6929 11 месяцев назад
നിയമസഭയിലല്ല ലോകസഭയിൽ മെനക ഗാന്ധിയുടെ വീട്ടിൽ 🤪🤪
@baijusuperfilm7429
@baijusuperfilm7429 11 месяцев назад
ഇവനിനി ബീഫ് കഴിക്കുമോ ആവോ 😆😆😆😂🎉
@agritech5.08
@agritech5.08 9 месяцев назад
എല്ലാ ജീവികൾക്കും ഈ ലോകത്ത് ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്.........മനുഷ്യൻ ആണ് എല്ലാം എന്നുള്ള ചിന്ത ആദ്യം പോണം......
@srjyothi9205
@srjyothi9205 Месяц назад
എങ്കിൽ അലഞ്ഞു തിരിയുന്ന എല്ലാ പട്ടി ക ളെയും താങ്കളുടെ ഗേറ്റിനുള്ളിൽ വളർത്തി അവകാശം സംരക്ഷിക്കൂ: ഒരു കടി കിട്ടിക്കഴിയുമ്പോ ബോധം വച്ചോളും
@ushanallur1069
@ushanallur1069 11 месяцев назад
മറിമായം.....👌👌😀😀
@babuca3830
@babuca3830 11 месяцев назад
Super super super 👍👌👌👌👌
@Linju-George
@Linju-George 11 месяцев назад
ചിരിക്ക് ണേ ൽ മറിമായം കാണണം 😂😂😂
@mishal4680
@mishal4680 11 месяцев назад
Jailer song aanu enikishttayadu😅💥
@simpliyIndian
@simpliyIndian 7 месяцев назад
Really really fantastic! Appreciate your effort in bringing such topics to public notice. Good work
@satheeshnair7
@satheeshnair7 8 месяцев назад
എല്ലാ പട്ടി സ്നേഹിളായ മനുഷ്യപട്ടികൾക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു 🥰 വഴിയിൽ കാണുന്ന എല്ലാ പട്ടികൾക്കും നിങ്ങൾ ബിസ്കറ്റ്, ബാറിലെ വെള്ളം ഒക്കെ ബാങ്ങീട്ട് കാണുന്ന തെരുവ്പട്ടികളെ എല്ലാം മടിയിൽ പിടിച്ചിരുത്തി ബായിലോട്ട് കൊടുക്കണം 🥰👍അപ്പൊ അവരും തിരിച്ച് ഇങ്ങനെ സ്നേഹം കാണിക്കും 🥰അപ്പൊ പട്ടി സ്നേഹികളായ നിങ്ങൾക്ക് ഈ ഗതി വരുന്നത് കാണുമ്പോൾ തെരുവ് പട്ടികളെയൊന്നും അടുത്തേക്ക് അടുപ്പിക്കുക പോലും ചെയ്യാത്ത ഞങ്ങൾ എല്ലാരും പടക്കവും ഗുണ്ടും🥰 ഗ്രനേടും മിസൈലും, ബോംബും 😳😳😱😱😱🙆‍♂️🙆‍♂️🤦🏻🤦🏻യ്യോ, കൂടിപ്പോയോ, എന്നാ ഗുണ്ട് വരെ മതി 🥴🥴🥺🥰👍💣💣💣💣💥💥💥💥🌳👀🌴👀🎄👀🌲👀🎋
@arjunmonu10
@arjunmonu10 11 месяцев назад
Varma playlist ❤😅
@goddesswoman1547
@goddesswoman1547 8 месяцев назад
Ee ithrayum snehamulla mindaapranikalodu ithrayum krooratha kaanikunna Keralathile kroora janangal anubavikunnathu ee mondapranikalodu kanikunnathinte shikshayaani, VERY GOOD. Manushyarekal snehikan ariyunna ee minda pranikalodu oru dayavu kaanikuka.
@kallumallu6554
@kallumallu6554 11 месяцев назад
പഴയതാണെങ്കിലും പ്രസക്തമാണ് 👍🏼
@nelsontr9330
@nelsontr9330 11 месяцев назад
Very good progaram very good 👍👍💯💯
@abdullatheefbavan-yg1bj
@abdullatheefbavan-yg1bj 11 месяцев назад
ഇതാണ് മക്കളേ മറിമായം എപ്പിസോഡ്.. ചിരിക്കാനും ചിന്തിക്കു വാനും.... 🌹🌹🌹🌹🌹🌹
@almadeenamadeena782
@almadeenamadeena782 11 месяцев назад
കലക്കൻ❤ കാലീകം🙏
@Offthestrip_exploretocreate
@Offthestrip_exploretocreate 8 месяцев назад
Such a great performance 😅🥰
@MK123.79
@MK123.79 10 месяцев назад
കടിച്ചു കൊതി തീർന്നില്ലന്നു തോന്നുന്നില്ല 😅😅😅
@krishnababu6590
@krishnababu6590 11 месяцев назад
Very nice episode
@rkvlog1755
@rkvlog1755 11 месяцев назад
Nice background music after dog bite 6:47😂😂😂
@MuhammedShanidKavumbadi
@MuhammedShanidKavumbadi 11 месяцев назад
അടിപൊളി 😂
@AtoZ76411
@AtoZ76411 11 месяцев назад
കുറച്ചു നായ്ക്കൾ നായ്ക്കൾക്കായി kurakkunu
@sivasankarannair7246
@sivasankarannair7246 11 месяцев назад
Excellent .
@harisnaduthodi5031
@harisnaduthodi5031 11 месяцев назад
പട്ടികളെ കൊല്ലണം എന്ന് മറിമായം പട്ടികളെ കൊല്ലരുത് എന്നും മറിമായം. ഇതിനാണ് രണ്ട് തോണിയിലും ഒപ്പം കാൽ ഇട്ട് നിക്കുക എന്ന് പറയാറുള്ളത്. ഇതിന്റെ കാരണം എന്തെന്ന് വെച്ചാൽ രണ്ടു ഭാഗത്തും ഉള്ളവർ പ്രേക്ഷകരാണ്.😅😅😅
@ummerpa508
@ummerpa508 11 месяцев назад
മറിമായം നല്ലതാണ് പക്ഷേ കുറച്ച് അവരുടെ രാഷ്ട്രീയ (മനോരമ )ലക്ഷ്യങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ മറിമായം മായമായി പോകുന്നില്ലേ???
@akhilsreekumar1216
@akhilsreekumar1216 10 месяцев назад
Athinte kude jailor bgm varman reloaded 6:51
@sabithsabith3292
@sabithsabith3292 11 месяцев назад
Oppo Reno10 പറ്റി പറഞ്ഞില്ല അത് പറയുമെന്ന് പ്രതീക്ഷിച്ചു
@ummasdaily68
@ummasdaily68 11 месяцев назад
Happy ഓണം 🥰🥰🥰
@ajithak68
@ajithak68 11 месяцев назад
Superb marimaayam keep it up to 👏
@user-bn3zi8qr6e
@user-bn3zi8qr6e 11 месяцев назад
Jailer venayakate song😅
@satheeshnair7
@satheeshnair7 9 месяцев назад
🤣🤣🤣🤣മൃഗ സ്നേഹം വല്ലാതെ അങ്ങ് കൂടി രാസ പ്രവർത്തനം കൂടിയവന്മാർക്ക് ദാ ഇത്പോലെ കടി കിട്ടുമ്പോഴേ അവന്മാരുടെ കടിയൊക്കെ തീരൂ 😏😏😏😏കുറേ പട്ടി സ്നേഹികൾ
@shakkeershakkeerkizhakkott5910
@shakkeershakkeerkizhakkott5910 11 месяцев назад
Masha Allah ❤
@user-ku9cl9yp7s
@user-ku9cl9yp7s 8 месяцев назад
തകർത്തു എല്ലാവരും 😀😀
@abdulkalammampad8654
@abdulkalammampad8654 11 месяцев назад
ഇഷ്ടമായി 👍🏻
@renjup.r6210
@renjup.r6210 11 месяцев назад
E pattik vendi korakkunnavare pattiye kond thanne kadipikanam😅
@bappumt6619
@bappumt6619 8 месяцев назад
ഉണ്ണി ക്ക് അഭിവാദ്യങ്ങൾ
@riyasm9890
@riyasm9890 8 месяцев назад
എന്തൊരു ആക്ടിംഗ് ലെവൽ ❤❤
@rajanjayasreerajan3828
@rajanjayasreerajan3828 11 месяцев назад
I laughed half an hour continius in my life
@mythoughtsaswords
@mythoughtsaswords 10 месяцев назад
സൂക്ഷിക്കണം- പട്ടിയൊന്നും കടീച്ചിട്ടില്ലോ
@elammakaitharam9357
@elammakaitharam9357 11 месяцев назад
Super 🎉
@rajibiju8156
@rajibiju8156 11 месяцев назад
ഇപ്പോൾ full ഇടുന്നല്ലോ ☺️
@sskkvatakara5828
@sskkvatakara5828 11 месяцев назад
Inter munpulla appus de anu itu
@rajibiju8156
@rajibiju8156 11 месяцев назад
@@sskkvatakara5828 👍🏻👍🏻
@lambooji2011
@lambooji2011 11 месяцев назад
Keep going guys🎉🎉
@mukundanunniu7387
@mukundanunniu7387 11 месяцев назад
ee background music famous aakum ennu Marimayam munne manasillaki🤪🤪
@anask4974
@anask4974 11 месяцев назад
ഇത് പഴയ എപ്പിസോഡ് ആണ്.
@SinancpSinancp
@SinancpSinancp 11 месяцев назад
Yes😊
@shaficp8195
@shaficp8195 11 месяцев назад
പറഞ്ഞതിനു നന്ദി🤣
@ഞാനൊരുപാവംമാടൻ11
ജയ്ലർ 🤣🤣
@praveen-ut4vz
@praveen-ut4vz 11 месяцев назад
😂 വർമൻ
@unais9053
@unais9053 11 месяцев назад
ഇപ്പോയാണ് മുറിമായം മാറി മറിമായമായത് 😊😊😊😊
@Radhakrishnan-jd9ov
@Radhakrishnan-jd9ov 11 месяцев назад
4:29 ❤
@Radhakrishnan-jd9ov
@Radhakrishnan-jd9ov 11 месяцев назад
❤😂🎉😢😮😅😊 4:29 4:29 😊
@praveen-ut4vz
@praveen-ut4vz 11 месяцев назад
വർമൻ BGM 😂
@nammuandme
@nammuandme 10 месяцев назад
Pinne manushiyare aano kollendath....marimaayam ❤
@satheeshnair7
@satheeshnair7 9 месяцев назад
മനുഷ്യരെ കടിച്ച് കീറുന്ന തെരുവ് പട്ടികളെ കൊല്ലരുത്, പക്ഷെ പട്ടികൾക്ക് മനുഷ്യരെ കടിച്ച് കീറാം🙄ആർക്കും ഒരു കുഴപ്പവും ഇല്ല 🤦🏻🤦🏻🤦🏻😏😏😏😏എന്തൊരു നശിച്ച രാജ്യം ആണിത് എന്റെ പൊന്നോ 🙏🏻🙏🏻🙏🏻ഈ ജന്മം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചിട്ട് പിന്നെ അമേരിക്കയിൽ എങ്ങാനും ജനിച്ചാൽ മതിയേ 🙏🏻🙏🏻🙏🏻
@kalarkodenarayanaswamy651
@kalarkodenarayanaswamy651 11 месяцев назад
Super Programe
@athiraratheesh7493
@athiraratheesh7493 11 месяцев назад
Sathiyam 😊 pavam moyiden
@moinudheensulaiman-qf4uw
@moinudheensulaiman-qf4uw 10 месяцев назад
ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂
Далее
Ep 592 | Marimayam |Engagements of social media
27:31
Просмотров 866 тыс.
Ep 498 | Marimayam | Property important than love
23:03
Episode 537 | Marimayam | "KSEB" with human touch !
26:24
Ep 584 | Marimayam Its shaming , very shaming
26:20
Просмотров 848 тыс.
Ep 574 | Marimayam |A nuisance. Social Nuisance
25:10
Ep 582 | Marimayam | Beware of Thorappan Sathyan...
23:56
Marimayam | Marimayam comedy cuts   | #manoramamax
9:32
Просмотров 269 тыс.
КЕПКА КОМАРОВ
0:16
Просмотров 3,4 млн