Тёмный

Ep 614 | Marimayam |Astrology is everything 

Mazhavil Manorama
Подписаться 19 млн
Просмотров 755 тыс.
50% 1

#MazhavilManorama
Astrology is everything. Is it right in a marriage?
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@TpjamesPeter-ko1dp
@TpjamesPeter-ko1dp 7 месяцев назад
ചൊവ്വ ദോഷം പറഞ്ഞു വീട്ടിൽ നിർത്തിയ പെൺകുട്ടി 35വയസിൽ ഓടിച്ചോടി. ഇപ്പോൾ രണ്ട് കുട്ടികളുമായി സന്തോഷം ആയി കഴിയുന്നുണ്ട്. ജ്യോത്സന്മാരെ ആദ്യം ഓടിക്കണം
@semimolabdulaziz3655
@semimolabdulaziz3655 7 месяцев назад
😂😂😂😂
@annievarghese6
@annievarghese6 7 месяцев назад
സത്യം എന്തൊക്കൊ പറഞ്ഞാണു ജനങ്ങളെ പറ്റിക്കുന്ന തൂ ഹരീ പത്തനാപുരം സത്യസന്ധത യുള്ള ജോതിഷൻ
@buslovertour3375
@buslovertour3375 7 месяцев назад
എത്ര ആളുകളെ ജീവിതം കോഞ്ഞാട്ട ആക്കിയ ജാതകം ജോതിഷം
@ajayanpk9736
@ajayanpk9736 7 месяцев назад
ആളുകളെ പേടിപ്പിച്ചു വഴറ്റി പിഴപ്പ് നടത്തുന്നവർ മറ്റുള്ളവരുടെ ജീവിതം വെച്ചാണ് കളിക്കുന്നത്.
@mathewka1106
@mathewka1106 7 месяцев назад
😢seary seary
@Commenter454
@Commenter454 7 месяцев назад
🙏ഇനി മുറിമായം ഇടരുത്, ഇതു പോലെ മുഴുവനായിട്ടുള്ള മറിമായം ഇടുക 😍
@sanasyousaf4750
@sanasyousaf4750 7 месяцев назад
Ittal nee endh cheyyum
@sanasyousaf4750
@sanasyousaf4750 7 месяцев назад
Ittal nee endh cheyyum
@Commenter454
@Commenter454 7 месяцев назад
@@sanasyousaf4750 നിന്നെ ഒന്നും ചെയ്യില്ലടാ മോനെ 😊
@-humsafar
@-humsafar 7 месяцев назад
​@@sanasyousaf4750aruth abu aruth
@sharaffuddin6045
@sharaffuddin6045 7 месяцев назад
@@sanasyousaf4750 ടാ കത്തി താഴെയിടടാ 🤣🤣
@radhakrishnang-um6kc
@radhakrishnang-um6kc 7 месяцев назад
ഒരേ പേരിൽ ഇങ്ങനെ കഥാപാത്രങ്ങൾ മാറുന്ന മറിമായം 👌👌👌
@mashoodkunnumpurath219
@mashoodkunnumpurath219 7 месяцев назад
ഇനിമുതൽ മറിമായം ഫുൾ എപ്പിസോഡ് ഇതുപോലെ ഇടുക മറിമായം കാണാതെ ഭക്ഷണം കഴിക്കാൻ പറ്റില്ല എന്നും കാണാറുണ്ട് സൂപ്പർ പരിപാടിയാണ് ഇതുപോലെ എന്നും പ്രതീക്ഷിക്കുന്നു❤
@gopikasnair2813
@gopikasnair2813 7 месяцев назад
ആരെയും ബോർ അടിപികാത്ത ഒരേയൊരു പരിപാടി....❤❤❤❤
@Roshan_Raju_David
@Roshan_Raju_David 7 месяцев назад
💯👌🏻
@KarthiKeyan-mk7ye
@KarthiKeyan-mk7ye 7 месяцев назад
. Njan. Karthikeyan.. Marimaayathinde. Sthiram.. Prekshakana
@jomonkurian3639
@jomonkurian3639 7 месяцев назад
Att uppum mulKum❤
@__VIJAYAN__563
@__VIJAYAN__563 6 месяцев назад
​@@jomonkurian3639ഇപ്പൊ ബോർ ആണ് ഒരിക്കലും കൊണ്ടു വരാൻ പാടില്ല്യാത്ത ഒരു കേരക്റ്റർ ആണ് മുടിയൻ ഒളിച്ചോടി കല്യാണം കഴിച്ചത് അത് കൊണ്ട് തന്നെ ആണ് മുടിയൻ അതിൽ നിന്ന് പോയത്
@user-lp6pk3lw2x
@user-lp6pk3lw2x 4 месяца назад
സൗണ്ട് എന്താ പോകുന്നദ്
@joealis8093
@joealis8093 7 месяцев назад
എനിക്ക് പ്രായം മുപ്പത്തി ആറ്. കല്യാണം കഴിഞ്ഞിട്ട് എട്ട് വർഷമായി. ഇത് പോലെ ഓരോ വേട്ടാവളിയൻ ജ്യോത്സ്യന്മാർ പറഞ്ഞിരുന്നത് മാരക പ്രശ്നങ്ങളായിരുന്നു. അതൊന്നും മൈൻഡ് ചെയ്യാതെ നല്ല പ്രായത്തിൽ കല്യാണം കഴിച്ചു സുഖമായി കഴിയുന്നു. എന്റെ പാപ്പന്റെ മകൻ എന്റെ അതേ പ്രായമാണ്. ഈ അന്ധ വിശ്വാസവുമായി അലഞ്ഞു നടക്കുന്നു.
@meharafathima718
@meharafathima718 7 месяцев назад
മനോരമേ നന്ദി ഫുൾ ഇട്ടതിനു
@SR-fd1oh
@SR-fd1oh 7 месяцев назад
മറിമയത്തിൻ്റെ എല്ലാ episode ലും കുറച്ചു ഭാഗം സൗണ്ട് mute ആവുന്നത് എനിക്കു മാത്രമാണോ... 🤔
@Lordpain621
@Lordpain621 7 месяцев назад
Ath copyright aan bro music use cheyunath mute akunatha
@sharafkottayilsharafu442
@sharafkottayilsharafu442 7 месяцев назад
😮
@chinchu3538
@chinchu3538 7 месяцев назад
Yup njanum vijarikarund
@dreamworldmydreamland4848
@dreamworldmydreamland4848 5 месяцев назад
Enikumunt
@dr.sajidaislahiya7855
@dr.sajidaislahiya7855 4 месяца назад
എനിക്കുമുണ്ട് 😂
@zubair.makasaragod
@zubair.makasaragod 7 месяцев назад
*❤❤❤❤സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🥰🥰*
@ajumalaju3525
@ajumalaju3525 7 месяцев назад
Najn 👋
@zubair.makasaragod
@zubair.makasaragod 7 месяцев назад
@@ajumalaju3525 🥰🥰
@RJ-rd4mt
@RJ-rd4mt 7 месяцев назад
🥰🥰me
@user-vw8bk2ge2t
@user-vw8bk2ge2t 7 месяцев назад
Njan😂
@Lajibolala594
@Lajibolala594 7 месяцев назад
Me❤
@kannannemmara7106
@kannannemmara7106 7 месяцев назад
മറിമായം ഒരു മറിമായം തന്നെ ❤
@suneerkadavanad4105
@suneerkadavanad4105 7 месяцев назад
എന്താ പൈസക്ക് വല്ലാത്ത ടൈറ്റ് ഉണ്ടന്ന് തോന്നുന്നു ഒരു ദിവസം രണ്ടു എപ്പിസോഡ് ഒക്കേ 🙄
@Jideshdaniel4084
@Jideshdaniel4084 7 месяцев назад
😂😂
@hudaifakphudaifakp5359
@hudaifakphudaifakp5359 7 месяцев назад
😂😂
@ashidyoutubification
@ashidyoutubification 7 месяцев назад
😂
@mahin9331
@mahin9331 7 месяцев назад
😂😂😂👍
@salamxavi2240
@salamxavi2240 7 месяцев назад
2 part ആണ് തോന്നുന്നു
@cletesvp
@cletesvp 7 месяцев назад
നാലഞ്ചു മാസം മുൻപ് യു ട്യൂബിൽ നിങ്ങൾ നിർത്തിയ മറിമായം. ആകെ കാണുന്ന പരിപാടി ആയിരുന്നു .സന്തോഷം ഉണ്ട്. കൈയിൽ കാശ് ഇല്ലാത്ത പ്രവാസി ആണ്.
@ameerbadushaht9834
@ameerbadushaht9834 7 месяцев назад
Manorama Max il free aann
@Muhammadvibe
@Muhammadvibe 7 месяцев назад
​@@ameerbadushaht9834ആണോ 😮
@sunusudhakaran4225
@sunusudhakaran4225 7 месяцев назад
അങ്ങനെ ഇടാൻ തുടങ്ങി 👍🏻
@bijoypillai8696
@bijoypillai8696 7 месяцев назад
യൂട്യൂബിൽ നിന്ന് നല്ല വരുമാനം കിട്ടും.. വെറുതെ പൊതിഞ്ഞു കെട്ടി വച്ചിട്ട് കാര്യമില്ല
@ANA-ud8oj
@ANA-ud8oj 7 месяцев назад
വെറുതെയാ ആശിപ്പിക്കാൻ വേണ്ടി മാത്രമാണ് 🤭
@PRASADPP-sq4ux
@PRASADPP-sq4ux 7 месяцев назад
മാക്സിൽ ആരും കയറുന്നില്ല അതുകൊണ്ടാ 😂😂
@King_off_bussid
@King_off_bussid 7 месяцев назад
ഇത് ഒരു കൊല്ലം മുന്നേ ഉള്ള ആണ് 😂😂😂 episode
@King_off_bussid
@King_off_bussid 7 месяцев назад
​@@PRASADPP-sq4uxold ane
@travelforfood8785
@travelforfood8785 7 месяцев назад
മുത്തച്ഛനെ ആ കുളത്തിൽ കല്ല് കെട്ടി താഴ്ത്തിയിട് ആവശ്യത്തിന് വെള്ളം കുടിക്കട്ടെ 😅
@joeo9814
@joeo9814 7 месяцев назад
Girl looked back. Line connected. I was thinking about my good old days..😂
@sharfusharaf8828
@sharfusharaf8828 6 месяцев назад
😂😂😂
@hafsathp7166
@hafsathp7166 3 месяца назад
😂
@sakkeerhussain7715
@sakkeerhussain7715 7 месяцев назад
ജാതകത്തിന്റെ പേരിൽ എത്ര ഹിന്ദു സഹോദര സഹോദരികൾ കല്യാണം കഴിക്കാതിരിക്കുന്നു
@XYZ-ABC-k3u
@XYZ-ABC-k3u 7 месяцев назад
എന്തൊരു സ്നേഹം.... 😂😂😂 വേശ്യയുടെ ചാരിത്ര പ്രസംഗം
@sakkeerhussain7715
@sakkeerhussain7715 7 месяцев назад
@@XYZ-ABC-k3u വേശ്യകൾ ആകാതിരിക്കാനാണ്
@XYZ-ABC-k3u
@XYZ-ABC-k3u 7 месяцев назад
@@sakkeerhussain7715 കല്യാണം കഴിക്കാത്തവർ വേശ്യകൾ ആവുകയാണോ? ഉസ്താദ് പറഞ്ഞു തന്നതാണോ? അഥവാ വേശ്യകൾ ആയാലും തനിക്കു വലിയ നഷ്ടം ഒന്നും ഇല്ലല്ലോ?
@holypunk12
@holypunk12 5 месяцев назад
3 ladhikam kalyanam kazhichu bharyamare upekshicha Muslim colleagues enikkum undayirunnu !!
@koottukaran3461
@koottukaran3461 3 месяца назад
​@@XYZ-ABC-k3u സത്യമല്ലേ പറഞ്ഞത് എന്തേ പൊള്ളിയാ 😠
@soopymambra2417
@soopymambra2417 4 месяца назад
മറിമായം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രമാണ് പ്രവാസി ആയിരിക്കുമ്പോഴും മിക്കവാറും ഞാൻ കാണാറുണ്ട് വളരെയധികം സന്തോഷം നല്ലതായിട്ട് ഇനിയും വളരണം മറിമായം 🙏❤🌹
@themythjourney
@themythjourney 7 месяцев назад
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ ? 😅😅😅എന്തു തന്നെ ആയാലും ഫുൾ episodes ഇടാൻ കാണിച്ച മനസ്സിന് വളരെ നന്ദി , 😊🙏🙏🙏
@sujithsujith9223
@sujithsujith9223 7 месяцев назад
ഇടക്ക് വച്ചു sound cut ആകുന്നു അതേയുള്ളു ഒരു probilam
@anu323if
@anu323if 7 месяцев назад
Aathmakalle visa adikkane 😆😆😆🤣🤣🤣... Ijjathi thug 😅😅😅
@Ratheesh_007
@Ratheesh_007 2 месяца назад
മറിമായം ടീം അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച കോൺടെൻ്റ്..🔥❤ I am bloody Atheist..💪🏻
@afcreations5174
@afcreations5174 7 месяцев назад
8:00 ഇത് പോലെ തന്നെ ആണ് എൻ്റെ അമ്മേടെ അമ്മ മരിച്ചപ്പോൾ പറഞ്ഞത് 56000 രൂപയുടെ പൂജ നടത്തിയാൽ എല്ലാ സൗഭാഗ്യംവും വന്നു ചേരും എന്ന് ആ നാറി അല്ല കർമി പറഞ്ഞിരിക്കുന്നു. പക്ഷേ ഇതൊക്കെ തട്ടിപ്പാണെന്ന് ഞാൻ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കും😂
@rajipramod7086
@rajipramod7086 7 месяцев назад
ഇതൊക്കെ ഒരു മനസമാധാനം ആണ് ,ഞാനും ഇതേപോലെ തന്നെ ,ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി പൂജകൾ ചെയ്തു ,50 രൂപ അടുത്തായി ,ദോഷങ്ങൾ എന്തേലും ഉണ്ടായാൽ അതിൻ്റെ ആണ് എന്നൊരു മനപ്രയാസം വേണ്ടല്ലോ എന്നോർത്തു ,പിന്നെ വരുന്നത് വരുന്നതുപോലെ ഫേസ് ചെയ്യുക
@ajayanpk9736
@ajayanpk9736 7 месяцев назад
ഈ 50 രൂപ വേണ്ടപ്പെട്ടവർ വീതിച്ചെടുത്തിട്ടുണ്ടാകും.ഒരു chain work ആണ് അത്.
@lukmanpk1672
@lukmanpk1672 7 месяцев назад
Dakshina: 500roopa from children's bank of India 😅😅😅
@RohithKaippada
@RohithKaippada 7 месяцев назад
ആന്റണി ആക്ടിങ് കൊള്ളാം 😊😊
@edwinvarghese295
@edwinvarghese295 7 месяцев назад
എന്റെ പൊന്നു 😂😂😂😂👍🏼
@safeercalicut298
@safeercalicut298 7 месяцев назад
മൊളെ.. ഉണ്ണിയെട്ടനു ധുശ്പെരാ...😂😂😂😂
@janaki-wn4lq
@janaki-wn4lq 7 месяцев назад
ന്യൂട്ടൻ എവിടെ,? കൊണ്ടുവരൂ pls
@shareefkanam782
@shareefkanam782 7 месяцев назад
യുക്തിവാദിയുടെ സ്ഥയിഭാവം പുച്ഛം അടിപൊളി ആയി 😂😂 ശീതളൻ
@rajeshs3098
@rajeshs3098 7 месяцев назад
ഞാൻ കല്യാണം കഴിച്ചത് ജാതകം നോക്കാതെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യയുടെ നിർബന്ധം കാരണം അവൾ ചെന്ന് നോക്കി നല്ല പൊരുത്തം എന്ന് ജ്യോത്സ്യം പറഞ്ഞു
@MrLGKM
@MrLGKM 7 месяцев назад
Porutham illayirunnel bharya thanne upeshikumayirunno??
@harispallangod
@harispallangod 7 месяцев назад
Ente ഓളും varum unni😂
@rintovarghese8969
@rintovarghese8969 7 месяцев назад
വയർ ഇളകിയെ പോലെ മറിമായം വരുന്നേ😂😂
@esasidharan6573
@esasidharan6573 5 месяцев назад
ഉണ്ണി യുടെ നാവിൽ നിന്ന് സത്യം പുറത്തു വീണു. നാള് നന്നായ പോരാ നമ്മളും നന്നാവണം
@user-qv6zx4em7l
@user-qv6zx4em7l 7 месяцев назад
ഇതൊക്കെ ആണ് സീരിയൽ ❤
@CaimanNet
@CaimanNet 7 месяцев назад
Marimayam team's - Wife is beautiful - is a nice Sitcom 😊
@user-oo3fs4oo6u
@user-oo3fs4oo6u 7 месяцев назад
ഇനിയും ഇതൊന്നും മനസിലാകാത്ത ആളുകൾക്ക് വേണ്ടി. മറിമായം 🔥
@user-wx4pd3oi9o
@user-wx4pd3oi9o 7 месяцев назад
Unni😂😂😂 super
@JafarJafu-to6uj
@JafarJafu-to6uj 7 месяцев назад
ഫുൾ വീഡിയോ ഇട്ടില്ലെകിൽ എനി കാണൂല 😂😂
@nihasnisar424
@nihasnisar424 7 месяцев назад
Thank u manorama full episode idunnathin
@harisshareef564
@harisshareef564 7 месяцев назад
ആത്മാക്കൾ അല്ലെ ലണ്ടനിലേക്ക് വിസ അടിക്കുന്നത് 😂😂😂
@Latheef123-u4s
@Latheef123-u4s 7 месяцев назад
ഏറ്റവും വലിയ അന്ധവിശ്വസം മനുഷ്യൻ നിർമിച്ച ദൈവങ്ങളെ അരാധിക്കലാണ്
@NKVDS
@NKVDS 7 месяцев назад
മനുഷ്യൻ നിർമ്മിക്കാത്ത ദൈവം ഏതെങ്കിലും ഉണ്ടോ ആരാധിക്കാൻ...... 😄
@AkhilKRevi
@AkhilKRevi 7 месяцев назад
Jihadi Rodhanam
@ushanallur1069
@ushanallur1069 7 месяцев назад
മറിമായം👏👏👌🥰
@GDVGDV-gh4vq
@GDVGDV-gh4vq 7 месяцев назад
ഭക്തി ആണെങ്കിലും യുക്തി ആണെങ്കിലും ഓവർ ആവരുത് ഒരു ലിമിറ്റിൽ പോകുക . എന്റെ ഒരു അഭിപ്രായത്തിൽ അല്പം ഭക്തിയും സ്വല്പം യുക്തിയും കൂടി ഉണ്ടെങ്കിലേ ഇന്നത്തെ കാലത്ത് നേരെ ചൊവ്വേ ജീവിക്കാൻ പറ്റുള്ളൂ
@amaljose1704
@amaljose1704 7 месяцев назад
Solpamenkilum yukthi ullavarkk alpam polum bhakti undavilla. Undenkil athu yukthi alla.
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 7 месяцев назад
aareyum drohikkathe balancil nirthiya programme ...super
@234hillview
@234hillview 7 месяцев назад
They are living not acting .very good .Real actors
@nishanthviru5360
@nishanthviru5360 7 месяцев назад
ഉണ്ണിരാജ് 😁❤
@user-lp3mc1sr3x
@user-lp3mc1sr3x 7 месяцев назад
Pyari❤
@manu-k8h
@manu-k8h 7 месяцев назад
സൂപ്പര്‍ എപ്പിസോഡ്.. നായികയും സൂപ്പര്‍..👍🥰🥰
@wetoocanv2can
@wetoocanv2can 7 месяцев назад
A well executed satire..❤❤
@naaztlk5174
@naaztlk5174 7 месяцев назад
Unnicha rock🥰🥰🥰
@sibinp17
@sibinp17 7 месяцев назад
10:28 children bank of India 😂
@Mufeedmoosa
@Mufeedmoosa 7 месяцев назад
Murimayam❌ Marimayam✅
@rajeshachari2247
@rajeshachari2247 7 месяцев назад
Simple But Powerful❤
@riyadfasilcma7321
@riyadfasilcma7321 7 месяцев назад
മുറി മായം 😂 ഫുൾ മായം വന്നല്ലോ❤
@shuhaibams
@shuhaibams 7 месяцев назад
Muriyo
@Hydra-zl3xu
@Hydra-zl3xu 7 месяцев назад
Piece piece ആയെ episode idaarullu​@@shuhaibams
@shuhaibams
@shuhaibams 7 месяцев назад
@@Hydra-zl3xu ooh angane😂
@mohammedirshad3969
@mohammedirshad3969 7 месяцев назад
100 Episode munnathe aano full ittath??
@bottlecreator7643
@bottlecreator7643 7 месяцев назад
14:07 എണീറ്റു പോടാ അവിടുന്ന് 🤭😂😂😂
@sajithsaji4737
@sajithsaji4737 7 месяцев назад
Thank u
@somlata9349
@somlata9349 7 месяцев назад
സ്റ്റാർട്ടിങ് തന്നെ 👌
@shajipaul312
@shajipaul312 7 месяцев назад
Pyaary.... big salute 👍💘
@ibrugabrutrivandrum3819
@ibrugabrutrivandrum3819 7 месяцев назад
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ valantsday 🌹
@arjunks3797
@arjunks3797 7 месяцев назад
വിദ്യാഭ്യാസം കൂടുമ്പോൾ മതം മനുഷ്യൻ ഇൽ നിന്ന് പോകും ... വിവരം ഇല്ലാത്തവർ മതത്തിന്റെ പുറകെ പോകും❤
@susantrdg
@susantrdg 7 месяцев назад
@15-- ഹോമിയോ സാപ്പിയൻസ്..😂😂
@mythoughtsaswords
@mythoughtsaswords 6 месяцев назад
ഭാര്യമാരെ Ration കടയില്‍ പറഞ്ഞു വിടുന്നവർ സൂക്ഷിക്കുക- ഉണ്ണിയുടെ അനുഭവം ഗുരു 😅😅😅😅😅
@uniquearena4053
@uniquearena4053 7 месяцев назад
Idak sound cut aavanath enk mathram aano
@mujeebkhan8163
@mujeebkhan8163 7 месяцев назад
Ellavarkkum und happy aayille🤣🤣🤣🤣
@svp0007
@svp0007 6 месяцев назад
😢 നിശാഗന്ധി പ്രായം കൂടിയേ പോലെ കിടു piece ആണ്
@ruudgullit6911
@ruudgullit6911 7 месяцев назад
Pyaaari 😁😁😁😁😁
@dr.muhammedsalim8933
@dr.muhammedsalim8933 7 месяцев назад
മറിമായം കണ്ടു കൊണ്ട് ഒരു Dinner.. അതാണ് ഇപ്പോൾ എന്റെ Routine..
@gokulraj3546
@gokulraj3546 7 месяцев назад
വന്നല്ലോ,എന്തുപറ്റി മനോരമക്ക്, ഒരുദിവസം 2 എപ്പിസോഡ് ഒക്കെ ഇടുന്നുന്നത്, എന്തായാലും ഇനിയെങ്കിലും full എപ്പിസോഡ് അപ്‌ലോഡ് ചെയ്യണേ.
@shadowman8325
@shadowman8325 7 месяцев назад
അപ്പോ ഇതിൽ ഏതിൽ വിശ്വസിക്കണം?
@ashiquenamath5726
@ashiquenamath5726 7 месяцев назад
Kalakki ❤ ellaa mathathilum kaanum ithupolathe viswaasam😢
@babuudumattu4251
@babuudumattu4251 7 месяцев назад
Marimayam. Serialil. No..1
@nnkuttymv
@nnkuttymv 7 месяцев назад
ആർക്കും ഒരു പരിക്കുമില്ലാതെ എടുത്തിട്ടുണ്ട് super
@Vinayan381
@Vinayan381 7 месяцев назад
New girl, nalla acting 👍
@CalmBakedBuns-kn4st
@CalmBakedBuns-kn4st 7 месяцев назад
ഉണ്ണി 😆😆😆🤣🤣🤣🤣🤣🤣😆😆😆😆😆🤣🤣😆😆😆🤣🤣😂😂😂😂😂😂
@josephsubinsubin2260
@josephsubinsubin2260 7 месяцев назад
Thank Manorama 🎉
@Labs-zv1hw
@Labs-zv1hw 4 месяца назад
Peraanu highlight, mandodhari, damayanthi, nishagandhi, pyarijathan,manmathan,sheethalan😅
@user-do8yq6kh8f
@user-do8yq6kh8f 7 месяцев назад
ഈ *** എത്ര പേരുടെ ജീവിതമാണ് തകർത്തത്
@ashrafahamedkallai8537
@ashrafahamedkallai8537 6 месяцев назад
മാർച്ച് 25 ന് 40 കൊല്ലം ആയി 4 കുട്ടികളുമായി സന്തോഷം ആയി കഴിയുന്നു ഉപ്പ കച്ചവട കാരൻ ആയതിനാൽ ദിവസം ഞായർ നോക്കി അന്ന് ലീവ് ദിവസം നോക്കി അത്രതന്നെ ഒരു ജാതക ദോഷവും ഇത് വരെ കണ്ടില്ല ?
@ajithmullakkal6665
@ajithmullakkal6665 7 месяцев назад
Sugathan panikar😅
@rajeeshsavi6973
@rajeeshsavi6973 7 месяцев назад
അടിപൊളി എപ്പിസോഡ് ♥️
@shabankhankurikkal2594
@shabankhankurikkal2594 7 месяцев назад
Star rating kodkan paranjal ee programs nu njan 5 star kodtheenim
@Unnikannan-palakkad
@Unnikannan-palakkad 7 месяцев назад
ഉണ്ണി 😄😄
@hmjg182
@hmjg182 7 месяцев назад
Cute ❤3:03
@rajeevjohny7947
@rajeevjohny7947 6 месяцев назад
രവിചന്ദ്രൻ ലൈവ് കണ്ടു വന്നതാണ്. ഇത് കണ്ടാലേ അത് കണ്ടിട്ട് കാര്യമുള്ളൂ എന്ന് തോന്നി.
@sayanthkcsayanth1695
@sayanthkcsayanth1695 7 месяцев назад
3:09 3:14 😂🤣🤣🤣🤣🤣
@shafeekmc2934
@shafeekmc2934 7 месяцев назад
It’s true story
@alemania2788
@alemania2788 7 месяцев назад
Big salute 🫡 മനോരമ
@saraswathisakthi4069
@saraswathisakthi4069 7 месяцев назад
നല്ല പ്രോഗ്രാം 👍🏻👍🏻👍🏻👍🏻
@Gkm-
@Gkm- 7 месяцев назад
അധ്വാനിച്ചാലും ഫലം കുറയും അതിനു അധ്വാനിക്കുന്നില്ലാലോ 🤣
@Unnikannan-palakkad
@Unnikannan-palakkad 7 месяцев назад
പ്യാരി 🥰
@jeejabasheer5631
@jeejabasheer5631 7 месяцев назад
Full idanam
@lookharbour9519
@lookharbour9519 7 месяцев назад
Manmadaaaaa❤❤❤❤❤
@LathaGMenon
@LathaGMenon 7 месяцев назад
Next waiting... 😅
@lukmanpk1672
@lukmanpk1672 7 месяцев назад
13:03 😅😅😅
@JS-pj3vo
@JS-pj3vo 7 месяцев назад
Marimayam is the Best!
@user-hw7hp9vd6f
@user-hw7hp9vd6f 7 месяцев назад
Nadi sooper
@kuttivappukuttivappu3438
@kuttivappukuttivappu3438 7 месяцев назад
Climax super ❤
@jomonkurian3639
@jomonkurian3639 7 месяцев назад
Marimayam is back😻😻
@sameerarahman6509
@sameerarahman6509 7 месяцев назад
Agane vazik va ❤
@MrRahulskumar
@MrRahulskumar 5 месяцев назад
10:29 - Rs. 500 not from "Children Bank" 😁😁
@eyecameras9847
@eyecameras9847 7 месяцев назад
അല്ല പിന്നെ... ഡോ... മഞ്ഞരമേ.... ഇപ്പോൾ വ്യൂവേഴ്സ് തീരെയില്ലാ ലേ... മാക്സിലൂടെ മാക്സിമം അടിച്ചു മാറ്റി അങ്ങ് ഒലത്തിക്കളയാന്ന് കരുതിയല്ലേ.... ഇപ്പോ എന്തായി... പവനായി ശവമായി.... 😅😅😅😅😅😅
@sq570
@sq570 7 месяцев назад
💯
@KAKA-ql6vl
@KAKA-ql6vl 7 месяцев назад
Pause rs500
Далее
Ep 615 | Marimayam | Astrology wins
23:58
Просмотров 836 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,3 млн
Ep 659 | Marimayam | A tour punishment
20:45
Просмотров 466 тыс.
Ep 613 | Marimayam |A renovative budget
22:37
Просмотров 852 тыс.
Ep 716 | Marimayam | What's the key to being smart?
28:08
Ep 751 | Marimayam |As Vishu's visions manifest
26:13
Просмотров 546 тыс.
Ep 609| Marimayam |Pregnancy health tips
25:34
Просмотров 470 тыс.
Ep 743 | Marimayam | The art of saying no
28:21
Просмотров 578 тыс.