Тёмный

Ep 743 | Marimayam | The art of saying no 

Mazhavil Manorama
Подписаться 19 млн
Просмотров 442 тыс.
50% 1

#MazhavilManorama
The ability to say no in a respectful, assertive, and constructive way, while still honoring the other person is an ar
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Развлечения

Опубликовано:

 

11 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@user-ou1fe9ul8x
@user-ou1fe9ul8x 2 месяца назад
സത്യം, no പറയേണ്ടിടത്തു no തന്നെ പറയണം 👍പക്ഷെ മാന്മdhan ശെരിക്കും ഞാൻ തന്നെ 😔ഈ സ്വഭാവം ഒന്ന് മാറ്റിയെടുക്കാനും പറ്റുന്നില്ല
@jasmineeldhose7135
@jasmineeldhose7135 2 месяца назад
ഞാനും
@user-sy6qx8mr7w
@user-sy6qx8mr7w Месяц назад
ഈ ഞാനും 😄
@KUNJIPPENNE
@KUNJIPPENNE 20 дней назад
ഒരു 50000 സഹായിക്കാമോ
@user-ou1fe9ul8x
@user-ou1fe9ul8x 20 дней назад
@@KUNJIPPENNE ഇല്ല
@KUNJIPPENNE
@KUNJIPPENNE 20 дней назад
@@user-ou1fe9ul8x പിന്നെ നിങ്ങൾ എങ്ങനെ അയാളെ പോലെ ആകും.. വെറുതെ ഡയലോഗ് പറയല്ലേ
@sujithpalayathil6333
@sujithpalayathil6333 2 месяца назад
പണ്ട് ഞാൻ മന്മദനെപോലെ ആയിരുന്നു. പിന്നെ മനസിലായി ഇങ്ങനെ പോയാൽ ശരിയാവില്ലന്ന്.ഇപ്പൊ no പറയേണ്ടിയത് no പറയും.. ആദ്യമൊക്കെ ഈ mind ആവാൻ ബുദ്ധിമുട്ട് ആയിരുന്നു.. നാട്ടുകാരെ പ്രീതിപ്പെടുത്തിയിട്ട് നമുക്കൊന്നും കിട്ടില്ലെന്ന്‌ മനസിലായി..നമുക്ക് നമ്മളെ ഉള്ളൂ,വെറുക്കാനുള്ളവര് നമ്മെ വെറുക്കും, സ്നേഹിക്കുന്നവർ സ്നേഹിക്കും എന്ന് മനസിനെ പാകപ്പെടുത്തി.ഇപ്പൊ strong mind ആയപ്പോൾ നാട്ടുകാരുടെ ഊമ്പിക്കൽ സ്വഭാവവും മാറി. ഇപ്പൊ സ്വസ്ഥം with bold mind..നല്ലൊരു എപ്പിസോഡ്.. മൻമദൻ കലക്കി.
@AbdulvahabKc
@AbdulvahabKc 2 месяца назад
ഞാനും 😊
@AbdulvahabKc
@AbdulvahabKc 2 месяца назад
ഞാനും 😊
@AbdulvahabKc
@AbdulvahabKc 2 месяца назад
@nadankozhikal4655
@nadankozhikal4655 Месяц назад
Njanum angane arnnu🙂ippol mari🙂
@sathyamsivam9434
@sathyamsivam9434 3 дня назад
ഞാനും25 വയസ് വരെ വെറും പഴം ആയിരുന്നു.ഇതുപോലെ പ്രശ്നങ്ങളും നഷ്ടങ്ങളും കൊണ്ട് പൊറുതി മുട്ടി ഒരു സുഹൃത്ത് വിളിച്ചു ഷാപ്പിൽ കൊണ്ടുപോയി.അധ്യാമയി കള്ള് കുടിച്ചു ഇറങ്ങിയ ഞാൻ പെങ്ങളെ തല്ലുന് അളിയൻ്റെ കരന്നം പുകച്ചു പുതിയൊരു മനുഷ്യൻ ആയി.ഇപ്പൊൾ വർഷങ്ങൾ ആയി നോ നഷ്ടം പ്രശ്നം എനിക്ക് ഒരു ശരി ഉണ്ട് നിലപാട് ഉണ്ട് അതിൽ ആകാശം ഇടിഞ്ഞു വീണാലും ഉറച്ചു നിൽക്കും
@gokulraj3546
@gokulraj3546 2 месяца назад
നല്ല നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം, മറിമായം സ്ഥിരം പ്രേഷകർ ഉണ്ടോ,
@MUBARAK_SHAN_FROM_TVM
@MUBARAK_SHAN_FROM_TVM 2 месяца назад
10 varsham kooduthal ayi
@AskarAsku-no5fx
@AskarAsku-no5fx 2 месяца назад
Kattu kattu maduttu bro matti pedi
@anoopanu5578
@anoopanu5578 2 месяца назад
ഉണ്ട്
@hasainarvp4768
@hasainarvp4768 2 месяца назад
ആരെയും വെറുപ്പിക്കാതെ നമുക്കിടയിൽ കാണുന്ന അപൂർവം ആളുകൾ,,,, അക്കൂട്ടത്തിൽ ഒരാളെ ആണ് മന്മഥൻ അവതരിപ്പിച്ചു കാണിച്ചത് സൂപ്പർ,,,,,,,
@RejimonNilackal
@RejimonNilackal 2 месяца назад
സൂപ്പർ
@shakirshamzi9055
@shakirshamzi9055 2 месяца назад
അഹങ്കാരം പറയുവല്ല.. എൻ്റെ വാപ്പ ഇങ്ങനെയാണ്.. ആരെയും വെറുപ്പിക്കില്ല.. ഒരു പച്ച പാവം.. പക്ഷെ മക്കളൊക്കെ ജഗജില്ലികളാണ്😅
@sunil48k
@sunil48k 2 месяца назад
Am one
@basithk8027
@basithk8027 2 месяца назад
മഹാപാവം ദുഷ്ടൻ്റെ ഫലം ചെയ്യും
@shaficr7
@shaficr7 2 месяца назад
Manmathetan This is my story
@ggadiaries2871
@ggadiaries2871 2 месяца назад
ഒരു തീർച്ചയും തീരുമാനവും ഇല്ലാത്ത ഇവർ, നാട്ടുകാർക്ക് നല്ലവൻ ആയിരിക്കും. എന്നാൽ വീട്ടുകാർ ആണ് ദുരിതം അനുഭവിക്കുക.
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
നൂറ് ശതമാനം 👍👍
@asokkumar4992
@asokkumar4992 2 месяца назад
മറിമായം ഇഷ്ട്ടമാണ്, ചിലപ്പോൾ ഇരുന്നു ഒറ്റയടിക്കു കുറേ എപ്പിസോഡ് കാണും. ഇതു കണ്ടു കണ്ടിരുന്നപ്പോളാണ് ഞാൻ അറിയാതെ എന്റ്റെ കണ്ണുനിറഞ്ഞത്. കാരണം ഇതിലെ മന്മഥൻ ഞാൻ തന്നെയാണോന്നു സംശയം തോന്നി. ആരോടും NO എന്ന ഒരു വാക്കു പറയാനുള്ള മടി കാരണം ജീവിതം വരെ നശിച്ചു നാറാണക്കല്ലായ ഒരുവൻ. എങ്കിലും ഇപ്പോഴും ആ വാക്കു പറയാറില്ല പഠിച്ചിട്ടില്ല.
@user-zt1id2cd8y
@user-zt1id2cd8y 9 дней назад
ഹലോ ♥️
@prathapakumar5112
@prathapakumar5112 2 месяца назад
ഇത്തരം മന്മദൻമാർ സമൂഹത്തിൽ ഉണ്ട് .
@shifakvkoya9146
@shifakvkoya9146 2 месяца назад
ഉണ്ടെങ്കിൽ തന്നെ, വിഷം കൊടുത്ത് കൊല്ലണം
@user-fz1md6vk6k
@user-fz1md6vk6k 2 месяца назад
athil oraal njan😂😂
@sajic2h
@sajic2h 2 месяца назад
Yes
@masas916
@masas916 Месяц назад
എനിക്ക് വീട് പോലും നഷ്ടപ്പെട്ടത് ഇങ്ങനെ ആയത് കൊണ്ടാണ്. പത്ത് പതിനെട്ടു വർഷം ഗൾഫിൽ നരക ജീവിതം നയിച്ചതും ഉണ്ടാക്കിയ സമ്പാദ്യം പോയതും എല്ലാം ഈ സ്വഭാവം കൊണ്ട്. കടം ചോദിച്ചാൽ ഇല്ല എന്ന് പറയാനും കഴിയില്ല കൊടുത്തത് തിരിച്ചു ചോദിച്ചു വാങ്ങാനും കഴിയില്ല. വണ്ടി വാങ്ങിയപ്പോൾ അതിന് ആരെങ്കിലും വന്ന് ചോദിച്ചാൽ അത് കൊടുക്കും തിരിച്ചു അവരോട് ആ വണ്ടി വാങ്ങാനും പ്രയാസം. വല്ലാത്തൊരവസ്‌ഥയാണ്. 😔
@ajithkumarbelur6725
@ajithkumarbelur6725 20 дней назад
വാക്കുകളില്ല, പ്രമേയം ഏറെ സ്പർശിച്ചു, അതിലേറെ റിയാസ്‌ക്കാന്റെ അഭിനയവും ♥️🌹👏👌
@sunil48k
@sunil48k 2 месяца назад
ജീവിതത്തിൽ no പറയാൻ അറിയാത്ത ഒരാളായ ഞാൻ..... 😂😂😂
@rayeesckr5636
@rayeesckr5636 2 месяца назад
ഞാനും
@salilar.a5651
@salilar.a5651 2 месяца назад
ജനം എന്ത് വിചാരിക്കും എന്നു ചിന്തിക്കരുത്... എനിക്ക് എന്റെ 22 വയസ്സുള്ള മകൻ പറഞ്ഞു തന്ന നല്ല ഉപദേശം ആണ്‌.... 😊😊😊🙏🏻🙏🏻🙏🏻
@basithk8027
@basithk8027 2 месяца назад
അവസരത്തിനൊത്ത് ഉണരുകഎന്നതാണ് ഒരു മനുഷ്യൻ്റെ ഗുണമാവേണ്ടത് അതിന് ത്രാണിയില്ലാത്തവർ ദുർബലരാണ്
@geethat3054
@geethat3054 2 месяца назад
മന്മഥനും രാഘവേട്ടനും എന്തൊരു പെർഫോമൻസാണ്
@manvv4733
@manvv4733 2 месяца назад
രാഘവേട്ടൻ തനി പെരുച്ചാഴി ലുക്ക്😂
@nadirsham
@nadirsham Месяц назад
Ha ha correct
@ansaransu2845
@ansaransu2845 2 месяца назад
കുടുംബത്തോട് ഇരുന്ന് കാണാൻ പറ്റുന്ന നല്ല ഒരു പരിപാടിയാണ് മറിമായം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും ഉണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിക്കും
@harinarayananpalatumeethal5756
@harinarayananpalatumeethal5756 2 месяца назад
ഞാനും ഇങ്ങനെ ഉള്ള ആൾ ആണ്, 😢😢 അത് കൊണ്ട് തന്നെ നല്ലോണം അനുഭയവിക്കുന്നുണ്ട് 😢😢
@JackDaniel-oc2kj
@JackDaniel-oc2kj 2 месяца назад
Aniyah nannavan nokku time waste akkarutu.😅
@AbdulvahabKc
@AbdulvahabKc 2 месяца назад
മാറ്റണം
@shijupkd8707
@shijupkd8707 2 месяца назад
അയ്യോ ഇത് ഞാനാണ്. എന്നെയാണ് മന്മഥൻ അവതരിപ്പിച്ചത്
@aminshamuhammed1137
@aminshamuhammed1137 2 месяца назад
Life konatayayi povule broi..😮Nthoke kanichan ipol manusyan mar jeevikane.. Ipolum inganathe aalukalundo?
@babeeshtm2772
@babeeshtm2772 2 месяца назад
എന്നെയും 😢
@floccinaucinihilipilification0
@floccinaucinihilipilification0 2 месяца назад
കഷ്ട൦😢 എങ്ങനെ ജീവിത൦ മുന്നോട്ട് പോണൂ😮
@shijupkd8707
@shijupkd8707 2 месяца назад
@@floccinaucinihilipilification0 ഞാനായിട്ട് ആരെയും കുഴിയിൽ ചാടിക്കേണ്ട വേദനിപ്പിക്കരുത് എന്ന് വിചാരിക്കും. അവസാനം ഞാൻ വേദനിക്കും ചിലപ്പോൾ കുഴിയിലും ചാടും. മാറണമെന്നുണ്ട് പക്ഷേ പറ്റണ്ടേ
@samadamathu6671
@samadamathu6671 2 месяца назад
ഞാനും 😌
@shaheermk4088
@shaheermk4088 2 месяца назад
ആരെയും വെറുപ്പിക്കത്ത പ്രോഗ്രാം ❤
@jcadoor204
@jcadoor204 2 месяца назад
ഇതാണ് പറയുന്നത് മനുഷ്യൻ ആയാൽ Yes / No പറയുവാൻ ശീലിച്ചിരിക്കണം.
@Matridavid
@Matridavid 2 месяца назад
Yes
@pradeepr5662
@pradeepr5662 2 месяца назад
95ൽ ബീ.കോം പാസ്സായ ഒരാൾക്ക് ഇപ്പോ ഏതാണ്ട് 50 വയസ്സിൽ കൂടുതൽ പ്രായം വരില്ല. അങനെയാണെങ്കിൽ മന്മഥേട്ടൻ വളണ്ടറി റിട്ടയർമെന്റെടുത്തതാവുമോ?
@venkittamohamedanwar6428
@venkittamohamedanwar6428 2 месяца назад
മിലിട്ടറി ആയിരിക്കും എന്നാണ് തോന്നുന്നത്.
@naaaz373
@naaaz373 2 месяца назад
സാധാരണക്കാരെ പോലെ ജീവിച്ചു കാണിക്കുന്ന കുറെ പേർ ❤ മന്മഥൻ ഈ എപിസോഡ് കൊണ്ട് പോയി 👌
@tripmode186
@tripmode186 2 месяца назад
*ഉണ്ണി സൂപ്പർ* 🤣🤣
@tripmode186
@tripmode186 2 месяца назад
*Unni fans thrissur* 🎉🎉🎉🎉
@prvijayalekshmi576
@prvijayalekshmi576 2 месяца назад
Super, ഇതു പോലത്തെ മനുഷ്യർ നമ്മുടെയിടയിൽ ധാരാളം ഉണ്ട്.
@vincentchembakassery9967
@vincentchembakassery9967 2 месяца назад
Good message, of not able to say yes and no in right time.
@sabeethahamsa7015
@sabeethahamsa7015 23 часа назад
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടുണ്ട് 🎉🎉🎉🎉🎉🎉
@hareendranrraveendran4866
@hareendranrraveendran4866 Месяц назад
Ente same swabhavam.... No parayan pattathond avashyamillatha oro problathil chenn chadunnu....
@pradeepu2676
@pradeepu2676 2 месяца назад
സുധി ഹെയർ ട്രാൻസ്പ്ലേറ്റേഷൻ ചെയ്തിട്ടുണ്ട്
@sabeethahamsa7015
@sabeethahamsa7015 23 часа назад
മന്മഥൻ എന്നെ പോലെ എത്ര വയ്യാ എങ്കിലും ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാ പറ്റില്ല എന്ന് പറയാൻ തോന്നില്ല വീട്ടുകാരൻ കളിയാക്കുമായി രുന്നു ഗാന്ധിയുടെ ആളാണ് എന്ന് പഞ്ഞ്
@jabirts6023
@jabirts6023 2 месяца назад
Oru chance tharuvo act cheyyan? Orupad ishtamulla paripadi anu.
@ashara6632
@ashara6632 8 часов назад
ഇങ്ങനെ ആയാൽ തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും 😂
@mercyphilip2303
@mercyphilip2303 2 месяца назад
When someone don’t stands up for their rights, the family suffers. The art of leadership is saying no.
@komalamperiyattil9839
@komalamperiyattil9839 2 месяца назад
Marimayam adipoli suuper😂😂😂👍👍👍
@user-sy6qx8mr7w
@user-sy6qx8mr7w Месяц назад
എത്ര നല്ല പരിപാടിയാണ് മറിമായം. സ്ഥിരം കാണാറുണ്ട് ഞാൻ 👌🏻❤️🙏🏻
@subramaniannampoothiripr500
@subramaniannampoothiripr500 2 месяца назад
എന്തായാലും ഈ മഹാ അഭിനയ (അഭിനയം അല്ല.... ആയിത്തീരൽ) പ്രതിഭകളിൽ സത്യശീലനെ ( മണികണ്ഠൻ പട്ടാമ്പിയെ )ഇന്ന് ആകസ്മികമായി തൃപ്പൂണിത്തുറയിൽ സകുടുംബം കാണുവാനും സംസാരിക്കാനും സാധിച്ചു..... സന്തോഷം...
@YOUNG_ALIEN_321
@YOUNG_ALIEN_321 2 месяца назад
Ente commentinu like adichal ningalkk santhoshavum manasamadhanavum varum ...
@YOUNG_ALIEN_321
@YOUNG_ALIEN_321 2 месяца назад
Ennu viswasich pratheekshayode jeevitham munnot kond povuka
@jamalkapadan
@jamalkapadan 2 месяца назад
😂😂
@floccinaucinihilipilification0
@floccinaucinihilipilification0 2 месяца назад
സൈക്കിളോളജി😌✌
@user-em7ll9kb3b
@user-em7ll9kb3b 2 месяца назад
പാവം മനമു,,,, 😮😮😮
@vaisakhs7902
@vaisakhs7902 2 месяца назад
@Janaganamana712
@Janaganamana712 2 месяца назад
ഫസ്റ്റ് കമന്റിൽ കാര്യമില്ല ആദ്യം കാണുന്ന കാഴ്ചക്കാരാനാകാനാണ് ശ്രനിക്കേണ്ടത് 😊
@prashobk6904
@prashobk6904 2 месяца назад
കണ്ട് കൊണ്ടാണ് കമന്റ്‌ ഇട്ടേ 😑
@ShanavasMeeran
@ShanavasMeeran 2 месяца назад
Nanmayulla ............
@nidheeshkp817
@nidheeshkp817 2 месяца назад
അതെ ആദ്യം കാണുന്ന കാഴ്ചക്കാരന് മാത്രമേ ചാനലുകൾ രണ്ടേക്കർ പറമ്പ് എഴുതി കൊടുക്കുകയുള്ളൂ...
@uprm4944
@uprm4944 2 месяца назад
ഈയിടെയായി എല്ലാ എപ്പിസോഡിലും ആരീഫിന്റെ പോസ്റ്ററുകൾ കാണുന്നുണ്ട്. 😂
@georgevarghese5448
@georgevarghese5448 2 месяца назад
ആലപ്പുഴ യിൽ അല്ലെ ഷൂട്ട്‌ കെ സി യുടെ പോസ്റ്റർ ഉം ഉണ്ട്
@uprm4944
@uprm4944 2 месяца назад
@@georgevarghese5448 എല്ലാം ഫ്രഷ് പോസ്റ്റേഴ്സ്. വേറെ ആരുടെ പോസ്റ്റേഴ്‌സും അധികം കാണുന്നില്ല 😉
@user-hw7hp9vd6f
@user-hw7hp9vd6f 2 месяца назад
എന്നെ പോലെ ഡിപ്രെഷൻ ഉള്ളവരുടെ അവസ്ഥ
@vinuparappoorathodi6706
@vinuparappoorathodi6706 2 месяца назад
പുതിയ നടൻമാർ നല്ല അഭിനയം,എന്നാൽ മാറിമായത്തിൽ അഭിനയം അല്ല വേണ്ടത് എന്ന് അവരോട് പറഞ്ഞില്ലേൽ താഴെ പോകും.
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 2 месяца назад
Adipoli ❤
@senatorofutah
@senatorofutah 2 месяца назад
This same NO screwed jayram actors life 😅😅😅😅😊
@babukumarraghavanpillai3943
@babukumarraghavanpillai3943 2 месяца назад
Good story
@varunraghavan3916
@varunraghavan3916 2 месяца назад
Manmadan is super......
@leela7221
@leela7221 2 месяца назад
😊
@thomasrajan9034
@thomasrajan9034 2 месяца назад
super👍
@dr.mollyjohn6890
@dr.mollyjohn6890 2 месяца назад
The answer is a big NO if one is not definite about an answer on critical decisions in life.തക്ക സമയത്തു വേണ്ടപോലെ പറയുന്ന ഒരു NO is actually solving all the tensions follwing an untimely YES
@Master_piece470
@Master_piece470 2 месяца назад
എന്നെ തന്നെ ഞാൻ കാണുന്നു മന്മദിനിലൂടെ … ഇത്രേയോ പറ്റിക്കപ്പെട്ടിട്ടും ഉണ്ട് പറ്റിക്കുന്ന എന്നറിഞ്ഞ് നിന്ന് കൊടുത്തിട്ടും ഉണ്ട്… ഇപ്പോയും തുടർന്നു കൊണ്ടിരിക്കുന്നു .. ഇത് കണ്ടപ്പോയും മാറണം എന്നുണ്ട്… തിരിച്ചറിഞ്ഞിട്ടും ഒരിക്കലും തിരുത്താൻ പറ്റിയിട്ടില്ല …
@shaheermk4088
@shaheermk4088 2 месяца назад
രാഗ്വേട്ടൻ ❤
@anwaranaxzx1559
@anwaranaxzx1559 2 месяца назад
മറിമായം ❤😂
@abdulnaseer7110
@abdulnaseer7110 2 месяца назад
Super story
@nirmalavinod2709
@nirmalavinod2709 2 месяца назад
നല്ല ഒരു എപ്പിസോഡ്
@user-ky1hz1nv5f
@user-ky1hz1nv5f 2 месяца назад
Aaha
@pranavyasvoice6100
@pranavyasvoice6100 2 месяца назад
No parayan ishtamillaattha aalaanu njaanum...Nammalekkomd enthenkilum oru sahayam undayal athrayum nallathalle... Nanni pratheekshich onnum cheyyaathirikkuka...athre ullu EXPECT NOTHING, LOVE EVERYTHING 😍❤
@AKM93
@AKM93 16 дней назад
ഇതിൽ രാഘവേട്ടൻ പൊളിച്ചു😂
@truthisrightandrightistruth
@truthisrightandrightistruth 2 месяца назад
മൻ മത രാസാ, മൻ മത രാസാ, മണ്ണുണ്ണി മൻ മതൻ അടി പൊളി ആണേ...
@fishingvibez9267
@fishingvibez9267 Месяц назад
ഉണ്ണി ഉള്ളത് കൊണ്ടാണ് മറിമായതിന് ആ flow കിട്ടുന്നത് 😁😁
@ShanavasMeeran
@ShanavasMeeran 2 месяца назад
😂😂😂😂😂 Manmooo😂😂😂😂
@ja3039
@ja3039 2 месяца назад
Unni acting is very boring. He should be removed from this serial
@jyothilakshmipiravom4549
@jyothilakshmipiravom4549 2 месяца назад
Sathyam etharam aalkaar eppozhumundu, chothichu thallikerunnavar.
@mohankumars3033
@mohankumars3033 2 месяца назад
743 ൽ എത്തിയിട്ടും 696 എന്ന എപ്പിസോഡ് കാണിക്കാത്തത് എന്താണ്.
@sachincalicut6527
@sachincalicut6527 2 месяца назад
അതല്ലേ പ്യാരിയെ കൊന്ന എപ്പിസോഡ്
@mohankumars3033
@mohankumars3033 2 месяца назад
@@sachincalicut6527 അതിന് രണ്ടു എപ്പിസോഡ് ഉണ്ട്. ആദ്യത്തേതിൽ പ്യാരിയെ കൊല്ലുന്നതായിട്ടും, മൃതദേഹം കുഴിച്ചിടാൻ ആളെ ഏർപ്പാട് ചെയ്യുന്നതും. രണ്ടാമത്തേതിൽ മൃതദേഹം കുഴിച്ചിടാൻ പോകുന്നവരെ പോലീസ് പിടിക്കുമ്പോൾ അവർ പറയുന്നു മൃതദേഹം എടുക്കാൻ പോയപ്പോൾ അതവിടെ ഇല്ലായിരുന്നു എന്ന്. രണ്ടാം ഭാഗത്തിന്റെ synopsis കാണിച്ചിരുന്നു.
@janaki-wn4lq
@janaki-wn4lq 2 месяца назад
Pala episodum illa 655
@sarathkumar9958
@sarathkumar9958 2 месяца назад
മോൾക് വേറെ പിള്ളരുണ്ട്😅😅
@hshanka
@hshanka Месяц назад
Good episode for the present scenario
@DMAngling
@DMAngling 2 месяца назад
👌👌👌
@Abhijithmathew.
@Abhijithmathew. 2 месяца назад
❤️❤️
@muhammedali7934
@muhammedali7934 Месяц назад
മന്മഥൻ ദുർബലനായി പോയതു കൊണ്ട് ആ ചെക്കൻ്റ കല്യാണം മുടങ്ങി .😟😟😟
@NoushadNaduvilagadi
@NoushadNaduvilagadi 2 месяца назад
ഇത്തരം ആളുകൾ നമ്മുടെ നാട്ടിലും കാണാം. 🤝🤝🤝
@riderandrider2304
@riderandrider2304 Месяц назад
ഇത് എൻ്റെ അവസ്ഥ പോലെയായല്ലോ ❤❤❤❤😂😂😂😂😂
@rcsnair3829
@rcsnair3829 2 месяца назад
A lesson for the person who has no straight spine and strong words
@ayyampulligopinathan2284
@ayyampulligopinathan2284 Месяц назад
Super ❤
@Sanoop754
@Sanoop754 2 месяца назад
സുധി ചേട്ടൻ hair fix ചെയ്തോ
@user-yo3qx9hd1c
@user-yo3qx9hd1c 4 дня назад
No parayan ulla budhimut, enne pole thanne 🥴😁
@roseangel3242
@roseangel3242 Месяц назад
Njanum ithupolokkeyarunnu 3lks kittanundu. ippo kurachu better aayi 😅
@joyjohny2975
@joyjohny2975 Месяц назад
Very good episod👍🙏
@vishalsureshbabu3312
@vishalsureshbabu3312 2 месяца назад
മന്മദൻ...,ആരോടും ഒന്നിനും ഇല്ലാത്ത, മറ്റുള്ളവർക്ക് വേദന ഉണ്ടാകാതെ നോക്കിയുള്ള പെരുമാറ്റം. എന്നെ കുറെ ഒക്കെ വരച്ചു വച്ചേക്കുന്നു
@georgejacob9032
@georgejacob9032 2 месяца назад
Yes I'm.
@hameedkollady3611
@hameedkollady3611 2 месяца назад
ആരിഫിൻറെ പോസ്റ്റ്‌ പരസ്യം വേണ്ടായിരുന്നു
@bijeshkpbijesh5066
@bijeshkpbijesh5066 13 дней назад
എന്‍റെ ഗതിയും ലാസ്റ്റ് ഇങ്ങനാവും😢
@ZondTruX
@ZondTruX 2 месяца назад
YES Man 😂😂
@noushadthottungal3546
@noushadthottungal3546 2 месяца назад
Njana manmathan 😊
@annajose342
@annajose342 2 месяца назад
ഞാൻ റെഗുലേറ്ററും സിലിണ്ടറും ആണ് കൊടുത്തത്. എന്നിട്ട് മൂന്നാഴ്ച്ച അടുപ്പ് കത്തിച്ചു. ഗ്യാസ് തീർന്നപ്പോ അവര് സിലിണ്ടർ തിരിച്ചു തന്നു. റെഗുലേറ്റർ ഞാൻ വേറെ വാങ്ങി 😂😂😂 അങ്ങനെ എന്തൊക്കെ 🤣🤣🤣
@BUZZZZYBEE
@BUZZZZYBEE Месяц назад
👏👏👏👏👏👏👏
@basheermohammed7167
@basheermohammed7167 2 месяца назад
WHEN YOU WANT TO SAY "NO" DON'T SAY "YES".
@guessaround2
@guessaround2 2 месяца назад
Njan second
@sakariyasakar943
@sakariyasakar943 5 дней назад
മൊയ്‌ദുനു മകൻ വേഷം ചേരില്ല
@Ajit17171
@Ajit17171 19 дней назад
Ragavettan😅😅 13:53
@navin6486
@navin6486 2 месяца назад
This episode shows the promotion to vote for Arif . Is it paid or free ?
@frlijoarackan4309
@frlijoarackan4309 Месяц назад
Koyakka new look😊
@naturesvegrecipes
@naturesvegrecipes 2 месяца назад
വരും 🤭വന്നുകൊണ്ടിരിക്കും 😅😅
@rated309
@rated309 2 месяца назад
Ingane aayirunnu.ippo idakk no parayan padichu
@varietyvideos4504
@varietyvideos4504 2 месяца назад
4:08 ഏതാ ആ കുട്ടൂസ്😅🙂😃
@ajeeshpvaju9715
@ajeeshpvaju9715 2 месяца назад
👍🏻👍🏻👍🏻
@varghese671
@varghese671 2 месяца назад
Raghavetta 😂
@sumeshsankaran7953
@sumeshsankaran7953 2 месяца назад
❤❤❤
@vishnushaji6654
@vishnushaji6654 2 месяца назад
Erekkurea ithe njan thannea but ippo aa sobhavathine kureyokke mattam vannittum
@ashikt2216
@ashikt2216 Месяц назад
എന്ത് രസാ......😂
@yoonus123
@yoonus123 2 месяца назад
ആരിഫിന്റെ പോസ്റ്റർ പ്രദർശനം ഉണ്ടല്ലേ😊
@sathidevi6795
@sathidevi6795 Месяц назад
ഞാനും. ബട്ട്‌ ഇനി ശ്രമിക്കും
@malathisankar4588
@malathisankar4588 2 месяца назад
Yes or no parayan padikyanum
Далее
Ep 718 | Marimayam | Revenue Department
27:02
Просмотров 348 тыс.
Каха ограбил банк
1:00
Просмотров 6 млн
До конца😂😂😂😂
0:19
Просмотров 4,7 млн