Тёмный

Ep 693| Marimayam | Don't dwell on what we never had!! 

Mazhavil Manorama
Подписаться 19 млн
Просмотров 469 тыс.
50% 1

#MazhavilManorama
Living our best lives, embracing what we've got, and not stressing over what we haven't !!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

26 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@user-vo8tj1fx4o
പ്യാരി ജാതന്റെ അഭിനയം ഇഷ്ടമുള്ളവർ ഉണ്ടോ 👍
@ajeeshaji1480
മാറിമായത്തിൽ പുതിയ ആളുകൾ ഓവർ ആകുന്നുണ്ട്
@namithasivadas4609
എന്തു പറ്റി മഴവിൽ മനോരമക്ക് എല്ലാവരും മനോരമ മാക്സ് ഡൌൺലോഡ് ചെയ്യ് എന്നിട്ടു അതിൽ കാണ് എന്നും പറഞ്ഞ് യൂട്യൂബിൽ ഇട്ടിരുന്നില്ല . പിന്നെ പഴയ എപ്പിസോഡ് ഇട്ടു ആളെ പറ്റിക്കാൻ നോക്കി, ഇനി പുതിയത് ഇട്ടാൽത്തന്നെ ഒരു എപ്പിസോഡിനെ 10 കഷ്ണങ്ങൾ ആയിട്ടു ഇടും. എന്തൊക്കെ ആയിരുന്നു ഇപ്പൊ എന്തായി 😂 മാറിമായതിനോടുള്ള ഇഷ്ട്ടo കൊണ്ട് പറഞ്ഞതാണേ, എല്ലാവർക്കും ടീവിയിൽ കാണാൻ പറ്റിയെന്നു വരില്ല ഇങ്ങനെ യൂട്യൂബിൽ ഇട്ടാൽ ആളുകളുടെ സമയത്തിനും സൗകര്യത്തിനും കാണാൻ പറ്റും. അങ്ങനെ ഞങ്ങൾ വിജയിച്ചു മാറിമായത്തേയും അതിലെ കടപ്പാത്രങ്ങളെയും സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ 😊എന്തായാലും നല്ലൊരു എപ്പിസോഡ്. ഇന്ന് ഇപ്പൊ മിക്ക വീടുകളിലെ അവസ്ഥ ഇതുതന്നെ .
@raveendrentheruvath5544
വിനോദ് കോവൂര്‍ നല്ലൊരു ഗായകനാണല്ലേ...!!!
@user-ib9do9fe1r
മന്‍മഥന്‍ വൈഫ് വളരെ മോശം അഭിനയം
@97456066
യൂട്യൂബ് കരോക്കേ തീർന്നു എല്ലാരും എങ്ങനെ തുറന്നാലും മറിമായം 😂😂😂ഇത് കണ്ടാൽ പിന്നെ ഇരിന്നു പോകും
@ree4685
Shyamala vannal polikum. Aarudeyum abhinayam shyamala k aduth varilla. Please bring back
@sanilkumar9188
മൊയ്തുവിൻ്റെ പാട്ട് സൂപ്പർ
@CHRSKR-wb6sn
ഇതിലെ ഏറ്റവും നല്ല ആക്റ്റിംഗ് നിയാസ്, മണികണ്ഠൻ, റിയാസ്
@ShariAdhi-ec5zr
ഇടക് വരുന്ന ആ ബാഗ് ഗ്രൗണ്ട് മുസിക് ഉണ്ടല്ലോ 😂😂😂😂കുരവ ഇടുന്ന 😂😂😂ഒരു രെക്ഷയു o ഇല്ല 🙆😂😂😂😂
@azuran7174
സത്യശീലൻ കഥാപാത്രം ചെയ്യുന്ന മണികണ്ഠൻ ചേട്ടന്റെ അഭിനയമാണ് സൂപ്പർ ശരിക്കും മികച്ച അഭിനേതാവാണ് അദ്ദേഹം ❤
@user-kj9ep1th5s
ശീതളൻ - കോയ - ഏറ്റവും സൂപ്പർ ബക്കർ തന്നെ - വെറെററ്റി - അഭിനയമല്ല - ജീവിക്കയാണ് ബക്കർ
@avovlog1976
തുടക്കത്തിൽ എജ്ജാതി കളിയാക്കൽ ശീതളന്റെ 😀😀😜തിരിച്ചു കിട്ടിയത് ഇച്ചിരി feel ആയിപോയി 😁നമ്മുടെയൊക്കെ ചുറ്റുമുണ്ട് ഇത്തരം ആളുകൾ 😀😀😜
@eeppachan7633
കോയ യെ മാത്രമല്ല ..... ശീതളനേയും കൂടി ഇടയ്ക്ക് കാണണമെന്ന് കുറേയായി ആഗ്രഹിക്കുന്നു.....
@ranju3848
റഷ്യൻ ടീമിൽ ആഫ്രിക്കൻ ഗോളി 🤣
@raviwarrier5658
ഇതിലെ എല്ലാവരും ഗായകരാണ് സുഹ്രൃത്തേ, ബഹുമുഖപ്രതിഭകൾ
@KL58LOKI
19:30
@HarisHaris-uv3kw
എത്ര നല്ല മെസേജ്
@saajansonyvlog
പുട്ട് കുത്തുന്ന പോലെയാണല്ലോ മറിമായം വരുന്നേ 😂😃
@sajithsadadivan8627
ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി... നിങ്ങൾക്കോ?
Далее
small vs big hoop #tiktok
00:12
Просмотров 3,7 млн
Ep 663 | Marimayam | Relevance of a pen and paper
22:37
Ep 677 | Marimayam | A big trap. A Sweet and spicy trap
30:34
Ep 675 | Marimayam | When cost of living skyrockets
23:31
small vs big hoop #tiktok
00:12
Просмотров 3,7 млн