Тёмный

Ep 755 | Marimayam | Seeking the truth in Vastu... 

Mazhavil Manorama
Подписаться 18 млн
Просмотров 508 тыс.
50% 1

#MazhavilManorama #marimayam
Seeking the truth in Vastu...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Развлечения

Опубликовано:

 

8 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@shineshine4616
@shineshine4616 Месяц назад
വീട്ടിലുള്ളവരുടെ സ്വഭാവം ചൊവ്വില്ലാത്തതിന് കുറ്റം മുഴുവൻ വീടിന്... 😂
@nisamnisam4582
@nisamnisam4582 Месяц назад
പെൻഷൻ കിട്ടുന്നില്ലേ എന്ന ചോദ്യം പൊളിച്ചു ഇതിൽ 🤣🤣🤣🤣
@shineshine4616
@shineshine4616 Месяц назад
അത് മാത്രം കേട്ട ചാട്ടൻ 😂
@Matridavid
@Matridavid Месяц назад
​@@shineshine4616 അതുമാത്രം അല്ല കേട്ടത്. അമ്പലങ്ങളെയും, വിശ്വാസങ്ങളെയും ഒക്കെ എതിർക്കുകയും, എന്നിട്ട് അമ്പലങ്ങളിലെ വരുമാനം മൊത്തം അടിച്ചു മാറ്റിയിട്ടു (അതിൽ നിന്നെങ്കിലും പെൻഷൻ കൊടുത്താൽ മതിയായിരുന്നു) പുരോഗമനം വിളമ്പുന്ന മന്ത്രിമാരും നേതാക്കന്മാരും അവരുടെ വിശ്വാസികളായ ഭാര്യമാരുടെ പേരും പറഞ്ഞു അവരെ കൊണ്ടു അമ്പലങ്ങളിൽ ദീർഘായുസ്സിന് വേണ്ടിയും, മറ്റും ലക്ഷാർച്ചനയും, പുഷ്പാർച്ചനയും ഒക്കെ ചെയ്യിപ്പിക്കുന്ന കമ്മ്യുണിസ്റ്റ്കാരെ കുറിച്ചും അവസാനം ഉണ്ണി പറയുന്നത് കേട്ടു.
@sindhusiya6787
@sindhusiya6787 28 дней назад
ഗ്യാസ് 😄😄
@prathapanpj6071
@prathapanpj6071 Месяц назад
കാലം കാത്തിരുന്ന ബോധവൽക്കരണത്തിനു മറിമായത്തിന് നന്ദി.
@MadhuMadhu-es7kr
@MadhuMadhu-es7kr Месяц назад
അധ്വാനിച്ച് ജീവിക്കണം ജനിച്ചാൽ ഒരിക്കൽ മരിക്കും.മരണഭയം അന്തവിശ്വാസങ്ങൾക്ക് ഇടവരുത്തും.💯
@jcadoor204
@jcadoor204 Месяц назад
സത്യശീലൻ പൊളിച്ചു വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയപ്പോൾ വാസ്തു പറ പറന്നു❤
@muhammedrafeeqos3185
@muhammedrafeeqos3185 Месяц назад
നിങ്ങൾ ഏത് കൊടി കുത്തിയ വാസ്തുക്കാരനെ കാണിച്ചു വീട് പണിതിട്ട് പിന്നീട് എന്തെങ്കിലും പ്രശ്നം തോന്നി മറ്റൊരു വാസ്തുക്കാരനെ വിളിച്ച് നോക്കു അയാൾ എന്തെങ്കിലും കുറ്റം കണ്ടെത്തും ഒരു വീട് പണിത് താമസിക്കുന്നയാൾ വാസ്തുക്കാരനെ അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ അയാൾക്ക് അറിയാം എന്തൊക്കെയോ പ്രശ്നം ഉള്ളത് കൊണ്ടാണ് ആൾ വരുന്നതെന്ന് എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞാൽ വന്നയാളും ഹാപ്പി അത്രയേ ഒള്ളു
@anasabdulla3424
@anasabdulla3424 Месяц назад
അപ്പൊ ആദ്യം കാല് വെക്കുമ്പോൾ 'ചെലവ് 'എന്ന് പറഞ്ഞാൽ ലാസ്റ്റ് സ്റ്റെപ് വരവിൽ തീരും
@bijeshkpbijesh5066
@bijeshkpbijesh5066 4 дня назад
😂
@keralatalks7777
@keralatalks7777 4 дня назад
😂😂
@user-ft9om7rd7j
@user-ft9om7rd7j Месяц назад
വീണ്ടും പഴയ മറിമായം നമുക്ക് കിട്ടി
@ananthakrishnankkd7675
@ananthakrishnankkd7675 Месяц назад
ദേവന്റെ അല്ല അച്ഛന്റെ വീട്ടിലെ പ്ലാവ് ആണ്. 🤣🤣🤣🤣🤣 പ്യാരി 🤣🤣🤣
@jayalakshmilakshmi8010
@jayalakshmilakshmi8010 Месяц назад
🤣🤣🤣🤣🤣
@royjoy6168
@royjoy6168 Месяц назад
വാസ്തു ദോഷം എന്ന അന്ധവിശ്വാസത്തിൽ ജനങ്ങൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇതൊന്നും ഇ ല്ലയെന്നതാണ് സത്യം
@gafoor9855
@gafoor9855 Месяц назад
വരവ്, ചിലവ് ചിലവ് കൂടും ഒരു സ്റ്റെപ്പ് പൊളിക്കണം,, 🤣🤣
@padminivijayan7364
@padminivijayan7364 Месяц назад
എനിക്ക് മറിമായം വളരെഇഷ്ഠമാണ്
@AskarAsku-no5fx
@AskarAsku-no5fx Месяц назад
Adin
@vijithviswa9832
@vijithviswa9832 Месяц назад
😂ലാസ്റ്റ് ഉണ്ണി അടിച്ച ഡയലോഗ് അടിക്കുന്ന കൊറേ പുരോഗമന വാദികൾ ഉണ്ട് നാട്ടിൽ 😅
@Ashik-yu3gc
@Ashik-yu3gc Месяц назад
Pyari poli😂😂
@niiaxx
@niiaxx Месяц назад
വാസ്തു ദോഷത്തിൽ വിശ്വാസമില്ലാത്തവർ ഉണ്ടോ 😌
@aneeshalakulam
@aneeshalakulam Месяц назад
Vasthu shasthra is truth.
@Orucommonview
@Orucommonview Месяц назад
Da myrrree njan oru Christian ah!! Ennik nalla viswasam und athine shesham ahh oru samadhanam ennike kittiye
@2010mubashir
@2010mubashir Месяц назад
വിശ്വാസം ഉണ്ട്
@suparnaxavier1943
@suparnaxavier1943 Месяц назад
എനിക്ക് ഉണ്ട് 🔥🔥.
@rahzinhamiz4572
@rahzinhamiz4572 Месяц назад
അത് കേരളത്തിൽ മാത്രമാണല്ലോ
@safarchalil3971
@safarchalil3971 Месяц назад
രാഘവേട്ടൻ റിയൽ ആക്ടിങ്ങ്👌👌👌🔥🔥🔥🥰🥰🥰 ഫാൻസ് ഉണ്ടോ?😍😍
@commontidra4988
@commontidra4988 25 дней назад
Kannur
@darisdaniel9927
@darisdaniel9927 21 день назад
വാസ്തു ഒന്നും നോക്കാതെ 600+ വീടുകൾ ഒമാനികൾക്ക് ഡിസൈൺ ചെയ്ത് കൊടുത്ത ഞാൻ എന്താ പൊട്ടനാ.....
@mythoughtsaswords
@mythoughtsaswords 10 дней назад
വാസ്തുവിൽ വിശ്വാസം ഉള്ളവർ വിശ്വാസിക്കട്ടെ, അല്ലാത്തവർ അങ്ങിനെ പോട്ടെ 🎉
@user-en6nz1sm7i
@user-en6nz1sm7i Месяц назад
വീട് അല്ല വീടിന്‌ ഉള്ളില്‍ ഉള്ളവർ അണ് 😂പ്രശ്നം 😂
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
18:43 😜😂😂 പിണുങ്ങാണ്ടിക്കിട്ടൊരു കുത്ത്😆
@TheRatheeshmr
@TheRatheeshmr Месяц назад
Athu super aayi❤
@sindhusiya6787
@sindhusiya6787 28 дней назад
അങ്ങനെ എങ്കിൽ oomban ചാണ്ടിയെ എന്തോരം😄😄 kuthanam
@firstbellmedia19
@firstbellmedia19 21 день назад
​@@sindhusiya6787പരനാറിയെക്കാള്‍ എന്ത്കൊണ്ടും മെച്ചമായിരുന്നു...
@gangamalayil8730
@gangamalayil8730 Месяц назад
പെൻഷൻ കിട്ടിയാൽ കിട്ടി 🤣🤣🤣
@visit2ajayan
@visit2ajayan 26 дней назад
പ്യാരിയെ ഇഷ്ട്ടമുള്ളവർ ഇവിടെ come ❤on...
@AbdulMajeed-ut6ty
@AbdulMajeed-ut6ty Месяц назад
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സാധനമാണ് അന്ധവിശ്വാസം അതിൽ പ്രധാനം കന്നിമൂലയും വാസ്തു (അ ) ശാസ്ത്രവും
@basherrk2072
@basherrk2072 Месяц назад
അപ്പൊ ജിസിസി ലോകത്തിൽ പെടില്ലേ അറബികൾക് എന്ത് വാസ്തു
@roseangel3242
@roseangel3242 Месяц назад
Andham allatha oru viswasam parayu
@AKM93
@AKM93 Месяц назад
അതിലും പ്രധാനം ആണ് തല്ലാഹു ആണ് ലോകം ഉണ്ടാക്കിയത് എന്ന അന്ധവിശ്വാസം. അത് പറയാൻ ഞമ്മക്ക് പറ്റൂല്ല 😂😂💯😂 ഒരു ജിഹാദിയുടെ രോദനം
@AbdulMajeed-ut6ty
@AbdulMajeed-ut6ty Месяц назад
അല്ലാഹു എന്നത് അറബിയിൽ ലോകത്തിൻ്റെ സൃഷ്ടാവിനെ വിളിക്കുന്ന പേരാണ് അത് മലയാളത്തിൽ ദൈവമെന്നോ സൃഷ്ടികർത്താവെന്നോ ആരാധ്യനെന്നോ വിളിക്കാം ഇസ്ലാമിക വിശ്വാസികളിലും ധാരാളം അന്ധവിശ്വാസികൾ ഉണ്ട് അന്ധവിശ്വാസങ്ങൾക്ക് ജാതി മത ഭാഷ ദേശവ്യത്യാസമില്ലാതെ വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്
@thatsajay
@thatsajay 9 дней назад
exactly
@Adhee183
@Adhee183 28 дней назад
High class ... decent one among the malayalam television program ..MARIMAYAM❤...
@somlata9349
@somlata9349 Месяц назад
ദയമന്തി 👌❤
@snehalathanair427
@snehalathanair427 46 минут назад
Manikandan pattambhi is super
@shiljovarghese6700
@shiljovarghese6700 26 дней назад
ഇവിടെ അടുത്ത് ജെസിബി കിട്ടുമോ ചെറിയത് അല്ല വലുത് 🤣
@elaelatamil5413
@elaelatamil5413 17 дней назад
പെൻഷൻ കിട്ടില്ല എന്നത് എന്തായാലും പൊളിച്ചു
@user-dg3dk8ob1w
@user-dg3dk8ob1w Месяц назад
പ്ലാവ് ദേവന്റെ അല്ല 😀
@jayalakshmilakshmi8010
@jayalakshmilakshmi8010 Месяц назад
😂😂😂😂😂
@mathewkl9011
@mathewkl9011 27 дней назад
ജ്യോത്സന്റെ അസിസ്റ്റന്റ് സൂപ്പർ ആണ് 🤣🤣
@sinumajeed1112
@sinumajeed1112 Месяц назад
ഇതെല്ലാം കാണും എന്നാലും വാസ്തുവും ജാതകവും ഒക്കെ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി ഇതെല്ലാം വിവരം കൂടുംതോറും കൂടി വരുന്നു😢 നന്ദി മറിമായം ടീം
@nihadmuhammednoohu9707
@nihadmuhammednoohu9707 Месяц назад
ഏത് വേഷവും സുഗതന്റെ കയ്യിൽ ഭദ്രം
@commontidra4988
@commontidra4988 25 дней назад
മുണ്ട്
@sunoodsulaiman
@sunoodsulaiman 22 дня назад
ഇതിലാരാണ് മോശം എല്ലാവരെയും ❤
@gmix596
@gmix596 Месяц назад
പ്യാരി : 20:34 ചെല്ല് എന്നിറ്റു പോ..😂
@salmanfaris1717
@salmanfaris1717 27 дней назад
Le pyari : Endha Thooran muttiyittu vannathaano😅
@kdiyan_mammu
@kdiyan_mammu 22 дня назад
പെൻഷൻ കിട്ടിന്നില്ല അത് വീടിൻ്റെ പ്രശ്നം തന്നെ
@sarathachu8563
@sarathachu8563 29 дней назад
ഏറക്കുറെ ശരി കോഞ്ഞാട്ടയായി ചെയ്യേണ്ടത് ചെയ്ത് രക്ഷപെട്ടവർക്ക് വിശ്വാസം തന്നെ വലുത്.... അനുഭവം ഗുരു 🙏🏻
@kvpanikar4854
@kvpanikar4854 Месяц назад
വാസ്തു ഒരു ശാസ്ത്രം 6:24 ആണ്. അതിനെ കുറിച്ച് പഠിക്കാതെ എങ്ങിനെ വിലയിരുത്തും. ഭാരതത്തിലെ പഴയ ശാസ്ത്രങ്ങൾ പലതും ഉണ്ട്. അതിൽ ഒന്നാണ് വസ്തു ശാസ്ത്രം.
@minisfamilyvlog4734
@minisfamilyvlog4734 Месяц назад
Correct
@myheartrose2477
@myheartrose2477 Месяц назад
Sathyasilan sir parncha dialogue ❤ 2 JCB 😂😂 correct aan
@gokul4853
@gokul4853 Месяц назад
വാസ്തു ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല പുതിയ വീട് പണിതപ്പോ ഒരു വശത്തു വാതിൽ പാടില്ലാ എന്നാ വാസ്തുക്കാർ പറഞ്ഞത് അത് കേട്ടില്ല വാതിൽ പണിതു, പിന്നീട് ഒരു രണ്ട് വർഷം ആശുപത്രി കേറ്റം ആരുന്നു 🥲 പിന്നെ ആ വാതിൽ കെട്ടിയടച്ചു വേറെ ഒരു സൈഡിൽ ആക്കി ഇപ്പോ ഒരു പ്രശ്നോം ഇല്ല, കുറച്ചൊക്കെ എനിക്ക് വിശ്വാസം ഉണ്ട്
@bionicman_
@bionicman_ Месяц назад
😂
@paperstudio4456
@paperstudio4456 Месяц назад
ഇത്തരത്തിൽ അല്ല..സയൻ്റിഫിക് ആയിട്ട് ഒരു വീട് വയ്ക്കുമ്പോൾ നമ്മൽ ചില കാര്യങ്ങളിൽ ശ്രദ്ധിക്കണം...നല്ല രീതിക്ക്..വീടിനകത്ത്..കാറ്റ്,വെളിച്ചം എല്ലാം വരണം... പ്രേത്യേഖിച്ച് കുട്ടികൾ ഒക്കെ ഉള്ള വീട് ആണെങ്കിൽ..ജനൽ എല്ലാം ദിവസവും കുറച്ച് സമയം തുറന്ന് ഇടനം..നമ്മൾ use ചെയ്യുന്ന ക്ലീനിംഗ് liquid.. ഇതെല്ലാം കുഞ്ഞുങ്ങൾക്ക് പ്രശ്നം ആവും..ടൈൽ ഒക്കെ റേഡിയേഷൻ സാധ്യത ഉണ്ട്...full time അടച്ചിട്ട മുറിയിൽ അല്ല കുട്ടികളെ വളർത്തന്ദത്.... ingne കുറച്ച് കാര്യങ്ങളിൽ ഒക്കെ ഉണ്ട്...
@babukrishnan2360
@babukrishnan2360 17 дней назад
ഒരു ഒലക്ക കിട്ടോ
@user-xr2wp4vi1v
@user-xr2wp4vi1v 2 дня назад
Vasthu bhoomiudeyum rethi jela lebhyatha air sunlight bhoomiudey chariv ethoke kanakaaki ayirunu pand oro nirmithikalum undakiyirunath ath epozhum nannai nilakollunu.. But chilar athine dhurupayogam chaiunu...
@firozparammal613
@firozparammal613 Месяц назад
ആ മറിമായം വീണ്ടും കിട്ടി 👌👌👌
@user-gm5cc7re2q
@user-gm5cc7re2q 7 дней назад
വാസ്തു കൊള്ളക്കാരെ തുറന്നു കാട്ടിയ മനോരമ ബിഗ് സല്യൂട്ട്
@abhijithkuttu2070
@abhijithkuttu2070 Месяц назад
Paraye dialogue poli
@nariman2718
@nariman2718 15 дней назад
പെൻഷൻ കിട്ടിയാൽ കിട്ടി 😂😂
@sreerajcalicut
@sreerajcalicut Месяц назад
*ആശാന്മാർക്ക്ക് അടുപ്പിലും ആകാം അല്ലേ😂 ഡയലോഗ് സൂപ്പർ*
@shyammohan564
@shyammohan564 Месяц назад
Pension kittunnile
@jamesjose2828
@jamesjose2828 Месяц назад
Ex ksrtc employee ayirkum
@vickyray6042
@vickyray6042 Месяц назад
Vasstu ennal flow of positive energy ennanu evideyo kettitund. Pakshe athinte peril modalakkan nokkuna teamsum und evide...
@BM75970
@BM75970 Месяц назад
അന്ധവിശ്വാസം ഉള്ളത്ര കാലം, കുറേപേർ സുഖമായി പാവങ്ങളെ പറ്റിച്ചു ജീവിയ്ക്കും 😮 കോപ്പിലെ വാസ്തു 😮 എല്ലാം ബിസിനസ് തന്ത്രം 😊 എല്ലാ മതങ്ങളിലും ഇതുപോലെ അന്ധവിശ്വാസം ഉണ്ട് 😮 ഭക്തന്മാർ ആക്‌സിഡന്റിൽ മരിയ്ക്കുന്നതെന്തുകൊണ്ട്???? നേർച്ചയിട്ടിട്ടു പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതെന്തുകൊണ്ട്?? നാളും നക്ഷത്രവും എല്ലാം ഒത്ത്‌ ശരിയാക്കി നടത്തുന്ന വിവാഹം തകരുന്നതെന്തുകൊണ്ട്?? കൊറോണ വന്നപ്പോൾ ദൈവങ്ങൾ കൂട്ടത്തോടെ ലോങ്ങ്‌ ലീവ് എടുത്തു ടൂർ പോയോ 😂?? Develop scientific temper.... Believe in science..
@rajeshmenon8641
@rajeshmenon8641 Месяц назад
Corona is mady by Man,
@BM75970
@BM75970 Месяц назад
@@rajeshmenon8641 god is omnipotent 😂 God is also man. Made 😂 for making money by fooling superstitious people 😂
@TheRatheeshmr
@TheRatheeshmr Месяц назад
Super comment ❤
@saleenasaleem9859
@saleenasaleem9859 Месяц назад
വീട് പൊളിച്ചേക്ക് 😂😂😂
@sanjnasajid
@sanjnasajid 28 дней назад
വളരെ നല്ല episode 🙏🙏
@abdulsaleem-nm1xl
@abdulsaleem-nm1xl Месяц назад
Nalla oru episode ❤❤
@Nizar713
@Nizar713 Месяц назад
രചന:സലീം ഹസൻ (പ്യാരി)😊
@hajaran7494
@hajaran7494 Месяц назад
Vallatha oru ജ്യോത്സ്യൻ 😅
@florancegeorge6223
@florancegeorge6223 20 дней назад
അമ്മ വേഷത്തിൽ മണ്ഡോദരി സൂപ്പർ
@rajeshbabu4596
@rajeshbabu4596 Месяц назад
Parasyam.koduthala
@Nah4s
@Nah4s Месяц назад
super👍
@sindhusiya6787
@sindhusiya6787 28 дней назад
നമ്മുടെ ഇപ്പോഴത്തെ സിറ്റുവേഷൻ അന്ധവിശ്വാസം
@user-oe6oe2hu6n
@user-oe6oe2hu6n Месяц назад
👌❤️❤️❤️
@ummermelethil4888
@ummermelethil4888 Месяц назад
പെൻഷന്റെ കാര്യം പറഞ്ഞത് പൊളിച്ചു
@shanthisurash5612
@shanthisurash5612 28 дней назад
Polichu good episode❤️❤️❤️❤️❤️🙏🏻🙏🏻🙏🏻yr👌🏻
@sudeeshdivakaran6217
@sudeeshdivakaran6217 Месяц назад
Aasanmaarkk aduppilum aakam alle 😂😂😂😂
@sandeepts3611
@sandeepts3611 27 дней назад
Super episode ❤
@petstranger
@petstranger Месяц назад
Kalipppil GOAT Pyaari
@farook.pkd.
@farook.pkd. 20 дней назад
ഇത് കേട്ടപ്പോൾ ഹരി പതനപുരത്തെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ
@kirans7373
@kirans7373 Месяц назад
@ettumanur
@ettumanur Месяц назад
ഫിലോപി എന്നല്ല തിലോപിയ എന്നാണ് മീനിൻ്റെ പേര്
@sajithsadadivan8627
@sajithsadadivan8627 Месяц назад
23:53😂
@samuelrajan4399
@samuelrajan4399 2 дня назад
Very good program
@MuhammedSudheer-kd5wf
@MuhammedSudheer-kd5wf Месяц назад
👍👍👍
@janaki-wn4lq
@janaki-wn4lq 27 дней назад
മണ്ടുനെ eniku പഴയ മണ്ടുവായിട്ടു കാണണം. Pls. അമ്മ റോൾ മാത്രം കൊടുക്കല്ലേ. ആ പഴയ കളിയും, തമാശയും, കുട്ടിത്തവും ഒക്കെ വേണം
@ayyampulligopinathan2284
@ayyampulligopinathan2284 27 дней назад
Super
@M_Luffy_21
@M_Luffy_21 Месяц назад
അടിച്ചു മോർ ഞാൻ പൊളിക്കും 😂
@haneefhaneef8800
@haneefhaneef8800 Месяц назад
🌺
@ashifashif1401
@ashifashif1401 Месяц назад
പ്യാരിജാതൻ 😂😂😂😂😂
@Matridavid
@Matridavid Месяц назад
ഞാൻ മമ്പ് പറഞ്ഞില്ലേ എവിടെ തല എത്തി നോക്കത്തക്ക പൊക്കത്തിൽ ഒരു മതിൽ ഉണ്ടോ, എവിടെ ഒരു വീടിന്റെ ഗേറ്റ് ഉണ്ടോ (at 2:01) അവിടെ രാഘവേട്ടൻ കാണും 😁
@user-xn8qc1cb7t
@user-xn8qc1cb7t 28 дней назад
ELLAIDATHUM. EEE. KUNJAPPY MESERY UNDOO
@musthafathasrithasri7447
@musthafathasrithasri7447 Месяц назад
പെൻഷൻ 😂😂
@user-cr8ft9sl4k
@user-cr8ft9sl4k Месяц назад
Super super episode 👌 👏 🙌 😍 👍
@ShabeerMannarkkad
@ShabeerMannarkkad 28 дней назад
😍✅
@Jayden-ut9hj
@Jayden-ut9hj Месяц назад
അനാചാരങ്ങൾ മാറേണ്ടതാണ്...
@SreejithM-un3co
@SreejithM-un3co 25 дней назад
👌👍👍
@thomasjohn304
@thomasjohn304 29 дней назад
അന്ധവിശ്വാസം വലിയ അടിമത്തമാണ് 😊
@haridashari5140
@haridashari5140 Месяц назад
Sathiyaseelan chettante vige Matti yathartha thala onne kanichu tharumo.
@dilxwrong1907
@dilxwrong1907 13 дней назад
പെൻഷൻ കിട്ടുന്നില്ലേ...ഇല്ല 😂😂😂 ലെ...പിണറായി 😬🫥
@Apoorvatwo
@Apoorvatwo Месяц назад
വാസ്തു പറഞ്ഞതൊക്കെ കറക്റ്റാണല്ലോ.... വാസ്തു വിദഗ്ധന്റെ ഉപദേശമുണ്ട്. ഉറപ്പാണ്... ഇപ്പോൾ എല്ലാ മതസ്ഥരും ഇപ്പോൾ നോക്കുന്നുണ്ട്......പ്ലാവ് ന്റെ പറഞ്ഞത് തെറ്റാണ്
@VICKYMPD1
@VICKYMPD1 Месяц назад
Andii
@babukrishnan2360
@babukrishnan2360 17 дней назад
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ നാട്ടിൽ ഒരു മാറ്റവും ഉണ്ടാകാൻ പോണില്ല... വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.. അവർക്കതി നു കാരണവും കാണും... വിശ്വാസം ഇല്ലാത്തവർ അങ്ങിനെയും ജീവിക്കട്ടെ... എന്തിനാ നിർബന്ധിക്കുന്നത്?
@varghesecg3968
@varghesecg3968 Месяц назад
first comment
@7d7632
@7d7632 Месяц назад
Pention nokkanda ....😂😂😂😂
@mindiseverything111
@mindiseverything111 26 дней назад
എത്ര തിരക്കനെങ്കിലും 4 ക്ലോസെറ്റും നോക്കാൻ പറയണം😂😂
@rameshram8607
@rameshram8607 Месяц назад
പരസ്യതിനിടയിൽ കുറച്ചു മാറിമ്മായം കാണാം 😮😮😮
@mohi.pkmoinupmna2698
@mohi.pkmoinupmna2698 18 дней назад
അമ്മ എന്താ ആലോചിക്കുന്നേ. ഇവിടെ എന്താ ആലോചിക്കാൻ ഇല്ലാതെ 😂😂😂😂. എല്ലാരും കൂടെ വന്നു ഇപ്പൊ വീട് മൊത്തം പൊളിക്കും 🤣🤣🤣🤣🤣🤣. എജ്ജാതി..... 🤣🤣
@KAKA-ql6vl
@KAKA-ql6vl Месяц назад
Flat il thamassikunnar vaasthu nokende
@firstbellmedia19
@firstbellmedia19 21 день назад
ക്ലോസറ്റ് തിരിക്കണ്ടല്ലോ നമ്മള് തിരിഞ്ഞിരുന്നാ പോരേ...😂😂😂
@BindhuV-hf6jy
@BindhuV-hf6jy Месяц назад
Ellavanum Parayum Vasthuthattippanennu Ennittu Eparayunnavanmar Avarkku Enthenkilum nirmmikkanamenkil Munthiya Alinekonduvannu Nokki Cheyyikkum Ennittu Pavangaloduparayum Ethinteyonnu Avashamillennu E Chathiyil Vezharuth
@sreebaudayanputhumana3601
@sreebaudayanputhumana3601 27 дней назад
പെൻഷൻ കിട്ടുന്നില്ലേ..😂
@nisarkunnathu6731
@nisarkunnathu6731 18 дней назад
പെൻഷൻ പൊളിച്ചു ഇരട്ട ചങ്കൻ
@jessyeaso9280
@jessyeaso9280 Месяц назад
വാസ്തുവിൽ കാര്യമില്ലാതില്ല പക്ഷേ കള്ളന്മാരുടെ ചതിവിൽ പെടരുത്.. 🙏🏻😮
@georgechacko1096
@georgechacko1096 Месяц назад
ഈ ഭൂമിയിൽ എവിടെയും താമസിക്കാം.. ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന
@nisarmuhammad733
@nisarmuhammad733 Месяц назад
പ്യാരി തഗ്ഗ്🔥🔥🔥😊
@roseangel3242
@roseangel3242 Месяц назад
😂
@moodoffgameryt6379
@moodoffgameryt6379 Месяц назад
ഇത് എന്ത് 🌹റ് പരസ്യം🥴
@wzyt100k
@wzyt100k Месяц назад
Ff kalikar indo Id para
Далее
Ep 731 | Marimayam | Nothing worth having comes easy
25:41
Ep 751 | Marimayam |As Vishu's visions manifest
26:13
Просмотров 469 тыс.
4 June 2024
3:32
Просмотров 1,4 тыс.
Ep 750 | Marimayam | A land disputation... #marimayam
22:25
Ep 743 | Marimayam | The art of saying no
28:21
Просмотров 422 тыс.
Ep 735 | Marimayam | Pause before you proceed!
27:42
Просмотров 812 тыс.
сколько мне лет
0:59
Просмотров 7 млн