Тёмный

EP #8 - One Of The World's Highest Optical Telescope | Hanle to Puga Valley 

sherinz Vlog
Подписаться 811 тыс.
Просмотров 90 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@sherinzVlog
@sherinzVlog Месяц назад
TRAVEL SERIES Exploring Ladakh: ru-vid.com/group/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Mount Everest Base Camp Expedition: ru-vid.com/group/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: ru-vid.com/group/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: ru-vid.com/group/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: ru-vid.com/group/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: ru-vid.com/group/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: ru-vid.com/group/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Rajasthan: ru-vid.com/group/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ New Zealand 🇳🇿 : ru-vid.com/group/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: ru-vid.com/group/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: ru-vid.com/group/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: ru-vid.com/group/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: ru-vid.com/group/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: ru-vid.com/group/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: ru-vid.com/group/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: ru-vid.com/group/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: ru-vid.com/group/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
@Thmbrn
@Thmbrn 2 года назад
Sherinz Vlog സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപെടുത്തുക 😂😼
@renjiabhiss5715
@renjiabhiss5715 2 года назад
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏
@DinewithmePriya
@DinewithmePriya 2 года назад
Present 🙋‍♀️
@aryaraju819
@aryaraju819 2 года назад
ലേ ഷെറിൻ. ആരും കാണാത്ത വഴികളിലൂടെ ഞാൻ ഒരു ഭ്രാന്തനെ പോലെ അലയുകയാണ് സൂർത്തുക്കളെ.... 🙄
@jd_food
@jd_food 2 года назад
നല്ല നല്ല കാഴ്ചകൾ നമ്മളിലേക്ക് പകർന്നു തരുന്ന sherin bro🥰🥰
@shinupoovannapalakkal5207
@shinupoovannapalakkal5207 2 года назад
👌👌👌🌹
@jerinmathew1987
@jerinmathew1987 2 года назад
ആ ഡ്രൈവർ ചേട്ടന് ഒരു like. 👍. food പോലും ചൊവ്വിന് കഴിക്കാതെ കൂടെ വരുന്നതിനു...❤️
@princypeter1269
@princypeter1269 2 года назад
🥰🥰Sherizz vlog😍സ്തിരം പ്രേഷകർ ഉണ്ടോ 👍🏻😇
@akhilkrishnan9153
@akhilkrishnan9153 2 года назад
ഉഫ് ഡ്രോൺ ഷോർട്സ് ഒക്കെ ഒരു രക്ഷയുമില്ല !!🤩🔥👌🏽
@Jacob-M
@Jacob-M 2 года назад
ഷെറിൻ അന്ന് വാന നീരീക്ഷണം നടത്തിയപ്പോൾ അങ്ങ് ന്യൂയോർക്കിൽ എന്നെ കണ്ടത് ഓർക്കുന്നുണ്ടോ ? ഷെറിൻ ഇട്ട ഗൂസ്ബെറിയുടെ ഷർട്ട് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട് . നല്ല ഷർട്ട്. 🔥✅😀👍👏
@arunpj6121
@arunpj6121 2 года назад
പൊളി ❤👌👌ഇതൊക്കെ നേരിട്ട് കാണേണ്ട കാഴ്ചകൾ ❤❤❤👌👌👌
@vinodcv3411
@vinodcv3411 2 года назад
പ്രകൃതി യുടെ പ്രതിഭാസത്തിൽ നമ്മൾ ഒക്കെ ആരുമല്ല 🙏🙏🙏
@saleelme
@saleelme 2 года назад
EBC ട്രെക്കിംഗിനു‌ വേണ്ടി വാങ്ങിയ വാട്ടർപ്രൂവ് ഷൂവിന്റെ‌ ബ്രാൻഡ് / പ്രൈസ്‌ ഡീറ്റൈൽസ് തരാമോ.
@മിഥുൻജിനു
@മിഥുൻജിനു 2 года назад
നല്ല കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന ഷെറിൻ ചേട്ടായിക്ക് ഒരു ബിഗ് താങ്ക്സ് 😍😍❤️💚❤️💚❤️💚❤️💚
@AswathAppu
@AswathAppu 2 года назад
5 lakh Subscribers ആകാറായി കഴിഞ്ഞ സീരീസിൽ 5 lakh അടിക്കും എന്ന് പ്രതീക്ഷിച്ചതാണ്. എന്തായാലും ഒരു സ്പെഷൽ സെലിബ്രേഷൻ വീഡിയോ വേണം ❤️
@Prince-ul2lj
@Prince-ul2lj 2 года назад
ഷെറിൻ മച്ചാനെയ് സുധീഷ് ചേട്ടാ ❤️❤️❤️
@Respect-sm1xk
@Respect-sm1xk 2 года назад
അവിടെ പോയാൽ വെറുതെ ഗ്യാസ് കളയണ്ട
@renjiabhiss5715
@renjiabhiss5715 2 года назад
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏
@sanalkrishnanv.u8313
@sanalkrishnanv.u8313 2 года назад
Telescope is operated from Bangalore Indian Institute of Astrophysics, Bangalore. Remote operation from CREST campus IIA, Hoskote. This institute also doing the satelite integrations, now IIAP is also integrating VELC payload of Aditya- L1 mission (India's 1st Sun mission). And the Institute is Founded from British and it's since from 250 years. This institute has other telescopes at Kodaikanal, Gouribandur, leh- Ladakh. This institute also conducts M-Tech and PhD. And I am working at this institute for the Sun mission, and also I am a Malayali from thrissur.
@navasahammed169
@navasahammed169 2 года назад
ഇത്രയും ഭംഗിയായി കാഴ്ചകൾ കാണിക്കുന്ന ട്രാവൽ vlogs vere ഏതുണ്ട്. സ്ഥിരം കാഴ്ചക്കാരൻ
@visualizer6000
@visualizer6000 2 года назад
RU-vid ല് ഒരു വീഡിയോ എങ്കിലും dislike ഇല്ലാത്തതു കണ്ടട്ട് ചവാൻ പറ്റുമോ. എന്ത് കാര്യത്തിനാണാവോ ഇതിനൊക്കെ dislike
@aravindshaji2988
@aravindshaji2988 2 года назад
5:00 Mani Muthal You tube Nokki irikkuvaa...😄
@basiljoseph-
@basiljoseph- 2 года назад
കൂടെയുള്ള ചേട്ടൻ ക്യാമറ നല്ലതുപോലെ കൈകാര്യം ചെയ്യുന്നുണ്ടല്ലോ...
@abrahamthomas9610
@abrahamthomas9610 2 года назад
കാട്ടു കഴുതയുടെ പേര് wild beast (വിൽഡ് ബീസ്റ് )എന്നാണ് ഷെറിൻ
@aswanthss8150
@aswanthss8150 2 года назад
No 1 travel youtuber aakatte⚡️
@CyclonetrackerwrWeather
@CyclonetrackerwrWeather 2 года назад
ഹോ ഒരു രക്ഷയും ഇല്ല ladakh trip pwoli👍👍👌👌😍😍
@shefinbasheer65
@shefinbasheer65 2 года назад
കാഴ്ചകൾ 👍🏿👍🏿ആ ഡ്രോൺ ഷോട്ട് ഒന്നും പറയാൻ ഇല്ല മനോഹരം ഷെറിൻ ബ്രോ ഇഷ്ടം ❤❤❤
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ബ്രോ 👌👌💙✌️♥️😎😍💛
@Dileepdilu2255
@Dileepdilu2255 2 года назад
@Kl 02 Bus premi 👍♥️
@muralikuttappan324
@muralikuttappan324 2 года назад
ആളുകൾ കൂടിയ പാമ്പ് ചാകില്ല. എന്ന പഴഞ്ചൊല്ലാണ് ട്രാവലർ യാത്രയും ബൊലോറോ യാത്രയും കാണുമ്പോൾ എനിക്ക് തോന്നുന്നത്
@JourneysofSanu
@JourneysofSanu 2 года назад
Kidu visuals and heavy episode✌️
@stainsjohn9550
@stainsjohn9550 2 года назад
ബ്രോ മുട്ട ചീന്‍ജ മണം adhu H2s gas Thts comes from earth crust it’s deadly and danger ആണ്
@robinsebastine.tj7007
@robinsebastine.tj7007 2 года назад
Ur the best brother♥️ unique vlogger! intresting contents! Visuals👌👌 Sherin Bro rocks!! ⭐
@muhammadshafeeqn.p1265
@muhammadshafeeqn.p1265 2 года назад
Ath horse alla mule ann.kuthirayil ninnum kayuthayil ninum undayathann
@itsmecrowl8509
@itsmecrowl8509 2 года назад
Sthiram viewer sherin chettan cheyunna videos matt aarkkuk pakaram vekkan aakilla with ❤
@Akn_7_00
@Akn_7_00 2 года назад
പ്രകൃതിയുടെ വികൃതി 😘
@ajimola9863
@ajimola9863 2 года назад
Hi
@Rasalstudio10
@Rasalstudio10 2 года назад
Give away undooo 🔥👍😅😅😅
@shanilmuhammed2402
@shanilmuhammed2402 2 года назад
*Road To 5OOk Subscribers 🔥*
@noonegaming8501
@noonegaming8501 2 года назад
Roed to 500k ❤️
@CameraManSajeev
@CameraManSajeev 2 года назад
Amazing place...really enjoyed it.
@aslamaslu4388
@aslamaslu4388 2 года назад
സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 🤩
@aswathiprasad7560
@aswathiprasad7560 2 года назад
2 days kandillallo. Enthupatty bro. Waiting aayirunnu
@jensondcruz
@jensondcruz 2 года назад
ആ മൃഗത്തിന്റെ പേര് കോവർ കഴുത എന്നാണെന്ന് തോന്നുന്നു.അതുപോലെ കൂടെയുള്ള സുധീഷ് ഭായ്ക്ക് തമിഴ് നടൻ ജീവയുടെ ലുക്ക് ഉണ്ട്. ഷെറിന്റെ വീഡിയോസ് എല്ലാം തന്നെ കാണാൻ വളരെ താൽപര്യം ആണ് .എല്ലാം തന്നെ നല്ല ക്ലാരിറ്റി ഉള്ള കാഴ്ച്ചകൾ ആണ്.വെരി ഗുഡ്.
@issamia3916
@issamia3916 2 года назад
സുഹൃത്തേ.... നിങ്ങൾ ഏത് മാസമാണ് ഇവിടെ പോയത്...love your visuals
@jayashreeabbaraju4981
@jayashreeabbaraju4981 2 года назад
Hi the donkey like animal which you are mentioning is Kiang....
@sudhia4643
@sudhia4643 2 года назад
ഷെറിന്റെ. ക്യാമറ. കണ്ണിലൂടെ. നമ്മൾ. സ്വർഗത്തിലെ. കാഴ്ചകൾ. കാണുന്നു.. 👌👌👌👌👌👌സുധി. എറണാകുളം.
@anand2156
@anand2156 2 года назад
Aa hot springil cheenja muttayude smell H2S (Hydrogen Sulfide) inte aayirunu kanum 😂😂
@BijulalBabuVlogs
@BijulalBabuVlogs 2 года назад
25:29 സൽഫർ ഉണ്ട്
@gopikrishnanwarrier5892
@gopikrishnanwarrier5892 2 года назад
സൾഫർ content ആണ് hot spring ഉണ്ടാവാനുള്ള കാരണം, അതായിരിക്കും ചീഞ്ഞ മുട്ടയുടെ smell
@rananthakrishna9283
@rananthakrishna9283 2 года назад
സുധീഷ് ചേട്ടൻ പൊളി 🔥❤️❤️
@ABA_fx
@ABA_fx 2 года назад
Boomber Missing Arelum undo😇
@sreedharsreedhar.s4105
@sreedharsreedhar.s4105 2 года назад
ras al khaimahyile jebel al jais poleyunde
@haridq5463
@haridq5463 2 года назад
Nalla kidilan kazhachakal anallo.
@LathaLatha-ul7ti
@LathaLatha-ul7ti 2 года назад
Kandittum mathiyaavunnilla...athrem beautiful 😍😍...
@abinpk2
@abinpk2 Год назад
ബ്രോ രാത്രിയിൽ milkyway galaxy കണ്ടിനോ??
@jayakumardd1940
@jayakumardd1940 2 года назад
Very interesting and informative 😀 thank you 😀❤️
@arunarayan2324
@arunarayan2324 2 года назад
പുതിയ പുതിയ കാഴ്ചകൾക്ക് 💙
@travelroutesbyanju1659
@travelroutesbyanju1659 2 года назад
❤❤❤
@soorajkrishnan2394
@soorajkrishnan2394 2 года назад
Kochikaaraaaa
@LiveandExploreVlogs
@LiveandExploreVlogs 2 года назад
Nalla nalla kazchakal.. Sherin bro💕
@malluthugcorner9070
@malluthugcorner9070 2 года назад
Fool ജെറ്റ് viewers കണ്ട് പേടിക്കേണ്ട ചാനൽ
@nivedapradeesh7989
@nivedapradeesh7989 2 года назад
അതിമനോഹരം ❤ഈ കാഴ്ചകൾ ഒക്കെ ഇങ്ങനെ എങ്കിലും കാണാൻ കഴിയുന്നതിൽ സന്തോഷം ❤sherin vlogs pwoli👌
@priyasajeev811
@priyasajeev811 2 года назад
Bro vannnooooo❤️❤️❤️ waiting ayirunnu 👍👍
@JeonghyeonYu-x2u
@JeonghyeonYu-x2u Год назад
hello! This is MBC , a South Korean broadcasting station that produces travel content programs. While browsing, we found a cool video and contacted us. Can I use this video to make a program? Permission please. thank you.😀
@sreekumarp.j414
@sreekumarp.j414 2 года назад
Bro ipol views kurayunudallo.ithrayum nalla videos tharunna broii uyirrr
@pbharath9072
@pbharath9072 2 года назад
500k loading sherin bro ❤️ uu
@vishnupt5113
@vishnupt5113 2 года назад
വീഡിയോ കുറച്ചു കൂടി length കൂട്ടുമോ 💖💖
@manjuvarghese8206
@manjuvarghese8206 2 года назад
Hai
@rajeshmanikandan289
@rajeshmanikandan289 2 года назад
മച്ചാനെ വിഡിയോ സൂപ്പറാവുന്നുണ്ട്
@ajithmohandas8707
@ajithmohandas8707 2 года назад
1st comment
@maneeshcm4877
@maneeshcm4877 2 года назад
അടിപൊളി. MAHINDARA BOLERO 🔥🔥🔥
@sulekhahusain7360
@sulekhahusain7360 2 года назад
First time video kand appo thanne subscribe cheythu
@rintuamigoz2069
@rintuamigoz2069 2 года назад
Sudheesh ettan pwoli ....pavam manushyan aan
@aryaanish3916
@aryaanish3916 2 года назад
ഞാൻ വന്നു
@Unnikuttan345
@Unnikuttan345 2 года назад
Poli
@gamer1234k
@gamer1234k 2 года назад
Windows official wallpaper picil orenam ee stalthinte anuu
@mohammedfarismt
@mohammedfarismt 2 года назад
Athe Donkey anne. ' Kiang Donkey ' ennanne name
@chithranjali.s.n6152
@chithranjali.s.n6152 2 года назад
അതി മനോഹരമായ സ്ഥലം അടിപൊളി
@rosedominic2220
@rosedominic2220 2 года назад
Great visuals Sherin , hats off . And your simplicity ❤️
@sruthiajith54
@sruthiajith54 2 года назад
Hi bro 🥰
@sheringr9463
@sheringr9463 2 года назад
Congratulations brother 500k sub
@rockingdude1177
@rockingdude1177 2 года назад
First pls pin Sir
@hari816
@hari816 2 года назад
Kocheil thera paara episods varumo bro
@sanooftechy7934
@sanooftechy7934 2 года назад
എന്നും വെറൈറ്റി വീഡിയോ 😍😊
@aneeshkumar6155
@aneeshkumar6155 2 года назад
Nigalupoliyatto
@aceachu
@aceachu 2 года назад
Ordered and used ur code. Now waiting.
@sreelekshmis5143
@sreelekshmis5143 2 года назад
❤️❤️❤️
@thedarkheartedjaguar1904
@thedarkheartedjaguar1904 Год назад
Empuraan location
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
പൊളി ❤❤
@shuhaibparakkal4083
@shuhaibparakkal4083 2 года назад
Sherin chettaa Spr😍😍🥰🥰
@3kingsbysanjay361
@3kingsbysanjay361 2 года назад
500K Loading😍🔥sherin ചേട്ടാ🤩❣️
@kuriakosejoseph333
@kuriakosejoseph333 2 года назад
അടിപൊളി ❤️❤️
@Rjlikes
@Rjlikes 2 года назад
Super
@TheOpenRoadSoloTraveler
@TheOpenRoadSoloTraveler 2 года назад
Geothermal heating ?
@bhagyalakshmim6663
@bhagyalakshmim6663 2 года назад
👍👍👍👍👍👍👍👍👍👍👍👍👍
@shivasvlogs3558
@shivasvlogs3558 2 года назад
Katta waiting aayirunu 👍🏻👍🏻
@Kabalav
@Kabalav 2 года назад
How much butifull place
@abhilashchellappan1188
@abhilashchellappan1188 2 года назад
First guality, video
@midhulalbert303
@midhulalbert303 2 года назад
Ath mule🐎 anno
@devrajan6
@devrajan6 2 года назад
എത്ര നാൾ മുൻപ് പോയതാ?
@badushabinazeez9750
@badushabinazeez9750 2 года назад
Videography pwolli
@rashmisreejith8672
@rashmisreejith8672 2 года назад
Ath Neel gaay anu Manusha ethra cmnt ittu njan 🙄
@sherinzVlog
@sherinzVlog 2 года назад
Hi
@rashmisreejith8672
@rashmisreejith8672 2 года назад
@@sherinzVlog aa jandhu ne neel gaay enna parayunnath...kazhuthayum kuthirayum pole irikkum....
@sherinzVlog
@sherinzVlog 2 года назад
Angane oru peru Google illalo
@rashmisreejith8672
@rashmisreejith8672 2 года назад
@@sherinzVlog ha...njan Punjab lanu thamasikkunnath ivide ishtam pole und hindikkarokke angane anu vilikkunnath😊
@rashmisreejith8672
@rashmisreejith8672 2 года назад
@@sherinzVlog nilgai search
@abooaman754
@abooaman754 2 года назад
First view🤤
@sujinak4151
@sujinak4151 2 года назад
Katta Waiting aayirunnu
Далее
Вопрос Ребром - Серго
43:16
Просмотров 1,2 млн