Тёмный

EP #1 - കൊച്ചിയിൽ നിന്ന് ലഡാക്കിലേക്ക് | Kochi to Leh Indigo Flight 

sherinz Vlog
Подписаться 791 тыс.
Просмотров 106 тыс.
50% 1

#sherinzvlog #exploringladakh
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/917736603851
English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
🟢 For Collaboration Enquiries (Sherinz Vlog)
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog

Опубликовано:

 

6 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@marsishotz9587
@marsishotz9587 2 года назад
മിനിഞ്ഞാന്ന് Trivandrum , ഇന്നലെ കൊച്ചി , ഇന്ന് ദേ Leh ഇല് 😂😂😂 നിങൾ ഒരു സംഭവം ആണ് മച്ചാനെ ❤️💥
@abijithbenny9217
@abijithbenny9217 2 года назад
Ethu mumbe poyit vanu edit chythanatha
@itzmeameen
@itzmeameen 2 года назад
കുമ്പിടി 😎
@sreekumarv5570
@sreekumarv5570 2 года назад
Leh poi vattayippoyi
@Manoj-wf8tw
@Manoj-wf8tw 2 года назад
ലഡാക് സീരിസിന് കൂടെ ഉണ്ടാകും. ഷെറിൻ മച്ചാന്റെ കട്ട ഫാൻസിനു ഇവിടെ കൂടാം . 🏔⛰🌧 ⛄️❄️🔥💪❤️🔵🟣🟥👍👏
@sudhia4643
@sudhia4643 2 года назад
Sherin. പറഞ്ഞത്. ശെരിയാണ്. ഒത്തിരി. വ്ലോഗിൽ.ലേ കണ്ടിട്ടുണ്ട്.. പക്ഷെ. അവിടെ. വ്യത്യസ്ത. കാഴ്ചകൾ. ഉള്ളതുകൊണ്ടാണല്ലോ. വീണ്ടും. നിങ്ങൾ. പോയത്. അപ്പോൾ. കാണാൻ. ഞങ്ങളും. ഉണ്ട്. 👍👍👍👍വീഡിയോ. പൊളി. 👌👌👌👌സുധി. എറണാകുളം.
@muhd_shamlik8537
@muhd_shamlik8537 2 года назад
👍
@mrarunfbx
@mrarunfbx 2 года назад
@ABHI TECH monu daily video idu subscriber thana varum
@sarathmalayinkil9337
@sarathmalayinkil9337 2 года назад
malayalam travel vlogers sherin chettane kandu padikanam. best quality best videography ath pole place ellam detail ayitt kanichum paranjum tharunundu ethupole vere youtubere kandittundo athanu sherin chettan 100% urapich parayam keralathile best travel vloger .sherinz vlog ✨❤️
@sherinzVlog
@sherinzVlog 2 года назад
Thank you ❤️
@aneezvkm3492
@aneezvkm3492 2 года назад
വീഡിയോ ഇടക്ക് flikker ചെയ്യുന്നുണ്ടോ? ഇടക്ക്
@sarathmalayinkil9337
@sarathmalayinkil9337 2 года назад
ath videoyil parayunudallo iphone anu edukunath fickering kanum ennu . bakki ulla vlogers ayirunel ath cut cheyth idumayirunu but sherin chettan ath cut cheythila karanam ullath ullath pole thane kanatte ennu akum . so flickering oru preshnam ayitt thonunilaa 😇😍 sherin chetta kerivaaaaa🥰
@aneezvkm3492
@aneezvkm3492 2 года назад
ഞാൻ എൻ്റെ phone issue ആണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ. Sherin absolutely good vloger in Kerala
@muhammedfaisal2824
@muhammedfaisal2824 2 года назад
Sherin kiduvanu 😍 also Travelista by santappan visuals and editing kidu😍
@GeoAby
@GeoAby 2 года назад
യാത്രകൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ 🙏🏻എല്ലാവിധ ആശംസകൾ 💐
@Ajin44
@Ajin44 2 года назад
ഷെറിൻ ചേട്ടന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ ❤️❤️❤️
@truthfactskeralayoutubers1149
@truthfactskeralayoutubers1149 2 года назад
🐱🐈🐈‍⬛ കൾക്കും , ഷെറിന്റെ വീഡിയോ ഇഷ്ടം ആയി എന്നറിഞ്ഞതിൽ തന്തോയം 🔥🔥🔥😜🤪😜🤪😂🤣😂🤣
@Ajin44
@Ajin44 2 года назад
@@truthfactskeralayoutubers1149 പൂച്ചകൾക്കും ഇല്ലേ സ്ഥലങ്ങൾ ഒക്കെ കാണണം എന്ന് ആഗ്രഹം... ഇങ്ങനെ അടുക്കളയിൽ ഒണക്കമീൻ കട്ട് തിന്ന് നടന്നാൽ പോരല്ലോ 😁
@truthfactskeralayoutubers1149
@truthfactskeralayoutubers1149 2 года назад
@@Ajin44 കട്ട് തീറ്റ സമ്മതിച്ചു അല്ലെ? പൂച്ചക്കും മനസാക്ഷി ഉണ്ട് .😋😋
@Hope2021
@Hope2021 2 года назад
പൂച്ച സെർ പൊളിയാണല്ലോ 😍😍
@Ajin44
@Ajin44 2 года назад
@@Hope2021 തേങ്ക്സ് 😚
@sarathsr101
@sarathsr101 2 года назад
Back to track. മച്ചാൻ്റെ kazhinja series athra enjoyy cheyyan patteellarnnu. ഒറ്റക്ക് യാത്ര ചെയ്ത് അനുഭവങ്ങൾ കാണിക്കുമ്പോൾ ആണ് കൂടുതൽ നല്ല videos വന്നിട്ടുള്ളത്. (Group aayit pokumbo atleast ഇൻസ്റ്റാഗ്രാമിൽ reels and photos upload cheyyan മാത്രം travel ചെയ്യുന്നവരെ ഒഴിവാക്കി കുറച്ചൂടെ serious aayit travel ചെയ്യുന്നവരെ തെരഞ്ഞെടുക്കുക). ഈ series powlikkanam👍
@saviyosebastian7259
@saviyosebastian7259 2 года назад
True.. 👍
@stainsjohn9550
@stainsjohn9550 2 года назад
Correct 👍
@sreedevrkrishna8174
@sreedevrkrishna8174 2 года назад
ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു ഷെറിൻ ബ്രോ യക് ഞങ്ങളുടെ എല്ലാ സ്നേഹവും സപ്പോർട്ടും ഉണ്ടാകും ❤️💯
@shintappen
@shintappen 2 года назад
തുടക്കം കൊള്ളാം പക്ഷേ കഴിഞ്ഞ വീഡിയോ പോലെ അവസാനം കൊണ്ട് കളയരുത്.... ക്ഷമ പരീക്ഷിക്കുന്നത് പോലെയാണ്...
@savaad.___
@savaad.___ 2 года назад
Yesss
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz 2 года назад
ഇടയ്ക്ക് പിക്ചർ ചാടി കളിക്കുന്നുണ്ട്. നല്ല കാഴ്ചകൾ .
@shijeshkuttn4300
@shijeshkuttn4300 2 года назад
എത്ര നാളായി ഈ വീഡിയോ കാണാൻ വെയ്റ്റ് ചെയുന്നു
@anjithaaji1580
@anjithaaji1580 2 года назад
Chettante vedio kanan thudangiyappozhanu traveling ithra adipoliyanu ennu manasilayath❤❤
@aneeshaasharaf9036
@aneeshaasharaf9036 2 года назад
PSC യ്ക്ക് പഠിപ്പിക്കുമ്പോലെയാണ് sherin explain ചെയ്യുന്നത് 👍🥰
@3kingsbysanjay361
@3kingsbysanjay361 2 года назад
Series🥰❤അടിപൊളി video😻❤sherin ചേട്ടാ😍❤പുതിയ series ന് full support😍🔥
@akhilkrishnan9153
@akhilkrishnan9153 2 года назад
ഇജ്ജാതി ക്വാളിറ്റി. എല്ലാരും ഷെയർ ചെയുക. ❤💥
@aami544
@aami544 2 года назад
Simple aayi samsarikkunna aa reethi super daaa keep going god bless dear❤
@ksan-nv9wf
@ksan-nv9wf 2 года назад
Adipoli 🔥🔥 What a way to start a new travel series 💯💯
@experimentsndexperiences
@experimentsndexperiences 2 года назад
Sherin...We enjoyed watching your "Tera Para" Episodes....Hope your new series will generate good viewing experience for all of us....Wishing you all the very best and success...!
@vinayavijayan6526
@vinayavijayan6526 2 года назад
എവിടെ പോയാലും ഷെറിൻ ചേട്ടന്റെ .. "നാം ക്യാഹെ " ഡയലോഗ് ന് കുറവില്ല 🤭😂
@Sussus08
@Sussus08 2 года назад
Sherin broo ❤️.. Itrem naaalum miss chyvyrrn bro yde videoss ah presentation ellam.. Angne kure naalklk sheshm veendm.. Ini ella dy m e series prethkshknuu.. Pinne e video paty onm pryn illa.. Ennthem. Pole tnna pwolii pwolii❤️.. Keep going brooo🤩❤️
@Entherooo_ntho
@Entherooo_ntho 2 года назад
Waiting ayirunnu videokku ayi... ❤️❤️❤️❤️❤️
@sirajadimali6601
@sirajadimali6601 2 года назад
Sherin bro super katta waiting atirunnu 👌🏻👌🏻👌🏻👌🏻❤️
@divyabijukumar4755
@divyabijukumar4755 2 года назад
Sherin. വളരെ നല്ലതാണ്. നന്നായി കാണാൻ സാധിക്കുന്നു. ആദ്യത്തേ യാത്ര യെക്കാൾ നല്ലത്.
@alipk9789
@alipk9789 2 года назад
Sherin bro kure waiting aayirunnu 😘
@shafeek_sk_2.078
@shafeek_sk_2.078 2 года назад
Nigalde video kanumbol poya pole oru feels😍☺️🥰
@subinsj
@subinsj 2 года назад
കഴിഞ്ഞ vlog മാസ്സ് ആയി തുടങ്ങി അവസാനം ചളം ആയി അവസാനിപ്പിച്ചു. ഇത് നല്ലതായിരിക്കെട്ടെ
@KannanKannan-zl4pn
@KannanKannan-zl4pn 2 года назад
തകർത്തു ❤
@sanjariKL32
@sanjariKL32 2 года назад
മച്ചമ്പി ഇതെവിടായിരുന്നു കൊറേ ആയല്ലോ കണ്ടിട്ട് 🥰 എല്ലാ വിഡിയോയും കാണാറുണ്ട് ❤
@AswathAppu
@AswathAppu 2 года назад
സഫാരിയുടെ സഞ്ചാരം എപ്പിസോഡ് കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്. സന്തോഷ് സാറിൻറെ പിൻഗാമി ഷോർട്ട് ഒക്കെ വളരെ ഗംഭീരമായിരിക്കുന്നു അതുപോലെ ബാഗ്രൗണ്ട് മ്യൂസിക് എഡിറ്റിംഗ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. 👍 ❤️❤️❤️❤️
@AswathAppu
@AswathAppu 2 года назад
@@Sabarish_as ഞാൻ ഒരിക്കലും സന്തോഷ് സാറുമായി compare ചെയ്തതല്ല. സന്തോഷ് സാറിൻ്റെ സഞ്ചാരം എപ്പിസോഡ് 2007 മുതൽ അതായത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10.30 ന് telecast ചെയ്യുന്നതു മുതൽ കണ്ടുവരുന്ന ഒരു വ്യക്തിയാണ് ഞാൻ ഈ വീഡിയോയിലെ പല ഷോട്ടുകളും സഞ്ചാരത്തിലെ നേപ്പാൾ എപ്പിസോഡിലെ ഷോട്ടുകളും മനസ്സിലേക്ക് വന്നു എന്ന് മെൻഷൻ ചെയ്യുക മാത്രമാണ് ചെയ്തത്. സന്തോഷ് സാറിനെ വർഷങ്ങളായി ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് സന്തോഷ് സാറിൻറെ അതേ ഒരു passion ആണ് ഷെറിനും ഉളളത് എന്നാണ് എനിക്ക് തോന്നിയത്. യൂട്യൂബ് വരുമാനത്തെ പറ്റി പറയേണ്ടതില്ല. സഫാരിയിലെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന പ്രോഗ്രാമിൽ ഹിന്ദു കൊണ്ടാണ് താൻ സഫാരിയിൽ advertisement കാണിക്കാത്തത് എന്ന് വ്യക്തമായി. വെറുതെ ഒരു positive സ്ഥലത്ത് negative ആക്കരുത് please 🙏
@AswathAppu
@AswathAppu 2 года назад
@@Sabarish_as just leave negativity. I'm always like positive. പറഞ്ഞു പറഞ്ഞു negative ആകരുത്🙏 leave it
@bijuvs9726
@bijuvs9726 2 года назад
Sherin..... Your vlogs are really Fantastic.... All the Best for Ur New travel Vlog👍
@anandhushaji3947
@anandhushaji3947 2 года назад
Katta waiting arunu bro🤩❤️...poliku🔥
@chandhugokul1594
@chandhugokul1594 2 года назад
വീഡിയോ ഒരു രക്ഷയും ഇല്ല 👌😍❤❤
@niyaspv1455
@niyaspv1455 2 года назад
ഷെറിൻ അവതരണം പൊളിച്ചു..... ❤ ഇതുപോലെ ഇനിയും ഒരുപാട് കാഴ്ചകൾ താങ്കളിൽ നിന്നും ഉണ്ടാവട്ട..... ❤❤❤❤❤
@SlyFoxpvpogo
@SlyFoxpvpogo 2 года назад
Sherin അണ്ണൻ പൊളി 🙂
@Hope2021
@Hope2021 2 года назад
പൊളിക്ക് ബ്രോ😍😍😍😍😍😍
@deviparudevi3305
@deviparudevi3305 2 года назад
അപ്പോ പുതിയ കാഴ്ചകൾ ആയി ഷെറിൻ ചേട്ടൻ ലെയിൽ , , , 💖🔥
@LathaLatha-ul7ti
@LathaLatha-ul7ti 2 года назад
Hi Sherin..👋...ini oro episode num katta waiting aayirikkum tto 👍👍😍😍😍😍😍
@athulkrishnam.s2861
@athulkrishnam.s2861 2 года назад
കുറേനാളത്തെ കാത്തിരിപ്പിനു ശേഷം new travel series 🔥🔥🔥🥰🥰🥰❤️❤️❤️😘😘😘🥳🥳🥳
@filmholic3295
@filmholic3295 2 года назад
Hats off for ur efforts ❤️❤️
@pradeeshbm5558
@pradeeshbm5558 2 года назад
Loving your each and every videos bro. Excellent contents and presentation. You virtually take us to those places.
@CyclonetrackerwrWeather
@CyclonetrackerwrWeather 2 года назад
ഷെറിൻ ബ്രോയ്ക്കു എത്രയും പെട്ടന്ന് 1M അടിക്കട്ടെ 🙏🙏🙏
@CyclonetrackerwrWeather
@CyclonetrackerwrWeather 2 года назад
Everest Base camp expedition ഇനി എന്നാണ്
@Sanjith_Raj
@Sanjith_Raj 2 года назад
Series മാറിയാലും ഇംഗ്ലീഷ് കഫേക്ക് ഒരു മാറ്റവും ഇല്ല x😆😆
@sherinzVlog
@sherinzVlog 2 года назад
Last episode 😁😁
@Sanjith_Raj
@Sanjith_Raj 2 года назад
@@sherinzVlog അടുത്ത സ്പോൺസറെ കിട്ടിയോ
@sherinzVlog
@sherinzVlog 2 года назад
@@Sanjith_Raj kitti 👍
@Sanjith_Raj
@Sanjith_Raj 2 года назад
@@sherinzVlog best wishes bro... I am big fan of You Tq for your reply 🤗🤗❤️❤️
@jd_food
@jd_food 2 года назад
മച്ചാനെ അടിപൊളി 🤩🤩
@shyluomal3447
@shyluomal3447 2 года назад
Sherin enikum povanam ivide ippo padikkanu joli kittittu venam povan .athinulla kadina sremathila. Veritta oru you tube channel .enik padikanum undayirunnu sherin cheyunna oro videoyile placeum enik view memmori kooduthala vayanekkalum kooduthal athond orupad thanz .continue pls kooduthal .....
@devikasanthosh3879
@devikasanthosh3879 2 года назад
sherin chettan ottakku povunnath kaanan aanu kooduthal resam ithrem passionate aayi travel cheyunna oru manushyan. My one and only favourite travel vlogger 🤗🤗
@Dileepdilu2255
@Dileepdilu2255 2 года назад
സൂപ്പർ ബ്രോ💛💛❤️💚
@shajikr2569
@shajikr2569 2 года назад
Bro കട്ട വെയ്റ്റിംഗ് ആയിരുന്നു 😍💞
@akhilkrishnan9153
@akhilkrishnan9153 2 года назад
പൊളി ❤❤
@nandhusatheendra1568
@nandhusatheendra1568 2 года назад
Ningade videos ellam ore pwoli aanee ... Pwoli presentationum ... Keep it up bro🖤🖤👌
@vinuvm9447
@vinuvm9447 2 года назад
സൂപ്പർ വീഡിയോ നല്ല ക്ലാരിറ്റി 🥰🥰
@pareshkr6543
@pareshkr6543 2 года назад
വീണ്ടും... ലെ........ 👍🥳🥳🥳
@arunpj6121
@arunpj6121 2 года назад
സൂപ്പർ ❤❤
@sanalk27
@sanalk27 2 года назад
Solo pokumbol anu kooduthal explor cheyyan kazhiyollu ✨
@adilmediaflix3888
@adilmediaflix3888 2 года назад
Pwoli🔥🥳
@Snyderviz
@Snyderviz 2 года назад
The best vlog ever sherin😍
@subinmani4377
@subinmani4377 2 года назад
Nalla visuals......
@jeevandasms1440
@jeevandasms1440 2 года назад
സഞ്ചാരം vloging version Awesome!!
@dr_rahulsatheesh
@dr_rahulsatheesh 2 года назад
First time saw in a vlog with such a quality video capturing from an aeroplane
@anjumthomas2565
@anjumthomas2565 2 года назад
😍😍❤️❤️
@deepaktpremkumar
@deepaktpremkumar 2 года назад
Aiwaaa ❤️ much awaited..your presentation is quite normal.. 😘
@arun8899
@arun8899 2 года назад
Finally ❤️
@suhailnavasvlogs2680
@suhailnavasvlogs2680 2 года назад
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ❤️
@swalihsali949
@swalihsali949 2 года назад
ഒരു പാട് കാത്തിരുന്നു😊
@govind4173
@govind4173 2 года назад
Bruh !! Really missing your gang,, sachi,,ria,,jose and all 😘
@littlenoob3664
@littlenoob3664 2 года назад
Kidu shein broude ella vlogsum poliyanu
@arunreji9181
@arunreji9181 2 года назад
Sherin chetta adichu polikku
@vineethmenon7351
@vineethmenon7351 2 года назад
Good one..Having a close feel of the Leh city in this video..different experiejce.
@Mallutripscooks
@Mallutripscooks 2 года назад
കിടിലൻ വിഷ്യൽസ്
@manupmohanan7276
@manupmohanan7276 2 года назад
Nalla claritt☝️☝️☝️☝️❤❤❤
@siyaantony10
@siyaantony10 2 года назад
Sherin.. Videos kidu clarity.. പല vloggers il um കാണാത്ത type visuals.. 😍😍😍 first 2 mints kidu.. Background music, editing video narratation, ellam super... 👌🏻👌🏻.. Keep going bro.. All wishes..
@abhishekkv9987
@abhishekkv9987 2 года назад
ഈ സീരീസിലും പതിവുപോലെ വെത്യസ്തമായ കാഴ്ചകൾ പ്രീതിക്ഷിക്കുന്നു broo
@imuhsinkp
@imuhsinkp 2 года назад
Quality 💫❤️‍🔥
@anishrajcrasta9244
@anishrajcrasta9244 2 года назад
Sherin vlogs..my fvrt travel RU-vid channel😍
@veepassafari183
@veepassafari183 2 года назад
മച്ചാനെ നിങ്ങടെ വീഡിയോ പൊളിയാട്ടോ
@akhilkrishnan9153
@akhilkrishnan9153 2 года назад
Background music pakka!!🔥❤
@avinashnm8047
@avinashnm8047 2 года назад
Intro powlii ❤️❤️❤️
@holyversesofgod4778
@holyversesofgod4778 2 года назад
God bless you Sherin bro
@danish4994
@danish4994 2 года назад
കാത്ത് കാത്ത് മടുത്തു 😪 ഇപ്പൊ വന്നല്ലോ 💞
@aromalpradeep1090
@aromalpradeep1090 2 года назад
Adipoli 🤩🤩
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
കാഴ്ചകൾ അടിപൊളി ആയിരിക്കുന്നു ഷെറിൻ ബ്രോ ❤️❤️❤️❤️❤️❤️❤️👍🏻
@akhilthomas6475
@akhilthomas6475 2 года назад
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണ്. അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും 🤝
@HackerMedia
@HackerMedia 2 года назад
Polikku Bro
@TravelBugz
@TravelBugz 2 года назад
അടിപൊളി മച്ചാനെ... ഇടയ്ക്ക് കുറച്ചു മിസ്സ്‌ ആയി... ഇനി കൂടെ ഉണ്ടാകും...നിങ്ങളുടെ വീഡിയോ ഒക്കെ simple and informative ആണ്....
@Jkrecords777
@Jkrecords777 2 года назад
Adipoli bro 💕👍
@life.ebysony1119
@life.ebysony1119 2 года назад
ശരിക്കും ലഡാക്കിന്റെ ചില ഭാഗങ്ങൾ കണ്ടാൽ യൂറോപ്പിലെ ചില ഉൾനാടൻ ഗ്രാമങ്ങൾ പോലെയുണ്ട് ..
@renjithadenson6788
@renjithadenson6788 2 года назад
Sherin bro super video Enjoy Trip All the best god bless you
@abhijith2076
@abhijith2076 2 года назад
Ya polichu
@ahalyasudhish2133
@ahalyasudhish2133 2 года назад
അടിപൊളി വീഡിയോ 💜💜💜💜
@dewdrops2038
@dewdrops2038 2 года назад
Orikkal kudi bro yude vlogilude lay kanan kazhiyunnathil happy💙
@rahulkaipanchery6437
@rahulkaipanchery6437 2 года назад
Satharanakarkkonnum pokan patatha nalla nalla sthalangal chetante videosilude kaanan patunnundu👌❤
@hareeshharee2869
@hareeshharee2869 2 года назад
Sherinbroii... Poli😍😍
@imalayali996
@imalayali996 2 года назад
Poli 💕
@nomore305
@nomore305 2 года назад
🔥❤️
@jerrykumbalanghi7531
@jerrykumbalanghi7531 2 года назад
My favorite Travel vlogers Ashraf excel 🔥Sherin vlog❣️ Backpackersudhi 😍 Avi Vlog🤩 Ecotraveler 🚲 Hitchhiking nomads ❤️
@pravasi955
@pravasi955 2 года назад
Tinpin കൂടി കണ്ടു നോക്കു ബ്രോ. എല്ലാരും favourite atta
@suchithrarani1261
@suchithrarani1261 2 года назад
അമേസി൦ഗ് ആഫ്രിക്ക
@suchithrarani1261
@suchithrarani1261 2 года назад
യാസീ൯ വ്ലോഗ് കേരളീയ൯
@anjalianju4106
@anjalianju4106 2 года назад
Poli ❤️ 🔥❤️
@renganathanpk6607
@renganathanpk6607 2 года назад
താങ്കളുടെ വ്ലോഗ്കൾ എനിക്ക് വളരെ ഇഷ്ടമാണ്. സൂപ്പർ അവതരണം. വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ.
@safwan8424
@safwan8424 2 года назад
Intro polichu bro🔥🔥❤❤
@mallumedia4288
@mallumedia4288 2 года назад
Poli machane
@aluvamachan1155
@aluvamachan1155 2 года назад
അടിപൊളി കാഴച്ച്കൾ
@najeebaboobacker
@najeebaboobacker 2 года назад
Beautiful visuals♥️👌🏻
Далее
EP #1 - Ladakh Expedition 2021 | Dream Trip
26:41
Просмотров 236 тыс.