Тёмный

EP11 - പാപ്പുവ ന്യൂ ഗിനി ഗ്രാമങ്ങളിലൂടെ | Mount Hagen | Papua New guinea 

sherinz Vlog
Подписаться 787 тыс.
Просмотров 30 тыс.
50% 1

#sherinzvlog #papuanewguinea #mounthagen
പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
യൂട്യൂബ് playlist : • Papua New Guinea 🇵🇬
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, ഒരു പേർസണൽ ട്രെയ്നറിന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച ആരംഭിക്കുന്നു.
ജോയിൻ ചെയ്യാനായി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്യൂ
wa.me/919526300400
For Collaboration Enquiries - Sherinz Vlog
► WhatsApp: +91 949656 22 22
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

5 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@sherinzVlog
@sherinzVlog Месяц назад
Papua New Guinea 🇵🇬 വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : ru-vid.com/group/PLS8xlkz3Kt6p2hRfWnHHD-efahuRASiUA നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, ഒരു പേർസണൽ ട്രെയ്നറിന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച ആരംഭിക്കുന്നു. ജോയിൻ ചെയ്യാനായി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്യൂ wa.me/919526300400
@josephchacko6658
@josephchacko6658 Месяц назад
നല്ല അവതരണ ശൈലി ഇഷടപ്പെട്ടു ഒരു സാധാരണക്കാരുടെ സഞ്ചാര കുറിപ്പുകൾ
@sujask4857
@sujask4857 Месяц назад
യാഗത്തിന് അരണി കടഞ്ഞ് തീ ഉണ്ടാക്കുന്ന പോലുണ്ട്... ഇതുവരെ കാണാത്ത കാഴ്ചകൾ👍👍🥰
@robinjoseph2009
@robinjoseph2009 18 дней назад
Nice video. Very beautiful scenery
@helenamaryalwin2962
@helenamaryalwin2962 Месяц назад
Athmarthamayi ishttappetta vlogger❤ keep going on sherin achachooo❤❤❤
@christ-invlog
@christ-invlog Месяц назад
Sherin... daily video idaan sramikkuu❤.. we r waiting for your daily videos❤
@varghesekkkannai6550
@varghesekkkannai6550 Месяц назад
Nalla krishy sthalam very good thanks brother 💐
@reshmaprakash6405
@reshmaprakash6405 Месяц назад
നാട്ടിലെ പഴയ ഒതുക്കുകളും മൺ വഴികളും പോലെ ഉണ്ട് ..
@lisaalexander2301
@lisaalexander2301 Месяц назад
The village chief was very pleased & thankful to Sherin & invited us❤
@lettydsilva9742
@lettydsilva9742 Месяц назад
Enjoyed the video.....❤
@TravelwithAnand
@TravelwithAnand Месяц назад
Sherine Kidu
@rechu8242
@rechu8242 Месяц назад
28:58 ee plant'nte peru Ginger shampoo plant, bitter Ginger plant ennokke parayum, malayathil ithinne kattu inji chetti ennum parayum, athile flower squeeze cheyumbol athil ninnum oru gel varum ath shampoo ayitt use cheyum. Ee chetti കേരളത്തിലെ മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്യാറുണ്ട്. Nammale nattilium chella sideil sply grama pradheshath ee chetti kannarund.
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Happy journey 🎉
@RajappanMk-dp7cm
@RajappanMk-dp7cm Месяц назад
Super 👍
@nikithaanil948
@nikithaanil948 Месяц назад
Super episode ❤🥰
@sunilsubash5814
@sunilsubash5814 Месяц назад
🔥🔥 ❤️ 🔥🔥
@mariammamathew2376
@mariammamathew2376 Месяц назад
മുള്ളുണ്ടെന്നു പറഞ്ഞ ചെടി തഴയാണ് നമ്മുടെ നാട്ടിൽ അതിന്റെ മുള്ളു ചെത്തിക്കളഞ്ഞിട്ടാണ് പായ ഉണ്ടാക്കുന്നത് 👍
@shajijoseph6620
@shajijoseph6620 Месяц назад
Sherin you are very simple. I like your presentation. God bless
@MrLatheeshnair
@MrLatheeshnair Месяц назад
super
@deekshithyadav2402
@deekshithyadav2402 Месяц назад
Good videos
@tj.babujoseph5110
@tj.babujoseph5110 14 дней назад
Ice cream flower. ഇവിടെ കേരളത്തിലും ഉണ്ട്
@eajas
@eajas Месяц назад
👍👍👍
@basilbaby2581
@basilbaby2581 Месяц назад
@zubinjoshygeorge1455
@zubinjoshygeorge1455 Месяц назад
👍💪👏
@kjjayadas
@kjjayadas Месяц назад
Happy exploration 😅😊❤
@gourikrishna2017
@gourikrishna2017 Месяц назад
❤❤
@lalithae7122
@lalithae7122 Месяц назад
👌🙏
@meenusajith12
@meenusajith12 Месяц назад
1st like and 1st comment ✌🏼
@sherinzVlog
@sherinzVlog Месяц назад
🎉
@sunil-musiclover
@sunil-musiclover Месяц назад
90 കിഡ്സിനെ ഷെറിന് അത്ര പരിചയമില്ലെന്ന് തോന്നുന്നു ? മഴ , മഞ്ഞ് , വെയിൽ ഇതൊന്നും 90 കിഡ്സിൻ്റെ സ്വൈര വിഹാരത്തിന് ഒരു തടസ്സമായിരുന്നില്ലാ... എന്തിന് പറയുന്നു ഞായറാഴ്ചത്തെ ദൂരദർശനിലെ സിനിമ ഔസേപ്പേട്ടൻ്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കണ്ടു തീർത്ത് വഴിവിളക്കില്ലാത്ത ഇടവഴിയിലൂടെ മിന്നാമിനുങ്ങുകളെയും ഇര തേടാനിറങ്ങിയ ചേര സാറിനെയും സാക്ഷി നിറുത്തി എത്ര തവണ ഓടി പാഞ്ഞിരിക്കുന്നു 90 കിഡ്സ് ഡാ❤️..... ലൈക്ക് അടി മക്കളെ 😊
@sherinzVlog
@sherinzVlog Месяц назад
90s alla 80s
@sunil-musiclover
@sunil-musiclover Месяц назад
@@sherinzVlog ശരിയാണ് 👍 ഞാൻ 80 ൽ ജനിച്ച് 90 ൽ സ്കൂൾ കാലം അടിച്ചു പൊളിച്ച ഒരാളാണ് .. ❤️ എല്ലാം കൊണ്ടും മലയാളിയുടെ സുവർണ്ണ കാലം ❤️
@reshmaprakash6405
@reshmaprakash6405 Месяц назад
80s ആവും
@sunil-musiclover
@sunil-musiclover Месяц назад
@@reshmaprakash6405ഒരു 80 മുതൽ 95 വരെ ജനിച്ചവരെ 90 കിഡ്സ് എന്ന സുവർണ കാലഘട്ടത്തിൽ ചേർക്കാം .. കാരണം 80 ൽ ജനിച്ച ഒരാൾ 90 ഒക്കെ ആകുമ്പോൾ പത്തു വയസ്സുള്ള കുട്ടിയാണ് 95 ൽ പത്താം ക്ലാസ്സിൽ.. ഒരു പതിനെട്ടു വയസ്റ്റ് വരെ അവൻ കുട്ടിയാണ് അതായത് 98 വരെ .. 95 ൽ ജനിച്ച് 2000 ൽ സ്കൂൾ കാലഘട്ടം കഴിഞ്ഞവരെ 90 കിഡ്സിൽ എങ്ങിനെ ചേർക്കാൻ കഴിയും. ??
@gokulsanjeev4652
@gokulsanjeev4652 Месяц назад
0:10 എനിക്ക് പെട്ടെന്ന് ജഗതി (കിളിച്ചുണ്ടൻ മാമ്പഴം ) ബാധ ഒഴിപ്പിക്കുന്നത് ഓർമ വന്നു
@jobinpdominic2247
@jobinpdominic2247 Месяц назад
33:18 KT. Chacko KT nkil Njan Sanchi Irakii.. Kollalo Kalii😂😂😂
@josegeorge8885
@josegeorge8885 Месяц назад
കോലീച്ചിയ Bro
@johnphilip6926
@johnphilip6926 Месяц назад
There's much gold mine
@TheSss333sss
@TheSss333sss Месяц назад
16:40 mooppan theeppori english
@muralik.t
@muralik.t Месяц назад
കേരളം കണ്ടു പഠിക്കേണ്ട കൃഷി രീതികൾ, വഴി കാട്ടി നന്നായി വർക്ക്‌ ചെയ്യുന്നുണ്ടോ... Png യിലെ മറ്റൊരു പ്രേത്യേകത അവിടെ യുള്ള പലതരം പക്ഷികൾ അല്ലേ...
@nikhilkeezhatur
@nikhilkeezhatur Месяц назад
Daily vdo idu
@TravellingMonkTheNatureLover
@TravellingMonkTheNatureLover Месяц назад
Sherin most of the plants are in Kerala also since you don't know everything is new for you.
@itsmediya7093
@itsmediya7093 Месяц назад
പുറകെ നിന്ന് ഹായ് കാണിച്ച ചേട്ടന് എന്റെ വക hai 😂😂
@jobishmy3672
@jobishmy3672 Месяц назад
അവിടെ പോലീസ് ഇല്ലേ നിയമം ഒക്കെ എങ്ങനെ അവിടെ
@gopakumarpunalur982
@gopakumarpunalur982 Месяц назад
ഐസ്ക്രീം ഫ്ളവർ നമ്മുടെ നാട്ടിലുണ്ട് ...
@manuvs8888
@manuvs8888 Месяц назад
Ente vidinte aduthum und
@AnoopPai9084
@AnoopPai9084 Месяц назад
Sherin broo naatil varumbol oru currency note kondu tharamo..... Enik collection und..... Munpu njan koore chothichitund😢😢😢
@oommenmathew3448
@oommenmathew3448 Месяц назад
hello simon,🙋‍♂🙋‍♂
@user-up6fw6qp1r
@user-up6fw6qp1r Месяц назад
❤❤❤❤❤🎉🎉🎉🎉🎉😮😮😮😮
@aditisvlog4226
@aditisvlog4226 Месяц назад
Hi
@jchittillam77
@jchittillam77 Месяц назад
It is good to show, but sometimes it’s boring nothing special…. this is a country who depends others
@redspeedbus4923
@redspeedbus4923 Месяц назад
Please stop your ad on English man, it’s horrible
@reshmaprakash6405
@reshmaprakash6405 Месяц назад
Sponcer ചെയ്യുന്നത് അവരാണ് ... ഭയങ്കര expensive aya trip anu.
@user-nu4gq9pk3n
@user-nu4gq9pk3n Месяц назад
എന്തുവാ വാസുവണ്ണാ ഇതൊക്കെ 😮😮 12:20
@MehbupnM
@MehbupnM Месяц назад
❤️❤️
@pradeeppb9060
@pradeeppb9060 Месяц назад
@DKfootballlover
@DKfootballlover Месяц назад
@BimuBimubarnabas
@BimuBimubarnabas Месяц назад
@neerajtv1362
@neerajtv1362 Месяц назад
@Ajin44
@Ajin44 Месяц назад
@lillygeorge5796
@lillygeorge5796 Месяц назад
❤❤
@muhammedriyas3847
@muhammedriyas3847 Месяц назад
❤❤
@adwaithas3840
@adwaithas3840 Месяц назад
❤❤
@adwaith_udinur
@adwaith_udinur Месяц назад
Adyam ayitta ente peru oru girl nnu kannunne 😅
Далее
치토스로 체감되는 요즘 물가
00:16
Просмотров 692 тыс.