Тёмный

EP6 - തീർത്ത ഗംഗയിലെ പാമ്പ് | Day Trip to Most Famous Temple In Bali 

sherinz Vlog
Подписаться 785 тыс.
Просмотров 246 тыс.
50% 1

#sherinzvlog #indonesia #bali
ഇംഗ്ലീഷ് കഫെയുടെ WhatsApp വഴിയുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു പേർസണൽ ടീച്ചറിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാം.
കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി. wa.me/917356881888
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

23 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@sherinzVlog
@sherinzVlog 2 года назад
ഈ വീഡിയോ എഡിറ്റ് ചെയ്യാൻ 48 മണിക്കൂറിൽ അധികം സമയം വേണ്ടി വന്നു, ചിലപ്പോൾ ഈ വീഡിയോ കണ്ടാൽ തോന്നില്ലയിരിക്കാം 😁 അതിനിടക്ക് തുടർച്ചയായി കമ്പ്യൂട്ടർ ക്രാഷ് കൂടി ആയപ്പോൾ പൂർത്തിയായി 😂 എന്തായാലും mac ലേക്ക് മാറുന്നതിനതിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നു 👍 Use your headphone for better experience
@Goodone123
@Goodone123 2 года назад
Mac is better option for you.
@aaju8255gmailcom
@aaju8255gmailcom 2 года назад
Wait ചെയിതു ഇരിക്കുവായിരിന്നു 😔😔 ഇനി ഇത് ആവർത്തിക്കരുത് 😜😜
@murshid8943
@murshid8943 2 года назад
Athavum editing n nallath buy a mac
@midhunm4638
@midhunm4638 2 года назад
Full support keep going brother😍😍
@irshadmhmd7886
@irshadmhmd7886 2 года назад
Keep going bro 🤜🤛
@kunjuvt6478
@kunjuvt6478 2 года назад
നിങ്ങളുടെ എഡിറ്റിങ്ങും വിഷ്വൽസ് മിക്സ് ചെയ്യുന്നതും ഒക്കെ വളരെ നാച്ചുറൽ ആയിട്ട് അനുഭവപ്പെടുന്നു. ഒരു സെക്കൻഡ് പോലും ബോറടിക്കുന്നല്ല. congratulations 👏
@sherinzVlog
@sherinzVlog 2 года назад
Thank you 😊💗
@rajanpk6779
@rajanpk6779 2 года назад
നാട് ഏതായാലും അവിടത്തെ ചരിത്രം പഠിച്ച അവതരിപ്പിക്കുന്നത് ഒരു പ്രത്യേക കഴിവ് തന്നെ ലക്ഷദ്വീപ് ആയാലും ലഡാക്ക് ആയാലും ലോകത്തിന്റെ ഏത് കോണിൽ ആയാലും അവതരണം സൂപ്പർ ,,,,
@sherinzVlog
@sherinzVlog 2 года назад
Thank you ☺️❤️
@sunithathoppil1576
@sunithathoppil1576 Год назад
🙏👌👌👌👌🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@merlythomas1447
@merlythomas1447 2 года назад
ഷെറിൻ നിങ്ങളുടെ വീഡിയോ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എനിക്ക് തോന്നുന്നത് ഈ സീരിസ് ആണ് നിങ്ങളുടെ ഏറ്റവും മികച്ചത് എന്നാണ്. ഇതിനു മുൻപ് എനിക്ക് ഇഷ്ടം ഉണ്ടായത് നിങ്ങൾ തനിയെ നടത്തിയ ലഡാക്ക് സീരിസാണ്. ഇന്തോനേഷ്യയും ലഡാക്കും രണ്ട് യാത്രകളും ഉഗ്രനാണ്. പക്ഷേ വിഷ്വൽ മിക്സിങ്ങും എഡിറ്റിങ് എന്നിവ ഏറ്റവും മികച്ച രീതിയിൽ വന്നത് ഇന്തോനേഷ്യൻ ട്രിപ്പിൽ ആണ്. കൂടാതെ കാഴ്ചകളോ ടൊപ്പം നിങ്ങൾ നടത്തിയ വിവരണങ്ങളും വളരെ നന്നായിരിക്കുന്നു. ഈ ശൈലി തുടരുക. ഒരു പക്ഷേ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എപ്പിസോഡ് നേക്കാളും മികച്ചത് എന്ന് ഞാൻ പറയും കാരണം അദ്ദേഹത്തിൻറെ ട്രിപ്പിൽ Drone shots ഒന്നുമില്ലല്ലോ! ഇത്ര ഭംഗിയായി വീഡിയോ അവതരിപ്പിക്കാൻ സാധിച്ചത് നിങ്ങളുടെ സഞ്ചാരം കഴിഞ്ഞിട്ടു വന്നെത്തിയതിനുശേഷമുള്ള എഡിറ്റിംഗ് ആയതിനാൽ ആണ് എന്ന് ഞാൻ വിചാരിക്കുന്നു. anyway keep it up❤
@sherinzVlog
@sherinzVlog 2 года назад
Thank you ❤️
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 года назад
അവിടത്തെ നിർമ്മിതികൾ ഒക്കെ വെറൈറ്റി ആണല്ലോ ഭുമിയിൽ ഇത്രയക്കും മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന ഷെറിന് താങ്ക്സ്
@sherinzVlog
@sherinzVlog 2 года назад
😍
@revinarayanan7683
@revinarayanan7683 2 года назад
S K പൊറ്റക്കാടിൻ്റെ ബാലിദ്വീപ് വായിക്കണം.അദ്ദേഹം ഉബൂദിൽ ചെഗ്ഗോ ദ്ദെ എന്ന നാട്ടുരാജാവിൻ്റെ അതിഥിയായി ആണ് കഴിഞ്ഞതു്.
@Meghaminnu
@Meghaminnu Год назад
എന്ത് ഭംഗി ആയിട്ടാ പറഞ്ഞു മനസിലാക്കി തരുന്നേ 👏🏻👏🏻👏🏻👏🏻 sprbbb
@Rajan-sd5oe
@Rajan-sd5oe 2 года назад
യാത്രവീഡിയോ എന്നതിലുപരി ഒരു ചരിത്രക്ലാസ്സിന്റെ പ്രതീതി ഉണ്ടാക്കിയ വീഡിയോ.!അതിനു മിഴിവേകാൻ വഴിയോരകാഴ്ചകളും!👍👍👍
@jayarajs7324
@jayarajs7324 Год назад
ഓരോ വീഡിയോ കാണുമ്പോഴും ഒരു പ്രത്യേകത തോന്നുന്നു.. ഇങ്ങനെയുള്ള ട്രാവൽ വ്ലോഗ് കാണുന്നത് കൂടുതൽ പ്രയോജനപ്പെടും എന്ന് വിശ്വാസിക്കുന്നു... ആശംസകൾ & അഭിനന്ദനങ്ങൾ പ്രിയ Sherin
@csvlog7030
@csvlog7030 2 года назад
ചേട്ടന്റെ വീഡിയോക്ക് ഇനിയും വ്യൂ ഉണ്ടാവട്ടെ അത്രയ്ക്കും കിടുവാണ് ചേട്ടന്റെ വീഡിയോസ് കാണാൻ 👌
@AbdulHaseeb-by8oy
@AbdulHaseeb-by8oy 2 года назад
Video and quality adipoli ആയിട്ടുണ്ട്
@sureshchadayamangalam8533
@sureshchadayamangalam8533 2 года назад
സൂപ്പർ വിഡിയോകൾ. ആശംസകൾ ഷെ റി ൻ
@akhildj7467
@akhildj7467 2 года назад
💯 respect for your hardwork🖤
@noushadekd
@noushadekd 2 года назад
Adipoli aan broiii ❤️ next videok katta waiting 😍
@Jacob-M
@Jacob-M 2 года назад
Wonderful journey to the temple with Sherinz Narration about India and Bali connection. The paddy field and coconut on the way create a spectacular view . The temple , the pond with fishes are superb in taking amazing videos. I have to fill my I phone with extra toll of films for Champing pictures. I was planning to carry some lunkis to visit temple, but now I found it’s included in the entrance fee . The editing of the video fantastic, even though the computer gave you hard time . Hope you get latest Mac computer to resolve the issues. Once again thanks you for this wonderful Indonesia 🇮🇩 videos and your Natural presentation.😀✅👍
@shefinbasheer5797
@shefinbasheer5797 2 года назад
ഷെറിൻ ബ്രോ ബാലീ കാഴ്ചകൾ ഒരു രക്ഷ ഇല്ലാത്ത വീഡിയോ പൊളിച്ചു 👍❤️👍👍
@sudhils9216
@sudhils9216 2 года назад
next വീഡിയോ കാണാൻ കട്ട waiting ❤️‍🔥
@rajukrishnan6752
@rajukrishnan6752 2 года назад
സൂപ്പർ.... !
@manojapap6637
@manojapap6637 2 года назад
എല്ലാ ദിവസവും വീഡിയോ ചെയ്യും. വീഡിയോ അടിപൊളി
@rajeevk.b.2330
@rajeevk.b.2330 2 года назад
ശരിക്കും മലയാളികളുടെ അഭിമാനമായ വ്ലോഗർ താങ്കൾ തന്നെ ❤️❤️❤️
@shijuthulaseedharan8087
@shijuthulaseedharan8087 2 года назад
Bahsha anikku ariyam...ku bole ckp bahsa indon
@jothilakshmi2977
@jothilakshmi2977 Год назад
Thankyou for this vedeos monu
@ahinraj7995
@ahinraj7995 2 года назад
Oru rakshayum ella adipoli vedio etta.. ♥️♥️
@crahuluk
@crahuluk Год назад
SherinzVlog oru cinematic experince pole und ippo👌👌 Drone shots, editing, music , narration 👌👌
@srijeeshpdr7883
@srijeeshpdr7883 2 года назад
Video full power aayi 🔥🔥🔥, editing super ❤️
@varun8170
@varun8170 2 года назад
അവിടെ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എനെ
@watch11boy
@watch11boy Год назад
visual beauty oru rekshayumilla❤
@dineshnarayanan5830
@dineshnarayanan5830 Год назад
sherinz wow what a presentation. You gave me great insight into the history, falling in love with your presentation and visuals!! ❤❤❤❤❤❤❤
@jeesnanl8982
@jeesnanl8982 2 года назад
I like ur presentation chetttooi... Keep going🖤✨
@reneeshrajpr1541
@reneeshrajpr1541 2 года назад
മലമ്പാമ്പും പഴംപൊരിയും പാഷൻ ഫ്രൂട്ടും പിന്നെ ഷെറിൻ ബ്രോയും 👏👏👏👏👏👏
@arunpj8765
@arunpj8765 2 года назад
Wow പൊളി കാഴ്ചകൾ ബ്രോ 😍😍❤️❤️❤
@MohanKumar-rx5vz
@MohanKumar-rx5vz Год назад
അടിപൊളി നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു 🥰🥰
@kiranbabuakkarapuram
@kiranbabuakkarapuram 2 года назад
Kand kondirikkumbo video pettennu theerallennu agraham ulla fav channel❤️❤️❤️❤️❤️
@reverseworld3013
@reverseworld3013 Год назад
ചരിത്രം വളരെ ഇഷ്ടപ്പെട്ടു! സൂപ്പർ എന്ന് പറഞ്ഞാൽ പോര!👍❤️🙏
@blackmamba3427
@blackmamba3427 2 года назад
Awesome video and tour!
@rajeevdavisvadakkan1853
@rajeevdavisvadakkan1853 2 года назад
Informative vedio Vedio quality super 👌👌
@sreekuttankuttan5681
@sreekuttankuttan5681 Год назад
Sherinz nigalude avatharanam supper.
@jomoljohn2376
@jomoljohn2376 2 года назад
Enthu പറയണം ennariyilla അത്രക്കും മനോഹരമാണ് ഷെറിൻ ചേട്ടന്റെ എല്ലാ videosum👌🏻 vishuals ahnenkilum vivaranam ahnenkilum ellam powliyanu🔥🔥🔥😍 orupad eshtamanu sherinz vlog ❤️❤️
@farsanaunais8434
@farsanaunais8434 2 года назад
Super sherin🥰keep going
@sivaprasad8424
@sivaprasad8424 2 года назад
Super . Njanum pokum
@lallusandeep6904
@lallusandeep6904 2 года назад
Wait cheyethu erikkuvayerunnu
@shaasbros1433
@shaasbros1433 2 года назад
Adipoli views.. 👌
@sreekalacs9531
@sreekalacs9531 Год назад
Super ഞാൻ ആദ്യമായി കാണുന്നത് ആണ്.
@asathyan9847
@asathyan9847 2 года назад
Very video good keep it up 👍👍👍🙏👍
@lomedrow8500
@lomedrow8500 2 года назад
Aa permpambu poliyayirunnu
@sukeshs1354
@sukeshs1354 2 года назад
Really doing nice work thanks 👍
@mohammedalikarakkal7204
@mohammedalikarakkal7204 2 года назад
Vedio Adipoli
@radhamohan884
@radhamohan884 2 года назад
Thanks ingane enkilum bali kanichatinu nalla kazhchakal
@ushakumaryt.r6637
@ushakumaryt.r6637 2 года назад
Nice video, good decription
@DevikaPrabin
@DevikaPrabin Год назад
U awesome guy 👏...nice presentation❤️
@valsalavijayan6900
@valsalavijayan6900 Год назад
കൊള്ളാം നല്ല അവതരണം 😍😍😍👍👍😄
@akhilmamman8753
@akhilmamman8753 Год назад
ആ ഹായ് എന്തു മനോഹരമായ വീഡിയോ😶😶🙌🙌👏👏👏👍👍👍🫀🫀🫀 കൺകുളിപ്പിക്കും മനോഹാരിത🏞🌄🎑🗾🗾🗻🗻🗻
@sudheesh_appu_appz7224
@sudheesh_appu_appz7224 2 года назад
Polli.......sherin bro...🥰🥰
@rajalekshmirnair3166
@rajalekshmirnair3166 Год назад
Njan adyammai kanukayane valare eshtam ayi
@madhumandyan7397
@madhumandyan7397 2 года назад
പൊളി മച്ചാനെ 💪
@MuhammedAli-ni6rp
@MuhammedAli-ni6rp 2 года назад
സൂപ്പർ ❤️👍💯❤️
@vishnuj1626
@vishnuj1626 2 года назад
Superb 🥰
@rakeshjanardhanan9301
@rakeshjanardhanan9301 2 года назад
Pokunna sthslangaludd charithram koodi parayunna thankalude vlogs abhinandanam athikkunnu....
@vijithpillai5856
@vijithpillai5856 2 года назад
Ettavum soumyan Aya vlogger sherin bro 🔥🔥🥰
@madhukt6679
@madhukt6679 Год назад
അടിപൊളി 👍👌
@sarathp9682
@sarathp9682 2 года назад
Machan Poli
@m-mangalore
@m-mangalore Год назад
Poliii❤💥
@rangithpanangath7527
@rangithpanangath7527 2 года назад
ലമ്പോതിരിയും തീർത്തഗംഗയും മറ്റു എല്ലാ ക്ഷേത്രങ്ങളും പാമ്പിനെ ചുറ്റി ഇട്ടത് എല്ലാം അടിപൊളി സൂപ്പർ അവതരണവും ഫോട്ടോസ് എല്ലാം പൊളി ഷെറിന്റെ സംസാരവും മനോഹരമായ കാഴ്ചകളും 👍👍👍❤👌👌🙏😂
@rasithasarangi1432
@rasithasarangi1432 Год назад
That was so supr😍❤
@_arjxun_01
@_arjxun_01 2 года назад
Sherin chetta💥💖😘😘😘
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 2 года назад
Very very beautiful.
@hemanair2310
@hemanair2310 2 года назад
Wow super 👍🏻
@shamshadali7259
@shamshadali7259 2 года назад
Brooooo awesome cinematography 😍
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 года назад
നല അവതരണം നല കാഴ്ചകൾ...... സാറിന് ന൯മകൾ േനരു൬ു
@aiswaryagirishkumar94
@aiswaryagirishkumar94 Год назад
Have been watching your blogs for a while and I must say, you're such a grounded person, love your personality..wishing you greater heights ❤️ 🤝
@Penguinandseagul
@Penguinandseagul 11 месяцев назад
Beautiful ❤
@drivernoushad.2447
@drivernoushad.2447 2 года назад
ഇതിപ്പോ ഒരൊ നാടും അവിടുത്തെ കാഴ്ചകളും കാണുമ്പോൾ എല്ലാം ഒന്നിനൊന്നു മെച്ചം പിന്നെ ഷെറിൻ ബ്രോയുടെ ഇന്നത്തെ കഥ പറച്ചിലും ഒരുപാട് ഇഷ്ട്ടമായി 🥰🥰good vedio sherin bro❤️🥰😘
@jerrykanichai6637
@jerrykanichai6637 3 месяца назад
Fantastic
@akhildj7467
@akhildj7467 2 года назад
Kungfu panda cinema kanda feel😍
@saladrey7274
@saladrey7274 2 года назад
നിങ്ങൾ പൊളിയാണ്‌ ❤️❤️❤️
@saladrey7274
@saladrey7274 2 года назад
❤️❤️😊
@susanaprajilalsusana7185
@susanaprajilalsusana7185 2 года назад
Etta super ❤️❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
മനോഹരമായ കാഴ്ചകൾ... എന്ത് രസമാണ് കാണാൻ... Sheriz rocks ❤️❤️
@sherinzVlog
@sherinzVlog 2 года назад
Thank you ❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
@@sherinzVlog ❤️❤️❤️come to kuwait habibi
@nuhmankv4117
@nuhmankv4117 2 года назад
Thanks bro for the information and your efforts ❤
@sarinsarinsarin8948
@sarinsarinsarin8948 2 года назад
Sherin bro....enjoy
@sarinsarinsarin8948
@sarinsarinsarin8948 Год назад
Thank s
@asathyan9847
@asathyan9847 2 года назад
Amazing place 👌👌👌👍🙏
@lshbySareena
@lshbySareena 2 года назад
Ninte videos poliyan especially your presentation
@mohammedalikarakkal7204
@mohammedalikarakkal7204 2 года назад
Nale padam soper
@vijithkalari3371
@vijithkalari3371 2 года назад
പൊളി
@jeezjez9833
@jeezjez9833 Год назад
Sherin brooo Njn ulllil keri avdullla preist aaaayi prayer attend cheythayrunnn
@user-bv3ii4jc4n
@user-bv3ii4jc4n Год назад
Wonder full
@oommenthalavady2275
@oommenthalavady2275 Год назад
One thing I can tell your Explanation absolutely Calm and quite one ☝️ I am enjoying that very well. Keep it up Brother, compare to others Vloger s doing good quality also.
@canadianZanchari
@canadianZanchari 2 года назад
Now I know why the video came out late. ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വന്നു 👍. നൈസ് വീഡിയോ. let us know which days we can expect your video? I ❤️ Bali👍👍👍
@danyjob3389
@danyjob3389 2 года назад
ഇന്നത്തെ വീഡിയോ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ്് ഡ്രോൺഷോട്ട് ആണ്
@BeingAsnu
@BeingAsnu Год назад
Sherin chettante big fan❤
@omanagopalan9804
@omanagopalan9804 Год назад
Super ttaaaaa
@febapaul4403
@febapaul4403 Год назад
Super atto ❤️🙌
@remyaaneesh1153
@remyaaneesh1153 Год назад
ഊരെല്ലാം ഉന്നെ കണ്ട് വിയന്തരാ എന്നോട് കാതൽ ചൊല്ലി നയൻ‌താര 🌺🌺🌺🌺
@shijoyvlogs1568
@shijoyvlogs1568 Год назад
കാണാൻ സാധിക്കാത്ത ഓരോ നാടും അവിടുത്തെ സംസ്കാരവും ഭാഗിആയി കാണിച്ചു തന്ന ഷെറിൻ ന് 💘💘💞💞👍👍💞💞💞❤❤❤❤❤❤
@kumaranothayoth4932
@kumaranothayoth4932 Год назад
Supper bro
@Ar_hazman
@Ar_hazman 2 года назад
Very professional shoot! Try adding mild music in every shot..
@Ar_hazman
@Ar_hazman 2 года назад
Best Malayalam vlogger u are
@arunsomarajan171
@arunsomarajan171 2 года назад
നല്ല പരിചയമുള്ള സ്ഥലം പോലെ തോന്നി.... എന്താണങ്ങനെയെന്ന് മനസ്സിലാവുന്നില്ല.... കുറേക്കാലം അവിടെ ജീവിച്ചതാണെന്നപോലൊരു തോന്നലും .... ആരൊക്കെയോ കുറേ മുഖങ്ങളും മനസ്സിൽ ഓടിമറഞ്ഞു..... തോന്നലാണോ അതോ....
@toonz2d
@toonz2d 2 года назад
Thanks for the beautiful visuals🥰
@sherinzVlog
@sherinzVlog 2 года назад
😍
@WALTER-ww7mx
@WALTER-ww7mx 2 года назад
Yeah thanks🌝
@toonz2d
@toonz2d 2 года назад
@@WALTER-ww7mx 😺
@user-vo5qe6rj8x
@user-vo5qe6rj8x 2 года назад
Yo Yo🥳
@faisifaisi4032
@faisifaisi4032 2 года назад
Till watching 😍😍😍
@joyalsebastian6413
@joyalsebastian6413 2 года назад
Can you share the beauty products u r using. U are Looking good compare to your previous video.
@rkentertainment65
@rkentertainment65 2 года назад
Super
Далее
СЫВОРОТКА С ВБ
00:39
Просмотров 350 тыс.
Проверил Басту на логику
00:44
Просмотров 324 тыс.
СЫВОРОТКА С ВБ
00:39
Просмотров 350 тыс.