Тёмный

EP16 - മീൻ പിടിച്ചു പുഴുങ്ങി തിന്നുന്നു | Mentawai Tribal Fishing and Cooking 

sherinz Vlog
Подписаться 787 тыс.
Просмотров 574 тыс.
50% 1

#sherinzvlog #indonesia #mentawai
ഇംഗ്ലീഷ് കഫെയുടെ WhatsApp വഴിയുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു പേർസണൽ ടീച്ചറിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാം.
കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി. wa.me/917356881888
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

30 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 535   
@sherinzVlog
@sherinzVlog Год назад
യൂട്യൂബ് പ്ലേ ലിസ്റ്റിൽ Rajasthan Mount Everest Base Camp Turkey Lakshadweep Ladakh Maldives തുടങ്ങിയ സ്ഥലങ്ങളിലെ യാത്രയുടെ വീഡിയോ ഉണ്ട്. കാണാത്തവർ കണ്ടിട്ട് അഭിപ്രായം പറയണം 😍
@alipk9789
@alipk9789 Год назад
എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് ഓരോന്നും ഒന്നിന് നല്ലതാണ് എവറസ്റ്റ് ഏറ്റവും ഇഷ്ടപെട്ടത്
@nicyreeson3702
@nicyreeson3702 Год назад
അടുത്ത EBC trip എപ്പോൾ ഉണ്ടാകും? Waiting for that 🙂🙂
@muhammedriyas3847
@muhammedriyas3847 Год назад
Ellam kandu❤️ adipoli ayittid
@missphalange4973
@missphalange4973 Год назад
Poli 😍
@wawansetiawan8582
@wawansetiawan8582 Год назад
where is the location... bro
@prajeeshp794
@prajeeshp794 Год назад
ഇത്രയും റിസ്ക് എടുത്തു അതും വേറെ രാജ്യത്ത് അവരുടെ ഭാഷ പോലും അറിയാതെ അവരുടെ കൂടെ താമസിച്ചു. ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് ഒരു മലയാളി ചെയ്യുന്നത് (ഞാൻ ഇത് വരെ കണ്ടിട്ടില്ല ) താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌😍
@lillysnaturaltips4901
@lillysnaturaltips4901 Год назад
ഷെറിനെ ഒന്നും പറയാൻ ഇല്ല പൊളിച്ചു ❤❤❤❤
@maneeshaprasanth1446
@maneeshaprasanth1446 Год назад
എന്തായാലും ഷെറിനെ ഈ വീഡിയോയുടെ ബാക്കി കാണാൻ ആകാംഷയോടെ ഇരിക്കുവാരുന്നു........... ഇതൊക്കെ നേരിട്ട് experience ചെയ്യാൻ താങ്കൾക്ക് കഴിഞ്ഞല്ലോ ☺️ You are very lucky....... God Bless You............... Enjoy your life😍
@sherinzVlog
@sherinzVlog Год назад
😍
@AmithaAjikumar
@AmithaAjikumar Год назад
@@sherinzVlog അവരെ എന്തെങ്കിലും സഹായിക്കണം
@vismayam247
@vismayam247 Год назад
ഹായ്
@levento3327
@levento3327 Год назад
Correct
@vishnusundharans7156
@vishnusundharans7156 Год назад
കുറേ ഏറെ വ്ലോഗ് വീഡിയോ കണ്ടിട്ട് ഉണ്ട് പക്ഷെ ഒരു വ്ലോഗർ എങ്ങനെ ആകണം എന്നതിനുള്ള ഉത്തമ ഉദാഹരണം താങ്കൾ ആയിരിക്കും... Great work....
@varebts2551
@varebts2551 Год назад
ഷെറിൻ ചേട്ടാ... നിങ്ങൾ ഇതിനേക്കാൾ കൂടുതൽ വ്യൂവ്സും ലൈക്കും ഒക്കെ അർഹിക്കുന്നുണ്ട്..ഞാൻ വൈകിയാണ് ഈ ചാനൽ കണ്ടത്..അതുപോലെ ഒരുപാട് പേർ ഇവിടേക്ക് വരുമെന്ന് എനിക്കുറപ്പുണ്ട്..കഴിയുന്നതും ഡൈലി വീഡിയോ ഇടാൻ ശ്രമിക്കണേ.. May Allah Bless u💙
@sherinzVlog
@sherinzVlog Год назад
കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ 😯
@arjavam1243
@arjavam1243 Год назад
എത്ര നാളായി wait ചെയ്യുന്നു next episodinu
@IOSBABY
@IOSBABY Год назад
Same
@prabhatv7330
@prabhatv7330 Год назад
ഞാനും
@KeralaKazhchakalByRenjith
@KeralaKazhchakalByRenjith Год назад
Njnum
@sherinzVlog
@sherinzVlog Год назад
എഡിറ്റിംഗ് കുറച്ചു സമയമായി
@anilaanil476
@anilaanil476 Год назад
I was also waiting 😊😊
@_KUMBIDI
@_KUMBIDI Год назад
ഇങ്ങനെ ഒരു നാട്ടിൽ പോയി വ്ലോഗ് ഒക്കെ ചെയ്യുന്ന ബ്രോയെ സമ്മതിക്കണം 👍🏻👍🏻👍🏻
@sohan1249ghb
@sohan1249ghb Год назад
കാപട്യം എന്തെന്നറിയാത്ത ശുദ്ധന്മാരായ മനുഷ്യർ....🙏🙏🙏
@dhaniashpodiyan2667
@dhaniashpodiyan2667 Год назад
വീഡിയോ late ആവുമ്പോൾ പഴയ വീഡിയോസ് കണ്ട് തീർക്കും.... എത്ര കണ്ടാലും ഒരു വീഡിയോ പോലും മടുക്കില്ല...👍👍😍😍
@sherinzVlog
@sherinzVlog Год назад
😍
@asifnbr6155
@asifnbr6155 Год назад
Bro 5 ദിവസം മുൻപ് ഞാൻ യൂട്യൂബിൽ വിഡിയോ കണ്ട് കൊണ്ടിരിക്കുന്ന ടൈമിൽ ആണ് നിങ്ങളെ ഒരു വിഡിയോ കാണാൻ ഇടയായത് അതിന് ശേഷം ഇപ്പാ എല്ലാം വിഡിയോ miss ചെയ്യാതെ കാണുന്നുണ്ട് keeptup bro 🙌🏻
@sherinzVlog
@sherinzVlog Год назад
കുറെ സീരീസ് ഉണ്ട്
@aamy6630
@aamy6630 Год назад
താങ്കൾ പറഞ്ഞതുപോലെ ഞാനും ഇപ്പഴ വീഡിയോസ് കാണാനിടയായത് ... വേറെ Travel videos കണ്ടിട്ടുണ്ടങ്കിലും ഇത് വ്യത്യസ്ഥമായ വിഡിയോസ്
@sinijijin433
@sinijijin433 Год назад
Njanum
@shynineenu3278
@shynineenu3278 Год назад
Njanum
@fabfabi1487
@fabfabi1487 Год назад
Kurre videos unnde ellam irrinnu kanndo nalla videos anne ellam✌️
@jithamanoj556
@jithamanoj556 Год назад
നല്ല വീഡിയോ ❤❤❤ആ പൂവ്‌ ചെവിയിൽ വെച്ച് കണ്ണ് മിഴിച്ച് തലയാട്ടി ചിരിച്ചപ്പോൾ പപ്പു ചേട്ടനെ ഓർത്തു പോയി 😃
@RSSKERALAKL48
@RSSKERALAKL48 Год назад
ഈ ഫോറസ്റ്റ് മൊത്തം കാടാണല്ലോ 😁 ❤️താങ്ക്സ് ബ്രോ 🥳🥳 ഒട്ടും വെറുപ്പിക്കൽ ഇല്ലാതെ മുഴുവൻ കാണുന്ന വ്ലോഗ് ❤️❤️
@_KUMBIDI
@_KUMBIDI Год назад
സിനിമ യിൽ ഒകെ കാണുന്ന സീൻ പോലെ ഉണ്ട് എല്ലാം അടിപൊളി 😍😍😍
@muhammedshahid537
@muhammedshahid537 Год назад
Waiting ആയിരുന്നു മോനെ 🔥🔥🔥🙏, അപ്പി ഇടുന്ന bit ഇടുന്ന ആദ്യ യിയൂട്യൂബർ bro ആയിരിക്കും, bro ടെ അവതരണം പൊളി ആണ്,
@sherinzVlog
@sherinzVlog Год назад
😂
@muhammedshahid537
@muhammedshahid537 Год назад
@@sherinzVlog big fan sherin 💝💝🔥🔥💪💪💪
@safaabi4334
@safaabi4334 Год назад
ഇയാളെ സംസാരം ശൈലി കേൾക്കാൻ ഒരു പ്രതേക രസം ഉണ്ട്
@rahulravindran9345
@rahulravindran9345 Год назад
എന്നും നോക്കും എപ്പിസോഡ് ഇന്ന് സമാധാനം ആയി വന്നല്ലോ ♥️♥️♥️♥️♥️♥️♥️♥️♥️
@bibingeorge5669
@bibingeorge5669 Год назад
ഇതുപോലെ ഉള്ള വീഡിയോസ് ആണ് വേണ്ടത്. ഓരോ ദിവസവും നോക്കി ഇരിക്കുവായിരുന്നു.
@mktroll4935
@mktroll4935 Год назад
ഇത് ഒക്കെ യാണ് life യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി 🎈🎈⚡⚡ Mk TROLLEN 🎈🎈⚡
@nivedyashanojkannur1663
@nivedyashanojkannur1663 Год назад
Superb❤️👍🏼... കുറച്ച് ലേറ്റ് ആയാലും സൂപ്പർ ആയിരുന്നു 👍🏼
@HelloHello-ms1jx
@HelloHello-ms1jx Год назад
എല്ലാവരും അടിപൊളി 👌👌, വീഡിയോസൊക്കെ കാണുമ്പോൾ അവിടെ എത്തി നേരിൽ കാണുമ്പോലെ ഒരു ഫീൽ. ♥️♥️. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@smruthymsabu6013
@smruthymsabu6013 Год назад
കാത്തിരുന്നു ഒടുവിൽ വീഡിയോ എത്തിപ്പോയി ...👍
@rajanpk6779
@rajanpk6779 Год назад
കാത്തിരുന്നു മടുത്തു ,,, ഒരു വീഡിയോയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്,,,ആ ധൈര്യം സമ്മതിച്ചു,,,
@omanasudheendran9501
@omanasudheendran9501 Год назад
മോനെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം നേരിൽ കാണുന്നത് പോലെത്തെ അനുഭവം കുഞ്ഞേ നീ tharunnundu👌👌👌👌👌👌👌👍👍👍👍👍
@shajikr2569
@shajikr2569 Год назад
ഓരോ വീഡിയോയും ഒന്നിനെന്ന് മികച്ചത് broo💞
@captainsoul9346
@captainsoul9346 Год назад
നല്ലൊരു അറിവ് തരുന്ന ചാനൽ 🥰💜😘
@littlenoob3664
@littlenoob3664 Год назад
Adipoli sherin bro othiri blessed anu athukondalle ethoke nerittu experience cheyyan pattune next episodinayi katta waiting
@chandrak8970
@chandrak8970 Год назад
Videos continuous kaanaan thonnum, theerumbol pandathe seriel pole next one nu vendi wait cheyyum... enthaayaalum ithrem risk eduthathinum, Sherinte passion num, ellaam oru hats off... thudarnnum nalla videos cheyyaan kazhiyatte.. God bless you
@Rajan-sd5oe
@Rajan-sd5oe Год назад
വനവാസ കാഴ്ചകൾ അടിപൊളി!👍👍👍👍👍👍👍
@vipinmenon6615
@vipinmenon6615 Год назад
Sherinz vlog and travelista are my favorite travel vloggers
@kepto368
@kepto368 Год назад
TALK ശൈലി അടിപൊളി aayittund.... 🤘🏻new subscriber 🤘🏻✨️
@GR-ec9te
@GR-ec9te Год назад
നിങ്ങടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു vibe ആണ്..
@shibilashibi4398
@shibilashibi4398 Год назад
😍😍😍 kattaa waiting aayirunnu😌😌😌
@kairas.
@kairas. Год назад
Nice vedio ഷെറിൻ ചേട്ടാ.. ഒരുപാട് അറിവുകൾ ചേട്ടന്റെ വീഡിയോസ് ഇൽ നിന്നും കിട്ടി.. കൂടെ യാത്ര ചെയ്യുന്ന ഫീൽ..
@bindhugopalan559
@bindhugopalan559 Год назад
ഷെറിൻ പണ്ട് മുതലേ നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്.എല്ലാ vlogsum..അടിപൊളി ആണ്..വെത്യസ്തമായ കാഴ്ചകൾ. ആണ് താങ്കൾ ഞങ്ങളെ കാണിക്കുന്നത്.....ഈ രാജ്യത്ത് എത്രയോ യൂട്യൂബു മാർ വന്നു വീഡിയോകൾ ചെയ്തിട്ടുണ്ട്..അവരുടെ ഒക്കെ വ്ലോഗും കണ്ടിട്ടുണ്ട് .അവരൊക്കെ ലെക്ഷ്വറി ക്ലാസ്സിൽ യാത്ര ചെയ്തു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ഒരു മേശക്കു ചുറ്റും കുറേ ഫുഡും നിർത്തിവച്ചു. വായിൽ കൊള്ളാത്ത ഫുഡിൻ്റെ കുറേ പേരും പറഞ്ഞു തരും എവിടെ മനസ്സിലാക്കാനാണ്..നിങ്ങള് വടിയും കുത്തി കാട്ടിലൂടെ നടന്നു കളും പൊട്ടി. അവരുടെ കൂടെ ഫുഡും കഴിച്ചു എൻജോയ് ചെയ്യുന്നത് കണ്ടപ്പോൾ..ഒരേ സമയം സങ്കടവും സന്തോഷവും വന്നു. ഇവരെ ഒക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. എന്നാല് എങ്ങനെയും മനുഷ്യർ ഉണ്ട് എന്ന് കാട്ടിതന്നതിന് താങ്ക്സ് ഉണ്ട് അവരുടെ പച്ചയായ ജീവിതരീതിയും.. ഒക്കെ കാണുമ്പോൾ അതിശയം തോന്നുന്നു.. മാറു മറയ്ക്കാത്ത സ്ത്രീകൾ..ഇപ്പോഴും ഉണ്ട് എന്ന്.കാണുമ്പോൾ അതിശയം..തോന്നുന്നു വീഡിയോസ് താമസിക്കുമ്പോൾ..ടെൻഷൻ ആണ്....ഇത് കഴിഞ്ഞിട്ട് ഇനി ആഫ്രിക്ക ആണോ..😄😄😄👍👍👍👍👍
@remyadevadas471
@remyadevadas471 Год назад
Sherinte videoku waitting aaarunnu.... Video kandu spr...
@pnochlavine4698
@pnochlavine4698 9 дней назад
Sherin bro.ippozhanu videos ellam kanunnathu.vere level.❤great effort.
@milestonecreations2934
@milestonecreations2934 Год назад
ചേട്ടാ പൊളിച്ചു.. മനോഹരമായ വീഡിയോ മനോഹരമായ അവതരണം 💞💞💞
@sarareji8645
@sarareji8645 Год назад
I like your each episodes. Waiting for more exciting episodes..take care and enjoy. God bless you, stay safe.
@beatsofnaturee
@beatsofnaturee Год назад
എത്ര മനോഹരമായ കാഴ്ചകൾ
@kondadivlog4906
@kondadivlog4906 Год назад
Grate video, grate effort, Full support 👏 🙌. Katta waiting for next video.. simply ❤️ you...
@TravelWithTwines
@TravelWithTwines Год назад
Adipolli vlog😍 , hats off to your dedication informative and eye opening too , waiting for more 😍
@vr_musician
@vr_musician Год назад
Chettante samsaaram kelkkumpol thanne chiri varunnu😄 pakshe pwoliyaatto ishtappettu ♥️😘💯
@manumenon1635
@manumenon1635 Год назад
Mayaru kettu chiri nirthan pattunnilla🤣🤣Chettante avatharanam oru rekshayilla♥️♥️
@rithulsubrahmanian2629
@rithulsubrahmanian2629 Год назад
Sherinchetta ningalude avatharanam ❤️❤️❤️😍😍😍😍😍
@arunpj8765
@arunpj8765 Год назад
കുറച്ചു താമസിച്ചല്ലോ വീഡിയോ 😁.അടിപൊളി ഫുഡ് ആണല്ലോ ❤️
@user-jc5wd9fw7v
@user-jc5wd9fw7v Год назад
Sherin machane 😍😍polii vibe
@lavanyashaji858
@lavanyashaji858 Год назад
Sherin chetttaaaa adypoli ❤️ waiting ayrnunnnu
@prameeladevikk1043
@prameeladevikk1043 Год назад
ഷെറിൻ ഇതിന്റെ ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു വേഗം ഇടുമോ വീഡിയോ പൊളിച്ചു 👍🌹🌹👍👍👍👍👍👍👍👍
@dhanyakrishnan353
@dhanyakrishnan353 Год назад
Bro നിന്നെ സമ്മതിക്കണം ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് ഒരു പാട് ഇഷ്ടമായി thanks
@minimathew2358
@minimathew2358 Год назад
Namichu🙏🏼 sherin🙏🏼🙏🏼 enthayalum kure melinju👌🏻 super😄
@user-nl8xn1xs5t
@user-nl8xn1xs5t Год назад
Sherin waiting ആയിരുന്നു.....
@nikhilamt6096
@nikhilamt6096 Год назад
Chetta katta waiting ariyrunnu😍
@sintosebastian9553
@sintosebastian9553 Год назад
അടിപൊളി💪👍🤝... സിന്റപ്പൻ ദുബായ്
@athulyaviswanath7712
@athulyaviswanath7712 Год назад
Njn daily oru 10 vattm enkilum nokkumm vdo upload cheyythonn vdos valland miss cheyynd ithra delay akkalle vdos
@sherinzVlog
@sherinzVlog Год назад
എഡിറ്റിംഗ് സമയമെടുത്തു. അത് മൊത്തം ബ്ലർ ചെയ്യേണ്ട 😁
@aswathyrajesh5351
@aswathyrajesh5351 Год назад
Bro കാത്തിരിക്കുവാരുന്നു. പുതിയ വീഡിയോ കാണാൻ👏
@shamshiiq5903
@shamshiiq5903 Год назад
Blur cheyd kastapedanda nammal decent aan 😊
@turbocharged962
@turbocharged962 Год назад
ഒന്നും പറയാനില്ല. കിടിലോൽ കിടിലം ❤️❤️❤️🔥🔥🔥🔥
@thanikkaparambildileepkuma8720
Different life styles of aborigines, visualized very well. Ishtapettu.
@Babu-zv7dl
@Babu-zv7dl Год назад
ഷെറിന്റെ വീഡിയോ കിടു 💕💞❤️👌👌👌
@sudheesh_appu_appz7224
@sudheesh_appu_appz7224 Год назад
Waiting ആയിരുന്നു... Bro.. 🥰🥰🥰
@jiz2754
@jiz2754 Год назад
Katta waiting ayirunnuu ee episodinu vendi.... Oru rakshym illaa....
@drivernoushad.2447
@drivernoushad.2447 Год назад
ഞാൻ ഒരു സൗണ്ട് ഉണ്ടാക്കിയ ഇതിപ്പോ ഓടും 🤣🤣🤣🤣ഷെറിൻ ബ്രോ 🥰🥰
@jibinthomas9981
@jibinthomas9981 Год назад
യഥാർത്ഥ മനുഷ്യർ ❤✨️
@_martin_james_
@_martin_james_ Год назад
വേറെ ലെവൽ വീഡിയോ😍😍😍😍😍
@akhilagr1409
@akhilagr1409 Год назад
🥰hi waiting ആയിരുന്നു
@LM-rt7ot
@LM-rt7ot Год назад
നീ പോളിയാണ് bro... My fvrt vlogger
@muhammedniyas5461
@muhammedniyas5461 Год назад
Katta waitingel Aan bro Adutha vediosin Enthayalum kedelan Experience bro
@christeenachristy7050
@christeenachristy7050 Год назад
Videoyikku vendi waiting ayirinnu😊👍
@sunisasidharan8940
@sunisasidharan8940 Год назад
Good video 😍😍, waiting for the next 📽️ 📽️
@soujaajeesh8999
@soujaajeesh8999 Год назад
Waiting aayirunnu ❤️
@vaisakhkrishna45
@vaisakhkrishna45 Год назад
Adipoli bro...♥️✨ Ee series kollam
@adheenakrishna
@adheenakrishna Год назад
New subscriber...❤️ Adipoli videos
@nidhinkadavil4535
@nidhinkadavil4535 Год назад
കൊള്ളാം ബ്രോ.. എപോഴും ഒരു പുതുമ ഫീൽ ചെയ്യുന്നുണ്ട്..
@manojmc9746
@manojmc9746 Год назад
ഒരുപാടിഷ്ടം ഇതാണ് വീഡിയോസ്
@Akhivichu
@Akhivichu Год назад
Next episode udane prethishikkun ❤😗
@sajanjoseph2172
@sajanjoseph2172 Год назад
അടുത്ത വീഡിയോ എന്നാണ് ബ്രോ ,, കട്ട വെയിറ്റിംഗ് ആണ്,,,, ഈ മഴയുള്ള രാത്രിയിൽ,,,, മൂടിപ്പുതച്ച് കിടന്നു വീഡിയോ കാണാൻ അടിപൊളിയാണ്,,, കുറേ ബ്ലോഗ് പരിപാടി കണ്ടിട്ടുണ്ട് ,, ബ്രോയുടെ സംസാരവും വീഡിയോയും നല്ല വെറൈറ്റി ആണ്,,,,, ഇതുപോലുള്ള വീഡിയോ കാണാനാണ് അടിപൊളി,,,,,,, വലിയ സിറ്റിയിലും പട്ടണത്തിലുള്ള വീഡിയോ കൊള്ളില്ല,,,,,ഈ വീഡിയോ കണ്ടപ്പോൾ ഇങ്ങനെ ഉള്ള ആൾക്കാരെ കുറിച്ച് അറിയാൻ പറ്റും
@priyamohan6940
@priyamohan6940 Год назад
Sherin bro എന്റെ ഫസ്റ്റ് കമന്റ്‌ ആണ്.. എപ്പിസോഡ്സ് എല്ലാം കാണാറുണ്ട് പക്ഷെ കമന്റ്‌ ഇടാറില്ല എന്നാൽ എത്രയും നല്ല രീതിയിൽ അവതരണം (മടുകുന്നില്ലാട്ടോ )ചെയുന്നു.. ട്രാവൽ ഇഷ്ടപെടുന്ന ആരും കൊതിക്കും ഇങ്ങനെ ഒക്കെ ഒന്ന് പോയി വരാൻ.. U r very lucky bro❤️❤️ അടുത്തതിനായി വെയ്റ്റിംഗ് ആണ്... ❤❤❤
@sherinzVlog
@sherinzVlog Год назад
Thank you 😍
@Sebansdairycreations
@Sebansdairycreations Год назад
2:51 ennalum entharikkum 🌝🌝...sherin bro pwoliya 🔥❤️
@tintintidin5645
@tintintidin5645 Год назад
Sherin policchu❤️💐
@shashowblossom
@shashowblossom Год назад
വന്നല്ലോ 😍👍
@rajukrishnan6752
@rajukrishnan6752 Год назад
ഹായ് ഷെറിൻ..... സൂപ്പർ വീഡിയോ....
@nidhinshyam7671
@nidhinshyam7671 Год назад
Myarrooo😅😇nyc one good information broh keep going 🥰😍😇
@kateeribava3195
@kateeribava3195 Год назад
ഇൻഡോനേഷ്യയിൽ പോകുന്ന എല്ലാ യൂട്യൂബർമാരും ബാലിയും ജാവയും കാണിച്ച് മടങ്ങുമ്പോൾ ഷെറിന്റെ സുമാത്രയിലേക്കുള്ള ഈ പോക്ക് വളരെ അഭിനന്ദനം അർഹിക്കുന്നു കഴിയുന്നിടത്തോളം സുമാത്ര കറങ്ങിയിട്ടേ മടങ്ങാവൂ ഇതൊന്നും വെൽക്കം ഗയ്സ് എന്ന് അട്ടഹസിക്കുന്ന ഗഡികളെ കൊണ്ട് നടക്കുന്ന കാര്യമല്ല ഷെറിൻ അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ് ചെയ്യുന്നത് ചെയ്തുകൊണ്ടിരിക്കുന്നത്. Tobalake പോയിട്ടേ മടങ്ങാവൂ.
@subhashiniaravindan6421
@subhashiniaravindan6421 Год назад
9
@tarurah6572
@tarurah6572 Год назад
Indonesia video kandu ippol valiya fan ayi maariyirikkunnu😌🙌🏻
@aksharaammu5252
@aksharaammu5252 Год назад
Ee aduth youtubil scroll chythappo kandathan oru avesham thonni kandu thudangi ippo daily oro vedios ayi kanunnu 😍nice ahnn kanan okke ❤️lots of love to you ,🥰👍
@prakashek.
@prakashek. Год назад
Sherin chetta super🔥🔥🔥
@abhijithvuchu654
@abhijithvuchu654 Год назад
Broyude videokku vendi waiting 💕💕💕💕💓💓💓
@LathaLatha-ul7ti
@LathaLatha-ul7ti Год назад
Hat's off Sherin 👍👍🙏🏼🙏🏼😍
@simijiji9261
@simijiji9261 Год назад
Njan oru new subscriber aanu tto. Just onnu kandu nokkiyatha. I like it. Nice precentation
@riyamolis5893
@riyamolis5893 Год назад
Waiting ayirunnu manushyaa
@sandeepks8806
@sandeepks8806 Год назад
Mayaru video😹........... Good video😹😹💓
@muhammedyaseen1265
@muhammedyaseen1265 Год назад
ഇതിപ്പോ ജഗതിച്ചേട്ടൻ മറ്റേ യോദ്ധ സിനിമയിൽ പോയി പെട്ട സ്ഥലം പോലെ ഇണ്ട് 😅
@arjavam1243
@arjavam1243 Год назад
too happy to see this video ❤️❤️
@renjuappus
@renjuappus Год назад
Notification വന്നപ്പോഴേ ഞങ്ങളിങ്ങു പോന്നു....
@ishnu9720
@ishnu9720 Год назад
മച്ചാനെ കട്ട വെയ്റ്റിംഗ്യായിരുന്നു
@mathewkuttypv4883
@mathewkuttypv4883 Год назад
Sherin your cam and quit explanation very much attractive congratulation
@ushasree6055
@ushasree6055 Год назад
Super Super Love You God bless u sherin
@retheeshkumar6551
@retheeshkumar6551 Год назад
Waiting, waiting, waiting Thanks bro ❤
@jishujishnu5759
@jishujishnu5759 Год назад
Waiting ayirunnu 🥰
Далее
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 206 тыс.