Тёмный

Episode 3 നിങ്ങൾ എന്നെ അല്ലായിരുന്നു Interview ചെയ്യാൻ വരേണ്ടിയിരുന്നത് Santhosh George Kulangara 

Travel With Celebrities
Подписаться 5 тыс.
Просмотров 180 тыс.
50% 1

Episode 3
നിങ്ങൾ എന്നെ അല്ലായിരുന്നു interview ചെയ്യാൻ വരേണ്ടിയിരുന്നത് Santhosh George Kulangara
പ്രേമം, കുടുംബം, സഫാരിയ്ക്ക് വേണ്ടിയുള്ള യാത്രകൾ
Exclusive interview with Santhosh George Kulangara SGK
Unknown period of life and beginning of life as an Entrepreneur | An exclusive interview | Santhosh George Kulangara
Santhosh George Kulangara is an Indian traveller, publisher, enterpreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes
Santhosh was born in Marangattupilly in the Kottayam District, Kerala on 25 December 1971.]After doing his post-graduation in journalism and mass communication from the Madurai Kamaraj University, he entered the media field and started off his journalism career in 1992 by making telefilms and documentaries for various television channels. At the age of 26, he take up the leadership of Labour India Publications, a publishing house which provides 36 different journals and magazines for students. In 1997, he decided to start a travelogue by travelling to different countries and eventually the first episode of Sancharam was telecasted in Asianet in 2001. Santhosh launched the exploration channel Safari TV on 1 November 2013 and currently works as its managing director. He is married and has two children
Santhosh George Kulangara, Sancharam, Santhosh George Kulangara Discharged From Hospital.
.
.
.
.
#politics #politicians #latestinterview #viral #viralinterview #trending
#SanthoshGeorgeKulangara #Sancharam #safariTV #safari #SGK #Santhariyudedayarikurippukal
#aayathrail #sanchari #santhosh #bijuNNair #santhoshgeorge #20-20 #2020 #kochousephchittilappilly #kochouseph #csrfund #csr #politics #family #election

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@hiravisionmoosamoulavi8005
@hiravisionmoosamoulavi8005 3 года назад
വർഷങ്ങളായി ഇദ്ദേഹത്തിന്റെ വിഡിയോ കാണുന്നു... ഒരു കൊച്ചു വിദ്യാർത്ഥിയുടെ കൗതുകത്തോടെ Excellent 🙏🙏🙏🙏🙏🙏🙏
@ratheeshpeethambaran3764
@ratheeshpeethambaran3764 3 года назад
ഇതുവരെ ഒരു സിനിമാ താരത്തെ നേരിട്ട് കാണണം എന്ന് തോന്നിയിട്ടില്ല ,കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടില്ല ..ജീവിതത്തിൽ വലിയ ആഗ്രഹം സന്തോഷ് ജോർജ് സാറിനെ ഒന്ന് നേരിട്ട് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം...ജീനിയസ് ആണ് അദ്ദേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️2021
@muhammad503
@muhammad503 3 года назад
എനിക്കും
@ajayasimhaks9021
@ajayasimhaks9021 3 года назад
എന്റെ ആഗ്രഹം നിറവേറി കഴിഞ്ഞ സഞ്ചാരം viewers മീറ്റിൽ (atTrissur). കൂടെ നിന്ന് photo എടുത്തു, സംസാരിച്ചു. Really ഗ്രേറ്റ്‌ man. താങ്കളുടെ ആഗ്രഹം നിറവേറട്ടെ.
@jobyjoseph9814
@jobyjoseph9814 3 года назад
Sathyam.. But pokan alpom pediyund😂
@shajipk80
@shajipk80 2 года назад
എനിക്കും
@tvhamzathottyvalapp8285
@tvhamzathottyvalapp8285 2 года назад
എനിക്ക് മനസ്സ് നീറഞ്ഞ പോലെ വിവരണം🌈🌈❤️🙏🎉👍😘
@njanorumalayali7032
@njanorumalayali7032 3 года назад
😠😠😠 ഇന്ത്യക്കാരെ മറ്റൊരു ലോകം കാട്ടിക്കൊടുത്ത സഞ്ചാരി, ഇദ്ദേഹത്തെ രാഷ്ട്രo ആദരിക്കേണ്ട കാലം അതിക്രമിച്ചു.😠
@thomasjoseph5532
@thomasjoseph5532 3 года назад
ആദരിക്കേണ്ടതാണ്
@jayakumarr3847
@jayakumarr3847 3 года назад
Turisom Minister
@mvp8028
@mvp8028 3 года назад
👍
@dhanyasree9544
@dhanyasree9544 3 года назад
Jeevichirikkumbo athonnum cheyilla, athu nammude samskarathinte bagamallallo. Marichukazhinjal vallathum pratheeshikkam.
@saheert5887
@saheert5887 3 года назад
അദ്ദേഹം പറയുന്നത് കേട്ടിട്ട് സത്യത്തിൽ ഭയം തോന്നുന്നു... ഇത്രമാത്രം ചിലവുള്ള ഒരു സംഗതി എത്രകാലം കൊണ്ടുപോവാൻ കഴിയും.
@lintolonappan1746
@lintolonappan1746 2 года назад
A real business man not fear any situation
@sumithakpavithran5279
@sumithakpavithran5279 2 года назад
സത്യം -സഫാരി ഇരുന്നു കാണുമ്പോൾ ഇതു വല്ലോം നമുക്ക് അറിയാവോ.... 😢😢
@kukkukukku4563
@kukkukukku4563 3 года назад
സത്യമാണ്. ഒരു ചില്ലി പൈസ കൊടുക്കാതെ ഡെയിലി ഈ ലോകം ഇദ്ദേഹത്തിന്റ യൂട്യൂബ് ചാനലിൽ കണ്ടു ആസ്വദിക്കുന്ന ആളാണ് ഞാൻ. സഫാരി ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@selfee1065
@selfee1065 2 года назад
Mobail data free ayitano kittunathu....?
@JijuKarunakaran
@JijuKarunakaran 2 года назад
@@selfee1065 😄😄😄
@rajeshanand3065
@rajeshanand3065 3 года назад
സന്തോഷ്‌ ജി താങ്കളെ ബഹുമാനിക്കുന്ന ഒന്നുമല്ലാത്ത ഞാൻ തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിച്ച ആളാണ് ഞാൻ. ഐ അഭിമാനിക്കുന്നു അന്നും ഇന്നും.
@nostalgicrider7061
@nostalgicrider7061 3 года назад
പാവം മനുഷ്യൻ, അദ്ദേഹത്തിൻ്റെ സങ്കടം മുഴുവൻ അദ്ദേഹം share ചെയ്തു, Huge respect sir ❤️❤️
@varunk3113
@varunk3113 3 года назад
ചോദിക്കേണ്ട ചോദ്യങ്ങൾ കുറച്ചൂടെ പഠിച്ചിട്ടു പോവായിരുന്നു...ലോകം കണ്ടവരോട് സംസാരിക്കുമ്പോ ഇച്ചിരി പാടാണ്..✌️✌️✌️
@RINASNASMI
@RINASNASMI 3 года назад
Yaa vadikoduthu adivaangunnu
@619pettu
@619pettu 3 года назад
ശെരിയാ....
@TravelwithCelebrities
@TravelwithCelebrities 3 года назад
next time will try to improve
@RINASNASMI
@RINASNASMI 3 года назад
@@TravelwithCelebrities great. Keep going.
@varunk3113
@varunk3113 3 года назад
സന്തോഷ്‌ ജോർജ് കുളങ്ങരയെ നമുക്ക് അങ്ങനെ ഒരു ഓപ്പൺ ഇന്റർവ്യൂ കാണാൻ കിട്ടാറില്ല.. അങ്ങനെ നിങ്ങൾക് കിട്ടിയ അവസരം നിങ്ങൾ പൂർണമായി വിനിയോഗിച്ചില്ല.. അതുകൊണ്ടാണ് പറഞ്ഞത് next time തിരുത്തി മുന്നോട്ടു പോവുക all the best
@monicasandra2846
@monicasandra2846 3 года назад
ശ്രീകണ്ഠൻ സാർ പണ്ടൊന്നു ചമ്മി ഉരികിയതാണ് ഇപ്പോ ഓർമ വന്നത്
@kumargopal3220
@kumargopal3220 3 года назад
കണ്ടൻ സർ over smart ആകാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ വാ തുറന്നാൽ പോയി
@abinthomas9353
@abinthomas9353 3 года назад
ഇദ്ദേഹത്തിന്റെ മറ്റൊരു ഇന്റർവ്യൂവിൽ ശ്രീകണ്ഠൻ സാറിനെ പ്രെശംസിക്കുന്ന കണ്ടു താങ്കൾ അതുകണ്ടായിരുന്നോ
@habeeburahimanna4210
@habeeburahimanna4210 2 года назад
Link undo???
@anishjoseph3342
@anishjoseph3342 2 года назад
സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹത്തിന്റെ ജീവിതം തന്നെ ലോക യാത്രകൾക്ക് വേണ്ടി അദ്ദേഹത്തിന്റെ ഫാഷൻ സഞ്ചാരത്തിന് വേണ്ടിയും എറിഞ്ഞുകളഞ്ഞു ഒരു മനുഷ്യനാണ് ആ യാത്രകളിലൂടെ അദ്ദേഹം ആർജിച്ചെടുത്ത അനുഭവങ്ങളും ആശയങ്ങളും യാതനകളും ഉണ്ട് ഓരോ വാക്കുകൾ ഉപയോഗിക്കുമ്പോഴും ഓരോ ചോദ്യങ്ങൾക്കും അതിന്റെ തായ് പ്രാധാന്യവും ഗൗരവും കൊടുക്കണം കാര്യം ഒരു കുട്ടിയോട് ചോദിക്കുന്ന രീതിയിൽ അദ്ദേഹത്തിനോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയല്ല വളരെ കൃത്യമായ മറുപടിയാണ് അദ്ദേഹം തന്നത്
@kl02ss76
@kl02ss76 3 года назад
സന്തോഷ് സാറിൻറെ വാക്കുകൾ ഒരു പാട് സന്തോഷവും ഒരുപാട് പ്രജോതനവും ആയി തോന്നി. ഇങ്ങനെ ഒരാൾ നമ്മുടെ നാടിന്റെ മുഖ്യ മന്ത്രി ആയിരുന്നുവെങ്കിൽ കേരളം വേറെ ലെവൽ ആയേന🥰💖👍
@rahimkvayath
@rahimkvayath 3 года назад
എന്നിട്ട് വേണം അദ്ദേഹത്തെ ഇല്ലാത്ത പെണ്ണ് കേസിൽ കുടുക്കാൻ
@georgemeethal2351
@georgemeethal2351 3 года назад
പക്ഷേ വോട്ട് ചെയ്യാൻ നിങ്ങളും ഞാനും ഉണ്ട് , പിന്നെ എത്ര പേർ ഉണ്ടാകും.
@kumargopal3220
@kumargopal3220 3 года назад
കുറ്റം പറയല്ലേ. 51 വെട്ട് വെട്ടാൻ പഠിപ്പിച്ചില്ലേ
@rahimkvayath
@rahimkvayath 3 года назад
@@kumargopal3220 ഹ ഹ ഹ
@nandajio5532
@nandajio5532 3 года назад
സഫാരി ചാനൽ നമ്മുടെ ആവശ്യമാണ്.അത് നിലനിൽക്കണം
@dilshadaboobacker9670
@dilshadaboobacker9670 3 года назад
ആ അവതാരകന് ഒരു ഷോഡ കൊടുക് ആരേലും
@cmuneer1597
@cmuneer1597 3 года назад
അദ്ദേഹം ഇതുവരെ പറയാത്ത പുതിയ പല മികച്ച കാര്യങ്ങളും പറഞ്ഞു.നിങ്ങൾ ചോദിക്കാത്ത കാര്യങ്ങൾ വരെ👍❤️പക്ഷേ നിങ്ങളുടെ ചോദ്യങ്ങൾ നിലവാരം പുലർത്തിയില്ല👍മറ്റാരോടെങ്കിലും ആണെങ്കിൽ നിലവാരം ആവുമായിരുന്നു👍പക്ഷേ ഇദ്ദേഹം ഒരു പ്രതിഭയാണ് ,അതിനനുസരിച്ചുള്ള ചോദ്യങ്ങളല്ല നിങ്ങൾ ചോദിച്ചത്.കൃത്യമായ ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി ചോദിക്കണം ,വ്യക്തമായ ഉത്തരം അദ്ദേഹം കൃത്യമായി തരും എന്ന് തീർച്ചയാണ്
@TravelwithCelebrities
@TravelwithCelebrities 3 года назад
😇😇
@muhammadsiraj6615
@muhammadsiraj6615 3 года назад
ഞാനും ഒരു സഞ്ചാരം പ്രേക്ഷകൻ ആണ് അതിൽ അഭിമാനിക്കുന്നു 👍🥰
@jeenas8115
@jeenas8115 3 года назад
അദ്ദേഹത്തിന്റെ മനസ്സിന്റെ സമ്മർദം മുഴുവൻ, വെളിയിൽ കൊണ്ട് വരാൻ, നിങ്ങൾക്ക്, സാധിച്ചു. അഭിനന്ദനങ്ങൾ.
@TravelwithCelebrities
@TravelwithCelebrities 3 года назад
🙏🙏🙏
@fathimaali1233
@fathimaali1233 3 года назад
യെസ്, സന്തോഷ്‌ സാറിനും ഇന്റർവ്യൂ ചെയ്തവർക്കും അഭിനന്ദനങ്ങൾ.
@TravelwithCelebrities
@TravelwithCelebrities 3 года назад
@@fathimaali1233 thank you
@НаушадОман
@НаушадОман 3 года назад
Great
@mejuvm5169
@mejuvm5169 3 года назад
SGK & തരൂർ ഇന്റർവ്യൂ എവിടെയുണ്ടെങ്കിലും തിരഞ്ഞു പിടിച്ച് കാണും
@renjoos7002
@renjoos7002 3 года назад
Sgk യെ കണ്ടതുകൊണ്ട് മാത്രം ഇതിലെ വന്ന ഞാൻ ❤❤❤
@achuachu6754
@achuachu6754 3 года назад
ഈ ഇന്റർവ്യൂ ചാനൽ ന് നല്ലൊരു വഴിതിരിവ് ആയിരിക്കും. ഇതുപോലെ നല്ല വീഡിയോ യ്ക്ക് വേണ്ടി കാത്തിരിക്കാം
@TravelwithCelebrities
@TravelwithCelebrities 3 года назад
Thanks
@arunraj7546
@arunraj7546 3 года назад
വൈകാതെ അത് സംഭവിക്കട്ടെ.. "പത്മശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര" പ്രാർത്ഥിക്കുന്നു sir
@kumargopal3220
@kumargopal3220 3 года назад
പദ്മ ശ്രീ അല്ല. ഭാരത രത്‌നം. He absolutely deserves it.
@mathewcibi
@mathewcibi 3 года назад
Sir വല്ലാതെ മനസ്സിൽ തട്ടി സംസാരിക്കുന്നു... മനസ്സ് കലുഷിതമാണ്...
@shafibabu1950
@shafibabu1950 3 года назад
മലയാളം തിനെ പറ്റി പറഞ്ഞത് സൂപ്പർ ayi
@faizy7199
@faizy7199 3 года назад
ഇതാണ് ശെരിക്കും മൂർഖനെ ചവിട്ടിയാലുള്ള അവസ്ഥ 😆😆😂
@TravelwithCelebrities
@TravelwithCelebrities 3 года назад
🤣🤣🤣😜😜😜
@annievarghese6
@annievarghese6 3 года назад
മലയാളം.മരങ്ങാട്ടുപള്ളി.സൂപ്പർ.
@sreesree3240
@sreesree3240 3 года назад
രാജവെമ്പാല
@kumargopal3220
@kumargopal3220 3 года назад
അങ്ങനെ പറയരുത്. മറിച്ചു സമൂഹത്തിലെ ഓരോ വ്യക്തിയും അദ്ദേഹത്തെപ്പോലെ വ്യക്തമായ കാഴ്ച പാടും അഭിപ്രായവും ഉള്ളവർ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നു എന്ന് ചിന്തിക്കുക
@miniatureworld2174
@miniatureworld2174 2 года назад
മുർഖൻ അല്ല രാജവെമ്പാല 🔥
@dennyjoy
@dennyjoy 3 года назад
Love santhosh George kulagangara
@user-do8yq6kh8f
@user-do8yq6kh8f 3 года назад
സാറിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സാറിന്റെ യൂട്യൂബ് ചാനലിൽ വന്ന് ഒന്നു പറഞ്ഞാൽ മതി എന്നെപ്പോലുള്ള ആയിരങ്ങൾ സാറിനെ സന്തോഷത്തോടെ സഹായിക്കും
@TravelwithCelebrities
@TravelwithCelebrities 3 года назад
Very true
@jamesoo7jj
@jamesoo7jj 3 года назад
Sir inu aarudem oudharyam aagraham illa ennu paranjathu vittu kalayaruthu...
@ALXMedia_
@ALXMedia_ 3 года назад
20:56 ഒരു youtube പ്രമുഖനിട്ട് ഒരു അടി😂😂
@TravelwithCelebrities
@TravelwithCelebrities 3 года назад
😜😜
@VipinJIElanthoor
@VipinJIElanthoor 3 года назад
ആരാണയാൾ 🤔
@vaisakhbaiju4180
@vaisakhbaiju4180 3 года назад
@@VipinJIElanthoor sujith bhakathan ayirikum
@louythomas3720
@louythomas3720 3 года назад
@@vaisakhbaiju4180...... സുജിത് ഭക്തൻ അല്ല, സുജിത് കുത്തിത്തിരുപ്പൻ.....
@kmsadath
@kmsadath 3 года назад
@@louythomas3720 😂😂😂😂അത് പൊളി
@ABINSIBY90
@ABINSIBY90 Год назад
3 episodesഉം ആസ്വദിച്ചിരുന്നു കണ്ടു. ഇന്റർവ്യൂ ചെയ്ത രണ്ടാൾക്കും എല്ലാ ആശംസകളും നേരുന്നു.
@annievarghese6
@annievarghese6 3 года назад
വീട്ടലിരുന്നുസഫാരികാണുബോൾ.ഇതിന്റെപിന്നിലുള്ളപണംമുടക്കും.കഷ്ടപ്പാടും.ഇപ്പോഴാണ്മനസിലായത്.പരസ്യം ഇല്ലാതെ സഫാരി പോലെനിലവാരമുള്ളചാനൽനടത്തികൊൻട്പോകുന്നത്എങ്ങനെയാണ്.സർ
@musichealing369
@musichealing369 3 года назад
പാരമ്പര്യസ്വത്ത്,
@francissiril547
@francissiril547 3 года назад
സന്തോഷ് സർ ന്റെ വേറെ ഒരു മുഖം, എന്തോ മനസിൽ ഒരു വിഷമം
@georgemeethal2351
@georgemeethal2351 3 года назад
വിഷമിക്കേണ്ട ആവശ്യം ഇല്ല, സത്യത്തിന്റെ മുഖം polished അല്ല.
@isha_sameer
@isha_sameer 3 года назад
പുലിമടയിൽ പോയി 2 ആട്ടിൻ കുട്ടികൾ കേട് പാടില്ലാത്ത തിരിച്ചു വന്നിരിക്കുന്നു 😆 ഇത്രയും ധൈര്യം ചാൾസ് ശോഭരജിൽ മാത്രമേ ഞാൻ കണ്ടിട്ടൊള്ളു!...ഇങ്ങേര് ഒറ്റക്ക് പോകാൻ പേടിച്ചിട്ടാണ് വൈഫിനെ കൂടി കൂട്ടിയത് എന്ന് തോന്നുന്നു..🙏
@TravelwithCelebrities
@TravelwithCelebrities 3 года назад
കണ്ട് പിടിച്ചു കള്ളൻ 😜😜😜
@jalajabhaskar6490
@jalajabhaskar6490 3 года назад
Paavangal...vittere😀
@TravelwithCelebrities
@TravelwithCelebrities 3 года назад
🥳🥳
@alfakk3578
@alfakk3578 3 года назад
ചില ചോദ്യങ്ങൾ ചോദിക്കുവാനുള്ള കഴിവ് സ്ത്രീകൾക്ക് കുറച്ചു കൂടുതലാണ്.
@AshrafAshraf-sn5jy
@AshrafAshraf-sn5jy 3 года назад
Hahahaha
@aniebiju1553
@aniebiju1553 3 года назад
Very brilliant answers
@sreekumarsc
@sreekumarsc 3 года назад
Voice കൂടുതൽ മികച്ചതാക്കാൻ ഉണ്ട്. ഒരു interviewവിൽ ഒരു theme ഉണ്ടാകേണ്ടതാണ്. ഒരു ചോദ്യത്തിനു ഉത്തരം essay പോലെ ആണ് നൽകുന്നത്. അതിൽ തന്നെ പല ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട്.
@TravelwithCelebrities
@TravelwithCelebrities 3 года назад
Please watch part 1 and 2
@kiranrs7959
@kiranrs7959 3 года назад
ബൈജു ചേട്ടൻ ഇദ്ദേഹത്തിന്റെ interview ചെയ്തപ്പോൾ അതിൽ കാറിന്റെ വീഡിയോ ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ കണ്ടത്
@radhaak5026
@radhaak5026 3 года назад
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കുന്നുണ്ട് sarind
@marykutty5728
@marykutty5728 3 года назад
രുചി അറിഞ്ഞു സംസാരിക്കുന്നു. അതാണ്‌ വാക്കുകൾക്കു തീക്ഷണത.
@ajikumarellickal3321
@ajikumarellickal3321 3 года назад
കുളങ്ങര അച്ചായൻ രണ്ടിനേം കാലേ വാരി നിലത്തടിച്ചു😂😂😂
@TravelwithCelebrities
@TravelwithCelebrities 3 года назад
😇😇😇
@kumargopal3220
@kumargopal3220 3 года назад
അങ്ങേക്ക് entertain ചെയ്യാൻ അറിയില്ല എന്നു പറയല്ലേ. Sancharam ട്രാവൽ വ്ലോഗ് ഏറ്റവും നല്ല enter tainer അല്ലെ. ഒരു എപ്പിസോഡ് കണ്ട് തുടങ്ങിയാൽ അതു തീർന്നല്ലേ പ്രേക്ഷകർ എഴുന്നേറ്റു പോകു. അത്രക്ക് ഹൃദ്യമാണ് അതിന്റെ വിവരണം
@matchbox7365
@matchbox7365 3 года назад
പ്രശസ്തിയിൽ അഭിരമിക്കുന്ന ആളല്ല താനെന്ന് അദ്ദേഹംഇടക്കിടെ വാക്കുകളിൽ ഓർമിപ്പിച്ചിരിക്കുന്നുണ്ടെങ്കിലും ഈ ചേച്ചിചുമ്മാ ഇട്ക്കിടെ അദ്ധ്യേഹത്തെ മുഖസ്തുതി പറഞ്ഞോണ്ടിരിക്കുന്നു....
@TravelwithCelebrities
@TravelwithCelebrities 3 года назад
എന്തെങ്കിലും ഒക്കെ പറയേണ്ടെ
@matchbox7365
@matchbox7365 3 года назад
@@TravelwithCelebrities വിമർശ്ശനബുദ്ധിയോടെ കമന്റിട്ടതാണെന്ന് കരുതരുതേ...........
@TravelwithCelebrities
@TravelwithCelebrities 3 года назад
@@matchbox7365 No issues
@shuhaib504
@shuhaib504 3 года назад
@@TravelwithCelebrities ചുരുക്കി പറഞ്ഞാൽ കിളിപോയതാണല്ലേ 🤣
@shajin.vnallaveettil3167
@shajin.vnallaveettil3167 3 года назад
വിജ്ഞാനസമ്പാദനം മാത്രമല്ല അങ്ങയുടെ പരിപാടിയിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത് ഞങ്ങളുടതായ വിനോദം കൂടിയാണ്
@amjithkhan4110
@amjithkhan4110 3 года назад
ഒരുപക്ഷെ നിങ്ങൾ ഉദേശിച്ചത്‌ പോലെ ആയിരുന്നില്ലായിരിക്കും ഈ ഇന്റർവ്യൂ പോയത് പക്ഷെ എത്ര നെഗറ്റീവ് കമ്മന്റ്റ് വന്നാലും ഈ ഇന്റർവ്യൂ വന്നില്ലായിരുന്നു എങ്കിൽ വല്ല്യ നഷ്ടം ആയിരുന്നു
@SanthoshKvasudevan
@SanthoshKvasudevan 3 года назад
Waiting for this video....thank you
@LondonSavaariWorld
@LondonSavaariWorld 3 года назад
വളരെ നന്നായിട്ടുണ്ട്, അതാണ് ഭാഷയുടെ മഹത്വം, അതാണ് സോഷ്യൽ മീഡിയയും, പ്രൊഫെഷണൽ മീഡിയ യും തമ്മിലുള്ള വ്യത്യാസം, അവസാനമായി അതാണ് ഞാൻ ക്യാമറയ്ക്കു മുന്നിൽ വന്നു കോപ്രായങ്ങൾ കാണിക്കാത്തത്.. ഒത്തിരി ഇഷ്ടായി,.. അവസാനമായി പറയട്ടെ, അതാണ് ഞാനും ക്യാമറയുടെ പിന്നിൽ നിന്നും വിദഗ്ദ്ധമായി വീഡിയോകൾ ചെയ്യുന്നത്.. ഇഷ്ടായി ഇഷ്ടായി...
@smithaks4319
@smithaks4319 2 года назад
Santhosh ji u really entertain us. Really a fan of ur channel. Especially the program Oru sanchariyude dairy kuruppukal
@krishnamoorthyr9786
@krishnamoorthyr9786 3 года назад
ഞാൻ മലയാളത്തിൽ ഒരു ചാനലെ കാണാറുള്ളു. അത് safari ആണ്
@georgemeethal2351
@georgemeethal2351 3 года назад
I also.
@sivanandk.c.7176
@sivanandk.c.7176 3 года назад
അത്രയും വേണ്ടിയിരുന്നില്ല !
@Tharun2741
@Tharun2741 3 года назад
എവിടെ എത്തിയത് എന്ന് അവർ മറന്ന്.... സാറാണ് Programe മുന്നോട്ട് കൊണ്ട് പോയത്. എങ്കിൽ Like me
@FantasyJourney
@FantasyJourney 3 года назад
06:50 അവതകരുടെ അവസ്ഥ 🤩🤩🤩 ഈശ്വര മൂർക്കനെ ആണല്ലോ ചവിട്ടിയത് 🙆‍♂️🤩🤩🤩🤩👏👏
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 года назад
സത്യം മാത്രം പറയുന്ന വ്യക്തി 🙏
@niamathmedia
@niamathmedia 3 года назад
കേട്ടാലും കേട്ടാലും മതി വരുന്നില്ല
@alfakk3578
@alfakk3578 3 года назад
ഇയാള് പുലിയാണ്.പക്ഷെ ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യേണ്ട നിലവാരം ഇനിയും ഒരുപാട് ഉയരണം
@TravelwithCelebrities
@TravelwithCelebrities 3 года назад
🙏🙏🙏
@alfakk3578
@alfakk3578 3 года назад
@@TravelwithCelebrities വിമർശനം അല്ല.... കാര്യം ആണ്...,
@TravelwithCelebrities
@TravelwithCelebrities 3 года назад
@@alfakk3578 thank you
@619pettu
@619pettu 3 года назад
എപ്പിസോഡ് 50 വരെ പോരട്ടെ.. ഒരു മെഗാസീരിയൽ ആക്കിയാലും കുഴപ്പമില്ല
@TravelwithCelebrities
@TravelwithCelebrities 3 года назад
🤩🤩😜
@trock111jomy
@trock111jomy 3 года назад
ഇത്രേം ചെയ്തപ്പോ തന്നെ ഉരുകി തീര്‍ന്നു! ' ഇതൊരു മെഗാ സീരിയല്‍ ആകാന്‍ ഞങ്ങൾക്ക് plan ഉണ്ട് ' എന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ couples kandam vazhi odeendi vannene !
@TravelwithCelebrities
@TravelwithCelebrities 3 года назад
@@trock111jomy 😘😘😘
@jishnuvr7438
@jishnuvr7438 3 года назад
😂👍🏼👍🏼
@KRK-Palakkad
@KRK-Palakkad Год назад
ലേബർ ഇന്ത്യ 1200 രൂപ അടച്ചു വരിക്കാരൻ ആകുകയും +2 കഴിഞ്ഞപ്പോൾ 1200 രൂപ തിരിച്ചു കിട്ടിയ ഞാൻ ☘️
@Shihabnilambur35
@Shihabnilambur35 2 года назад
നമ്മൾ എങ്ങനെ ചിന്തിക്കണം എന്ന് പറഞ്ഞു തരുന്ന മനുഷ്യൻ.....SGK ❤️❤️❤️❤️❤️
@konnikaranvlogs633
@konnikaranvlogs633 3 года назад
ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത് ..... SGK .....💓
@omanaroy8412
@omanaroy8412 3 года назад
ഈ, മൂന്നു episodeകളും കേട്ടത് സാറിനെ കേൾക്കാൻ വേണ്ടി മാത്രമാണ്
@TravelwithCelebrities
@TravelwithCelebrities 3 года назад
😍😍😍
@georgemeethal2351
@georgemeethal2351 3 года назад
Me too.
@AbdurahimEk
@AbdurahimEk Год назад
Respected Santhosh 🌹🙏🌹 Sir, உங்கள் பாரதத்திண்டே கிராமங்கலிலூடே யாத்ரா செய்து போட்டிப்போழிஞ்சு போயா ரோடுகள், நிரத்துகள், சேரி கிராமங்கள் சண்டைர்ஷிச்சு நிறைவாதி வீடியோகள் செய்யூவான் ஒரு பாகிராத ஸ்ரமம் நடத்தனம். பண்ணக்கார்க்கும் பட்டித்தி ஜீவிகளைக்கும் ஆவஷயமாய எதிரையோ வீடியோகள் செய்து. இனி பாவங்களே ரக்ஷிக்கின்ன விதம், பாரகூடம் நோட் செய்யூன்ன மாதிரி வீடியோகள் செய்யூவான் வண்ணல்க்காதோடே அப்பக்ஷிக்குன்னு. ❤️🙏🌹dated:9/7/2023🌹
@SandeepKumar-hs5cx
@SandeepKumar-hs5cx 3 года назад
ഭാവിയിൽ എത്ര വലിയ ആളുകളെ വേണേലും ഇന്റർവ്യൂ ചെയ്യാനുള്ള ധൈര്യം ഈ അനുഭവത്തിൽ നിന്നും ഉണ്ടാവും 😃
@TravelwithCelebrities
@TravelwithCelebrities 3 года назад
😜😜😜
@gineeshanakkampoyil703
@gineeshanakkampoyil703 3 года назад
പിള്ള കളിക്കാൻ പോയ സ്ഥലം മാറിപ്പോയി ❤❤🌹🌹
@s_a_k3133
@s_a_k3133 3 года назад
കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... നമ്മുടെ നാടും മുന്നേറുക തന്നെ ചെയ്യും.. ഇദ്ദേഹത്തെ പോലെ ഉള്ളവർക്കു അതിനു കഴിയും നമ്മൾ മലയാളികൾ എല്ലാരും ഒരുമിച്ചു നിന്നാൽ മതി ❤️❤‍🔥😘
@rahulzara3789
@rahulzara3789 3 года назад
ടാഗ്‌ലൈൻ വേറേ ലെവൽ ..! ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനൊന്നും നിങ്ങൾ ആയിട്ടില്ല ...!
@TravelwithCelebrities
@TravelwithCelebrities 3 года назад
🙏🙏
@georgemeethal2351
@georgemeethal2351 3 года назад
That doesn't matter ,we got lots of informations from SGK. Thanks to all.
@englishdrops...299
@englishdrops...299 3 года назад
സഫാരിയുടെ സിഡിയും പെൻ ഡ്രൈവും നമുക്ക് വാങ്ങാം. I have decided to buy a pendrive not only to help him but also to admire the world. നമുക്ക് സിഡിയും പെൻഡ്രൈവും വാങ്ങാം..
@muhammadessa5501
@muhammadessa5501 3 года назад
വിദ്ധ്യർത്ഥികളും, മാഷും പോലെ തോന്നി, ഇത്രയും സീരിയസ്സ് വേണ്ടില്ലായിരുന്നു,
@sibyphilip5097
@sibyphilip5097 3 года назад
Very good 👍
@anvarsadhathkt9923
@anvarsadhathkt9923 3 года назад
സന്തോഷ്‌ സർ ചാനലിൽ പരസ്യം എടുക്കണം
@manascherkala
@manascherkala 3 года назад
What a quality talk 🔥🔥🔥♥️
@vinayanvinu3393
@vinayanvinu3393 3 года назад
30 ബുക്ക്‌ വായിക്കുന്നതിന് പകരം ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടാൽ മതി 🔥🔥🔥
@georgemeethal2351
@georgemeethal2351 3 года назад
Correct.
@venubalan8055
@venubalan8055 3 года назад
എന്താ യാലും എത്ര ചമ്മി ഇരുന്നാലും നിങ്ങൾ famous ആയി. സന്തോഷ്‌ കുളങ്ങര കാരണം. വളരെ അസഹനീയം ഈ Sir. വിളി.
@dilshadaboobacker9670
@dilshadaboobacker9670 3 года назад
ആകെ ഒരു മൈക്കെ ഒള്ളോ നിങ്ങക്ക്.. ചോദ്യം ചോദിക്കുന്നവർക്ക് മൈക്ക്യൊന്നുമില്ലേ
@ummerfarook9265
@ummerfarook9265 Год назад
സാർ, താങ്കൾ എപ്പോഴും സംസാരിക്കുന്ന ഒരു കാര്യം എന്തെന്ന് വെച്ചാൽ മറ്റു വിദേശ നാടുകൾ കാണുമ്പോൾ പറയാറുളള കാര്യം എന്നാണ് ഈ നാട് പോലെ വൃത്തിയായി യഥാത്ഥട്ടുറിസ്റ്റ് മേഖലയായി കാണുക എന്ന് അത് ഇവിടെ കേരളത്തിൽ നടപ്പാക്കാൻ ഒരു സ്ഥലം കണ്ടെത്തുകയും അവിടെ താങ്കളുടെ ഭാവനയിൽ വരുന്ന രൂപത്തിൽ വികസിപ്പിച്ച് നടപ്പാക്കാൻ ഒന്ന് ശമിച്ച് കൂടെ അതിന് സാമ്പത്യകമായി പ്രശ്നമുണ്ടെങ്കിൽ ഷെയർ ഹോൾഡർമാരെ പങ്കെടുപ്പിക്കുകയും പണം മുടകുന്നവർക്ക് ഒരു വിഹിതം നൽകാൻ. തയ്യാറായാൽ നടന്നു വരാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് നമ്മുടെ കേരളത്തിന്റെ പയഴ സംസ്ക്കാരം അടങ്ങിയ എല്ലാം അവിടെ കാണിക്കാൻ സാധിച്ചാൽ വിദേശ ടൂറിസ്റ്റ്കാരും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥനങളിലെ യുള്ളവരും നമ്മൾ കേരളക്കാർക്കും അത് ഒരു സംഭവമാവാൻ സാധ്യതയുണ്ട് പോരത്തതിന് സർക്കാറിനും ട്ടാക്സ് ഇനത്തിലും വരുമാന മാർഗ്ഗവും ആവും ഞാൻ പറഞ്ഞതായ നിർദേശം ഒന്ന് ചിന്തിച്ച് നോക്കുക എന്റെ പേർ ഉമ്മർ ഫാറൂക്ക് വണ്ടൂർ 9447395609
@fazifx
@fazifx 3 года назад
ഈ ഷോ കണ്ടു കഴിഞ്ഞാൽ സഞ്ചാരത്തിന്റെ എല്ലാ എപ്പിസോഡുകളും കാണാനുള്ള ഒരു സ്പിരിറ്റ് വന്നു ചേരുന്നുണ്ട്! അതായത്.. ആളുകൾ കുറച്ചൊക്കെ ട്രോളി ട്രോളി പല വിഡിയോസും കാണാനുള്ള ഒരു മൂഡ് ഇല്ലാതായിട്ടുണ്ട് .. ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഇദ്ദേഹത്തിന്റെ ആത്മാർത്ഥത ഒന്ന് കൂടി ബോധ്യമാവുന്നു..
@mmmssbb23
@mmmssbb23 3 года назад
3:15-3:42 രോമാഞ്ജിഫിക്കേഷൻ മൊമെന്റ്...... Gandhi ജി യെ ഇത്ര കറക്റ്റ് ആയി സിംപിൾ ആയി വേറെ പറഞ്ഞിട്ടില്ല
@AnnieThimothy
@AnnieThimothy 3 года назад
Everybody can understand You are a son of Good Parents
@SKN-PDM
@SKN-PDM 3 года назад
പുകഴ്ത്തി പറയുക ആണന്നു വിചാരിക്കരുത് , പരമാവധി സീരിയൽ നടികളെ വരെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള നിലവാരം മാത്രമേ നിങ്ങൾക്ക് ഉള്ളൂ
@TravelwithCelebrities
@TravelwithCelebrities 3 года назад
അടുത്ത ഇന്റർവ്യൂ വന്ന് എടുക്കാമോ?
@sulfickerkodakkallan1901
@sulfickerkodakkallan1901 3 года назад
Sgk pole ulla oru legend ne kaanumbo chilapo questions onnum varanamnn illa swabavikamaan
@rinuthomas6754
@rinuthomas6754 3 года назад
ചോദ്യങ്ങൾ നിലവാരമില്ലാതെ പോയി.
@sushanthmanu2308
@sushanthmanu2308 3 года назад
😂😂
@amalnatha8249
@amalnatha8249 3 года назад
@@TravelwithCelebrities ഇതിന് ഒന്നും റിപ്ലൈ കൊടുക്കണം എന്നില്ല ബ്രദർ... ഇകഴ്ത്തലുകളും പുകഴ്ത്തലുകളും ഉണ്ടായിക്കൊണ്ടിരിക്കും.. ഒന്നും നമ്മളെ ബന്ധിക്കരുത് 😇
@manascherkala
@manascherkala 3 года назад
എപ്പിസോഡ് ഒന്നും രണ്ടും ഇപ്പോ കണ്ടുകഴിഞ്ഞതേ ഉള്ളോ. അപ്പോ ദേ മൂന്ന്... 🔥
@amalmj22
@amalmj22 3 года назад
Hann🤣🤣
@TravelwithCelebrities
@TravelwithCelebrities 3 года назад
Ha ha
@anr1983
@anr1983 3 года назад
ഈ മനുഷ്യൻ എവിടെ ഉണ്ടോ അവിടെ ഞാൻ എത്തും..
@abduabdu1272
@abduabdu1272 3 года назад
Arivanu.tukkam.annariunnatum.tukkam
@Ami7166
@Ami7166 3 года назад
Wow New perspective..... I'm impressed....😍
@kumargopal3220
@kumargopal3220 3 года назад
അങ്ങ് വിദേശ യൂണിവേഴ്സിറ്റി കാൾ visit ചെയ്തു അവിടത്തെ നിലവാരം ഇവിടത്തെ യൂണിവേഴ്സിറ്റി കളിൽ ഇരിക്കുന്ന വിവര ദോഷികൾ ക്‌ വിശദീകരിച്ചു കൊടുക്കണം
@ramlamohdshafi7277
@ramlamohdshafi7277 2 года назад
Wow❤
@cka1091
@cka1091 3 года назад
അദ്ദേഹത്തെ നമ്മുടെ സ്റ്റേറ്റ് ന നല്ല രൂപത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഒരു വൻ കുതിച്ചുചാട്ടം തന്നെ സംഭവിക്കും
@proudbharatheeyan23
@proudbharatheeyan23 3 года назад
കർത്താവേ ചവിട്ടിയത് മൂർഖനെ ആണല്ലോ ലെ അണ്ണൻ
@aether_2k1
@aether_2k1 3 года назад
Thanks for this interview.
@sivadasdas2096
@sivadasdas2096 3 года назад
Super sir
@ratheeshputhupully7020
@ratheeshputhupully7020 3 года назад
E bull jet nte ഭാഷയെ കുറിച്ചാണോ സാറ് പറയുന്നേ🙄
@MrVishnunarayanan
@MrVishnunarayanan 3 года назад
Sgk പറഞ്ഞ പോലെ നിങ്ങൾ ഇന്റർവ്യൂ ചെയ്യേണ്ടത് പുള്ളിയെ അല്ല.... U r not fit for that.
@TravelwithCelebrities
@TravelwithCelebrities 3 года назад
😂😂
@rejitr19
@rejitr19 3 года назад
What is dedication and passion ? The Answer is Santhosh George kulangara 🔥 ഇങ്ങേരിതെന്തു മനുഷ്യനാണ് ❤വേറെ ലെവൽ 👌
@Saltandpepper2.0
@Saltandpepper2.0 3 года назад
Thanks
@thomasponnan
@thomasponnan 3 года назад
ശുദ്ധ മലയാളത്തിന്റെ അപചയം ചൂണ്ടിക്കാട്ടിയത് നന്നായി..
@tomdominicdominic3540
@tomdominicdominic3540 3 года назад
അതേ ....അതാണ് സോഷ്യൽ മീഡിയ യും മദ്ധ്യമവും തമ്മിലുള്ള വ്യത്യാസം........
@aneeshkumark.u5840
@aneeshkumark.u5840 2 года назад
അവതാരകർ... ശ്രദ്ധിക്കണം... നിലവാരം ഇല്ലാത്ത ചോദ്യങ്ങളാണ്.... പഠിച്ചിട്ട് പോകണം
@VipinJIElanthoor
@VipinJIElanthoor 3 года назад
Confidence Level SGK 👌🔥
@giriprakash9649
@giriprakash9649 3 года назад
വിധേയനാകുന്ന ആളുടെ മനസ്സിനെ കടിഞ്ഞാണിട്ടു മുറുക്കണം കടിഞ്ഞാണില്ലാത്ത കുതിരയെ മെരുക്കുന്ന പോലെ സാരമില്ല ഇൻസൾട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ് മെൻറ് എൻറെ എല്ലാ വിജയാശംസകളും നിങ്ങൾക്ക് രണ്ടാൾക്കും🥰
@binadam78
@binadam78 3 года назад
മൂർഖനെയാണല്ലൊ ഈശ്വരാ ഞാൻ ചവിട്ടിയെ...😆
@TravelwithCelebrities
@TravelwithCelebrities 3 года назад
😜😜
@Spider_432
@Spider_432 3 года назад
സഫാരി ചാനലിന് പിന്നിലുള്ള വെല്ലുവിളികൾ കാണിക്കാൻ നിങ്ങൾക്ക് സാധിച്ചു 💥😍🔥❤️
@pnrsalim265
@pnrsalim265 3 года назад
ഒറ്റ ഇരുപ്പിൽ എല്ലാം കണ്ടു 👍 good work.
@Burried_Thoughts
@Burried_Thoughts 3 года назад
ഈ എപ്പിസോഡിന് വേണ്ടി മാത്രം മിസ് ആകതെ ഇരിക്കാൻ ചാനൽ സബ്‌സ്ക്രൈബ്‌ ചെയ്തു നോക്കിയിരിക്കുകയായിരുന്നു SGK ❤️❤️❤️❤️❤️
@koshyedamon3387
@koshyedamon3387 3 года назад
Njanum
@shinu.8124
@shinu.8124 3 года назад
Yes
@reshmadilip11
@reshmadilip11 3 года назад
Me too
@shafipmsglass
@shafipmsglass 3 года назад
ഇതാണ് സന്തോഷ് ജോർജ് കുളങ്ങര ഈ യഥാർത്ഥ പച്ചയായ സത്യമായ കാര്യങ്ങൾ പറയുന്ന മനുഷ്യൻ 👏👏👏
@johnjacob904
@johnjacob904 2 года назад
George Kulangara Sir എനിക്ക് ഒരു അത്ഭുതം ആണ്. ആരോഗ്യമുള്ള ഒരു നല്ല ദീർഘകാലം ഈശ്വരൻ അദ്ദേഹത്തിനും പ്രീയപ്പെട്ടവർക്കും നൽകി അനുഗ്രഹിക്കട്ടെ🙏
@francisissac4110
@francisissac4110 3 года назад
സഫാരി ചാനലിൽ പരസ്യം ഇല്ലാത്തതാണ് ചാനലിന്റെ വിജയം. മിക്ക ചാനലിൽ പരസ്യം പ്രേക്ഷകരെ ഇറിട്ടേറ്റു ചെയ്യിക്കുന്നു. സഫാരി ചാനലിന് എന്നും വിജയാശംസകൾ 😁
@sayedhasan3951
@sayedhasan3951 3 года назад
നന്നായിട്ടുണ്ട് ..വളരെ നല്ല പ്രോഗ്രാം.. SKg യെ ചെറുതായി ശുണ്ഡി പിടിപ്പിച്ച് അദ്ധേഹത്തെ കൊണ്ട് സാധാരണ ഇൻ്റർവ്യൂ ക ളിൽ പറയാത്ത കാര്യങ്ങൾ പറയിപ്പിച്ച നിങ്ങളുടെ മിടുക്ക് സമ്മതിച്ചിക്കുന്നു. വിത്യ സ്തമായ ഇത്തരം പരിപാടികൾ സോ ഗതാർഹമാണ് ..
@TravelwithCelebrities
@TravelwithCelebrities 3 года назад
Thanks
@Midhun-bv9wq
@Midhun-bv9wq 3 года назад
👍
@abdulraheemcm7280
@abdulraheemcm7280 3 года назад
The great my favourite santosh Jorge kulangara ❤️❤️💞💞
@englishdrops...299
@englishdrops...299 3 года назад
മോളേ മലയാളം കൊണ്ട് മാത്രം ഇന്ന് ജീവിക്കാനാവില്ല. ഇംഗ്ലീഷ് ഇന്റർനാഷണൽ ഭാഷയാണ്. കേരളീയർ പല അഭിമുഖങ്ങളിലും പിന്തള്ളപ്പെടുന്നത് ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിയാത്തതിനാലാണ്. അന്ധമായ മാതൃഭാഷാ സ്നേഹം നമ്മേ പിന്നോട്ട് നയിക്കും.
@TravelwithCelebrities
@TravelwithCelebrities 3 года назад
😜
@justdoit554
@justdoit554 2 года назад
മമ്മൂട്ടി ,സന്തോഷ് ജോർജ് ഇവരുടെ അടുത്ത് ഡയലോഗ് അടിച്ചു പിടിച്ച് നിൽക്കാൻ പറ്റില്ല
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 107 тыс.