വത്സലാമ്മയുടെ അവസ്ഥ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ദൈവം നിങ്ങളെ നല്ല നിലയിൽ എത്തിച്ചല്ലോ 'അദ്ദേഹത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിലുടനീളം ഉണ്ടാവട്ടെ.
50000 sub alla poyath. Athil kooduthal poyittund. Ivar aanu 3 thavana 800 k il koodi pokan ulla bhagayam kittiya keralathile first youtubers..ee sujin aanu thante subscribers nu നടുവിരൽ നമസ്കാരം koduthath...
ന്ത് നല്ല സ്വാഭാവം ഒരു പരിചയം ഇല്ലാത്ത പെണ്ണിന് msg അയക്കണ് അവൾ തിരിച്ചു റിപ്ലൈ കൊടക്കുന്നു ഇഷ്ടാണ് പറയണ് ക്ലാസ്സ് കട്ട് ചെയ്ത് കൂടെ വരുന്നു.... പിന്നെ ഒളിച്ചോടി പോണു.... നല്ല കുടുംബം 🥳
സുജിൻ ചേട്ടൻ ഞങ്ങളുടെ സ്വന്തം ഏട്ടനാണ്. അതുപോലെ തന്നെയാണ് ആ വീട്ടിലുള്ള ഒരു ആളുകളും വത്സല അമ്മ ആയിക്കോട്ടെ പൊന്നു ചേച്ചി ആയിക്കോട്ടെ കുഞ്ചുചേച്ചി ആയിക്കോട്ടെ കിടു ആയിക്കോട്ടെ ഇവ മോൾ ആയിക്കോട്ടെ വിഷ്ണു ഏട്ടൻ ആയിരിക്കട്ടെ അങ്ങനെ എല്ലാവരും ഒരുപാട് കഷ്ടപ്പാടുകളിൽ നിന്ന് അവരൊന്നു കരകയറിയത് ഇപ്പോഴാണ് ഒരുപാട് സന്തോഷം ഇനിയും സജി ചേട്ടൻ ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ പറ്റട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Mallu family Uyir 🔥🔥
ഇവരൊക്കെ എവിടെ എത്തി എന്ന പറയുന്നേ...വീട്ടിലെ ചായ കുടിക്കുന്നത് തുടങ്ങി vedio ആക്കി എടുത്ത് utube ൽ ഇടുന്നു..അപ്പുറത്തെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് കാണാൻ കൊതിയുള്ള മനുഷ്യരുടെ സ്വഭാവത്തെ മുതലെടുക്കുന്നു...ആ അമ്മയൊഴിച്ഛ് 4 ആളുകളും ചെറുപ്പകാരല്ലേ അവർ എന്ത് കൊണ്ട് ഒരു ജോലിക്കും പോവാതെ vedio എടുത്ത് നടക്കുന്നെ..ഇതാണോ inspiration ആവേണ്ടത്..ജോലിക്കു ഒന്നും ശ്രെമിക്കാതെ പ്രേമിച്ചു കല്യാണം കഴിച്ചു വീട്ടിലെ പ്രാരാബ്‌ധങ്ങൾ എണ്ണി പറഞ് വീഡിയോ ചെയുക..