നമ്മുടെ മലയാളികളുടെ താരം റോ ബോട്ടിന് ഒരു പേര് ഇട്ട് മലയാളികളുടെ കുടുംബത്തിലെ ഒരു അഗം മായ/ നമ്മുടെ വല്ല്യാട്ടൻ i Love You റോബോ നേരിട്ട് കാണാൻ ആഗ്രഹം കാത്ത് ഇരിക്കുകയാണ് വല്ല്യാട്ടനെ മലയാളികളുടെ ചങ്ക്? പിന്നെ മലയാളികളുടെ ഹൃദയത്തെ കവർന്ന് എടുത്ത DNനേയും
I also have doubt. ഇന്നലത്തെ ടീവിയിലെ എപ്പിസോഡിൽ 'ലേം' എന്നോ മറ്റോ സ്ഥലം ക്യാപിറ്റൽ ആയിട്ടുള്ള രാജ്യത്തിന്റെ പേര് ചോദിക്കുന്നുണ്ട്. അത് 'ടോഗോ' എന്ന രാജ്യത്തിന്റേതാണെന്ന് ശരിയായി ഉത്തരം പറഞ്ഞു. സാധാരണഗതിയിൽ ഇതിന്റെ ഉത്തരം ഒരു സംശയവുമില്ലാതെ ശരിയാക്കുക എന്നത് അസംഭവ്യമാണ്. കഴിഞ്ഞ കുറഞ്ഞത് 5 വർഷത്തിനിടക്ക് ഈ സ്ഥലത്തെക്കുറിച്ച് ഓർത്ത് വെക്കത്തക്കവണ്ണം ഒരു വാർത്തയും വന്നിട്ടില്ല.