Тёмный

Episode 517 | Marimayam | This too is a super hero... 

Mazhavil Manorama
Подписаться 19 млн
Просмотров 3 млн
50% 1

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
One person like this is enough to destroy your life. Every place will have a psycho like this.
Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
#Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@raveendrentheruvath5544
@raveendrentheruvath5544 2 года назад
മറിമായത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്ത കലാകാരന്മാരുണ്ടാകില്ല...
@juvairiyapalikkunnath6274
@juvairiyapalikkunnath6274 2 года назад
True.. 👍👍
@muhammedshibil5643
@muhammedshibil5643 2 года назад
Hee
@MuhammadAli-qx8zr
@MuhammadAli-qx8zr 2 года назад
Correct
@rathishmm4071
@rathishmm4071 2 года назад
polloi
@akshayklijusa2255
@akshayklijusa2255 2 года назад
Correct👍👍👍👍
@isongeojoseph3830
@isongeojoseph3830 2 года назад
21:43 സ്ത്രീയെ അടിക്കാനുള്ള അധികാരം ഇന്ത്യക്കില്ല🤣🤣
@vijeeshalibin9114
@vijeeshalibin9114 Год назад
Sathyam 😂😂😂😂🤣🤣🤣
@sweetmaanu
@sweetmaanu 7 месяцев назад
Unni always the best 👌
@HARI-gh6ps
@HARI-gh6ps 2 года назад
വന്നവരും നിന്നവരും ഒന്നയപ്പോൾ സുഗതൻ തന്നെ വില്ലൻ 🔥🔥🤣🤣
@kps241
@kps241 2 года назад
ഈ എപ്പിസോഡ് സുകുവേട്ടൻ കൊണ്ട് പോയി..എജ്ജാതി 😂😂
@shibuunnithan3547
@shibuunnithan3547 2 года назад
അതാരാ
@galaxy2073
@galaxy2073 2 года назад
@@shibuunnithan3547 sugthan ee episode il kuththiripaan
@ichimon2810
@ichimon2810 2 года назад
എജ്ജാതി അർഥം എന്താണ്?
@ummuubaiba741
@ummuubaiba741 2 года назад
A
@ummuubaiba741
@ummuubaiba741 2 года назад
A
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 года назад
ഇതുപോലെ എല്ലാ നാട്ടിലും ഉണ്ട് സുകതന്മാർ 🤣🤣🤣👌👌😂😂
@ismayilmoosa9533
@ismayilmoosa9533 2 года назад
😄😄😄😄😄
@meenasubash2294
@meenasubash2294 2 года назад
😁😁😁😁😁😁😁😁😁
@meenasubash2294
@meenasubash2294 2 года назад
😁😁😁😁😁😁😁😁😁😁😁😁👌
@avovlog1976
@avovlog1976 2 года назад
👌👍👍😁😁😂അനുഭവം
@prakash.7437
@prakash.7437 2 года назад
സത്യം😃
@rajuraveendran2035
@rajuraveendran2035 2 года назад
ഈ എപ്പിസോഡ് സുകതൻ കൊണ്ടുപോയി. പ്യാരൊയേക്കാൾ ഒരു പോയിന്റ് കൂടുതൽ തട്ടിയെടുത്തെ 🤣🤣🤣🤣
@sameelpkm
@sameelpkm 2 года назад
ഉണ്ണിയുടെ പോലീസ് സ്റ്റേഷൻ പെർഫോമൻസ് ഒരു രക്ഷയുമില്ല 👏👏👏👍 എല്ലാ നാട്ടിലുമുണ്ട് ഇതുപോലുള്ള സുഗതന്മാർ പല രൂപത്തിലും വേഷത്തിലും 😂😂
@sajeevmaamangalath146
@sajeevmaamangalath146 2 года назад
സത്യത്തിൽ പ്യാരിജാതനെ കാണുമ്പോൾ തന്നെ ചിരിവരും 😄😄😄
@Ardent1rich
@Ardent1rich 2 года назад
😂
@letsrol
@letsrol 2 года назад
Unniye kaanumbo alle.🤔
@rajeeven3210
@rajeeven3210 2 года назад
CHIRICHU CHIRICHU ORU PANIYAYI MARIMAYATHE VELLAN EVIDE ONNUMILLA
@bindhuramakrishnan2904
@bindhuramakrishnan2904 2 года назад
👍🏽
@HappySad547
@HappySad547 2 года назад
Unni and sumeshettan also🤣
@amalbaiju5246
@amalbaiju5246 2 года назад
പ്യാരി ഫയർറിംഗ് സൂപ്പർ 😍🔥👏🏻
@kunhimohammadt1098
@kunhimohammadt1098 2 года назад
സുകുതൻ കിട്ടിയത് ഇബ്‌ലീസിന്റെ റോൾ 😂
@ismayilaju1680
@ismayilaju1680 2 года назад
ന്റെ മോനെ 😍😍😁😁 എജ്ജാതി പഹയൻ
@ibnu3426
@ibnu3426 2 года назад
ന്റെ സുഗതാ 🤣🤣🤣🤣🤣🤣🤣 ന്തൊരു ജന്മം 🔥🔥🔥
@dileeppullancheeri4140
@dileeppullancheeri4140 2 года назад
ഈ എപ്പിസോഡ് അതി ഗംഭീരം... സുഗതേട്ടൻ ഒരു രക്ഷയും ഇല്ല
@anilask814
@anilask814 2 года назад
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣
@ilyasnkp124
@ilyasnkp124 2 года назад
🤣🤣🤣🤣🤣🤣
@rejigeorge7204
@rejigeorge7204 2 года назад
Sugathan super
@adamshine1124
@adamshine1124 2 года назад
സുഗതൻ അഴിഞ്ഞാടിയ എപ്പിസോഡ്😀😀😀
@vijayvichu902
@vijayvichu902 2 года назад
100 marks Sugathettanu
@JanardhanaRao-ok2kz
@JanardhanaRao-ok2kz 2 месяца назад
​@@vijayvichu902😊
@abhiabhijith6295
@abhiabhijith6295 2 года назад
സുഗതൻ legend 😍😍🙏
@musthumaanjamusthumaanja
@musthumaanjamusthumaanja 2 года назад
സ്ത്രിയെ അടികാനുള്ള അധികാരം ഇന്ത്യക്കില്ല ഉണ്ണി പൊളിച് 🔥👍
@കിങ്ങിണി-ത6യ
@കിങ്ങിണി-ത6യ 2 года назад
😄😄😄😄
@rajeshkarayil4947
@rajeshkarayil4947 2 года назад
ഒരു പന്തത്തിന്റെ അപ്പുറവും ഇപ്പുറവും കത്തിച്ചു രസിക്കുന്ന എല്ലാ അവന്മാർക്കും ഈ എപ്പിസോഡ് സമർപ്പിക്കുന്നു , സുഗതൻ ഹോ ഒന്നും പറയാനില്ല കിടുക്കി ❤❤❤❤
@pramodpratheep5773
@pramodpratheep5773 2 года назад
സുഗതൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി ❤🔥
@faslurahmankk6676
@faslurahmankk6676 2 года назад
വല്ലാത്ത face action ആണ് സുഗതൻ അപാരം
@dontbefooledbyjumla7869
@dontbefooledbyjumla7869 2 года назад
Sugathan is new super star in Marimayam what a natural acting.👏👏👏
@jcadoor204
@jcadoor204 2 года назад
വർഷങ്ങളായി തരിശുകിടന്ന ഭൂമിയിൽ സുഗതൻ വന്ന് കൃഷിയിറക്കി 😝
@jijinlalnanminda8986
@jijinlalnanminda8986 2 года назад
സുമേഷേട്ടൻ കച്ചവടം സംസാരിക്കാൻ കൂടെ കൂട്ടിയ സുഗു 😂😂😂😂😂😅😆😆😆
@kannurchandrasekhar522
@kannurchandrasekhar522 2 года назад
ചിരിച്ചു ചിരിച്ചു മടുത്തു...... എല്ലാവരും എന്നാ ഒറിജിനാലിറ്റി അഭിനയം...... 😘🥰😘🥰🙏👍❤
@jithinpulpally1768
@jithinpulpally1768 2 года назад
എൻറെ കൂട്ടുകാരൻ ആരിഫ് ഇത്പോലെ ആണ്, ഇതിലും മേലെ ആണ്. 😄 നമ്മക് തിരിപ്പന്നറിയാമെങ്കിലും നമ്മളും വീഴും അമ്മായിരി ഐറ്റം ആണ്.... 🙏
@TheVipin489
@TheVipin489 2 года назад
വന്നതും നിന്നതും എല്ലാം സുഗതൻ... സുഗതൻ പൊളി ആണ്... ചിരിച്ചു ഒരു വഴി ആകും
@aboobackarsidheek3697
@aboobackarsidheek3697 2 года назад
ലോലിതന്റെ ആസ്ഥാനത്തുള്ള ചിരി ഒഴിച്ചാൽ എല്ലാ എപ്പിസോഡ് കളും ഒന്നിനൊന്നു മെച്ചം... 🤞
@artech1714
@artech1714 2 года назад
An ultimate സുഗതൻ show.
@afeesafees2465
@afeesafees2465 2 года назад
ഒരു കട കടയുടെ അടുത്ത് ഒരു ഓടിട്ട വീടും നല്ല മഴ ഒരുപാട് ഇഷ്ട്ടായാ എപ്പിസോഡ് 👌👌👌👌👌
@ansabansab2495
@ansabansab2495 2 года назад
Pyarijathante ദേഷ്യം ഭയങ്കര റസാണ് കാണാൻ 😂
@santhoshkumarkalathil8012
@santhoshkumarkalathil8012 5 месяцев назад
നൂറു കോടി മുടക്കിയ പടം കാണുന്നതിലും സുഖം ഒരുമറിമായം എപ്പിസോഡ് കാണുന്നതാണ്.. ആരും അധികവുമില്ല കുറവുമില്ല.. ഒന്നിനൊന്നു കിടു.. മത്സരിച്ചഭിനയിക്കുന്നു
@khaderrazal1174
@khaderrazal1174 Год назад
ഇതുവരെ കണ്ടതിൽ ഏറ്റവും ചിരിപ്പിച്ച എപ്പിസോഡ് 🤣🤣🤣
@askarali3177
@askarali3177 2 года назад
എന്റ്റെ പ്യാരി ഇങ്ങള് മുത്താണ് ഒരു രക്ഷയില്ല 😜😜🤣🤣🤣🤣😝😝😝😝😝
@chandranmullankara1296
@chandranmullankara1296 2 года назад
സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ
@Rose1_blossom
@Rose1_blossom 2 года назад
Pyari well done smart 👍😘
@arundas-pe2vl
@arundas-pe2vl Год назад
Man of the match SUGATHAN SUPER EPISODU
@shyrac7962
@shyrac7962 2 года назад
മുള്ളൂർക്കര ആണ് കോയന്റെ വീട് സെരിക്കുള്ള വീട്.. സ്വന്തം നാട് മറക്കാത്ത കോയാക്ക മസ്സാണ് ♥️
@shafiallanoor7259
@shafiallanoor7259 2 года назад
വടക്കാഞ്ചേരി
@shyrac7962
@shyrac7962 2 года назад
കുമാരനെല്ലൂർ
@harisktm1489
@harisktm1489 2 года назад
പൊളിച്ച എപ്പിസോഡ് സൂപ്പർ, എനിക്ക് പറ്റിയത് ഉണ്ണി ഏട്ടനെയാണ്, മണ്ടുനെ തല്ലിട്ട് സുഖതേട്ടനെ നോക്കുന്ന ആ നോട്ടം പൊളിച്ചു..... 😂😂😂
@jayarajkm
@jayarajkm 2 года назад
What a performance by Sugathan, hats off Mani Chettan. Is it the first time Sathyaseelan is not part of an episode, 😃
@omanakomalangan4534
@omanakomalangan4534 2 года назад
Super episode.
@nasarabdulla6060
@nasarabdulla6060 2 года назад
സുഗതന് കിടുക്കി
@KRISHNADAS-kb9pz
@KRISHNADAS-kb9pz 2 года назад
💕💕മറിമായം ടീംമിനെ.. 🌹🌹നേരിൽ കാണാൻ മോഹം 🥰🥰...
@manukuttanmanukuttan748
@manukuttanmanukuttan748 2 года назад
23മിനിറ്റ് മുതൽ കിളി പോയ ഉണ്ണി 😂
@manavan1950
@manavan1950 2 года назад
ഉണ്ണിതെറ്റില്ല അല്ലേ,, നിഷ്കളങ്ക ആക്ടർ ,, അല്ലേ സുഹൃത്തേ?
@manukuttanmanukuttan748
@manukuttanmanukuttan748 2 года назад
@@manavan1950 അതേ
@anirudh8425
@anirudh8425 Год назад
Hats off to u all.......Sugathan chettan adipoli.....othiri nalu koodi ennu athmarthmayi chirichu......
@MaheshMahi-cd3cq
@MaheshMahi-cd3cq 2 года назад
Pyari& sugathan polichu🤣🤣🤣🤣👌
@sharafuthuvvur7822
@sharafuthuvvur7822 2 года назад
മുടങ്ങാതെ കാണുന്ന പരിപാടി സൂപ്പർ
@abdulrasheedk2720
@abdulrasheedk2720 2 года назад
Payari kidukan acting 👌💗😍
@AnilKumar-uz2td
@AnilKumar-uz2td Год назад
ഈ എപ്പിസോഡിൽ നായകൻ സുഗതൻ. കലക്കി. Congrats മണിഷൊർണുർ.
@govindanp9120
@govindanp9120 2 года назад
ഇതാണ് സ്നേഹമുള്ള ഭാര്യ. 🙏🙏🙏
@Ragesh002
@Ragesh002 2 года назад
പൊളിച്ച എപ്പിസോഡ് 😄😄😄👍👍👍👍👍
@spprakash2037
@spprakash2037 2 года назад
ന്യൂട്ടൻ active ആകുന്നുണ്ട് 👍👍
@hyderksd5436
@hyderksd5436 Год назад
പ്യാരിക്ക് ബൽറാമിന്റെ🔥 ബാധ കേറിയോ ...😂 എല്ലാരും കലക്കി സുഗതൻ ഒരു രക്ഷയുമില്ല ..
@shareefmohammed1838
@shareefmohammed1838 2 года назад
സുഗുതെട്ടനെ കുറിച്ച് രണ്ട് വാക്ക് പറയാൻ വന്നതാ 🤭കമന്റ് ബോക്സ്‌ ഫുൾ അങ്ങേര് ആണല്ലോ 🏃‍♀️🏃‍♀️🏃‍♀️😂😂
@salamkmsalam7921
@salamkmsalam7921 Месяц назад
Unni❤❤❤ kidu... Manduvine adichichittulla aa nilp.... 😂😂😂😂
@sunanda.k8070
@sunanda.k8070 2 года назад
രാഘവേട്ടൻ ആവശ്യത്തിന് അഭിനയം ഉണ്ട്.👍🙏
@ashraf.kpparambatt
@ashraf.kpparambatt 2 года назад
മറിമായം 😂😂ഒരു രക്ഷയുമില്ല സമ്മതിക്കണം നിങ്ങളെ 👍🏻👍🏻👍🏻👍🏻👍🏻
@minha2622
@minha2622 2 года назад
സൂപ്പർ... ചിരി നിർത്താനേ പറ്റുന്നില്ല
@shajipara4448
@shajipara4448 2 года назад
സുഗതൻ wonderful acting
@inde_achilles
@inde_achilles 2 года назад
.... I Support Suguthan's Decisions. .... 1. Dealt with Greedy Dowry mindset. 2. Gave an amicalbe solution to the two brothers. 3. Put in stand a stubborn and Beta Lady into a place. ❤️
@dr.umakrishnaprasad
@dr.umakrishnaprasad 10 месяцев назад
Actually you are mistaken in second and third situations. The brothers already had a settlement without breaking there relationship but sugthan interfered and made two brothers fight and broke the relationship. In the third case he promoted marital abuse. As the inspector said it’s a non bailable offence.
@astonchemicalsswimmingpool2550
@astonchemicalsswimmingpool2550 2 года назад
സുഗതൻ കലക്കി 😂😂😂😂
@prakashpaul7314
@prakashpaul7314 2 года назад
Super Episode and fantastic natural acting by Sugathan, Pyarilal, Koya & Manmadhan 👏👏👏😄😄
@Muhammedshareef-w4x
@Muhammedshareef-w4x Год назад
സുഗതൻ റോക്ക്സ് 👍👍👍❤️❤️❤️
@navascholayil3519
@navascholayil3519 Год назад
ഒരുപാട് തവണകണ്ടു അടിപൊളി എപ്പിസോഡ് 👍
@AjithKumar-ce6sl
@AjithKumar-ce6sl 2 года назад
സുഗതൻ പൊളിച്ചു
@meenasubash2294
@meenasubash2294 2 года назад
👌👌👌👌👌😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@hycutesh
@hycutesh Год назад
saleemka pabida evde
@rabeeshtp4137
@rabeeshtp4137 2 года назад
Realistic super episode. Congrats marimayam team.
@malabartypingbrabudhabi
@malabartypingbrabudhabi 2 года назад
Pyari police sukadhan kidu 💯
@ossammob5730
@ossammob5730 Год назад
polichu
@vincentmathew317
@vincentmathew317 2 года назад
പ്യാരി തകർത്തു🤣🤣🤣🤣
@raheesah3953
@raheesah3953 10 месяцев назад
Sugathan
@1geethanjali
@1geethanjali 2 года назад
എല്ലാ കലാകാരന്മാരും ജീവിക്കുകയാണ് , അഭിനയിക്കുകയാണെന്ന് തോന്നില്ല. 👌. ഒരു കലാകാരന്റെ വിജയം.
@thahir690
@thahir690 2 года назад
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി സൂപ്പർ എപ്പിസോഡ് സുഗതൻ കലക്കി
@pratheeshlp6185
@pratheeshlp6185 2 года назад
Sughatheeeettan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@riyas5263
@riyas5263 Год назад
ശെരിക്ക് ഇവർ അഭിമായിക്കുകയല്ല ജീവിക്കുകയാണ് 😄
@manojkb1466
@manojkb1466 Год назад
അടിപൊളി പരിപാടിയാണ് വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്
@jibinjohn3755
@jibinjohn3755 Год назад
പരിജാതൻ ഉഗ്രൻ തകർത്തു SI വേഷം കൊള്ളാം കലക്കി
@ranaranu4300
@ranaranu4300 Год назад
എല്ലാം ഒർജിനൽറ്റി
@ayushisplayingfootball3637
@ayushisplayingfootball3637 Год назад
1000th comment 🤜🏻❤
@madappallisameer9528
@madappallisameer9528 2 года назад
ഈ എപ്പിസോഡ് സുഗതൻ കൊണ്ടോയി 👍👍👍👍👍👍😘😘😘😘
@ptvision407
@ptvision407 Год назад
ഉണ്ണി 🥰🥰🥰
@thecop8827
@thecop8827 Год назад
കിടു പോലീസ്‌ 🔥
@GokulKG28
@GokulKG28 2 года назад
എത്രയ്ക് വക തിരിവും വിദ്യാഭ്യാസവും ഉള്ള ആൾ ആണെങ്കില്‍ പോലും ഇതുപോലുള്ള സുഗതന്‍മാരുടെ മുന്നില്‍ വീണു പോകുന്നവരാണ് നമ്മളിലധികവും😔 😔 ഹോ എത്ര നല്ലവനായ മനുഷ്യന്‍ 🙏🙏🙏
@harli8031
@harli8031 2 года назад
സുകുതൻ ചേട്ടനും.ഉണ്ണീട്ടനും പൊളി😄😄😄 👌🏼👌🏼👌🏼👌🏼
@irfutube4574
@irfutube4574 2 года назад
ആ ദാ നിക്കണ് സുഗുതേട്ടൻ 😂😂😂😂😂😂😂😂😂😂😂
@KEDITZZPROMOREMIX
@KEDITZZPROMOREMIX 2 года назад
Aa dlge kett chirich marich njan🤣
@ariyaal00
@ariyaal00 2 года назад
ഇത് പോലോത്ത മാടൻ എല്ലാം നാട്ടില്ലും ഉണ്ടാകും, ബാക്കിയുള്ള മാടന്മാർ വഹട്സപ്പല്ലും fb❤യ്ലും ആണ്
@kvafsu225
@kvafsu225 2 года назад
The perfection is amazing.
@rekhasunil820
@rekhasunil820 2 года назад
കുടയും കുത്തി സുഗതന്റെ ആ നടപ്പ് കണ്ടാ 😄😄.
@rajeshindia3661
@rajeshindia3661 2 года назад
കോയാക്ക ലാസ്റ്റ് തകർത്താടി... 😄😄
@sajithsj8612
@sajithsj8612 2 года назад
ഒരു രക്ഷയും ഇല്ല... പൊളി 💥✨️
@rajanthambai9883
@rajanthambai9883 2 года назад
എളേപ്പ അല്ല അത് കുളപ്പാ 😅😅😅😅
@GeethaDeviKB
@GeethaDeviKB 2 года назад
കലക്കി. മറിമായം ടീമിന് ഒരു പാടു നന്ദി. ഒരു HM ന്റെ ഗതികേട് മനസ്സിലാക്കിയല്ലോ? ആ PTA President ന്റെ കുതിര കേറലുണ്ടല്ലോ, സത്യമാ🙏 നന്ദി !!!
@shahidvp6977
@shahidvp6977 10 месяцев назад
Hm ആണോ 😊
@musthafam9688
@musthafam9688 2 года назад
ഒറ്റപ്പാലം മണിയേട്ടൻ പൊളിച്ചു സുഗുതൻ വല്ലാത്ത ജാതി
@farsharafi8183
@farsharafi8183 2 года назад
പെട്ടെന്ന് തീർന്നു പോകരുത് എന്ന് കരുതിയ എപ്പിസോഡ്
@vpn3586
@vpn3586 2 года назад
അതെ ലേ... ☹️
@manu-pc5mx
@manu-pc5mx 2 года назад
അവസാനം വരുമ്പോഴാണ് മറിമായം യഥാർത്ഥമാകുന്നത് അഭിനയിച്ചവർ എല്ലാവരും സൂപ്പർ
@NaseerNaseerkeereerakath
@NaseerNaseerkeereerakath 11 месяцев назад
സുകതൻ ചൈയ്ത ലാസ്റ്റ് കാണിച്ചത് സൂപർ ബാകി രണ്ടും കുത്തി തിരിപ് 😂😂😂
@SP-vs6cc
@SP-vs6cc Год назад
ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു 😄😄😄👌
@NeethuSanu846
@NeethuSanu846 Год назад
സത്യം 🤣🤣🤣🤣🤣
@careandhelpskondotty4450
@careandhelpskondotty4450 2 года назад
ഹൊ എൻെറ പ്യാരീ പൊളിച്ചു
@shibilparappuravan3747
@shibilparappuravan3747 2 года назад
Climaxil manmadante police station entry koodi kodukkamayirunnu
@kunjumuhammed6454
@kunjumuhammed6454 2 года назад
എല്ലാരും ഒന്നിനൊന്നു മെച്ചം..... ഇന്ന് സുഗതനാണ് താരം
@sindhuv9274
@sindhuv9274 Год назад
pala kudumbangalilum ee type sugathan marundu preshnemundakkan marimayamteam super orginality feel cheythu koya moithu super❤❤
@manavan1950
@manavan1950 2 года назад
പാരിജാതൻ സാർ .. ജനമധ്യത്തിൽ പോലീസിന്റെ യഥാർത്ഥ തത്വചിന്ത (((.മനുഷ്യരല്ലേ? ))))എന്തെന്ന് തിരിച്ചറിയാൻ പാടില്ലാതെ എന്നാലും (((((ഞാൻ പോലീസ് ആടാ)))) വിഷമിക്കുന്നു എന്ന് മനസ്സിലാക്കി തരുന്നു.... മറിമായ ജീവിതം ദൃശ്യ വൽക്കരിക്കപ്പെടുന്നു !!!!! മറിമായം ടീമിന് നിറമനസ്സോടെ, കൂപ്പുകൈ, 🙏🙏🙏.....
@unniunni-dc5tq
@unniunni-dc5tq 2 года назад
പ്യാരി പൊളിച്ചു 👍👍
@faisalfaizzy8159
@faisalfaizzy8159 2 года назад
പ്യാരി ദേഷ്യപെട്ടാൽ പേടിയാകും....😍😍👍👍
@HussainHussain-dz7uc
@HussainHussain-dz7uc 2 года назад
ഇത് കലക്കി ചിരിച്ച് ചിരിച് പണ്ടാരടങ്ങി
@manavan1950
@manavan1950 2 года назад
സുഗതൻ ചേട്ടൻ വെരി പവർഫുൾ ആക്ടർ,,,, താങ്കൾക്ക് എന്റെ നമസ്കാരം ,,,,, കർമ്മം കൃത്യമായി നിർവഹിച്ചു,,,, 🙏 👍👍👍
@zakariyam.b3227
@zakariyam.b3227 2 года назад
സുകതൻ കലക്കി, 👍👍👍😂
@kannurfahadfoodies
@kannurfahadfoodies 3 месяца назад
സുഗതനെ പോലത്തെ ആരെങ്കിലും എന്റെ മുന്നിൽ ഉണ്ടെഗിൽ ചൗവട്ടും ഞാൻ😂❤️(supet acting സുഗതൻ
Далее
Episode 518 | Marimayam |  Health claim from Panchayat..
22:01
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.
Comedy Utsavam  | Flowers | Ep#524
25:40
Просмотров 657 тыс.
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.