കരഞ്ഞു കരഞ്ഞു മതിയായി നല്ല മക്കൾ നല്ല അമ്മ അച്ഛൻ. ഇനിയെഗിലും കരയാൻ സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു വിധി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മിടുക്കിക്കുട്ടികൾ ഇങ്ങിനെയുള്ള അർഹരായവരുടെ കൈകളിൽ വേണം ഉടൻ പണം എത്തുവാൻ 🌹 അതിനൊപ്പം ഡെയിന്റെയും മീനാക്ഷിയുടെയും സപ്പോർട്ടും മത്സരാർത്ഥികൾക്ക് പ്രോത്സാഹനം ആകുന്നു 🌹🌹😍😍
കണ്ണുനിറഞ്ഞു കണ്ട എപ്പിസോഡ് ആ മക്കൾക്ക് എല്ലാ വിധ ആശംസകൾ അങ്കെർസ് ഇത് പോലത്തെ നല്ല ഡ്രെസ്സുകൾ ഇടു അല്ലാതെ കോലം കെട്ടാതെ ഈ വേഷത്തിൽ നിങ്ങളെ കാണാൻ എന്ത് ഭംഗി ആണ്
ആ അമ്മ കരയുന്നത് കണ്ടിട്ട് ഒരു തുള്ളി കണ്ണുനീർ പോലും വരാത്തവർ ആയിട്ട് ആരുമുണ്ടാവില്ല😢😪 ചില എപ്പിസോഡ് ഒക്കെ കാണുമ്പോഴാ മനസിലാവുന്നേ ഞാനൊന്നും ഇതുവരെ ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ലാന്ന് 😒
ഉടൻ പണം ഒരുപാടു പാവങ്ങൾക്ക് നല്ല ഒരു ഉപകാര പ്രതമായി.... നല്ലൊരു പ്രോഗ്രാം.. അത്പോലെ തന്നെ നല്ല anchor രണ്ടു പേരും... എനിക്ക് ഇഷ്ടമായി... ഈ പ്രോഗ്രാം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
കണ്ണ് നിറയിച്ച.. കുടുംബം... കരഞ്ഞു കൊണ്ടാണ് ഇ എപ്പിസോഡ്. കണ്ടുത്തീർത്തദ്...ഇ ഷോ കാണുന്ന ഓരോരുത്തരും.. ഈശ്വരനോട് പ്രാത്ഥിച്ചിട്ടുണ്ടാവും... എല്ലാം ഉത്തരവും സെരിയാവണമെന്ന്.... ഷോ ഡയറക്ടർ എബ്രഹാം ചുങ്കത്തിനും.. പ്രൊഡ്യൂസർകുo... എല്ലാം അനിയറര പ്രവർത്തകർക്കും... ഈശ്വരൻ അനുഗ്രഹങ്ങൾ ചൊരിഞ്ഞിടട്ടെ..
Dane theerchayayum oru honest person aanu...ethra uyarathil ethiyalum.paavangalde..kannuneer..kaananulla..manassanu..vendath..udan.panathinte...chila..episodes...vallathe..ang..ullil..thattum..😭😭😭😭 enthayalum ee rand midukkikal ee vijayam deserve cheyyunnu👍👍👍👍