ഇന്ന് ഞാൻ മൂന്നാർ പോയി അത്യം ആയിട്ടാണ് പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ പെട്ടന്ന് എനിക്ക് പ്രതീഷിനെ അന്ന് ഓർമ്മ വന്നതും മനസ്സ് നിറയെയും ആ ഒരു മുഖം ആയിരുന്നു.. ❤️💞💞❤️എന്തോ പ്രേതിഷിനോട് ഒരു പ്രതേക ഇഷ്ടം മനസ്സിൽ ഉള്ളത് കൊണ്ടായിരിക്കും.. നല്ലൊരു ഫ്രണ്ട് 💞ഐ ലൗ യൂ പ്രേതിഷ് കുട്ടാ 🥰
കഴിഞ്ഞ സീസണിലെ ലക്ഷ്മിയെയും ആമിമോളെയും ഒരേപോലെ മുഖസാദൃശ്യം തോന്നിയിരുന്നു എനിക്ക്😊❤ ഈ സീസണിലെ ലക്ഷ്മിക്കും പിങ്കിമോൾക്കും അതേ പോലെ തന്നെ😊❤ ഇവർക്കും മുഖസാദൃശ്യം ഉണ്ട്... അമ്മ മകൾ പോലെ തന്നെ ഉണ്ട് ശെരിക്കും..... പഴയ കോംബോയും ഈ കോംബോയും 😅❤