ever since I heard this , I was trying to learn and here I got in detail the Keerthanam with Raga Vridhavan Saranga...Thank you sir very much ...looking for second episode at the earliest ...🙏🙏🙏
മാഷേ നമസ്കാരം. 🙏ഞാൻ വിജയരാഘവൻ, പാലക്കാട്. രണ്ടു കള ചവുക്കം എന്ന് പറഞ്ഞാൽ എന്താണ്, രംഗപുരവിഹാര എന്ന കൃതിയുടെ താളം എവിടെ നിന്നാണ് തുടങ്ങേണ്ടത്. അടുത്ത എപ്പിസോഡിൽ പറഞ്ഞു തരുമല്ലോ
ഒരു താളാക്ഷരത്തില് വരുന്ന സ്വരങ്ങളുടെ എണ്ണം കണക്കാക്കിയാണ് 1 കള, 2 കള എന്ന് പറയുന്നത്. ഉദാഹരണം: മലഹരി രാഗത്തിലുള്ള ഗീതം- Sri ഗണനാഥ ॥മ പ ധ സ. സ രി॥ താളത്തിന്റെ ഒരംഗത്തിന് ഒരു സ്വരം = 1 കള. രാരവേണുഗോപബാല എന്ന സ്വരജതി- ॥സാാരി ഗാപാ ധാസാ. നീധാ । പാധപ മഗരിസ । രി സ നി ധ സാ ;॥ = 2 കള *രംഗപൂരവിഹാര- താളത്തിന്റെ ആദ്യത്തെ അടിയിലാണ് എടുക്കേണ്ടത്. സമത്തിലെന്നു പറയും.*