Тёмный

Episode 86 |Oru Chiri Iru Chiri Bumper Chiri| Mukesh brings more fun to the Bumper Chiri. 

Mazhavil Manorama
Подписаться 19 млн
Просмотров 729 тыс.
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Now onwards contestants could win 1 Lakh Rupee using Golden Buzzer.
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@jamsheer275
@jamsheer275 3 года назад
ഹോം സിനിമയിലെ കുട്ടിയമ്മ കിടുക്കി വേറെ ലെവൽ പെർഫോമൻസ്
@rasheedak1494
@rasheedak1494 3 года назад
അതെ
@coldstart4795
@coldstart4795 3 года назад
Pattiyamayo
@anjanaanjuzz6361
@anjanaanjuzz6361 3 года назад
@@coldstart4795 Ingal a name sherikkum vayichille, kndit ingneya thonniye
@Jaanasworld12
@Jaanasworld12 3 года назад
ഒരു കാലത്ത് നമ്മളെ കുറെ ചിരിപ്പിച്ച ഇന്ദ്രൻസ് ഏട്ടൻ, ഹരിശ്രീ, അശോകേട്ടൻ, ഇവരെ ഒക്കെയാണ് കൊണ്ട് വരേണ്ടത്
@favorite2523
@favorite2523 3 года назад
Athe ee anthas illatha aale maatu 😂
@sheenpc
@sheenpc 3 года назад
Pulliyum oru kaalathu nammale chiripichitullathanu. Pandathe filmil oke pulli comedy based aayirunnu…
@Chakzchakz2727
@Chakzchakz2727 3 года назад
@@sheenpc pandu chirippichu eppo veruppichu..
@sura898
@sura898 3 года назад
indrans annan prgrminu vilichittum varathilla..
@lalu.vlalu.v7251
@lalu.vlalu.v7251 3 года назад
വളരെ ശെരി ആണ്
@schoolblog2141
@schoolblog2141 3 года назад
Home മൂവിലെ കുട്ടിയമ്മ സൂപ്പർ ആയിട്ടുണ്ട്‌. മഞ്ജു ചേച്ചി അടിപൊളിയായിട്ടുണ്ട് 🥰🌹🌹❤️❤️
@AbdulAzeez-oz3mb
@AbdulAzeez-oz3mb 3 года назад
lwrylwwthr
@sankarimadom
@sankarimadom 3 года назад
വളരെ നല്ല പ്രോഗ്രാം ആണ് എന്നും കാണും അത് പോലെ മഞ്ജു ചേച്ചി home film സൂപ്പർ ആയിട്ടുണ്ട്
@jinosyc9885
@jinosyc9885 3 года назад
37:58 ആ എക്സ്പ്രഷൻ പൗളി 😂
@drisyasfunbox93
@drisyasfunbox93 3 года назад
Thank u😆🙏
@miracle3687
@miracle3687 3 года назад
1.Majuchechi kidukki Home movieyil🥰🥰🥰🥰 2. Entammo poli makkal thumbi and guru 😘😘😘😘 3. Yakshikale oru rakshayumilla.. 😘😘😘😘
@nisam_kerala
@nisam_kerala 3 года назад
ഹലോ ജഡ്ജസ് നിങ്ങൾ ആ കുട്ടികളോട് പറഞ്ഞത് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കു കോമഡി എന്നുള്ളത് വെറും സംഭാഷണത്തിൽ മാത്രം ഒതുങ്ങുന്നത് അല്ല ശരീര ഭാഷയിൽ കൂടി ചേർന്നത് ആണ് അതു അവർക്കു വേണ്ടുവോളം ഉണ്ട് ആ കുട്ടികൾക് പിന്നെ സംഭാഷണം മാത്രം ആണ് കോമഡി ആയി കാണു എന്നുണ്ടെങ്കിൽ ചാർളി ചാപ്ലിനും മിസ്റ്റർ ബീനും ഒക്കെ ഉണ്ടാവുമോ
@rubypaul7402
@rubypaul7402 3 года назад
കുട്ടിയമ്മക് ബിഗ് സല്യൂട് 💞💞💞❤❤🙏🙏🌹🌹
@jayarajjd5094
@jayarajjd5094 3 года назад
Oru rakshyilla monee kuttiyamma.... Pwolichhh #HOME all cast its amazing
@muraleedharan.p9799
@muraleedharan.p9799 3 года назад
ഈ മുകേഷിന് പകരം മനുഷ്യനുമായി ഇടപെടാൻ അറിയാവുന്ന ഏതെങ്കിലും കലാകാരന്മാരെ നിങ്ങൾക്ക് കിട്ടിയില്ലേ....?
@foodisworld6718
@foodisworld6718 3 года назад
മഞ്ജു ചേച്ചി സിനിമ കിടുക്കി ട്ടോ ഇത്രയും നല്ല സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല എല്ലാരും ഒന്നിനൊന്നു മെച്ചം love you ചേച്ചി 🥰
@jmathew3942
@jmathew3942 Год назад
As movie ithuvare upload ayittilla ividae
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
മഞ്ജുചേച്ചി&നസീർഇക്ക&സാബുചേട്ടൻ💕💓💕💓💞❣️💞❣️😍❤😍❤
@jamijamshi1236
@jamijamshi1236 3 года назад
🥰🥰🔥
@beatrixy3478
@beatrixy3478 3 года назад
കുട്ടിയമ്മ വേറെ ലെവൽ 🔥🔥🔥🔥
@kp-xs3gr
@kp-xs3gr 3 года назад
The kids were really smart...n the girls were also good. Entertaining episode!! Oru lag um indayirunilla
@jubyrajan1000
@jubyrajan1000 3 года назад
ഹോം സിനിമ കണ്ട ശേഷം മഞ്ചു ചേച്ചിയോട് ഇഷ്ടം കൂടി
@shamnalashya4697
@shamnalashya4697 3 года назад
Karthik sooriya😍😍😍😍😍😍😍😍😍 Fans 👇
@shafeelakuku8116
@shafeelakuku8116 3 года назад
മുഗേശേട്ടൻ്റെ പാർട്ടി പ്രസംഗം കൊല്ലയിരുന്ന്🙄🏃🏃🏃
@dhanya9742
@dhanya9742 3 года назад
അതോണ്ട് ഈൗ epd കാണാൻ പോലും തോന്നുന്നില്ല. വേറെ ഒരു epd പോലും ഇങ്ങനെ ഫുൾ ആയിട്ട് ഇട്ടിട്ടില്ല ☹️
@jayasreekr6607
@jayasreekr6607 3 года назад
രാഷ്ട്രീയമായി മുകേഷേട്ടൻ അത്ര പോരെന്നു തോന്നുന്നു മഞ്ജു ചേച്ചി സൂപ്പർ 💖💖 at home movie 🥰🥰💖💖💖അമ്മവേഷം വേറെ ലെവൽ ആയിരുന്നു 💖💖💖
@laimedia399
@laimedia399 3 года назад
കുട്ടിയമ്മേ ഹോം സിനിമ കണ്ടു ഞങ്ങൾ ഞെട്ടി.... യമ്മേ
@NasarNasar-yn2vs
@NasarNasar-yn2vs 3 года назад
ചെറിയ കുട്ടി വിളിച്ചപ്പോൾ കണ്ടു താങ്കളെ ചിരി
@ajsalmn1256
@ajsalmn1256 3 года назад
രേമേഷ് പിശാരടി നെ കൊണ്ടു വരണം
@devs3630
@devs3630 3 года назад
മുകേഷ് വന്നപ്പോഴാണ് ഈ പരിപാടി ശരിക്കും ചിരിയായത് 😄😄
@Bangtansoneyeodon_07
@Bangtansoneyeodon_07 3 года назад
Mukeshettane kurach kadha kududhalaane enn thonniyadh enikk maathram ahnoo top singerilum enghane tanne aayirunnu😇
@agshiby
@agshiby 3 года назад
ഈ പരുപാടി കഴിയുമ്പോൾ മുകേഷ് മഞ്ജു പിള്ള യേ കൊണ്ടുപോയി കൊഞ്ചിപ്പിക്കും. 😄
@dilusjayan7771
@dilusjayan7771 3 года назад
🤣🤣🤣🤣
@ffmalluyt5566
@ffmalluyt5566 3 года назад
19:42 pwoli⚡⚡
@sudeeshdivakaran6217
@sudeeshdivakaran6217 3 года назад
2nd skit innu Golden Bumber kodukkamayirunnu Ellavarum enthayirunnu chiri super skit um aayirunnu
@iamranid9017
@iamranid9017 3 года назад
യക്ഷികളേ...........................ഒരുപാട് ഇഷ്ടായി..........................
@harisnallalam996
@harisnallalam996 3 года назад
ഇയാൾ മൂന്നാമത്തെ പെണ്ണ് കെട്ടാൻ റെഡിയാണ് ചെല്ല് ചെല്ല് 😄😄😄
@jr_dev_2166
@jr_dev_2166 3 года назад
ഇവനൊക്കെ ഈ പ്രോഗ്രാമിൽ കൊണ്ടുവരാൻ അന്തസ്സ് ഉണ്ടോ 🤣
@nihilyp6605
@nihilyp6605 2 года назад
Umd
@jr_dev_2166
@jr_dev_2166 2 года назад
@@nihilyp6605 🤔
@abusufiyan611
@abusufiyan611 3 года назад
മോനേ നസീർക്ക പച്ചക്കള്ളം പറയരുത് ഒരു ഷോയിൽ മാറ്റങൾ വരുത്തുമ്പോൾ നിലവിലെ ജഡ്ജുമെൻ്റിനോട് ചർച്ച ചെയ്യും രണ്ടാമതൊന്ന് ഏതൊരു ഷോയിലും ഒരു ഗസ്റ്റ് വരുന്നത് ആദ്യമെ ഓഫ് ടേക്കിലറിയാം ആങ്കർ മാരടക്കം ഈ വിഷയം തള്ളിമറിക്കാറുണ്ട് ഈ നിമിഷം കണ്ടത് പോലെ
@m_x7487
@m_x7487 3 года назад
മുകേഷ് ഏട്ടൻ വന്നതോടെ ഈ ഷോ കാണാനുള്ള ഇന്ട്രെസ്റ്റ് കുറയുന്നു...!!💯ഇപ്പോൾ ഇജ്ജാതി വെറുപ്പിക്കൽ ആണ്...!!!💔
@__-bj5wl
@__-bj5wl 3 года назад
Ooo
@torkey4433
@torkey4433 3 года назад
🤣🤣🤣🤣
@anilpillai376
@anilpillai376 3 года назад
Golden buzzer ......great motivation 👍👍👍👍👍
@ffmalluyt5566
@ffmalluyt5566 3 года назад
25:45 Ronjamam 🤣🤣
@Fun_box7
@Fun_box7 2 года назад
ബാക്കിൽ ഡാൻസ് കളിച്ച പിള്ളേരുടെ അടുത്ത് മുകേഷ് ഏട്ടൻ * ആരാധന വേണ്ട കേട്ടോ 😌❤‍🩹😁
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 3 года назад
ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളുണ്ടാകും. ആരേയും പുകഴ്ത്തിയില്ലെങ്കിലും ഇടിച്ചിടിച്ചു ഇകഴ്ത്തരുത്. നമ്മിലേക്ക്‌ തന്നെ തിരിഞ്ഞു നോക്കൂ. ആരും പൂർണ്ണരല്ല.
@rojapkrojapk9860
@rojapkrojapk9860 3 года назад
Sathyam
@appzloby9354
@appzloby9354 2 года назад
.
@Sumesh234
@Sumesh234 2 года назад
👍🏻👍🏻👍🏻👍🏻
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
സത്യം 👍
@psivakumar1485
@psivakumar1485 2 года назад
panayil ninnum vedi vachittath enikum istamayi..super.
@ramtiju5663
@ramtiju5663 3 года назад
Mukesh dnt even knw the shows name 🤣🤣 very poor mukesh...
@palarakkalsekhar1816
@palarakkalsekhar1816 3 года назад
സെലിബ്രിറ്റി ആയാൽ എന്ത് തോന്ന്യാസം ചെയ്താലും no പ്രശ്നം, ഇവനൊക്കെ അഭിപ്രായം പറയാൻ എന്താ യോഗ്യത
@adharsh_as
@adharsh_as 3 года назад
Manushyam alle pulle
@AswinRajPayyannur
@AswinRajPayyannur 3 года назад
@@adharsh_as അന്തസുണ്ടല്ലോടാ മൈ..₹#@% അതല്ലേയ് bro ഇപ്പൊ ട്രെൻഡിംഗ് 😁😁😁
@chippypraveen2250
@chippypraveen2250 3 года назад
Amaya and swathi super better remove judges except sabu
@BLACK_DUDEx
@BLACK_DUDEx 3 года назад
Aa guru polich 😂🔥
@faheema7665
@faheema7665 2 года назад
Adi poli paripadi karthik surya fan❤
@athikkaathi6092
@athikkaathi6092 3 года назад
Polichu.....
@sajeersajeer9052
@sajeersajeer9052 3 года назад
കാർത്തി 😍
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
കാർത്തിക്സൂര്യമച്ചാനെപൊളി❤😍❤😍❣️💞❣️💞💓💕💓💕
@hareeshpg8401
@hareeshpg8401 3 года назад
32:10 എങ്കിൽ ഞാൻ എടുത്തു
@user-fj6wb6ck8p
@user-fj6wb6ck8p 8 месяцев назад
മകേഷ് ചേട്ടാ നിങ്ങൾ രാഷ്ട്രീയം ചേരില്ല ആ പ്രസ്ഥാനത്തോടുള്ള വിരോദം അല്ല നിങ്ങൾ മലയാള സിനുമയുടെ വേറിട്ട ഒരു അഭിനേതാവാണ് നിങ്ങൾക്ക് നിങ്ങളുടേതായ ഒരു സ്റ്റൈൽ ഉണ്ട്
@nihilyp6605
@nihilyp6605 2 года назад
Ashwin fans like
@mathewvarghese406
@mathewvarghese406 3 года назад
ദിവസവും കാണാൻ പറ്റില്ല.. കാരണം കള്ളടിയും പെണ്ണുപിടിയും ഇല്ലാത്ത ദിവസം ഒത്താൽ കാണും!!!!
@pappankumar7021
@pappankumar7021 3 года назад
nee kando?
@ANAS-tw4kl
@ANAS-tw4kl 3 года назад
ഇപ്പോൾ ഒരു രസമില്ല 😔
@kripals9615
@kripals9615 3 года назад
2:45 big fen
@sehalakbar2128
@sehalakbar2128 3 года назад
Star magic kanunavar undoo
@salmanc9838
@salmanc9838 3 года назад
Yesssssssss
@its___me__vishnu696
@its___me__vishnu696 3 года назад
Kanunnund ayirunu ippo illa .. ippo a show enikk ishtalla
@Tojiizeniinn
@Tojiizeniinn 3 года назад
@@its___me__vishnu696 why
@its___me__vishnu696
@its___me__vishnu696 3 года назад
@@Tojiizeniinn entha ariyilla ippo athil ullavar bayankara over acting ane kanikkunnath. Ivar iro divasavum puthiya puthiya alukale kond vann show akkapade bore akki
@Tojiizeniinn
@Tojiizeniinn 3 года назад
@@its___me__vishnu696 njan ipo kanarila atha chodhichath
@__.entry_biker.__4810
@__.entry_biker.__4810 3 года назад
19:41 😂😅👌
@hareeshpvinayak
@hareeshpvinayak 3 года назад
He is a legend
@sinu_hip_hop6199
@sinu_hip_hop6199 2 года назад
*_Mukesh yandhe chirichitum golden basher adikathe🤔._*
@mr.x9645
@mr.x9645 3 года назад
മറ്റൊരാളുടെ കുറ്റങ്ങൾ ചികയുന്നതിന് മുൻപ് സ്വന്തം ഉള്ളിലേക്കു ഒന്ന് നോക്കുക
@baalveermedia
@baalveermedia 3 года назад
👌👌👌👍
@Vivek-ri8pe
@Vivek-ri8pe 3 года назад
Eakshe super
@rithwik7908
@rithwik7908 3 года назад
Home film super aayini❤❤
@sreejithpillai5332
@sreejithpillai5332 3 года назад
അന്തസ് വേണമെടാ അന്തസ് 😂😂
@anaghamgopi2468
@anaghamgopi2468 3 года назад
12:01 - Aswin Chettan de Amma sundari aayittundu 😍
@roymankuzhiyil3627
@roymankuzhiyil3627 3 года назад
പ്രോഗ്രാം നല്ലതാണ് പക്ഷേ , ഈ അവതാകരനെ മാറ്റിയില്ലെങ്കിൽ ഈ പ്രോഗ്രം കാണാൻ താത്‌പര്യമില്ല .
@girigiriverygood7145
@girigiriverygood7145 3 года назад
Mukash. Vanapol. Paripadi. Polinge
@angelsworld8177
@angelsworld8177 3 года назад
Mukesh ee kadha topsingeril parannathe enik orma vannu. Meenakshiye pedipichathokke😂😂
@s.s9165
@s.s9165 3 года назад
Ippozha parupadikk oru anthas vannathu 🎊💥🎉
@abhilashca855
@abhilashca855 11 месяцев назад
മുകേഷേട്ടന്റെ കഥ ഒഴികെ ബാക്കി എല്ലാം നന്നായി
@jmathew3942
@jmathew3942 Год назад
19:45poli, chairil ninnu varae sabuannun chadicchu
@unnipalath8572
@unnipalath8572 3 года назад
മുകേഷിനെ ഒഴിവാക്കുക. പരിപാടി വിജയിപ്പിക്കുക
@dewdrops3718
@dewdrops3718 2 года назад
Makkal poli😘😘❤️❤️🥰🥰🥰
@psivakumar1485
@psivakumar1485 2 года назад
randu kunjungalum super...
@naseema.astrology2840
@naseema.astrology2840 3 года назад
Please inda viruthiketta anger i change cheiyyamo..doesn't match the show..Please
@pratheepav7250
@pratheepav7250 3 года назад
KashtAm
@user-my8ph1ey1o
@user-my8ph1ey1o 3 года назад
നസീർ തുടക്കത്തിൽ പറയുന്ന രണ്ടു കാര്യങ്ങൾ ആ ഗസ്റ്റ്‌ ആരായിരിക്കും ? ഇനി വലിയൊരു സർപ്പ്രൈസ്സ്‌ വരാനിരിക്കുന്നു കുറച്ച് കഴിഞ്ഞ്‌ നസീർ മുകേഷേട്ടൻ വരുമെന്നരിഞ്ഞിരുന്നു, പക്ഷേ ഇങ്ങനെ ഒരു സർപ്പ്രൈസ്സ്‌ ആണെന്ന് അറിഞ്ഞില്ല എന്താ എങ്ങനെ അഭിനയം അറിയഞ്ഞിട്ടാണോ ? അതോ സംവിധായകനെ അനുസരിക്കാൻ വയ്യാഞ്ഞിട്ടാണോ ?
@muhammedshahil7402
@muhammedshahil7402 3 года назад
Notification വന്നപ്പോൾ എന്നെ പോലെ ചാടിവന്ന എത്ര മച്ചാൻ മാരുണ്ട്......
@shafivk8023
@shafivk8023 2 года назад
Mukesh😍😍
@sulfi277
@sulfi277 3 года назад
നല്ലഒര് പ്രേഗ്രാം അത് ഇല്ലതാക്കി നല്ലഒര് സ്ത്രിയുടെ ജിവിതം തകർത്ത വിർത്തികെട്ടവൻ വേറെഅരെയും കിട്ടിയീല്ല ഞായം പറയാൻ മിടുക്കൻ ഇയളെ ഒഴുവാക്കുക
@ffmalluyt5566
@ffmalluyt5566 3 года назад
28:08 Mukesh pwoliyunund Mugam nokkku 😄😆
@torkey4433
@torkey4433 3 года назад
🤣
@ffmalluyt5566
@ffmalluyt5566 3 года назад
@@torkey4433 😄
@waleedalhosni6646
@waleedalhosni6646 3 года назад
അടിപൊളി
@smile-dl8mt
@smile-dl8mt 3 года назад
സ്റ്റാർ മാജിക്ക് ഇല്ലാത്ത കാരണം ആ ചാനല് ബഹിഷ്കരിച്ചു ഇവിടെ വന്നതാണ്....
@FidhaNusarath
@FidhaNusarath 3 года назад
🤣🤣Yakshikal Super Aaayirunnnn🤣🤣
@bismillamanzil215
@bismillamanzil215 3 года назад
Dance poli
@rinshidha5282
@rinshidha5282 3 года назад
😊
@omananilaparayil3010
@omananilaparayil3010 3 года назад
മുകേ ഷേട്ടാ ഈ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം എന്താണ്. കൂടുതൽ സുന്ദരനായിരിക്കുന്നു.
@Hashimee
@Hashimee 3 года назад
Anthas vanam edaaa anthas 🥴
@abuthahirabuthahir8570
@abuthahirabuthahir8570 3 года назад
Mugesh ettan e programil tudarchayayi undavumo
@sreekandannair9786
@sreekandannair9786 3 года назад
Karthik suryakk mathram Mike venda😂😂😁
@Status_vidoes_
@Status_vidoes_ 3 года назад
Hello hi
@jamsheerfarhan5085
@jamsheerfarhan5085 3 года назад
pakal manyan mukash my......
@AswinRajPayyannur
@AswinRajPayyannur 3 года назад
Entry song അന്തസുണ്ടല്ലോടാ...my *&%₹ആണേൽ പൊളിച്ചേനെ.... അതല്ലേ ഇപ്പൊ trending 😁😁😁😁
@sathyanvkrishnan7196
@sathyanvkrishnan7196 3 года назад
ANTHASSU.................
@natasl.x.v896
@natasl.x.v896 3 года назад
ഒലിവർ ട്വിസ്റ്റ്‌ & കുട്ടിയമ്മ
@mycreativeworkspace2778
@mycreativeworkspace2778 3 года назад
ഇവൻ ആരെടാ..ഇവൻ aaraaaa
@VERTICALStudios2101
@VERTICALStudios2101 3 года назад
Poli❤️
@pakkupoiloor836
@pakkupoiloor836 3 года назад
Helo
@__-bj5wl
@__-bj5wl 3 года назад
Ha
@fidaashik9628
@fidaashik9628 2 года назад
Yakshikal super
@niyas1419
@niyas1419 Год назад
😍😍😍😍😍😍😍
@khadeejamk5960
@khadeejamk5960 3 года назад
32:10 😗😘☺
@anask7139
@anask7139 3 года назад
Home movie full on Full power manju chechi powar
@hanasworld9249
@hanasworld9249 3 года назад
👌👌👌
@SajithlalNandanam
@SajithlalNandanam 3 года назад
നല്ല രസമുണ്ടായിരുന്നു കണ്ടു കൊണ്ടിരിക്കാൻ👌👌👌👌
@jacobmathew6818
@jacobmathew6818 3 года назад
എല്ലാം നാടകം ആണന്ന് അറിയാം എന്നാലു
@devanand4157
@devanand4157 3 года назад
Eeh
@mayasajan4111
@mayasajan4111 3 года назад
Manju ne kanditt pretham kanakkk ind makeup🥵🥵
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Star Magic | Flowers | EP#399
33:18
Просмотров 1,3 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30