Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,4 млн
50% 1

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

29 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@RoNoGiRL-tm9ec
@RoNoGiRL-tm9ec 2 года назад
Woww Anukutty.... അവസാനം വരെ character ആയി അങ്ങ് ജീവിച്ചു. ഒന്നാമത് കുരുത്തകേടിന്റെ കൂടാരം ആയോണ്ട് 😊❤️അനുകുട്ടി അടിപൊളി ❤️ചേട്ടന്മാരെല്ലാം പറയേണ്ടല്ലോ vere level 💯.
@risashamna6879
@risashamna6879 2 года назад
അനു , ബിനു ചേട്ടൻ, അഖിലേട്ടൻ , അസീസ്ക്ക തകർത്തു 😅 തിമിർത്തു 😆 പൊളിച്ചു😂 നല്ല കിടുക്കാച്ചി സകിറ്റ്🥳🥳 Super💓
@lijisunil9091
@lijisunil9091 2 года назад
അനുമോളെ, മറ്റാർക്കും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത മോൾക്ക്‌ ഉണ്ട്. U are sooo lucky❤. അതുകോണ്ട് ആണ് മോൾക്ക്‌ ഇത്രയും fans ഉണ്ടായതു 😍.instagramil 1 million followers അടിക്കാൻ പോവല്ലേ. Congrats 😍😍
@misterunderratted2733
@misterunderratted2733 2 года назад
Mm
@gigogeorge5995
@gigogeorge5995 2 года назад
Nannayi thallan ariyam 😂
@susettyjacob842
@susettyjacob842 2 года назад
@@misterunderratted2733 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@vishnuvedha2765
@vishnuvedha2765 2 года назад
Anuchechi uyir🥰😍
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
@@gigogeorge5995 ok thallal ayikkotta enna thannod onn angot chodikkatta e thallal vech kond 5 kollatholamayi pidichu nikkunnilla kooda undayirunnua starsil sudhi chettan mathra ollu ippo baakki ullath sudhi chettan kura kaalam illayirunnu enna anu star magicila 95./. Epsoodesilum und athil thenna 80./ . Epsoodesila contantum anu thanku combo ayirikkum pinna off screenilum onn scrreenilum binu shiyas team sudhi shafi kishor Nelson azeez thanku noby dharmajan shajon navya shewtha gp ivar okka anuvina ishtaman ella gust vannalum nee paranja thallau kaarikk samsrikkan avasaram kodukkunnu audions ath ishta pedunnillanikil ith pola avasram kodukko appo ath thallal ano pinna kura kaalm nee okka anu thanku fight pokki pidichu nadannu enna ath thanku polichu anuvinta birth dayk adhyam wish chaythavaril thanku undayirunnu instayil appo adikam post onnum idhtatha adikam active allatha oralayirinnu thanku ennittum thanku post ittu pinna lakshmi anuvinta birth dayak wish chaithilla star magicil appo ulla ellavarum wish chaythirunnu pinna ethoru manshanum chayyunth enthayirikkum wish chayyatha aluda birth dayk wish chayyathirikka paksha anu chaithth entha lakshmiyuda ippo aduth vanna birth dayk wish chayyunnu athanda anukutty pinna oru epsidil anuvina kettithookunna gameil anuvina kettithookiyppo binu shiyas tenshon adikkunath kaaanam ivaruda kooda oru paad per und enittum chettanmarkk entha anuvinod ithra ishtam virdha kutti vanna epsoideil anuvinayum thankuvinayum an ishtamenn parayunnu pinna puthiya comedy udsavathil oru vayyatha kutti parayunnund anuvinayum thankunayum an ishtam enn e kuttikk polum anuvina ishtamavan kaaranm anuvinta thallal kond ayitikkum ithan anukutty ath manssilak ninakk mattarankilum ishtamankil avara sapparot chaytho enn karuthi mattullavara enthina d egride chayyunna
@user-iv4io9fv3w
@user-iv4io9fv3w 2 года назад
ഇപ്പോഴാണ് സമാധാനമായത് ഈ എപ്പിസോഡ് കാണാൻ വേണ്ടി കൂറെ നോക്കി അത് പൊളിച്ച് ട്ടോ മ്മടെ ബിനു ചേട്ടൻ അനുവിന്റെ അഭിനയം 👍💯 പിന്നെ അഖിൽ അണ്ണനും അസിസ്ക്കയും അടിപൊളി
@VismayLH
@VismayLH 2 года назад
എന്ന് നിന്റെ മൊയ്‌ദീൻ സ്കിറ് പൊളിച്ചു.ഒരുപാട് ചിരിച്ചു 😂😂😂. ബിനു ചേട്ടൻ, അഖിൽ ചേട്ടൻ,അസീസ് ഇക്ക, അനു... പ്രേതെകിച്ചു അനു ആണ് കൂടുതൽ തകർത്തത് ❤️❤️❤️❤️❤️
@VintageVibes
@VintageVibes 2 года назад
Just 35 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
@muhammedrafi7010
@muhammedrafi7010 2 года назад
Sathyam😂👌
@ibrahimpm3236
@ibrahimpm3236 2 года назад
Anu polichu🥰
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty
@kirankannan43
@kirankannan43 2 года назад
അനുകുട്ടി പൊളിച്ചു 🙏🙏🙏🙏😄😄😄
@Ayisha_thamanna
@Ayisha_thamanna 2 года назад
Anukuttyi innu powlich 🤣🤣ellarum ore powli an🤸‍♀️🤸‍♀️🤸‍♀️🤸‍♀️💪💪star magic fans ivida like adichu potticholi❤️❤️🔥🔥🔥
@jibinpeterjohnson3577
@jibinpeterjohnson3577 2 года назад
ആദ്യത്തെ മതില് ചാട്ട കല്യാണ കഥ മുതൽ സൂപ്പർ. പിന്നെ ഗേയിം 👌 അഖിൽ ചേട്ടാ, അസീസ് ഇക്ക, അനു, ബിനു ചേട്ടാ സൂപ്പർ. അനുവിന്റെ കണക്ക് പൊളിച്ചു. 👌👌👌
@soumyajebi6374
@soumyajebi6374 2 года назад
ശെരിക്കും അനുവിനോട് ഇഷ്ട്ടം തോന്നിയത് ഇന്നാണ്...പൊളിച്ചു അനു.😘😘😘😘😘😘
@kirankannan43
@kirankannan43 2 года назад
സ്കിറ്റ് പൊളിച്ചു! അനുകുട്ടിയുടെ ഇത്രെയും കാലത്തെ ഏറ്റവും മികച്ച പെർഫോമെൻസ് 😄😄😄😄😄 അഖിലേട്ടൻ ബിനുചേട്ടൻ azzezzikka പൊളിച്ചു 🙏🙏🙏🙏🙏🙏
@Gereeesh
@Gereeesh 2 года назад
🎨
@abdulsamad9217
@abdulsamad9217 2 года назад
ഒരുപാടു കൊതിപ്പിച്ചു നിർത്തിയ സ്‌കിട്..... ഇഷ്ടത്തിന് ചിരിക്കാൻ പറ്റി. അനു തകർത്തു. ഈ സ്കിറ്റിൽ അടിമാലി, അഖിൽ, ഇവരെകൾ സൂപ്പറായി അനുവാണ് താരം. അനുവിന്റെ ഡയലോഗ് ഡെലിവറി ചിരിക്കുള്ള വകയായിരുന്നു. Super സ്കിട്ട്. അടിമാലി അഖിൽ അസീസ്, അനു, സ്റ്റർമാജിക് ടീം എല്ലാർക്കും അഭിനനങ്ങൾ.
@afrinfathima6344
@afrinfathima6344 2 года назад
അനു ചേച്ചി സ്കിറ്റ് പൊളി...... 😘 ഇങ്ങനത്തെ സ്കിറ്റ് ഇനിയും പ്രതീക്ഷിക്കുന്നു......... അസീസ്ക,ബിനു ചേട്ടാ, അഖിലേട്ടാ എല്ലാവരും പൊളി 🙂😍
@LUCA_KITTENS_LOVERS
@LUCA_KITTENS_LOVERS 2 года назад
Yes
@anasanu7080
@anasanu7080 2 года назад
😍😍😍😍😍😍
@tricksworld1942
@tricksworld1942 2 года назад
ഒരു റോൾ അനുമോളെ ഏൽപ്പിച്ചാൽ അത് ഞങ്ങളെ മുത്തു അങ്ങ് പൊളിച്ചടുക്കിത്തരും. മോളോട് ഉള്ള ഇഷ്ടം കൂടി കൂടി വരുവാ 😘😘😘😘😘
@b3funtainment
@b3funtainment 2 года назад
Anu pwolic🔥❤️❤️❤️ അനൂപേട്ടാ Shiyas / team കാബൂളിവാല skit upload ചെയ്യണം.... കട്ട waitting 🔥
@sreejithreghunath5408
@sreejithreghunath5408 2 года назад
കട്ടയ്ക്ക് നോക്കിയിരുന്ന എപ്പിസോഡ്... 🔥🔥🔥🔥🔥 സ്കിറ്റ് കുടുവെ... കൂയി.. 🥰😘🥰😘🥰😘🥰🥰😘🥰🥰😘🥰😘🥰😘 Binu chettan..🥰🔥🥰 Akhilettan..❤️🔥❤️ Aseeskaa.. ❤️🔥❤️Anu aanu score cheythathu💚🔥💚🔥💚🔥💚🔥🔥💚 Backgroundil vare chiri😂😂😂😂.. എഡിറ്റിംഗ് പൊളിയെ 💞💥💞
@starchannel7910
@starchannel7910 2 года назад
അനു അസാധ്യപെർഫോമൻസ് ❣️ബിനുവും പൊളിച്ചു
@lijeeshkr6622
@lijeeshkr6622 2 года назад
കുറേ നാളായി കാണാൻ കാത്തിരുന്ന ഒരു എപ്പിസോഡ് ആണ് ഇത്. ബിനുചേട്ടൻ, അനു, അഖിലേട്ടൻ ഇവർ മൂന്നുപേരുടെയും പെർഫോമൻസ് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️
@seniyaniyamol7921
@seniyaniyamol7921 2 года назад
ഈ എപ്പിസോഡ് കാണാൻ waiting ആയിരുന്നു.. അനുന്റെ ആക്ടിങ് ഒരു രക്ഷയുമില്ല പൊളിച്ചുട്ടോ.. 👌👌🥰അസീസ്ക്ക ബിനു ചേട്ടൻ അഖിൽ ചേട്ടൻ പൊളിച്ചു തകർത്തു... 👍❤️😍😍❤️
@vipinkrishna200
@vipinkrishna200 2 года назад
Skit അടിപൊളി എല്ലാരും പതിവുപോലെ കലക്കി. Special mention അനുമോൾ 👏👏
@shinajshinu7557
@shinajshinu7557 2 года назад
ഷിയാസ് കരീം ഫസ്റ്റ് എപിസോസ്‌ ഇടാമോ പ്ലീസ്
@onlyentertainment4192
@onlyentertainment4192 2 года назад
അനു അടിപൊളി👌 അകിലേറ്റൻ ബിനുചേട്ടൻ എല്ലാരും പൊളി സ്കിറ്റ്👍
@manik1367
@manik1367 2 года назад
എപ്പിസോഡ് സൂപ്പർ.സ്കിറ്റ് പെർഫോമൻസ് ബിനു ചേട്ടൻ അഖിൽ ചേട്ടൻ അസിസ് ഇക്ക അനു ചേച്ചി എല്ലാവരും തകർത്തു. ഗെയിം അടിപൊളി.
@sujisujeesh6254
@sujisujeesh6254 2 года назад
അനു തകർത്തു..😍
@dishdelight488
@dishdelight488 2 года назад
Adipoli skit👌👌👌👌👌 Binu chettante Expression oru rakshayum illa🤣🤣💪💪 Anu mol, Akhil ettan ..ellavarum polichu👏👏👏👏👏
@actionmovies7725
@actionmovies7725 2 года назад
അനുമോൾ സൂപ്പർ👌ചത്താലും തീരില്ല നിന്റെ മഹത്വം🙌😍
@gopikrishnan9774
@gopikrishnan9774 2 года назад
അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ ഗെയിം അടിപൊളി. അനുക്കുട്ടിയുടെ കാഞ്ചനമാല സ്കിറ്റ് പൊളിച്ചു അടിപൊളി.
@silu4479
@silu4479 2 года назад
anukuttyde vayil thonniya songum adipoli😁😁😁
@joeljuna5143
@joeljuna5143 2 года назад
❤ Anuchechi😘😘😘 Binuchettan🥰 Azees ikkaa❤❤ Akhilchettan 🥰🥰. Skit superb😘🥰.. Keep Going... Thanku chettan missing😞😞😞..
@rolex990i
@rolex990i 2 года назад
*സ്കിറ്റിൽ അനു പൊളിച്ചു...* 😆😆
@sanjaykichu4531
@sanjaykichu4531 2 года назад
അനു ചേച്ചി ഒരു രക്ഷയുമില്ല 🔥 അനു ചേച്ചി ഉയിർ ഉള്ളവർ ഇവിടെ like അടിക്ക❤️🔥
@sadhikhisham2388
@sadhikhisham2388 2 года назад
സ്റ്റാർമാജിക്‌ ഒരു ലഹരിതന്നെയാണ് മോനെ അതിലുള്ളവരല്ലാം പൊളിയും 😍 ബിനുചേട്ടൻ ഉയിർ 😍😍😍
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
സംഭവം ഒരു പലവക എപ്പിസോഡ് ആയിരുന്നെങ്കിലും "എന്ന് നിന്റെ മൊയ്തീൻ " സ്കിറ്റ് കാണുവാനാ നമ്മൾ കാത്തിരുന്നത് 😍😍😍 ഒരു രക്ഷയും ഇല്ലാട്ടോ ബിനുചേട്ടാ അസീസ്ക്ക അഖിലേട്ടാ അനുമോളെ എല്ലാവരും തകർത്തു 👏👏👏🔥🔥❤❤
@NIJITH-dz9zl
@NIJITH-dz9zl 2 года назад
അനു പൊളിച്ചു ഒന്നും പറയാൻ ഇല്ല ❤
@treesamaryjoseph5640
@treesamaryjoseph5640 2 года назад
Pinnalaa
@yadunathk8388
@yadunathk8388 2 года назад
അനുക്കുട്ടിയോടുള്ള ഇഷ്ടം കൂടി വരുകയാണ്🥰🥰. A - All rounder❤ N -Naughty😂 U -Unique❣️ പൊളിക്കു മുത്തേ. കട്ടക്ക് കൂടെ ഉണ്ടാവും 😍
@anchu.sanchu.s2434
@anchu.sanchu.s2434 2 года назад
Correct 🥰
@Amritha_ah
@Amritha_ah 2 года назад
Anukutty ❤❤
@Amritha_ah
@Amritha_ah 2 года назад
Anukutty 🤭❤ A - All rounder 🔥 N - Naughty 😂 U - Unique ⚡️ K - Kind hearted 💖 U - Un common 🤪 T - Trusting 😍 T - Truthful 🥺 Y - Young at heart 💔 And my favorite 🥺🥺
@Milan-wc9te
@Milan-wc9te 2 года назад
Lakshathil onne kannu ithu pole😂😍
@nithinjoseph6814
@nithinjoseph6814 2 года назад
ബിനുചേട്ടൻ 🔥 അഖിലേട്ടൻ 🔥അനുകുട്ടി അസിസ് ഇക്കാ 👌👌👌 ഈ സ്കിറ്റ് കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു. എന്തായാലും സ്കിറ്റ് പൊളി 🥳🥳🥳
@pksalman2690
@pksalman2690 2 года назад
Anukutttiiiiiiiiiiiiii😍😍😍😍😍 alipoli.....
@muhammedhanif7825
@muhammedhanif7825 2 года назад
Anu molu polichu, thimerthu
@prasoonvp2006
@prasoonvp2006 2 года назад
Anuvinte best skit😍
@abhayca
@abhayca 2 года назад
ബിനു ചേട്ടൻ, അഖിൽ ഏട്ടൻ അനു ചേച്ചി അസിസ് ഇക്ക അടിപൊളി ❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥
@jasmi____3935
@jasmi____3935 2 года назад
എത്ര കാലായിന്ന് അറിയാവോ ഈ സ്കിറ്റ് ന്ന് വേണ്ടി കാത്തിരിക്കുന്നു.. ഇനി ഇത്പോലെ നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 😘😍😍😍😍😍😍😍😍
@__mhmd_jzm__1981
@__mhmd_jzm__1981 2 года назад
Sathyam.......iniyum Nalla skittukal venam🥰anukutty thakarthu👍👍
@ibrahimpm3236
@ibrahimpm3236 2 года назад
സത്യം suprayirunnu🥰
@New-px7rl
@New-px7rl 2 года назад
Thanku missing
@richuameen7807
@richuameen7807 2 года назад
എന്റെ മോനെ സ്‌കിപ്റ്റ് അളിയോ പൊളി അനു മോൾ 😍
@TrutH-33
@TrutH-33 2 года назад
Calculator എടുത്തിട്ട് ഉള്ള ബിനു ചേട്ടന്റെ expression സൂപ്പർ...ചിരിച്ച് ഊപ്പാട് ഇളകി🤣🤣🤣🤣എല്ലാവരും ഗംഭീരമാക്കി.....special mention #അനുമോൾ
@sarithasucheendran9940
@sarithasucheendran9940 2 года назад
🥰💖🥰അനുകുട്ടി അഖിൽചേട്ട ബിനുചേട്ട അസീസ് ഇക്ക സ്കിറ്റ് സൂപ്പർ പൊളിച്ചു🥰💖🥰 STAR MAGIC UYIR 🥰💖🥰💖 EPISODE POLICHU SUPER 💖🥰💖🥰 CHINNU CHECHI UYIR 🥰💖🥰💖🥰💖🥰💖🥰
@haabijahabi4941
@haabijahabi4941 2 года назад
അനു മോൾ തകർത്തു
@alfiya3091
@alfiya3091 2 года назад
കാത്തിരിക്കാരുന്നു 😂😂😂😁😁 ബിനു ചേട്ടൻ, അസീസ് ഇക്ക, അഖിൽ ഏട്ടൻ, അനു കുട്ടി പൊള്ളിച്ചു ❤😘
@PaperMator
@PaperMator 2 года назад
Ishttapettaal Keri nokoo😊❤❤❤ 👈👈👈👈 Animations
@muhammedaslam632
@muhammedaslam632 2 года назад
😍😍
@muhammedshafimp791
@muhammedshafimp791 2 года назад
അനു തകർത്തു...... സ്കിറ്റ് 👍
@jithinrocks491
@jithinrocks491 2 года назад
അലവലാതി പുഴ അറബികടലിന് ഉള്ളത് ആണേൽ കാനന മോഹനന്നുള്ളത. 😂സ്കിറ്റ് പൊളി തഗ് ഓട് തഗ്
@adduperal5643
@adduperal5643 2 года назад
Anu performance 🔥🔥🔥
@paichutech3306
@paichutech3306 2 года назад
അനു ബിന്നുച്ചാട്ടൻ അഖിൽ അസിസീക്ക പൊളിച്ചു 🤣🤣👍 അടി പൊളി സ്കിറ്റ് 🤣🤣🤣🤣🥰🥰😘😘😘
@ishana2715
@ishana2715 2 года назад
അനു കിടുക്കി തിമിർത്തു കലക്കി 😍❤️
@blacklover880
@blacklover880 2 года назад
ബിനുചേട്ടൻ,അനു, അസിസിക്ക, അഖിൽച്ചേട്ടൻ എല്ലാരും പൊളിച്ചു. അടിപൊളി സ്കിറ്റ് ആയിരുന്നു😆🤣
@ismailmuhammed7835
@ismailmuhammed7835 2 года назад
അനുകുട്ടി 😇❣ അഖിലേട്ടൻ ❣അടിമാലി❣ അസിസ്‌ക❣പൊളിച്ചു
@rejithahari8912
@rejithahari8912 2 года назад
👌👌👌👌
@safoorakrkd2712
@safoorakrkd2712 2 года назад
അടിമാലി, അസീസ്ക്കാ പൊളിച്ചു
@hakkimpathil290
@hakkimpathil290 2 года назад
Anu polichu, also teams
@bindhuuthaman3497
@bindhuuthaman3497 2 года назад
സ്കിറ്റ് സൂപ്പർ... അഖിൽ, ബിനു, അനു, അസിസ്... മൂന്നു പേരും പൊളിച്ചടുക്കി..
@manik1367
@manik1367 2 года назад
അനു ചേച്ചി തകർത്തു.സ്കിറ്റ് സൂപ്പർ, ഗെയിം അടിപൊളി,എപ്പിസോഡ് പൊളിച്ചടുക്കി. #AKAFC
@vishnukkrishnan4734
@vishnukkrishnan4734 2 года назад
അനുചേച്ചി 👑♥️♥️
@fhfn375
@fhfn375 2 года назад
അയ്യോ ചിരിച്ചു ഒരു വഴി ആയെ എല്ലാരും പൊളിച്ചു 🥰അനു ബിനു ചേട്ടൻ അസിസ് ഇക്ക പിന്നെ മോഹനേട്ടൻ അടിപൊളി 🥰
@lucyvern48
@lucyvern48 2 года назад
Jesus is your way to heaven Believe in him and you will have life after death. He shed his blood for your sins to be forgiven.
@arshidahmd901
@arshidahmd901 2 года назад
Anukkutty polichadakki💥💥❤
@alihassankhassan7208
@alihassankhassan7208 2 года назад
അനു തകർത്താടി എന്റമ്മോ ചിരിച്ചു ഊപ്പാട് വന്നു അനൂ ഒരു രക്ഷയുമില്ല പൊളിച്ചടുക്കി 👏👏👏👏👏
@saidmuhammed7862
@saidmuhammed7862 2 года назад
അനു ജിവിക്കുകയാണ് അടിപൊളി
@ibrahimpm3236
@ibrahimpm3236 2 года назад
Skit പൊളിച്ചു ❤🥰അനു adipoli🥰😘🌹❤❤❤❤🤩😍🥰anumol😻😊
@techytravelvlogs831
@techytravelvlogs831 2 года назад
അനു തകർത്തു എന്ദോരു അഭിനയം 😘😘😘😘
@mufshiansar7396
@mufshiansar7396 2 года назад
Anukutty love you,,adipwoli❣️muthaaanu anukutty
@noufalkl1020
@noufalkl1020 2 года назад
Anu തകർത്തു 😍❤👍
@sajadm7279
@sajadm7279 2 года назад
മുഖാമുഖം നോക്കി ചിരിക്കാതെ സ്കിറ്റ് കമ്പ്ലീറ്റ് ആക്കാൻ ഒരുപാട് കഷ്ടപ്പെട്ടു കാണും 🤗 . All spr😍
@mastergaming-hk6qv
@mastergaming-hk6qv 2 года назад
👍😍
@praveenapravee6016
@praveenapravee6016 2 года назад
ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി,സൂപ്പർ സ്കിറ്റ്,,അനു പൊളിച്ചു അടുക്കി,,സ്ക്രിപ്റ്റ് writerkk hats ഓഫ്‌,,ഗെയിം സൂപ്പർ, അഖിൽ ബിനു,,എന്താ അഭിനയം,,ഒരുപാട് പൊട്ടിച്ചിരിച്ചു,,,എന്റെ എല്ലാ വിഷമവും സ്റ്റാർ മാജിക്ക് കാണുമ്പോൾ തീരും,,നന്ദി ഒരുപാട് സ്റ്റാർ മാജിക് ടീം, അനൂപ്,,ലക്ഷ്മി,,ഷിയാസ് ,ബിനീഷ് ശ്രീവിദ്യ ,സുധി ,അസീസ് ,ജെസീല എഐഷു ❤️😘😘😘😘
@naslanaja598
@naslanaja598 2 года назад
കഞ്ചാനമാല സ്കിറ്റ് പൊളിച്ചടുക്കി.... ❣️❣️❣️ കാത്തിരുന്നതിനേക്കാൾ ആവേഷമായിരുന്നു കണ്ടു കഴിഞ്ഞപ്പോൾ.... ഒരു rakshayumilla🌹👌🏻👌🏻👌🏻😍😍😍
@aswathypallavi586
@aswathypallavi586 2 года назад
Ennatte skit anumol kond poye 😍pwoli skit tanku koodi venam aayerunnu ennall pvr aayene😍😍😍
@vishnueledath123
@vishnueledath123 2 года назад
Anumol adipoli super polichuaduki
@valeedellathodiksa9901
@valeedellathodiksa9901 2 года назад
ഈ episode ന് വേണ്ടി കാത്തിരിക്കുക ആയിരുന്നു എല്ലാരും പൊളിച്ചു അനു ഒന്നും പറയാനില്ല!👍👍👍
@shibilmohd90
@shibilmohd90 2 года назад
Skit ഒരേ പൊളി... 😍🔥അനു,😍 അസീസ്ക്ക😆, അഖിലേട്ടൻ😍 ബിനു ചേട്ടൻ 😍വേറെ ലെവൽ perfomens💥🔥
@rashidrashi885
@rashidrashi885 2 года назад
അനു പൊളി 🔥🔥🔥
@PaperMator
@PaperMator 2 года назад
Ishttapettaal Keri nokoo😊❤❤❤ 👈👈👈👈 Animations
@amanap5717
@amanap5717 2 года назад
Anukutty🤣🤣❤️❤️❤️❤️
@onion2674
@onion2674 2 года назад
*എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് സ്റ്റാർ മാജിക്* 😇😇
@chinnuchechibhakthanyt4445
@chinnuchechibhakthanyt4445 2 года назад
😂😂😂😂 ദെയിവമേ ഈ skit അനു ചേച്ചി പൊളി ആയിട്ട് കളിച്ചു 😂😂😂😂😂😂❤❤😍
@jitheshjithu6781
@jitheshjithu6781 2 года назад
Anu❤❤❤❤❤❤😘😘😘😘
@sujithsa5658
@sujithsa5658 2 года назад
അനുകുട്ടി ❤❤❤❤❤❤❤❤
@gokuldasu6069
@gokuldasu6069 2 года назад
എന്ന് നിന്റെ മൊയ്‌ദീൻ skit പൊളിച്ചു ബിനു ചേട്ടൻ, അനു, അഖിൽ ഏട്ടൻ, അസീസ് ഇക്ക എല്ലാരും സൂപ്പർ ആക്കി, പിന്നെ dayyana ചേച്ചിയുടെ costume 👌👌👌👌👌 DaYYaNa ARMY
@mastergaming-hk6qv
@mastergaming-hk6qv 2 года назад
ഇന്ന് അനുകുട്ടിയാണ് താരം 😍🥰
@titusmanuel9575
@titusmanuel9575 2 года назад
അനു സ്കിറ്റ് തകർത്തു
@shamnadkanoor9572
@shamnadkanoor9572 2 года назад
അഖിൽ, അസീസ്, ബിനു ചേട്ടന്മാർ &അനു പൊളിച്ചു ❤❤❤❤❤അടിപൊളി 👍👍👍👍
@ShanMuhammadSainudheen
@ShanMuhammadSainudheen 2 года назад
പൊളിച്ചു ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. സ്ക്റ്റ് പൊളിച്ചു❤️😍😍😍 ബിനുചേട്ടൻ, അനു, അസ്സിസിക്ക,അഖിലേട്ടൻ ❤️❤️❤️😍😍💯💯💯👌👌👌👌
@manik1367
@manik1367 2 года назад
അനു ചേച്ചി തകർത്തു.സ്കിറ്റ് സൂപ്പർ, ഗെയിം അടിപൊളി,എപ്പിസോഡ് പൊളിച്ചടുക്കി. #ANUKUTTY CHUNKZ
@haristhurky3596
@haristhurky3596 2 года назад
അവസാനം അത് എത്തി. പൊളിച്ചു സ്കിറ്റ് supper.. അനുന്റെ അസത്യാ പെർഫോമൻസ്. Woooffff പൊളിച്ചു അനു.. അടുത്ത ഒരു കിടിലൻ പെർഫോമൻസ് waitng... അസത്യം അനു.. പൊളിച്ചു തകർത്തു... വെറും ചളി ആണെന്ന് പറഞ്ഞവരെ അണക്കിൽ കൊടുത്ത്. Supper..
@basheerkadakotteeri4920
@basheerkadakotteeri4920 2 года назад
അനു കുട്ടി പൊളിച്ചു.. 👍👍👍
@meeradivus8849
@meeradivus8849 2 года назад
ഇത്രയും wait ചെയ്ത വേറെ episode ഇല്ല.... വേറെ ലെവൽ 💪💪👌👌👌 ബിനു ചേട്ടന്റെ മുഖഭാവം😂😂😂😂😂😂 അനു, അഖിലേട്ടൻ എല്ലാവരും കലക്കി 👍👍👍👍👍👍
@shahanaa.k8125
@shahanaa.k8125 2 года назад
അനു പൊളിച്ചു മുത്തേ ❤️❤️❤️❤️
@vijithviji2925
@vijithviji2925 2 года назад
ഇ എപ്പിസോഡിന് വേണ്ടി കുറേ ആയി കാത്തിരിക്കുന്നു കാഞ്ചനയും മൊയ്തീനും പൊളിച്ചു 😍😍
@dhaneshk182
@dhaneshk182 2 года назад
Njanum
@rishadrpm1602
@rishadrpm1602 2 года назад
ബിനു ചേട്ടനും അസീസിക്കയും അനുവും അഖിലും പൊളിച്ചു
@PaperMator
@PaperMator 2 года назад
Ishttapettaal Keri nokoo😊❤❤❤ 👈👈👈👈 Animations
@ibrahimpm3236
@ibrahimpm3236 2 года назад
Anu mol po polichu
@beawtywold123
@beawtywold123 2 года назад
80 ആകാൻ സഹായിക്കുമോ കൂട്ടുകാരെ ❤️. :
@mrandmrsfilmytalks
@mrandmrsfilmytalks 2 года назад
Star Magic Actress Age 😍🤩👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sff5uVbdIqc.html
@sifinashibi6639
@sifinashibi6639 2 года назад
അതെ സൂപ്പർ
@kairunnisakv4093
@kairunnisakv4093 2 года назад
Anu chechi, akil chettan, aseeska, binu chettan 😍😍 ellavarum polichu 👏👏♥
@dileepkrishna7823
@dileepkrishna7823 2 года назад
അനു ❤❤🔥🔥🔥🔥acting pwoli ayirunu
@mahmoodraza5990
@mahmoodraza5990 2 года назад
ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ♥️🥰
@jubukoyamon7106
@jubukoyamon7106 2 года назад
Njanum
@vipinmohan1506
@vipinmohan1506 2 года назад
Athre nalayi annariyo ee episode thappannath
@aseesasees8544
@aseesasees8544 2 года назад
Njan und
@SeminaNS
@SeminaNS 2 года назад
Njanum
@Shihabudheenkoppam
@Shihabudheenkoppam 2 года назад
Aaa ഉണ്ടായിരുന്നു ഈ ഞാൻ 0😭😭😭😭👍
@priyeshpriyesh5264
@priyeshpriyesh5264 2 года назад
Waiting this epicode😍അനു polichu💋💥
@najmapm1348
@najmapm1348 2 года назад
Anu mutheeee..... Ee episode nu katta waiting aayirunnu 👍 ❤️
@neethuisac8583
@neethuisac8583 2 года назад
ഒരുപാട് കാണാൻ ആഗ്രഹിച്ച എപ്പിസോഡ് 😍😍😍😍♥♥♥♥♥അനു 😍😍😍😍
@unnikeerthana6276
@unnikeerthana6276 2 года назад
എന്റെ അനു സൂപ്പർ ആയി. അനു polichu
@r.a6887
@r.a6887 2 года назад
ഈ സ്കിറ്റിൽ അനു തകർത്തു
@ashokanrichu1552
@ashokanrichu1552 2 года назад
ഞാൻ സ്റ്റാർ മാജിക്‌ ഇന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് എനിക്ക് ഈ പരിപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഞാൻ മെസ്സേജ് അയക്കാറില്ല എല്ലാ എപ്പിസോഡ് കാണും, പിന്നെ എന്റെ മകൻ ഒരു സിനിമ അഭിനയിച്ചിട്ടുണ്ട് കേരള സ്റ്റേറ്റ് അവാർഡിൽ നല്ല 2 മത്തെ സിനിമയും ഏറ്റവും നല്ല സ്റ്റോറി യും ആയിരുന്നു" തിങ്കളാഴ്ച നിശ്ചയം"ആണ് സിനിമ അതിലെ രതീഷ് എന്നാ കഥാപാത്രം എന്റെ മകനാണ്
@naslanaja598
@naslanaja598 2 года назад
അനുകുട്ടി സൂപ്പർ....
@ShonuzKitchen
@ShonuzKitchen 2 года назад
എന്റെ പൊന്നോ skit പൊളിച്ചു 😂😂😂😂😂😍😘💥💥💥 ഇടക്ക് കാഞ്ചനയുടെ ഒറിജിനൽ sound കേറിവന്നല്ലോ അനുകുട്ടീ super. . .
@najeedrahmanmoothedath5472
@najeedrahmanmoothedath5472 2 года назад
അനു charecter വിടാതെ നന്നായി ചെയ്തു 👌💓... നല്ല costume
@hidahida1207
@hidahida1207 2 года назад
അതെ നല്ല നാടൻ ലുക്ക്‌ 😁
@Amritha_ah
@Amritha_ah 2 года назад
Anukutty 😁❤❤
@Amalkrishna_ytc
@Amalkrishna_ytc 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RWqUvo3rE_I.html
@mrandmrsfilmytalks
@mrandmrsfilmytalks 2 года назад
Star Magic Actress Age 😍🤩👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sff5uVbdIqc.html
@hashimpc2777
@hashimpc2777 2 года назад
Scripted Anu perfect അല്ലാതെ ഓവർ ആണ് ഫാൻസ്‌ പൊങ്കാലക്ക് വരല്ലേ
@pravipraveen9665
@pravipraveen9665 2 года назад
അനുക്കുട്ടി തകർത്തു അഭിനയം ഒരു രക്ഷയും ഇല്ല
@semenachu7211
@semenachu7211 2 года назад
സ്കിറ്റ് ഒരു രക്ഷയും ഇല്ല .അനു തകർത്തു തിമിർത്തു
Далее
Star Magic | Flowers | EP#423
44:09
Просмотров 1,1 млн
Star Magic | Flowers | EP#419
33:27
Просмотров 1,7 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 10 млн
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,5 млн
Star Magic | Flowers | EP#425
39:32
Просмотров 1 млн
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic | Flowers | EP#414
51:47
Просмотров 1,8 млн
Star Magic | Flowers | EP#394
36:57
Просмотров 1,2 млн
Star Magic | Flowers | EP#441
53:47
Просмотров 1,7 млн