Тёмный
No video :(

Epson Projector ഉപയോഗിക്കാൻ പഠിച്ചാലോ?|how to use Epson|shafi kalathingal| 

shafi kalathingal
Подписаться 14 тыс.
Просмотров 53 тыс.
50% 1

പ്രൊജക്ടർ എങ്ങനെ ഉപയോഗിക്കാം?
1. പ്രൊജക്ടർ ഓൺ ചെയ്യേണ്ടത്
2. കമ്പ്യൂട്ടറുമായി എങ്ങനെ ബന്ധിപ്പിക്കാം?
3. മൊബൈലുമായി പ്രൊജക്ടർ കണക്ട് ചെയ്യുന്നത് എങ്ങനെ?
4. ലാപ്ടോപ്പിൽ കണക്ക് ചെയ്തിട്ടും പ്രൊജക്ടർ വർക്ക് ചെയ്യുന്നില്ല എന്ത് ചെയ്യണം?
5. സ്ക്രീൻ റൊട്ടേറ്റ് ചെയ്യേണ്ടത് എങ്ങനെയാണ്?
6. പ്രൊജക്ടർ ചുമരിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
7. HDMI cable എങ്ങനെ കണക്ട് ചെയ്യാം?
8. പ്രൊജക്ടർ ഓഫ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ഇത്രയും ചോദ്യങ്ങൾക്ക് ഉത്തരം ഈ വീഡിയോയിൽ...

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@ravindranravi5773
@ravindranravi5773 2 года назад
പ്രൊജക്റ്ററിൻെറ കണക്റ്റ്,മനസ്സിലാക്കി തന്നതിൽ വളരേ നന്ദിയുണ്ട് ബ്രോ. സീ..യൂ....ബ്രോ!🌺🌺🌺🌺🌺🌺🌺
@josekumar185
@josekumar185 2 года назад
Well explained..you could finish this in less than 10 minutes..
@firozmaliyakkal7647
@firozmaliyakkal7647 3 года назад
വളരെ ഉപകാരം ഉള്ള വീഡിയോ.. വിശദമായി പറഞ്ഞു തന്നു.. ഈ പ്രൊജക്റ്ററിന് എത്ര rate ഉണ്ട്
@akhilalexg
@akhilalexg 2 года назад
40k
@rijishak
@rijishak 10 дней назад
സൂപ്പർ 👍
@Joey-wx6xz
@Joey-wx6xz 7 дней назад
Really helpful. Thank you! 😃❤️
@sjsj346
@sjsj346 Год назад
സാർ ഇതിൽ tv connection കൊടുക്കാൻ പറ്റുമോ ... ഇതിന്റെ സ്ക്രീൻ നമ്മൾ ഉണ്ടാക്കുന്നതാണോ അതോ വാങ്ങിക്കേണ്ടതാണോ..
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 3 года назад
പ്രൊജക്ടർ കണ്ടിന്യു ആയി എത്ര മണിക്കൂർ വർക്ക്‌ ചെയ്യാം??
@vinodks-hf2nn
@vinodks-hf2nn 2 года назад
Tonzo ls 850 എടുക്കാൻ ആഗ്രഹിക്കുന്നു എന്താണ് അഭിപ്രായം? Reply
@sunilpr3051
@sunilpr3051 2 года назад
സർ Epson projecter il curved screen settings option ഉണ്ടോ. Sir reply
@sureshsankaran5186
@sureshsankaran5186 Год назад
നല്ല അവതരണം 👍
@vaisakhrk8760
@vaisakhrk8760 6 месяцев назад
Good explaination 👌👍🏻
@jospeedika.14
@jospeedika.14 2 года назад
Wi-Fi dongler നു 5000 രൂപയോ ?
@devakumar.kcdevakumar5604
@devakumar.kcdevakumar5604 7 месяцев назад
എപ്സന്റെ പഴയ പ്രൊജക്ടർ ആണ് എന്റെ കയ്യിൽ ഉള്ളത് നേറ്റോ വൈഫയോ ഇല്ല. ഇതിൽ എങ്ങനെ വൈഫൈ കണക്ട് ചെയ്യും ഒന്നു പറഞ്ഞു തരാമോ
@sanodkv9183
@sanodkv9183 Месяц назад
Good
@lpdumindumini9234
@lpdumindumini9234 11 месяцев назад
how about screen settings and keystone settings
@sreeshmasree9651
@sreeshmasree9651 2 года назад
Thank u sir for this information
@ninjaxylem
@ninjaxylem Месяц назад
Thank you Sir🙏
@shintokjose2513
@shintokjose2513 9 месяцев назад
Thank you very much
@dhaneshpt8641
@dhaneshpt8641 2 года назад
Very useful... thank you..
@shajub4757
@shajub4757 2 года назад
Dongle ithinty koodai thannay varunnindo
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 2 года назад
സർ എന്റെ കയ്യിൽ epson ebs 31 modal ആണ് ഇതിന് സൗണ്ട് ഔട് പുട് എങ്ങിനെയാ എടുക്കുന്നത്, ഇതിലുള്ള 10വാൾട് സൗണ്ട് മാത്രമേ കിട്ടുകയുള്ളു, ഒന്ന് വിസതീകരിക്കാമോ?
@jayeshkumar4419
@jayeshkumar4419 2 года назад
Same problem
@sabirerattupetta
@sabirerattupetta Год назад
ഞാൻ അത് Solve ചെയ്തു Projector അഴിച്ച് സ്പീക്കറിന്റെ അടുത്തായി Speeker out socket ഫിറ്റ് ചെയ്തു ആ out Aplifier ലേക്ക് കണക്റ്റ് ചെയ്തു
@vinodks-hf2nn
@vinodks-hf2nn 2 года назад
Max. 20k. നല്ല ഒരു ആൻഡ്രോയിഡ് പ്രോജക്ടർ നിർദ്ദേശിക്കാമോ?
@jithinkichu
@jithinkichu 2 года назад
Film nallapole enjoy cheyyan aanel sony or benq best vila kuranja projector nammal pratheekshikana oru outputum tharulla normal projector vangi mi box fit aakiyal athu smart aay work cheyyum
@sharahamdilpm3393
@sharahamdilpm3393 3 месяца назад
Hi laptop connect aakumbol cable connection illade WiFi connection cheyyan pattumo
@shafikalathingal
@shafikalathingal 2 месяца назад
Mobile wifi dogler use cheith easiyai connect cheyyam
@ilyaskolakeri6499
@ilyaskolakeri6499 Год назад
Speaker box engane connect cheyyyum
@shafikalathingal
@shafikalathingal 2 месяца назад
small speaker in built ayi varunnund
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 2 года назад
Sir ഇതിനു sound ഔട് put എങ്ങിനെയാ എടുക്കുന്നത്, ഈപ്രൊജക്റ്ററിൽ ഔട് put ഇല്ലാലോ, ലാപ്ടോപ്, കമ്പ്യൂട്ടർ ഇല്ലാതെ സൗണ്ട് aut put എടുക്കാൻ വല്ല divaysum ഉണ്ടോ? അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരു projector വാങ്ങി ഒരു വർഷം ആകുന്നു ഇനിയും ഇതിനെ aut എടുക്കാൻ അറിയുന്നില്ല, എന്റെ കയ്യിൽ mxqproo box, amplifare ഉണ്ട്‌ എങ്ങിനെയാ ഇതിൽ നിന്ന് aut എടുക്കുന്നത്, ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
@akhilalexg
@akhilalexg 2 года назад
bro, aa red white cable ille - rca cable use chythe edutha mathy
@akhilalexg
@akhilalexg 2 года назад
3.5 mm jack anu speaker il ollath enkil, 3.5 to rac cable medicha mathy..
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 2 года назад
@@akhilalexg വളരെ വളരെ നന്ദി ബ്രദർ
@akhilalexg
@akhilalexg 2 года назад
@@mnsukumaranmnsukumaranarti7864 🤗👍
@shajanbabuibrahim7381
@shajanbabuibrahim7381 Год назад
ഈ Epson പ്രൊജക്റ്റർ എത്ര രൂപ വില വരും
@dominewspazhayannur8076
@dominewspazhayannur8076 2 года назад
Audio output എങ്ങിനെയാണ് എടുക്കുന്നത്?
@akhilalexg
@akhilalexg 2 года назад
Purakil audio output und. Lapumayi anel athil audio connect chythalum mathy
@sabirerattupetta
@sabirerattupetta Год назад
audio out ഇല്ല😂
@shamsushamsushamsu3981
@shamsushamsushamsu3981 3 года назад
പ്രൈസ് എത്ര
@shafikalathingal
@shafikalathingal 3 года назад
35k - 37k
@aneeshgnath2688
@aneeshgnath2688 3 года назад
വീടുപണി നടക്കുകയാണ്.. വീട്ടിൽ പ്രൊജക്ടർ സീലിംഗിൽവെക്കുന്നതിന്റെ ഭാഗമായിട്ടുള്ള സ്ക്രീൻ വലിപ്പവും ((100 ഇഞ്ച്) Horizontal distance കണ്ടു പിടിച്ച് വയറിംഗ് concealed ആയി ചെയ്യാൻ എന്തെങ്കിലും ratioഉണ്ടോ.. നിലവിൽ പ്രൊജക്ടർ വാങ്ങിയിട്ടില്ല..
@SREEJITHKSree-gv4np
@SREEJITHKSree-gv4np 3 года назад
Hi
@shafikalathingal
@shafikalathingal 3 года назад
No idea dear
@fridaymatineee7896
@fridaymatineee7896 2 года назад
My dream
@myloveindia8277
@myloveindia8277 3 года назад
എത്രയാകും ഇതിന്റെ വില
@shafikalathingal
@shafikalathingal 3 года назад
34500- 38000
@sabpk7800
@sabpk7800 2 года назад
Valere nalla class
@rajaniks8777
@rajaniks8777 2 года назад
Thanks
@alexjob3442
@alexjob3442 Год назад
3
@vvshoukathali
@vvshoukathali 4 месяца назад
❤❤❤❤❤❤😊😊😊😊😊good
@sarithavijeesh889
@sarithavijeesh889 3 года назад
ഈ പ്രൊജക്ടർ എന്തു വിലയാകും
@shafikalathingal
@shafikalathingal 3 года назад
35k to 37k range
@shafikalathingal
@shafikalathingal 3 года назад
35k
@adeepkichu158
@adeepkichu158 3 года назад
ഞാൻ ഈ സെയിം മോഡൽ എടുത്തതാ പക്ഷെ എനിക്ക് ലാൻ വൈഫൈ കിട്ടീലല്ലോ അതിനോടൊപ്പം
@shafikalathingal
@shafikalathingal 3 года назад
Wifi device additional വാങ്ങണം...5000 ആകും
@adeepkichu158
@adeepkichu158 3 года назад
@@shafikalathingal ath vangiyal success akumo long last cheyyumo..
@akhilalexg
@akhilalexg 2 года назад
@@shafikalathingal bro amazon fire stick okke anelum mathyo?
@sabirerattupetta
@sabirerattupetta Год назад
മതി
@adeepkichu158
@adeepkichu158 2 года назад
ഞാൻ കണക്ഷൻ ചെയ്തു ലാൻ ൽ ബട്ട്‌ വൈഫൈ യിൽ പാസ്സ്‌വേർഡ്‌ ചോദിക്കുന്നു എന്താ ചെയുക
@akhilalexg
@akhilalexg 2 года назад
Settings il und. Avde poyi wpa psk ennath matty open akkya mathy
@shabeeraliali8549
@shabeeraliali8549 2 года назад
🌹
@akhilalexg
@akhilalexg 2 года назад
Koch pillere padipikuna polund avatharanam 😁
@AbdulRahim-xn4hk
@AbdulRahim-xn4hk Год назад
ഞാനെന്താ സ്കോട്ടികളെ പഠിപ്പിക്കുന്ന പോലെ പറഞ്ഞിട്ട്
Далее
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 375 тыс.