Тёмный

Etho Nidrathan Lyrical Video Song | Ayal Kadha Ezhthukayanu | Mohanlal | Nandini 

Movie World Cinema Pattukal
Подписаться 3,5 тыс.
Просмотров 355 тыс.
50% 1

Stay Tuned ...........!
Song : Etho Nidrathan...
Movie : Ayal Kadha Ezhthukayanu
Lyrics : Kaithapram
Music : Raveendran
Singer : KJ Yesudas
We are presenting the lyrical video songs here...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@rajeshmanchirackal2272
@rajeshmanchirackal2272 10 дней назад
2024 September ലും ഉണ്ടോ ഈ മധുരഗാനം കേൾക്കാൻ
@gengusamy3693
@gengusamy3693 5 дней назад
ഞാൻ ഇന്നാണ് ആദ്യമായിട്ട് ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ തൂത്തുക്കുടി യിൽ നിന്നാണ്. 27.09.2024.
@rajalakshmisundaram3967
@rajalakshmisundaram3967 3 дня назад
4ദിവസം മുൻപാണ് കേട്ടുതുടങ്ങിയത്, അയ്യോ!അതിൽ ലയിച്ചു പോയി. എന്താ ഭാവം, മോഹനരാഗത്തിന്റെ. യേശുദാസ് ന്റെ version ആണോ സുജാതയുടെ താണോ എന്ന് പറയാൻ നല്ല ബുദ്ധിമുട്ടുണ്ട്. Out of the world, mind blowing എന്നൊക്കെ തന്നെ പറയണം. 50times ആയി കേൾക്കുന്നു. പഠിക്കാൻ തുടങ്ങി
@sreejareghuraj7495
@sreejareghuraj7495 2 месяца назад
ജൂലൈ ആരേലും ഉണ്ടോ ഈ മധുരഗാനം കേൾക്കാൻ
@SINIJOJO-b5q
@SINIJOJO-b5q 2 месяца назад
Njan ennum kelkum female voice
@ranganathhnathri2673
@ranganathhnathri2673 Месяц назад
I repeatedly hear this song and watched the concerned movie and I am bangalorean by birth
@vs6892
@vs6892 Месяц назад
ആഗസ്റ്റ് പതിനൊന്ന് 2024 ഞായറാഴ്ചയായിപ്പോയി. കുഴപ്പമുണ്ടോ സുഹൃത്തേ?
@aneeshbabu886
@aneeshbabu886 Месяц назад
Auguest 13 innu kelkunu 😌
@vipink5362
@vipink5362 Месяц назад
August 13/2024 /10 pm
@shamjithprakash804
@shamjithprakash804 3 месяца назад
2024 June 24 നല്ല മഴയുള്ള ഈ രാത്രി കേൾക്കാൻ എന്തു സുഖം...
@vishnuprasad8539
@vishnuprasad8539 Месяц назад
@mohan19621
@mohan19621 2 месяца назад
ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.. ഏഴുവർണ്ണകളും നീർത്തി തളിരിലത്തുമ്പിൽ നിന്നുതിരും.. മഴയുടെ ഏകാന്ത സംഗീതമാ..യ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.... എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല.. ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..... ആ.... വഴിയോരത്ത്.. അന്നാർദ്രമാം സന്ധ്യയിൽ.... ആവണിപ്പൂവായ് നീ നിന്നുവെന്നോ.... ഉം..ഉം.. ഉം.. ഉം.. ഉം..ഉം.. ഉം.. ഉം.. ആ.... വഴിയോരത്ത്.. അന്നാർദ്രമാം സന്ധ്യയിൽ.... ആവണിപ്പൂവായ് നീ നിന്നുവെന്നോ.... കുറുനിര തഴുകിയ കാറ്റിനോടന്നുനിൻ ഉള്ളം തുറന്നുവെന്നോ.... അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല.. ഞാ..നറിഞ്ഞീ..ല.. ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..... ഈ... മുളംതണ്ടിൽ.... ചുരന്നൊരെൻ പാട്ടുകൾ.... പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ..... ഉം..ഉം.. ഉം.. ഉം.. ഉം..ഉം.. ഉം.. ഉം.. ഈ.... മുളംതണ്ടിൽ.... ചുരന്നൊരെൻ പാട്ടുകൾ.... പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ..... അതിലൂറുമമൃതകണങ്ങൾ.. കോർത്തു നീ അന്നും കാത്തിരുന്നെന്നോ... അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല... ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.. ഏഴുവർണ്ണകളും നീർത്തി തളിരിലത്തുമ്പിൽ നിന്നുതിരും.. മഴയുടെ ഏകാന്ത സംഗീതമാ..യ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.... എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..
@akhilkonni3507
@akhilkonni3507 3 месяца назад
മരണ ശേഷം നമ്മിൽ നിന്ന് അകലുമൊ ഈ ഗാനം.. 😔... അറിയില്ല... മരിക്കാൻ മനസ്സില്ല
@ajeeshs676
@ajeeshs676 8 дней назад
💙
@shajuvisu4445
@shajuvisu4445 6 дней назад
❤️
@sumathiamma8459
@sumathiamma8459 4 дня назад
Marikkaruthu orikkalum
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@vidheeshvidhi4327
@vidheeshvidhi4327 6 месяцев назад
Enda parayuka ❤❤❤ Bijkkuttan chettan parayunna vakku kadamedukkam onnum parayanilla,Umma Umma Dasetta
@msakadar4623
@msakadar4623 3 месяца назад
Gandharvan thanne.... No doubt.... Dasettaaaaaaaaa.........love you......
@sreekalaks1006
@sreekalaks1006 2 месяца назад
എൻറെ ചെറുപ്പകാലത്ത് ഏറ്റവും കൂടുതൽ കേട്ട സോങ് ആണിത് മൈ ഫേവറേറ്റ് സോങ്
@miniadarsh-k4o
@miniadarsh-k4o 4 месяца назад
Nice
@srijukv9344
@srijukv9344 4 месяца назад
രവീന്ദ്രൻ മാഷ്. Legend. 🙏🏻🙏🏻🌹🌹
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than ❣️
@jessss5270
@jessss5270 3 месяца назад
❤❤❤❤❤❤
@sudarshannair5289
@sudarshannair5289 3 дня назад
This song on suitable scene in this.film big salute.to.direvtor of.photography and director. This song difficult to prepare from kaithapuram and Raveendran master....completed by our own Daassettans celestial voice to get more proteins to this films.🙏
@sunillalchandran9947
@sunillalchandran9947 17 дней назад
Ee song ithinekkalum mukalil paadan pattumo..... Paadi full stop cheythu...
@LaluSaratg
@LaluSaratg 2 месяца назад
ദാസേട്ടൻ ❤️
@AmmuVilla
@AmmuVilla 3 месяца назад
Goodnight mohanlaletta
@mohanchandra9001
@mohanchandra9001 2 месяца назад
Etho nidra than❣️
@sannisanni2490
@sannisanni2490 6 месяцев назад
❤❤❤❤❤❤❤
@AjithaPT-u1t
@AjithaPT-u1t Месяц назад
❤️❤️❤️ഒത്തിരി ഒത്തിരി ഇഷ്ടമു ള്ള ഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mohanchandra9001
@mohanchandra9001 Месяц назад
Etho nidra than❣️
@MrJayannair
@MrJayannair 16 дней назад
2050 ൽ ഇത് കേൾക്കുന്നവർ ഉണ്ടോ😊
@anilKumar-dc3kk
@anilKumar-dc3kk 2 месяца назад
അയ്യോ... എന്തൊരു ഫീൽ ആണ്...
@sudarshannair5289
@sudarshannair5289 25 дней назад
The team of this song took responsibility to way of success of the film by kaithapuram. Raveendran master and our own Dassettan and addict voice create the history 🙏
@mohanchandra9001
@mohanchandra9001 Месяц назад
Etho nidra than❣️
@vs6892
@vs6892 Месяц назад
829ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ആഗസ്റ്റ് പതിനൊന്ന് 2024 ഞായറാഴ്ച. നന്ദിനിയുടെ പാട്ടുകളിൽ എനിക്കേറ്റവുമിഷ്ടപ്പെട്ട പാട്ടാണിത്.
@mohanchandra9001
@mohanchandra9001 25 дней назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 22 дня назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 15 дней назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 10 дней назад
Etho nidra than❣️
@ambikabs4347
@ambikabs4347 Месяц назад
❤❤❤❤
@raghavanchaithanya9542
@raghavanchaithanya9542 7 месяцев назад
Soopar
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@sruthiragesh1775
@sruthiragesh1775 Месяц назад
Aaahaaa,
@coldstart4795
@coldstart4795 6 месяцев назад
ലാലേട്ടാ ❤️👌🏻👌🏻👌🏻
@SanthoshKumar-yk7ly
@SanthoshKumar-yk7ly 5 месяцев назад
,🤯🤯
@SanthoshKumar-yk7ly
@SanthoshKumar-yk7ly 5 месяцев назад
Shzgwg42227
@SanthoshKumar-yk7ly
@SanthoshKumar-yk7ly 5 месяцев назад
Fhxjdjf😮fv55768 ;+:)+56&
@SanthoshKumar-yk7ly
@SanthoshKumar-yk7ly 5 месяцев назад
Xgs
@SanthoshKumar-yk7ly
@SanthoshKumar-yk7ly 5 месяцев назад
Ets
@miniadarsh-k4o
@miniadarsh-k4o 4 месяца назад
Good
@AmmuVilla
@AmmuVilla 3 месяца назад
Goodmorning. Mohanlaletta
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@AdhiradhArun
@AdhiradhArun 4 месяца назад
👌👌♥️
@ajeeshs676
@ajeeshs676 8 дней назад
My fav😍 song
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@vipinjoseph3499
@vipinjoseph3499 3 месяца назад
❤🎉❤
@PrajithPachu91
@PrajithPachu91 5 месяцев назад
♥️♥️
@mohanchandra9001
@mohanchandra9001 4 месяца назад
Etho nidra than❣️
@shimil6031
@shimil6031 4 месяца назад
@mohanchandra9001
@mohanchandra9001 Месяц назад
Etho nidra than❣️
@VineethKumar-gi1oy
@VineethKumar-gi1oy 7 месяцев назад
അതിമനോഹരം ❤❤❤❤
@AmbiliUllas
@AmbiliUllas 6 месяцев назад
Bo
@siniv.r8775
@siniv.r8775 6 месяцев назад
👍👍👍👍👍👍👍👍👍
@arshithabijubiju3278
@arshithabijubiju3278 5 месяцев назад
♥️♥️♥️♥️👌🏽👌🏽👌🏽👌🏽
@SajiSNairNair-tu9dk
@SajiSNairNair-tu9dk Месяц назад
😮‍💨GA's 😂
@mohanchandra9001
@mohanchandra9001 2 месяца назад
Etho nidra than❣️
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 дня назад
🛌💚💎💫
@mohanchandra9001
@mohanchandra9001 2 месяца назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 2 месяца назад
Etho nidra than❣️
@mohanchandra9001
@mohanchandra9001 2 месяца назад
Etho nidra than❣️
@miniadarsh-k4o
@miniadarsh-k4o 4 месяца назад
🩵🩵🩵🩵
@mohanchandra9001
@mohanchandra9001 2 месяца назад
Etho nidra than❣️
@ManiKrishnan-jl6ss
@ManiKrishnan-jl6ss 2 месяца назад
❤❤❤❤❤
@shijoyjacob8386
@shijoyjacob8386 5 месяцев назад
@JayasreeAnil-k1f
@JayasreeAnil-k1f 7 месяцев назад
Good
@padmajasmine2724
@padmajasmine2724 6 месяцев назад
❤❤❤❤
@binuvijay3213
@binuvijay3213 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤....❤❤❤❤❤❤❤❤❤