Тёмный

Mizhiyariyaathe HD 1080p | Ramastered Version | Kunchacko Boban , Shalini - Niram 

Saina Music
Подписаться 1,9 млн
Просмотров 7 млн
50% 1

Niram All Song HD Remastered Video Jukebox Here - • Video
Song - Mizhiyariyaathe
Movie - Niram
Music Director - Vidyasagar
Lyrics - Bichu Thirumala
Singers -KJ Yesudas

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@crazydude3631
@crazydude3631 4 года назад
വിദ്യാസാഗറിൻ പകരം വിദ്യാസാഗർ മാത്രം ഇന്നും മലയാള സിനിമയിൽ ആരും അദ്ദേഹത്തിന് പകരം വന്നില്ല. Any Vidyaji fans❤️❤️😍😍😍. 90s kids😍😍😍
@mamadumamadu5773
@mamadumamadu5773 2 года назад
Pinallah
@JoyalAntony
@JoyalAntony 4 года назад
കുഞ്ചാക്കോ ബോബൻ - ശാലിനി ജോഡികളെ ഇഷ്ടമുള്ളവർ വന്നാട്ടെ.... 90$ നോസ്റ്റാൾജിയ ♥️♥️♥️♥️ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ... ഹോ എന്നാ മുടിഞ്ഞ ഗ്ലാമർ ആണ് ചാക്കോച്ചാ 😎😘😘😘😘😘😘പിന്നെ നമ്മുടെ CBZ ബൈക്കും..... 😎😘
@nikhilnikz1936
@nikhilnikz1936 4 года назад
Thanks for ur comments😇🎸
@diliyacleetus271
@diliyacleetus271 4 года назад
My fvrt jodi 😍😍😍😍😍👌
@paadapusthakam8451
@paadapusthakam8451 4 года назад
ശരിക്കും നൊസ്റ്റ്. പാഠപുസ്തകം channel Subscribe ചെയാമോ please please please Educational channel, A humble request please.
@HariKrishnan-jn4rr
@HariKrishnan-jn4rr 4 года назад
Try । । । ? Is a great s
@blessrex8419
@blessrex8419 4 года назад
Nice, song
@karthikkathu7446
@karthikkathu7446 4 года назад
ഒരു സിനിമയിലെ ഒരു ഗാനം ഹിറ്റാക്കാൻ ആർക്കും പറ്റും.. ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാക്കാൻ ചിലർക്കേ പറ്റു.. അവിടെയാണ് വിദ്യാസാഗർ എന്ന നമ്മുടെ വിദ്യാജി വ്യത്യസ്തൻ ആകുന്നത്.. വിദ്യാജി ഫാൻ😍😍😍
@nikhilnikz1936
@nikhilnikz1936 4 года назад
യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aLZb-6TvP00.html
@Critique007
@Critique007 4 года назад
Vidya Sagar Marana Mass alle..🔥
@anilb2129
@anilb2129 4 года назад
Summer in bethlehem, meeshamadhavan, prenayavarnnagal, pattalam, etc.. Vidhyasagar Legend 👑😍
@jkn3443
@jkn3443 4 года назад
Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........
@rahulkrishnan6381
@rahulkrishnan6381 4 года назад
ബാബുരാജ് മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ബോംബെ രവി സർ മോഹൻ സിതാര സർ, ഔസേപ്പച്ചൻ സർ, S P വെങ്കടേഷ് സർ എന്നിവർ ഒക്കെ എത്രയോ ഫുൾ സോങ് ഹിറ്റ്‌ ആക്കിയിട്ടുണ്ട്. ഇതൊന്നും മലയാളത്തിൽ വല്യ സംഭവം അല്ല. ഇതൊന്നും ഒരു സംഗീത സംവിധായകനെ വ്യത്യസ്തൻ ആകുന്നില്ല മലയാളത്തിൽ...
@ashwinmukundan6553
@ashwinmukundan6553 Год назад
90 s kids ന്റെ സൗന്ദര്യസങ്കല്പം ആയിരുന്നു ചാക്കോച്ചൻ.. ❤️
@navaskdl
@navaskdl 3 года назад
പാട്ടൊക്കെ നല്ലതു തന്നെ പക്ഷെ വലിയ ഒരു പിശക് അനുപല്ലവിയിൽ ഉണ്ട്. മനഃപൂർവം ആണോ എന്നറിയില്ല. "തൂമഞ്ഞിനും കുളിരേകുവാൻ ദേവാമൃതം നല്കിയോ തെന്നലേ പൂന്തേനിനും മധുരം തരും അനുഭൂതികൾ കൊണ്ടുവാ ശലഭമേ.." തെന്നൽ എങ്ങനെ ദേവാമൃതം നൽകും? ശലഭം എങ്ങനെ അനുഭൂതികൾ കൊണ്ടുവരും? "തൂമഞ്ഞിനും കുളിരേകുവാൻ അനുഭൂതികൾ കൊണ്ടുവാ തെന്നലേ പൂന്തേനിനും മധുരം തരും ദേവാമൃതം നൽകിയോ ശലഭമേ.." എന്നതല്ലേ ശരി? മിക്സിങ്ങിൽ പറ്റിയ പിഴവാണോ?
@silentguardian4956
@silentguardian4956 4 года назад
ഇനി എത്ര വർഷം കടന്നു പോയാലും ചാക്കോച്ചനും, ശാലിനിയെയും പോലെ ഒരു ജോഡി മലയാളസിനിമയിൽ ഉണ്ടാവില്ല... ഇന്നത്തെ നിവിനും, ദുൽക്കറും എല്ലാം അന്ന് ചാക്കോച്ചൻ ആയിരുന്നു...😍😍 പെണ്കുട്ടികളെല്ലാം ചാക്കോച്ചന്റെ പിന്നാലെ പോയപ്പോൾ അറിയാതെ അസൂയ തോന്നിയിട്ടുണ്ട്... ഒരിക്കലും മറക്കാൻ കഴിയാത്ത സുവർണ്ണകാലം 😍😍😍😍😍
@ഭഗീരഥൻപിള്ളയ്
മറക്കാൻ കഴിയാത്ത നാളുകൾ
@harisharisrichu3890
@harisharisrichu3890 4 года назад
Mm
@anjukrishna3211
@anjukrishna3211 3 года назад
സത്യം
@silentguardian4956
@silentguardian4956 3 года назад
@@anjukrishna3211 അതെ
@Subi-jf5do
@Subi-jf5do 3 года назад
Sathyam
@sauravxcix
@sauravxcix 4 года назад
21 വർഷം ആയിട്ടും ഈ പാട്ട് കേട്ട് മടുകുനിലല്ലോ 😍😍😍
@nikhilnikz1936
@nikhilnikz1936 4 года назад
😇😇🎸🎸
@aravindpsomaraj5749
@aravindpsomaraj5749 4 года назад
21 year aayoo😍
@anasali6696
@anasali6696 4 года назад
Sathyam
@akshayk.o5428
@akshayk.o5428 4 года назад
Niceeeee
@vjapachean8080
@vjapachean8080 4 года назад
21 alla e pattokke kettu valarna nammal marikkanath vare kettalum madukkilla.... athanu. Sathyam...
@dineshneelambari9148
@dineshneelambari9148 4 года назад
എബിയെയും,സോനയെയും മലയാളികൾക്ക് മറക്കാൻ പറ്റുമോ😍
@adarshkrishnac3662
@adarshkrishnac3662 4 года назад
No
@insanegirl9282
@insanegirl9282 4 года назад
ഒരിക്കലും പറ്റില്ല 😍
@keerthanamahesh6763
@keerthanamahesh6763 3 года назад
Orikkalum pattiilla 😍😍😍😍
@shaflashafla852
@shaflashafla852 3 года назад
Orikalum illa
@athirasumam4493
@athirasumam4493 3 года назад
Never
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 года назад
ചാക്കോച്ചനെ പോലെ ഒരു യൂത്തൻ വേറെ ഉണ്ടായിട്ടില്ല ❤🔥ദാസേട്ടനെ പോലെ ഒരു ശബ്ദസൗന്ദര്യം വേറെ ഉണ്ടായിട്ടില്ല❤🔥🙏
@vineeshpb
@vineeshpb Год назад
മമ്മൂട്ടി കേക്കണ്ട 😂😂😂😂
@vineeshpb
@vineeshpb Год назад
ദാസേട്ടൻ ഓക്കേ ❤
@abzainafmohammedabzainaf5800
കൊച്ചി സിറ്റിയെ ഏറ്റവും മനോഹരമായ ഫ്രെയിംസിൽ പകർത്തിയ സിനിമകളിൽ ഒന്ന്. ❤️ ഒരു കാലത്ത് കൊച്ചി എത്ര disciplined ആയിരുന്നു.
@bibincbaby9947
@bibincbaby9947 4 месяца назад
സത്യം ചേട്ടാ കൊച്ചി മറെെൻ ഡ്രൈവിൽ ഞാൻ ആദ്യം പോയപ്പോൾ എൻറെ മനസ്സിൽ ഈ പാട്ട് മാത്രമായിരുന്നു 🥰🥰🥰🥰
@JefiHaredi
@JefiHaredi Месяц назад
Kochi the best place in Kerala
@SazkeNaruto
@SazkeNaruto 26 дней назад
2:07😩
@roshanbaig1487
@roshanbaig1487 25 дней назад
Yes
@sreeragssu
@sreeragssu 4 года назад
സച്ചിന്‍ കളിച്ചതില്‍ ഫേവററ്റ് 5 ഇന്നിംഗ്സുകള്‍ ചോദിച്ചാലും മോഹന്‍ലാല്‍ അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട 5 സിനിമകള്‍ ഏതെന്ന് ചോദിച്ചാലും ഞാന്‍ ഉത്തരം പറയാം ... പക്ഷേ വിദ്യാസാഗര്‍ ചെയ്തതില്‍ ഫേവററ്റ് 5 സോംഗ് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റില്ല .എല്ലാം ഒന്നിന്നൊന്ന് മികച്ചത്
@rahulbabu5481
@rahulbabu5481 4 года назад
💯❤️
@midhulraj2778
@midhulraj2778 4 года назад
Fact❤️
@sajidne2980
@sajidne2980 4 года назад
Mandappante. Flopp. Padagal.pettann.parayan.pattilla.kure.unde.ha.ha
@manumobzz1864
@manumobzz1864 4 года назад
സച്ചിന്റെ ആ 5 ഇന്നിങ്സ് ഇതൊക്കെയാ .. 😊?
@shanavasmelethl9415
@shanavasmelethl9415 4 года назад
സച്ചിനേയും മറ്റേ മൊണ്ണനേയും ചേർത്തുപറയാൻ കാണിച്ച ആ തൊലിക്കട്ടിയുണ്ടല്ലോ..
@dandyvelans9910
@dandyvelans9910 4 года назад
90 കളിലെ കിഡ്സ്‌ നൊസ്റ്റു. നോട്ടുബുക്കിൽ ശാലിനി ചാക്കോച്ചൻ ഫോട്ടോ 😍 ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ ഒരു പുതുമുഖങ്ങളും ഉടക്കിയിട്ടുണ്ടാവില്ല 😍😍😍😍😍😍😍😍
@nikhilnikz1936
@nikhilnikz1936 4 года назад
🎸😇😇🎸🎸
@Prikchu9876
@Prikchu9876 4 года назад
Exactly💕
@najminemi4932
@najminemi4932 4 года назад
@ajayk0013
@ajayk0013 4 года назад
Ath sathyam ❣️❣️
@shaflashafla852
@shaflashafla852 3 года назад
@Sony ta Sony Antony sathyam
@chackochanfan7918
@chackochanfan7918 4 года назад
മലയാളത്തിലെ ഏറ്റവും മികച്ച jody ചാക്കോച്ചൻ- ശാലിനി😍 ഇനിയൊരിക്കലും ഇതു പോലൊരു ജോഡി ഉണ്ടാകില്ല. ഇവർ ഒരിക്കൽ കൂടി ഒന്നിച്ചിരുന്നെങ്കിൽ... ദാസേട്ടന്റെ voice ഉം ചാക്കോച്ചന്റെ റൊമാൻസും കൂടി ചേർന്നപ്പോൾ വേറൊരു ലോകത്തേക്ക് ഈ song നമ്മളെ കൊണ്ടുപോകുന്നു. ഇറങ്ങി 21 years കഴിഞ്ഞിട്ടും ഫ്രഷ്‌നെസ്സ് നിലനിൽക്കുന്ന ഒരു song, vidhyaji magic❤️
@lijuchacko3166
@lijuchacko3166 2 года назад
ഈ പാട്ടിലെ ചാക്കോച്ചൻറെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ആൾക്ക് ഇരിക്കട്ടെ ഒരു സ്വർണ കുതിരപ്പവൻ..💯
@akhilabhaskar5592
@akhilabhaskar5592 3 года назад
മസിലും 6 പാക്കും കട്ടതാടിയും ഒന്നുമില്ലാതെ പെമ്പിള്ളാരെ കൊതിപ്പിച്ച മൊതല്....💞💞💞 ആ സ്നേഹത്തിനു ഇന്നും മാറ്റമില്ല...
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 2 года назад
അഭിനയം കാരണമാണോ?
@hippysunshine7319
@hippysunshine7319 2 года назад
Though he was handsome
@deeshmavnikhil383
@deeshmavnikhil383 2 года назад
Yes... still...❤❤❤❤❤
@-VISHAL....
@-VISHAL.... 2 года назад
ആണോ ഹോ bhayaggaram
@nafseer9538
@nafseer9538 2 года назад
അല്ലെങ്കിലും മസിൽ മാൻ മാരെ പെൺപിള്ളേർ കൂടുതൽ ഇഷപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം
@abhijiths3663
@abhijiths3663 4 года назад
തമിഴിൽ ആ സമയം റഹ്‍മാൻ ഉണ്ടായത് നന്നായി അല്ലെങ്കിൽ മലയാളത്തിലെ വിദ്യാസാഗറിന്റെ ഒരുപിടി നല്ല ഗാനങ്ങൾ തമിഴിൽ പോയേനെ
@dharanjith941
@dharanjith941 4 года назад
Athond vidyaji de best songs full malayalathinu kitti. 😍😍😍😍😍😍😍😍
@abhijiths3663
@abhijiths3663 4 года назад
@@dharanjith941 yezz
@Subi-jf5do
@Subi-jf5do 3 года назад
@@dharanjith941 👍
@thaseeem
@thaseeem 3 года назад
Vidyaji cheytha total 225+ films eduthal 50% telugu, 30% tamil, bakki 20% mathre malayalam ullu(valare kurach kannada filmsum und). National award kittiyathum telugu movie kk anu.
@kichuraj7611
@kichuraj7611 4 года назад
ക്യാസറ്റ് വിൽപ്പനയിൽ ഇതിന്റ റെക്കോർഡ് തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...😍
@sankarponnu6940
@sankarponnu6940 4 года назад
Audio cassette ആണ് ഉദ്ദേശിച്ചത് എങ്കിൽ...... അന്നും ഇന്നും എന്നും യേശുദാസ് സർ ഒരു പാട്ടുപോലും പാടാത്ത ലാലേട്ടൻ-MG combo "ചിത്രം "/ഇനി ഒരിക്കലും ആ റെക്കോർഡ് തകരില്ല /ഓഡിയോ cassette vipaniye thakarnnu
@asycutz4713
@asycutz4713 4 года назад
യേശുദാസിനെ പിന്നിലാക്കി കലാഭവൻ മണി റെക്കോർഡ് ഇട്ട ചരിത്രവും ഉണ്ടെന്ന് കേട്ടിട്ടുണ്ട്..
@sreeragkmohan123
@sreeragkmohan123 3 года назад
4 the people movieyile lajjavathiye song
@blessonjohn9582
@blessonjohn9582 4 месяца назад
പണ്ടു പരുമല പള്ളി ിൽ പോയപ്പോൾ പുറത്ത് കടയിൽ നിന്ന് കാസറ്റ് വാഗിയത്
@Linsonmathews
@Linsonmathews 4 года назад
ഫ്രണ്ട്ഷിപ്, പ്രണയത്തിനു വഴിമാറിയ നേരം ❣️ അതൊരു സുഖമാണ് 👍.. ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത്, ഇപ്പോഴും ഈ സിനിമ കാണുമ്പോ തമ്മിൽ നോക്കി ഒന്നു ചിരിക്കും,ഹോ... അതൊരു കാലം 🤗
@Aparna_Remesan
@Aparna_Remesan 4 года назад
Athe enjkk ariyam echaaaya😂😂😂
@Manmademachinez
@Manmademachinez 4 года назад
Exactly!! One maasam koode kazhinja entem avaldem kalyanam aan. 6 years friendship ended in love❤️❤️❤️
@ashithajayan1284
@ashithajayan1284 4 года назад
@@Manmademachinez best wishes...may God bless you
@vishnuachuszzzz8889
@vishnuachuszzzz8889 4 года назад
Bagyavaan 😍😍😍😘😘😘😘😘😘
@vedhamariyam7161
@vedhamariyam7161 4 года назад
Ichayaoo😀😀👍 churuki paranjal orikal kude a pazhaya kalathilek onnu poyi
@melwinsunny3445
@melwinsunny3445 2 года назад
താജ്മഹൽ ഇന്ത്യക്കാർക്കു എത്രയും പ്രിയപ്പെട്ടതാണോ. അതിനേക്കാൾ ഒക്കെ ഏറെയാണ് മലയാളിക്ക് വിദ്യാസഗർ. തന്റെ വിദ്യയായ സംഗീദത്തെ സാഗരമാക്കിയ വ്യക്തി. ചിലതു അങ്ങനെയാണ് കാലം എത്ര തേച്ചുമാച്ചു കളഞ്ഞാലും അച്ചിട്ട പോലെ കിടക്കും.
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 года назад
*ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ദിവസം കേട്ടിരുന്ന പാട്ട്, 22 വർഷം എത്ര പെട്ടന്ന് കടന്നു പോയി 35 വയസ്സ് ആയി,ജീവിതം മാറി മറിഞ്ഞു ലോകത്ത് ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചു ഞാൻ തന്നെ ഒരുപാട് മാറി എനിലെ ഓരോ രീതികൾ കാലത്തിനൊത്തു മാറി പക്ഷെ വിദ്യസാഗർ സംഗീതത്തോടുള്ള ഇഷ്ടം അത് ഇന്നും അതുപോലെ നില നിൽക്കുന്നു*
@susyjohnson9998
@susyjohnson9998 2 года назад
Unexpected meeting with Gods help, linil arenkilum undo enna question vannillayirunnenkil repeated ayittulla kandumuttal kanillayirunnu koodathe eveningil Duakuttyumayulla pneumonia video urappu kitty, pinne first message last victory ninkkayirikkum ennullathe
@Vpr2255
@Vpr2255 2 года назад
9std യിൽ പഠിക്കുമ്പോ ഇറങ്ങിയോ 🙄?? സിനിമ
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 2 года назад
@@Vpr2255 yes നിറം 1999 ആണ് ഇറങ്ങിയത് ഞാൻ 9 ൽ ആയിരുന്നു എന്റെ അനിയനും അനിയത്തിയും ജനിച്ചത് ആ ടൈമിൽ ആണ്
@editworld9047
@editworld9047 2 года назад
Good
@geethus_world_
@geethus_world_ Год назад
@vjapachean8080
@vjapachean8080 4 года назад
90's kidsinte ദേശിയ ഗാനം 😃😃😍😍 😘😘😘 ചാക്കോച്ചൻ 😘😘😘 🥰🥰🥰 ശാലിനി 🥰🥰🥰
@vyvidhiyer884
@vyvidhiyer884 3 года назад
Ithokke 80s karude aan because ann High school higher secondary, college okke padichath 80s kkarann
@vjapachean8080
@vjapachean8080 3 года назад
@@vyvidhiyer884 നിങ്ങൾ എടുത്തിട്ട് ബാക്കി തന്ന മതി ചേട്ടന്മാരെ... 😍😍😍😁
@jkn3443
@jkn3443 4 года назад
Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........
@kichuraj7611
@kichuraj7611 4 года назад
കുഞ്ചാക്കോ ബോബൻ.. ശാലിനി..ചുമന്ന ഹിറോ ഹോഡ ബൈക്ക്..ആഹാ അന്തസ്സ്... ഏതൊക്കെ റൊമാന്റിക് സോംഗ് വന്നാലും ഇതിന്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും 💯...90 kids 💞💞💟👏
@lintatomson3905
@lintatomson3905 Год назад
Cbz allayi athu
@rashmivv5493
@rashmivv5493 Год назад
വ ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു ഗുണ്ടയെ ബന്ധു പെട്രോൾ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഒരു ടീസ്പൂൺ ചെറുനാരങ്ങ ഒരെണ്ണം മൈദ രണ്ട് ടേബിൾ സ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മത്സ്യം രണ്ടിഞ്ച് വലുപ്പത്തിൽ മുറിക്കുക ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ
@binu-sn9ww
@binu-sn9ww Год назад
Yes
@AbilashAbilash-jl2tw
@AbilashAbilash-jl2tw 10 месяцев назад
@@rashmivv5493 aq pll
@sujithktsuji
@sujithktsuji 10 месяцев назад
👍👍👍👍😀😀
@jenittacsaji93
@jenittacsaji93 7 месяцев назад
Tom Holland ഒരു മീശ വെച്ചാൽ ചാക്കോച്ചനെ പോലെ ഇരിക്കും ഇല്ലേ 😂❤️
@shyamgopal4462
@shyamgopal4462 Год назад
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മനോഹര കാലം 😢🥺🥺
@jusjo709
@jusjo709 4 года назад
ഏറ്റവും പ്രിയപ്പെട്ട ജോഡി ❤️ ചാക്കോച്ചൻ 💚 ശാലിനി
@-90s56
@-90s56 4 года назад
വിദ്യാസാഗർ 🎶🎵🎶 ബിച്ചു തിരുമല 📝📝📝 ദാസേട്ടൻ 🎤🎤🎤🎤 മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹീറോ ചാക്കോച്ചൻ 😍😍😍 ദാസേട്ടന്റെ വോയിസ്‌ ചാക്കോച്ചന് നന്നായി ചേരുന്നുണ്ട് ചാക്കോച്ചൻ പാടുന്ന പോലുണ്ട് 💙💙💙💙
@sayoojsayu8127
@sayoojsayu8127 4 года назад
അയ്യപ്പൻ നായരുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണോ(അവസാനമായി കണ്ടപ്പോൾ രണ്ടുപേരും സുഹൃത്തുക്കൾ ആയതാ )?
@-90s56
@-90s56 4 года назад
@@sayoojsayu8127 ആണല്ലോ 😁😁😁
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 года назад
അത് എനിക്കി ഇഷ്ടം പെട്ടു
@bharathkriz9429
@bharathkriz9429 4 года назад
ഇങ്ങേരു ചെയ്ത് hit അല്ലാത്ത ഒരു പാട്ട് പറയോ 🥺🥺🥺🥺🥰🥰🥰🥰🥰 വിദ്യാജി ഒരു ജിന്ന് ആണ് ❤️
@varnamohan2629
@varnamohan2629 2 года назад
എത്ര കൺടാലു൦ മതിവരാത്ത മുഖം ചാക്കോചച൯❤❤❤❤❤❤😍😍😍❤❤❤
@ajias7688
@ajias7688 2 года назад
Vidyasagar❤️
@abanahmed1320
@abanahmed1320 4 года назад
പാട്ട് കേട്ടിട്ട് ആർകെങ്കിലും movie കാണാൻ കൊതിയായോ. എനിക്ക് മാത്രേ ഒള്ളു ഈ അസുഖം 🤔
@riyaskj7376
@riyaskj7376 4 года назад
ഈ അസുഖം ഉള്ളത് കൊണ്ട്.എനിക്കിഷ്ടപ്പെട്ട almost എല്ലാ movies ഉം hardisc ൽ save ചെയ്തു
@abanahmed1320
@abanahmed1320 4 года назад
എനിക്ക് വട്ടാണെന്ന് പറഞ്ഞു നടക്കുന്ന ഒരു അനിയൻ ഉണ്ടെനിക്ക്. അവന്റെ വിചാരം ഇങ്ങനെയുള്ള പാട്ട് കേൾക്കുന്നത് ഞാൻ മാത്രേ ഉള്ളു ന്നാ. അവന്റെ പുച്ഛമായ ഭാവം കാണുമ്പോബോൾ സഹതാബം തോന്നും. Lucky 90 kid ഞാൻ.
@shradhav8867
@shradhav8867 4 года назад
Enikkum und... Kaande pakathi aakumbol nirthum nne ullu... Kaaranam full by heart aayirikkum... 😁😁😁
@abanahmed1320
@abanahmed1320 4 года назад
ഞാനും ഏറെക്കുറെ അങ്ങനെയാണ് but നിറം climax മാത്രം കുറെ കണ്ടിട്ടുണ്ട്
@Findertvm
@Findertvm 4 года назад
njan vicharichu enikk mathrame ee asukham ullu enn :D
@veenaveena5841
@veenaveena5841 4 года назад
വിദ്യാജി ❤️❤️❤️ ഈ പാട്ട് നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകും 😊😇 ഈ പാട്ടിൽ ചാക്കോച്ചനെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനും പറ്റില്ല 😍😍
@sbnmathew2943
@sbnmathew2943 4 года назад
VidYa ji..❤
@kalapurakalkalapurakal693
@kalapurakalkalapurakal693 4 года назад
അന്ന് പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ പറ്റും. ദുൽഖർ , ടൊവിനോ , നിവിൻ
@abinmanoj2232
@abinmanoj2232 4 года назад
@@kalapurakalkalapurakal693 Ivarennalla vere eth youthan cheythaalum Chakkochanolam perfect aavilla 💯
@riyageorge3884
@riyageorge3884 4 года назад
@@abinmanoj2232 sathym
@veenaveena5841
@veenaveena5841 4 года назад
@@abinmanoj2232 athaanu 🤘
@abhishekabhi958
@abhishekabhi958 4 года назад
വിദ്യാജിയുടെ പാട്ടാണെങ്കിൽ പിന്നെ ഓടി എത്തും.. കണ്ടിട്ടേ പോകൂ 😍😘
@ifouziya
@ifouziya 3 года назад
Ende chackochaaaa......☺🤗
@Niyas_poland
@Niyas_poland 3 года назад
ദാസേട്ടൻ voice ചാക്കോച്ചന് നല്ല matcha ശരിക്കും ചാക്കോചൻ പാടുന്നെന്നെ തോന്നു
@dhaneethmurali2346
@dhaneethmurali2346 4 года назад
മലയാളത്തിന്റെ റൊമാന്റിക് ഹീറോ ചാക്കോച്ചൻ 😍😘, ഒരു റിക്വസ്റ്റ് ഇണ്ട്, ഗോൾ മൂവിയിലെ എന്താണിന്നെന്നോടൊന്നും എന്ന സോങ് അപ്‌ലോഡ് cheyyoo
@nikhilnikz1936
@nikhilnikz1936 4 года назад
യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aLZb-6TvP00.html
@nikhilnikz1936
@nikhilnikz1936 4 года назад
Njan cheythal mathiyo nte chanelil
@merin9298
@merin9298 4 года назад
@@nikhilnikz1936 Enna vellithira moviyile songs koodi idamo??
@anupamaraj1504
@anupamaraj1504 4 года назад
Enna ദ്രോണ filmle anji konjathedi song kudi iduvo
@nafseer9538
@nafseer9538 4 года назад
ശാലിനി ചാക്കോച്ചൻ ഇത് പോലെ മലയാളികൾ ചേർത്ത് പിടിച്ച perfect youth pair വേറെ ഇല്ല.. ശാലിനിയെ ഒരുപാട് ഇഷ്ടം.. ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യ എന്ന് മമ്മൂട്ടിയുടെ വൈഫിനെ പറ്റി പറയാറുണ്ട്.. എന്നാൽ ഏറ്റവും ഭാഗ്യം ചെയ്ത ഭർത്താവ് എന്ന് എനിക്ക് തോന്നുന്നത് അജിത് ആയിരിക്കും എന്നാണ്... ശാലിനിയെ പോലെ cute ആയുള്ള ഒരാൾ ഏതൊരു പുരുഷനും ആഗ്രഹിക്കും...
@theunknownparedes9888
@theunknownparedes9888 4 года назад
എന്റെ ഭാഗ്യമുള്ള ഭാര്യ ചാക്കോച്ചന്റെ ഓളും
@jithus6592
@jithus6592 4 года назад
Mohanlalinte bharya enthaa bhaghyam cheythavalalle
@remyachandran3229
@remyachandran3229 3 года назад
Correct
@jyothishr5120
@jyothishr5120 4 года назад
വിദ്യാജി മാജിക്❤️❤️❤️
@jaganat3333
@jaganat3333 4 года назад
ലാലേട്ടന്‍ കഴിഞ്ഞാല്‍ കുഞ്ഞച്കോ ആയിരിക്കാം നന്നായി പാട്ട് പടി അഭിനയിക്കുന്നത് ...ദാസേട്ടന്റെ പാട്ടിനു ഒരു ഫീല്‍ കൊടുക്കാന്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറ്റും
@libinsapien7254
@libinsapien7254 2 года назад
വിദ്യാ ജി ടെ പാട്ടുകളെല്ലാം ആൾടെ പാട്ടുകളാണെന്ന് അറിഞ്ഞാൽ വിദ്യ ജി ക്ക് താഴെയെ മലയാളികൾക്ക് ഏതൊരു AR നും സ്ഥാനം ഉണ്ടാവുകയുള്ളൂ... truly he's legend ♥
@jithus6592
@jithus6592 2 года назад
Ar Rahmane vitt pidi
@AR-tk7mc
@AR-tk7mc 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ പാട്ടിനോടാണോ വിദ്യാജി യോടാണോ ശാലിനി കുഞ്ചാക്കോ pair നോടാണോ. ഈ film നോടാണോ ദാസേട്ടനോടാണോ,മനസിലെ പ്രണയത്തിനോടാണോ അതോ 90 s kids life നോടാണോ. ഏതിനോടാണ് ഇഷ്ടം എന്ന് പറയാൻ പറ്റുന്നില്ല
@veerendrabahubali379
@veerendrabahubali379 4 года назад
Early 90s kids ന്റേ life 😍😍
@vineethav1920
@vineethav1920 4 года назад
👍👍
@shamnadhshamnadh832
@shamnadhshamnadh832 4 года назад
1990
@SreerajG12
@SreerajG12 4 года назад
Atheeeee
@shikhilks9100
@shikhilks9100 4 года назад
ഇത്തിനോട് ഒന്നും അല്ല എന്നതാണ് സത്യം.എന്താ ശരി അല്ലെ
@np1856
@np1856 4 года назад
Wow.wow wow..... പാട്ട് പാടാൻ അറിയാത്തവർ പോലും.... ആസ്വദിച്ചു പാടാൻ ശ്രമിക്കുന്ന ഒരു ഗാനം ആണ് ഇത്. പ്രത്യേകിച്ച്..... " അറിയാതെ....., മിഴി ഊഞ്ഞാലിൽ, കൺ ചിമ്മിയോ, ഏതോ നിഴൽ ഒക്കെ...... Most important.... പഴയ കൊച്ചി ഭയങ്കര സുന്ദരി ആയിരുന്നു.
@vipinmurali627
@vipinmurali627 4 года назад
Vidyasagar fans like
@e-techelectronicscare9970
@e-techelectronicscare9970 Год назад
ചക്കോച്ചന്റെ എൻട്രി ബ്രേക്ക്‌ ചെയ്യാൻ ഇന്ന് വരെ ഒരു യുവ നടനും കഴിഞ്ഞിട്ടില്ല ❤️❤️
@manjunithingopinathan9458
@manjunithingopinathan9458 3 года назад
ഒരു സിക്സ് packum മസിലും ഇല്ലാതെ തന്നെ മലയാളി പെൺപിള്ളേരുടെ ഉറക്കം കെടുത്തിയ നടൻ 😘
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 2 года назад
സൗന്ദര്യം കൊണ്ടാണോ?
@vipin6655
@vipin6655 4 года назад
ചാക്കോച്ചൻ അത് ഒരു സംഭവം ആണ്. ഇതുപോലെ ഇത്രയും അധികം യൂത്തിൽ fans ഉണ്ടായിരുന്ന വേറെ ഒരു നടൻ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല 😍😍
@shymahashim4458
@shymahashim4458 4 года назад
Yesss
@vipin6655
@vipin6655 4 года назад
@@shymahashim4458 😍😍👍
@nanduvpn1795
@nanduvpn1795 4 года назад
Yes😍😍👍
@vipin6655
@vipin6655 4 года назад
@@nanduvpn1795 😍😍✌️
@karthikmohandas3587
@karthikmohandas3587 4 года назад
Rajesh Khanna. Adehathinte aduthu ithvare aarum etthitilla
@syammohansyam4014
@syammohansyam4014 4 года назад
99 and 2000 വർഷങ്ങളിൽ എന്നെ ഏറ്റവും ഭ്രാന്ത് പിടിപ്പിച്ച രണ്ട് പാട്ടുകൾ മിഴി അറിയാതെ and walking in the moon light 🤩🤩 രണ്ടും വിദ്യാജി കുഞ്ചാക്കോ കോംബോ. പക്ഷെ 1996 മുതൽ തന്നെ ഞാനൊരു വിദ്യാസാഗർ പ്രാന്തൻ ആയി മാറിയിരുന്നു. അത് അന്നും തുടരുന്നു ഇന്നും തുടരുന്നു എന്നും തുടർന്ന് കൊണ്ടേ ഇരിക്കും. ഒരു കട്ട വിദ്യാജി ഫാൻ ബോയ് 🤩🥰🙏🙏🙏🙏
@Lonewolf-rj2hn
@Lonewolf-rj2hn 4 года назад
Njn innu ettavum adhikam aaraadhikkunna Oru vyakthy😍
@mithvaker
@mithvaker 3 года назад
96 njn ഭൂജാതൻ ആയീ
@jaimonmathew6464
@jaimonmathew6464 2 года назад
Syam mohan where are you from?
@saranyakrishanan9986
@saranyakrishanan9986 2 года назад
Njanum ❤️❤️❤️ vidyajiiiiiiiiiiiii uyir 💞💞💞💞💞
@daisyantoney9600
@daisyantoney9600 8 месяцев назад
Seriya❤
@cineframe5718
@cineframe5718 4 года назад
എന്റെ പൊന്നു വിദ്യാജി സംഗീത സാഗരമേ love you എനിക്ക് ഒന്ന് കാണണം അങ്ങയെ എന്നിട്ട് ആ കാല്‌ തൊട്ട് വണങ്ങണം ഒരു കട്ട വിദ്യാസാഗർ ആരാധകൻ
@Lonewolf-rj2hn
@Lonewolf-rj2hn 4 года назад
Ente ekkaalatheyum swapnam aanu..... Adhehathinte kaalil thottu vandikkanam ennu....😍😍😍😍
@shijuk8478
@shijuk8478 3 года назад
ഈ പാട്ടിന്റെ 50% ക്രെഡിറ്റ് ഇതിന്റെ Music Director വിദ്യാസഗർ നു ആണ് എന്നാണ് എന്റെ ഒരിത്.. 🎧❤
@ajiattingal6436
@ajiattingal6436 2 года назад
കുഞ്ചാക്കോ ബോബൻ ശാലിനി ഒരുമിക്കണം എന്ന് ആഗ്രഹിച്ചവർ ഉണ്ടെങ്കിൽ വരു... 🥰ലൈക്‌ ചെയ്യു🥰🌹
@jishabiju9275
@jishabiju9275 2 месяца назад
ഒരുപാട് പേർ ഉണ്ടാകും ഞാൻ ഉണ്ടായിരുന്നു
@abuthahir9582
@abuthahir9582 4 года назад
എനിക്ക് വിദ്യാജിയുടെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് മിഴിയറിയാതെ. വിദ്യാജി മലയാളത്തിനു കിട്ടിയ മുത്താണ് ♥️ അദ്ദേഹത്തിന്റെ ഓരോ കംപോസിഷൻസും അത്ഭുതം ആണ്. മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു പ്രത്യേക മാജിക്‌ ആണ് അദ്ദേഹത്തിന്റെ പാട്ടുകൾ.. ♥️ Love You Vidyaji 😍😘😘
@Subi-jf5do
@Subi-jf5do 3 года назад
S❤
@athiraathi4424
@athiraathi4424 4 года назад
*വിദ്യാജി* 😍😍😍 *ഒറ്റക്കിരിക്കുമ്പോൾ കൂട്ടപ്പോളുംഅങ്ങേരുടെ സംഗീതമാണ്.. ഈ പാട്ടും അക്കൂട്ടത്തിൽ ഉള്ളതാണ്* 💐💐💐💐
@abanahmed1320
@abanahmed1320 4 года назад
എനിക്ക് തോന്നുന്നത് saina യുടെ assistant ആണ് എന്നാണ്. Upload ചെയ്ത് തുടങ്ങുമ്പോഴേ comment ഇടുന്നു
@athiraathi4424
@athiraathi4424 4 года назад
@Aravind അതിലും നേരത്തെ വരുമായിരുന്നു കമന്റ്.. post cheyyumbolekkum net പോയി.. korach കറങ്ങി കറങ്ങിയിട്ടാ പോസ്റ്റ് ആയത്
@athiraathi4424
@athiraathi4424 4 года назад
@@abanahmed1320mhaan 😂😂😂😂😂
@nanduvpn1795
@nanduvpn1795 4 года назад
ഹായ് വിദ്യാജി 😍😍
@akhilvfc6770
@akhilvfc6770 4 года назад
@@athiraathi4424 🤩🙏
@sreejithsree9186
@sreejithsree9186 4 года назад
ചാക്കോച്ചന്റെ ലുക്ക് Ufff ഒരു രക്ഷയും ഇല്ല....😍😍
@chunkysworld520
@chunkysworld520 2 года назад
Dayvam enik avale thannilla 😪😪😪😪😪
@bibinkabraham5618
@bibinkabraham5618 3 года назад
90സ് കിഡ്സ് ഇന്റെ സങ്കല്പത്തിൽ ലേ പെൺകുട്ടി ശാലിനിയെ പോലെ ഇരിക്കണമെന്ന് ആഗ്രഹിച്ചവർ ആരെങ്കിലുമുണ്ടോ ഇവിടെ
@Aparna_Remesan
@Aparna_Remesan 4 года назад
❤️❤️ചാക്കോച്ചൻ ശാലിനി evrgreen Jodies❤️❤️ 💜അനിയത്തിപ്രാവ്💜 💜നിറം💜 💜പ്രേമ് പൂജാരി💜 💜നക്ഷത്രതാരാട്ട്💜 എന്തിന് അധികം പടങ്ങൾ ചെയ്യണം ഇത്രേം മതി മലയാളത്തിന്റെ ഈ മികച്ച,അതുല്യ ജോടിയെ ഓർത്തിരിക്കാൻ💞💞❤️❤️💜💜💜
@lenoldamj2669
@lenoldamj2669 4 года назад
Ma fav movie Nd fav song
@shaflashafla852
@shaflashafla852 3 года назад
My favorites
@amaljeevk8903
@amaljeevk8903 3 года назад
വിദ്യാജി❤️❤️❤️
@neethaharimohan657
@neethaharimohan657 3 года назад
No doubt❤️❤️❤️❤️
@shanchacko
@shanchacko 4 года назад
കാലമേ ഇനിയുണ്ടാകുമോ ഇങ്ങനൊരു പ്രണയ ജോഡി?? 🤩❣️....
@midhunlals213
@midhunlals213 3 года назад
No
@MyBivin
@MyBivin 5 месяцев назад
Never
@amalrajr8080
@amalrajr8080 4 года назад
എത്ര വർഷം കഴിഞ്ഞാലും അതേ ഫീൽ തരുന്ന song...90's le പിള്ളേർക്ക് ഒരുപാട് നൊസ്റ്റാൾജിയ യിലേക്ക് പോകും ഇൗ song..💕💕
@dhineshbrahmakulam4876
@dhineshbrahmakulam4876 3 года назад
true miss dose days
@hensonjoseph7040
@hensonjoseph7040 2 года назад
ബ്രോ
@gokulkg6190
@gokulkg6190 2 года назад
ശരിയാ
@kannansudar9355
@kannansudar9355 2 года назад
♥️♥️♥️♥️👍
@kannansudar9355
@kannansudar9355 2 года назад
🥳🌹🌹🌹❤️
@sanalrobin
@sanalrobin 3 года назад
ഈ പാട്ടിൽ ചാക്കോച്ചനെ എത്ര കണ്ടാലും മതിയാവില്ല....💕😍
@vk-tt1je
@vk-tt1je 3 года назад
ഇപ്പോഴത്തെ DQ & Tovino എലാം മാറിനിക്കും ഇങ്ങേരുടെ മുമ്പിൽ.., അന്ന് സോഷ്യൽ മീഡിയ ആക്റ്റീവ് ആകാത്ത കാലം എന്നിട്ട് പോലും പുളിക്ക് എത്ര ലവ് ലെറ്റേഴ്സ് കിട്ടി.. power of cholclate Hero
@akshay4848
@akshay4848 3 года назад
Tovino dq പോരാ
@ajeshviswasree8878
@ajeshviswasree8878 4 года назад
Vidhyaji fans hits like here 😍😍😍
@suhail8540
@suhail8540 4 года назад
വിദ്യാജി അതൊരു ജിന്നാണ് ബഹൻ 90s കിഡ്സിന്റെ പൾസ് അറിഞ്ഞു മ്യൂസിക് ചെയ്ത വെക്തി 😍കട്ട കട്ട ഫാൻ ബോയ് ഓഫ് 20s ബഹൻ 😌
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 года назад
80s aan vidhya ji prime 1997-2003 80s piller aaan appol teenagers ayirunnath
@dolby91
@dolby91 4 года назад
തബല കൈകാര്യം ചെയ്ത ചേട്ടന് ഹൃദയപൂർവ്വം ഒരായിരം like. 😍😍😍
@BINOJSATVISION
@BINOJSATVISION 3 года назад
ചാക്കോച്ചന്റെ ഷർട്ട് ഇല്ലാതെ ഉള്ള പാട്ടു കാണാൻ സിനിമയ്ക്ക് പോയ ക്ലാസ്സിലെ പെണ്ണുങ്ങളെ ഓർത്തു പോയി..🤣🤣🤣 അതൊക്കെ ഒരു കാലം
@ratheeshratheesh8304
@ratheeshratheesh8304 Год назад
കേരളത്തിലെ മനുഷ്യനെ കൊല്ലും ഈ song..... But ഒരു 4എണ്ണം അടിക്കണം .. ഇതു എന്റെ അഭിപ്രായം മാത്രം...... 😘😘😘😘
@unnicasteless1723
@unnicasteless1723 4 года назад
ഏതൊക്ക യുവനായകന്മാരെ വച്ച് തൂക്കിയാലും കുഞ്ചാക്കോ ബോബന്റെയും അങ്ങേരുണ്ടാക്കിയ ഓളത്തിന്റെയും തട്ട് താണ് തന്നെ നിക്കും😎 അക്കാലത്തെ പെൺപിള്ളാരുടെ മനസ്സിൽ മാത്രമല്ല നോട്ട് ബുക്കിന്റെ കവറിൽ വരെ ഇങ്ങേര് മാത്രമായിരുന്നു...😌 ഹാ അതൊക്കെയൊരു കാലം...❤❤❤
@vineethav1920
@vineethav1920 4 года назад
😍😍
@shaflashafla852
@shaflashafla852 3 года назад
Crct
@Subi-jf5do
@Subi-jf5do 3 года назад
Yes missing those days😪
@sajimonjoseph4405
@sajimonjoseph4405 3 года назад
👍👍
@Dineeshdas87
@Dineeshdas87 3 года назад
സത്യം
@sukeshkumaran1621
@sukeshkumaran1621 4 года назад
സൈനക്കാരെ... ജോലിക്ക് പോവാൻ സമ്മതിക്കാതെ നിങ്ങളുടെ HD ഐറ്റം കാത്തിരിക്കേണ്ട അവസ്ഥയിൽ ആക്കുമോ നിങ്ങൾ.. 😍😍😍😍 90 ന്റെ വീക്നെസ്സിൽ കേറി പിടിച്ചേക്കുവാ ല്ലേ.. ലൈക്‌ ബട്ടണ് ഞെക്കി പൊട്ടിക് പിള്ളേരേ 😍😍😍😍
@Nihaspulikkalakath
@Nihaspulikkalakath 4 года назад
സത്യം
@Subi-jf5do
@Subi-jf5do 3 года назад
😁
@ajmeersha951
@ajmeersha951 3 года назад
@@Nihaspulikkalakath q pp
@appu1918
@appu1918 4 года назад
ശാലിനി...💜🧡💜 ചാക്കോച്ചൻ😊 മലയാള ചലച്ചിത്ര മേഖലക്ക് പുതിയ മാനങ്ങൾ നൽകിയ ചിത്രം .... _നിറം_ 🌈
@ArunKumar-dz5hi
@ArunKumar-dz5hi Год назад
Dasettan thante 60vayasil padiyathu anu enn parayo💖
@ratheeshkp3168
@ratheeshkp3168 4 года назад
ഒരു രക്ഷയുമില്ലാത്ത ശബ്ദവ്യക്തത അതാണ്'സൈന'യുടെ മുഖമുദ്രയാണ്..♥️😍👏👌👍,..ഈ ചിത്രത്തിന്റെ ടൈറ്റിൽ തീം മ്യൂസിക് മുതൽ തന്നെ തുടങ്ങുന്നു 'വിദ്യാജി' മാജിക് ..oh.. what a powerpacked one it was...♥️😍👏👍👌🙏
@syamaprasadm2533
@syamaprasadm2533 4 года назад
ഈ പടത്തിന്റെ ക്ലൈമാക്സിൽ യാത്രയായ് സൂര്യ...ആ പാട്ടിനിടയിൽ ഇതിന്റെ ട്യൂൺ വായിക്കുന്നുണ്ട് ..രോമാഞ്ചം അന്നത്തെ പെൺപിള്ളേർ ഇങ്ങേരുടെ പിന്നാലെ നടന്നെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല ..മുടിഞ്ഞ ഗ്ലാമർ
@vineethav1920
@vineethav1920 4 года назад
Crct 😍😍👍
@rubybanu4752
@rubybanu4752 3 года назад
Njn vtl vazakkundaakkiyrnnu iyaale kittaan 🤣🤣🤪
@Es_Je
@Es_Je 4 года назад
ഈ പാട്ട് എപ്പോ കേട്ടാലും പുതുപുത്തനായേ തോന്നൂ.. വിദ്യാസാഗർ മാജിക് ❤️😇
@RajeshKumar-sx9yu
@RajeshKumar-sx9yu 2 года назад
ഓരോ വർഷവും കഴിയുമ്പോഴും പുതുമ തോന്നുന്ന പാട്ട് 💕💕💕
@Hittheban
@Hittheban 2 года назад
3.10 കുഞ്ചാക്കോ ഡമ്മി യുടെ വിഗ് തൊടുമ്പോൾ അതു വീഴുമ്പോൾ ദാസേട്ടന്റെ ശബ്ദത്തിന്റെ ഒരു ഇടർച്ച കെട്ടോ. അതു ആ സീൻ ഇന് അനുസരിച്ചു പാടിയതാണോ അതോ ആ ഇടർച്ച വന്നത് കൊണ്ട് അങ്ങനെ ഷൂട്ട്‌ ചെയ്തത് ആണോ? Clarify പ്ലീസ്. ദാസേട്ടനെ പറ്റി ചോദിക്കാൻ ഞാൻ ആരുമല്ല, എന്നാലും അറിയാൻ ഒരു ആകാംഷ.. 😀
@jithus6592
@jithus6592 2 года назад
Padiyitt shoot cheythathayirikkum
@BabuBabu-yv1hf
@BabuBabu-yv1hf 4 года назад
Love you chakocha😘😘😘 you look so handsome 😍😍😍 you is the real romantic hero ❣️❣️❣️
@athirakunju2735
@athirakunju2735 4 года назад
ഇങ്ങേരു എന്തൊരു ഗ്ലാമർ ആണ്. Evergreen romantic hero 😍
@indiantiger8024
@indiantiger8024 2 года назад
എന്റ അത്ര ഇല്ല 😁
@shijilk4996
@shijilk4996 4 года назад
ഒരു പാട് നല്ല ഓർമ്മകൾ ഒപ്പം അത് ഫീലിംഗ് തരുന്ന പാട്ടുകളും വിദ്യാസാഗർ സർ 👌👌👌💐💐💐
@HaneedAnugrahas
@HaneedAnugrahas 3 года назад
ശ്ശെടാ ഇതും വിദ്യാജിടെ ആയിരുന്നോ😍
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 2 года назад
ചാക്കോച്ഛന്റെയത്ര സൗന്ദര്യമുള്ള ഒരു ആണും ഒരു പെണ്ണും ഇത് വരെ ജനിച്ചിട്ടില്ല, ഇനി ജനിക്കാനും പോകുന്നില്ല, ചാക്കോച്ചന് പകരം ചാക്കോച്ഛൻ മാത്രം,
@0arjun077
@0arjun077 4 года назад
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍ കനവറിയാതെ ഏതോ കിനാവുപോലെ ~~ മനമറിയാതെ പാറിയെന്‍ മനസരസോരം പ്രണയനിലാക്കിളി നീ ശഹാന പാടി~ ~ ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~ [മിഴിയറിയാതെ] കണ്‍ ചിമ്മിയോ നിന്‍ ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ [മിഴിയറിയാതെ] തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തേനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ … [മിഴിയറിയാതെ] /////////////////////////////////////////////////////////////////// Mizhiyariyaathe vannu nee mizhiyoonjaalil kanavariyaathe etho kinaavupole Manamariyaathe paariyen manasarasoram pranayanilaakkili nee shahaana paadi.. ithuvare vannunarnnidaathoru puthuraagam evide marannu njaanee priyaanuraagam (Mizhiyariyaathe) kan chimmiyo ninjaalakam etho nizhalthumbikal thulliyo kaathorkkayay..en raavukal kaattay varum ninte kaalthaalavum thankathingal thereri varnnappovin then thedi.peelithumbil kaimaarum mohangale.. ennum ninne kankonil minnum ponnay kaatholam onnum mindathenthe nee nilppoo munnil (Mizhiyariyaathe) thoomanjinum kulirekuvaan devaamritham nalkiyo thennale poontheninum madhuram tharum anubhoothikal konduvaa shalabhame innennullil chaanchaadum kaanswapna pooppadam koyyanethum kinnara ponpraakkale oro theeram thedaathe olachillil neendaathe eeranchundil moolaan oreenam tharooo (Mizhiyariyaathe)
@nikhilnikz1936
@nikhilnikz1936 4 года назад
🎸💗
@nikhilnikz1936
@nikhilnikz1936 4 года назад
യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aLZb-6TvP00.html
@thomassunny3536
@thomassunny3536 3 года назад
Thanks
@eswaramangalamsreeraj4465
@eswaramangalamsreeraj4465 3 года назад
ഈ പാട്ടിലൊരു യുക്തിയില്ലായ്മയുണ്ട് വരികളില്‍
@rajeshkarayil4947
@rajeshkarayil4947 3 года назад
💕💕💕💕💕💕💞💞
@phenomaneltravel
@phenomaneltravel 4 года назад
ചാക്കോച്ചൻ fans ലൈക്‌ അടി
@dottymol3458
@dottymol3458 3 года назад
💋💋💋💋💋👍
@brijithmanjeripalliyalil3930
@brijithmanjeripalliyalil3930 2 года назад
ചാക്കോച്ഛന്റെ ഏതോ ഒരു പാട്ട് കേട്ടിട്ടാവണം നിങ്ങളും എന്നെ പോലെ ഇവിടെ എത്തിയത് 🥰😍 എന്തായാലും അടുത്ത വഴിക് പോന്നതിനു മുന്നേ ഇവിടെ ഒന്ന് തൊട്ട് പോണേ 😬
@manojmanekudy7763
@manojmanekudy7763 2 года назад
ഈ 2022ലും ഈ പാട്ട് കേൾക്കാൻ ഞാൻ ഇവിടെ വന്നു,. അതിനർത്ഥം എനിക്ക് പ്രാന്താണ് എന്നല്ല..., ഈ പാട്ടിനോട് പ്രാന്താണ് എന്നാണ്.. അതേ നട്ടപ്രാന്ത് 🥰
@josphineantony9819
@josphineantony9819 3 года назад
Splender bikeന് കച്ചവടം ഉണ്ടാക്കി കൊടുത്ത മുതല്
@abhijithjayakrishnan
@abhijithjayakrishnan 4 года назад
90s kidsinu neelam mukkanulla button....Nammde official Love Anthem...."Mizhiyariyathe" 😘 Thanks a lot again, Saina....Iniyum varille, inganathe uploadukalumayi.....🤗 Vidyajidem Dasettantem Chackochantem Shalineedem Kamal sirntem okke karyam pinne parayandallo.....😘😘😘😘🥰🥰🥰🥰
@nikhilnikz1936
@nikhilnikz1936 4 года назад
Nostu😇🎸
@susyjohnson9998
@susyjohnson9998 2 года назад
Vitamin c video, ethe ennayanu nallathe 2 videoyile beachil koode vanne onnirikkanamenne nalla agrahama video kanumbol ellam orkkum
@Aparna_Remesan
@Aparna_Remesan 4 года назад
1999-ൽ ഇറങ്ങിയ മറക്കാൻ പറ്റാത്ത കുറച്ച് മലയാള സിനിമക്കൾ പത്രം വാഴുനോർ ഫ്രണ്ട്സ് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ഞങ്ങൾ സന്തുഷ്ടരാണ് ചന്ദമാമ കണ്ണേഴുതി പൊട്ടൂം തൊട്ട് ഉസ്താദ് പട്ടാഭിഷേകം മഴവില്ല് ഇന്റിപെന്റൻസ് തച്ചിലേടത്ത് ചുണ്ടൻ വാനപ്രസ്ഥം നിറം എഫ്.ഐ.ആർ പ്രണയനിലാവ് ഒളീമ്പൃൻ അന്തോണി ആദം ഉദയപുരം സുൽത്താൻ വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും എഴുപുന്ന തരകൻ പ്രേമ് പൂജാരി മേഘം
@Akshayjs1
@Akshayjs1 4 года назад
Ithra oke kidu films oru kollam thanne irangiyallo!! Ippo onnum ingane illa.
@vedhamariyam7161
@vedhamariyam7161 4 года назад
Sathyam eppo unde kure ennam "ni ko njan cha"😏
@Aparna_Remesan
@Aparna_Remesan 4 года назад
@@vedhamariyam7161 athe verithu pamdarum adangum
@Aparna_Remesan
@Aparna_Remesan 4 года назад
@@Akshayjs1 atheee
@jominjose4377
@jominjose4377 4 года назад
Full kidilan pattukal ulla films...uff romanjakanjukam
@harikrishnan4281
@harikrishnan4281 4 года назад
ഈ കൊറോണ കാലത്തും നൊസ്റ്റു അടിപ്പിച്ചു..എന്താ ഇപ്പോ പറയുക🥺..Thank you saina❤️
@kattankaappi321
@kattankaappi321 3 года назад
ആ പണ്ടത്തെ കാലഖട്ടതിലേക് ഒന്നുകൂടെ തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവർ് അല്ലേ ഈ കമ്മൻറ്സ് വായിക്കുന്നവർ എല്ലാം ❤️
@yyas959
@yyas959 2 года назад
ശാലിനിക്ക് ഡബ്ബ് ചെയ്ത ആ മധുര ശബ്ദം ഉള്ളവർ ആരാണ്
@Critique007
@Critique007 4 года назад
*VIDYA SAAGAR* സംഗീതത്തിന്റെ ചക്രവർത്തി
@ajithkurian9457
@ajithkurian9457 4 года назад
Ayal sangeethathite rajaavanu
@biju7609
@biju7609 4 года назад
Sangeetha manthrikan
@sachinjoy6127
@sachinjoy6127 4 года назад
ചാക്കോച്ചൻ ശാലിനി ജോഡി 💯💯❣️
@amal_b_akku
@amal_b_akku 4 года назад
*ഇതുപോലുള്ള പാട്ടുകളുടെ വിജയം എന്തെന്നാൽ, ഓരോ പ്രാവശ്യം കേൾക്കുമ്പോളും ഇഷ്ടം കൂടിവരും, എന്നും മനസ്സിൽ ഓർത്തിരിക്കും* ഇപ്പോളുള്ള പാട്ടുകളിൽ ആ ഒരു feel ഇല്ല ചാക്കോച്ചൻ ഇഷ്ടം 🥰🥰🥰♥️♥️♥️👌🎶🎶🎶
@nidhinsubramanain5830
@nidhinsubramanain5830 2 года назад
പാട്ടു കേട്ടാൽ തോന്നോ 59 കാരൻ ആണ് പാടുന്നത് എന്ന്
@surabhi1911
@surabhi1911 4 года назад
Oru എബിയോ..സോനയോ.. ആയിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചു പോകുന്ന film...most fav ones😘😘😘😘😘😘😘
@ViShNu-mz5yx
@ViShNu-mz5yx 4 года назад
"നിങ്ങളെപ്പോലെ ഈ ലോകത്ത്‌ നിങ്ങൾ മാത്രമേ ഉള്ളൂ" 💯 ചാക്കോച്ചൻ & ശാലിനി ❤️❤️
@tj5238
@tj5238 3 года назад
കുഞ്ചോക്കോ ബോബൻ - ശാലിനി മലയാളികളുടെ സ്വന്തം srk-kajol, പിന്നെ നിറം മലയാളികളുടെ kuch kuch hota hai😅🥰🥰
@prajisudhi3368
@prajisudhi3368 2 года назад
Athe epozhum evarodu yethoru eshttama yellavarkkum
@ambaditravancore5184
@ambaditravancore5184 Год назад
നമ്മൾ മരിച്ചാലും ഈ പാട്ടുകൾ മരിക്കില്ല. 💞 👯‍♂️🕺💃🏍️. എബി ❤️ സോനാ ❤️.
@GROWINGROOTSBotany
@GROWINGROOTSBotany 4 года назад
എന്റെ age aayi പാട്ടിന് പക്ഷേ ഒരു freshness🤩🤩🤩
@teju1245
@teju1245 2 года назад
ഇതൊക്കെ കേൾക്കുമ്പോൾ അ തല്ലുമാലയിലെ പാട്ട് ഒക്കെ എടുത്തു കെണറ്റിൽ ഇടാൻ തോന്നുന്നു 🤮
@jyothishjoy5947
@jyothishjoy5947 3 года назад
പഴയ ചാക്കോച്ചനെയും സിനിമകളെയും ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ടോ
@lijokoshythomas4914
@lijokoshythomas4914 4 года назад
വിദ്യാസാഗർ, ചാക്കോച്ചൻ, cbz, കമൽ സാറിന്റെ വ്യത്യസ്ത സെറ്റുകൾ, പിന്നെ നമ്മുടെ സുന്ദരി കൊച്ചിയും.... ഈ ഒരു ഗാനത്തിന് എത്ര വശ്യമായ ഘടകങ്ങളാണ് ഉള്ളത്😍
@aryarameash1818
@aryarameash1818 4 года назад
Dasettan
@lijokoshythomas4914
@lijokoshythomas4914 4 года назад
@@aryarameash1818 😃👍
@acqulinrajesh7634
@acqulinrajesh7634 3 года назад
Shalini
Далее
Niram All Mp3 songs
22:39
Просмотров 32 тыс.