ഇന്ന് car scene okke അടിപൊളി ആയിരുന്നു.... ❤️🔥നിങ്ങളെന്തെ main scene okke cut ചെയ്തത്..? Mon to thursday lag അടിപ്പിച്ചിട്ട് friday ഒരു day പല episodes ഒരുമിച്ച് ഇട്ട് അതിനെ compensate ചെയ്യുവാണോ 😂 ഇപ്പൊ സീരിയൽ super ആണ്.... അശ്വിൻ❣️ശ്രുതി കെമിസ്ട്രി okke work ആവാൻ തുടങ്ങി.... Scenes cut ചെയ്യാതെ എല്ലാം include ചെയ്ത് hindi പോലെ തന്നെ, ഒരു എപ്പിസോഡിൽ അവർ എത്ര scenes cover ചെയ്തിട്ടുണ്ടോ അങ്ങനെ തന്നെ ചെയ്യൂ.... "പ്രണയമേ " female version വേണ്ട ☹️ Male version അല്ലെങ്കിൽ signature bgm of ipkknm മതി... പിന്നെ rabbave include ആക്കു.... Waiting for their magical love story... 💞 ഇനി scene cut ചെയ്യല്ലേ... Request ആണ് 🙏
ഓം പ്രകാശ്, ഹരി പ്രകാശ്, ജയ പ്രകാശ്....അവർക്കൊക്കെ പകരം ഒരാൾ മതിയോ 😂😂 Scenes ഒരുപാട് cut ചെയ്തിട്ടുണ്ടല്ലോ. Maximum എല്ലാം Cut ചെയ്യാതെ കാണിക്കണം plz 🙏🏻 പ്രണയമേ song male version കൂടി add ചെയ്യണം Rabbave..... കൂടുതലും male version ആണ് ശ്രുതിയുടെ കുറെ funny moments വരുന്നതേ ഉള്ളു ഇപ്പോഴേ പറയുവാ bgm horror കൊണ്ട് ഇടരുത്.... 🙏🏻അർണവിന്റെ ചെടി ചട്ടിയിൽ നിന്ന് മണ്ണ് വരിക്കൊണ്ട് ഓടുമ്പോൾ ഒരു bgm ഇടും സൂപ്പർ ആണ് അത് തന്നെ ഇട്ടാൽ അത്രേം നല്ലത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Nale falshback ayit englum anjali aswin vazak scene okke edarnu eni monday ale ulu episode satrday kudi ee serial vachal ntha...scene cut chyunath athra nallath alla cut chythu chythu evar aswin sruti scene cut akum..eni englum avrude scene slow motion il kanikanam with rabba ve bgm...
കുറേ സീൻസ് കട്ട് ചെയ്തല്ലേ.. 😬😬നിങ്ങടെ ഈ മുക്കൽ പരിപാടി എന്ന് നിൽക്കും...🤦🏻♀️ Kyu durd bgm കേൾക്കുമ്പോ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ പോലെ ആണ്...❤️ഇവിടെയും അതിന്റെ മലയാളം song ചേർക്കാവോ... 🥰
Ith actorde own sound alla ayalk nth cheyan pattum dubbing artist pronunciation sredhikande🥲athupole e actor new comer aanu e role kandu madutha oral cheythirunegil arkum ishtapedillarun. Barun already dil mil gye il oke undayirun. even sanaya was also famous.