Тёмный

Ethra Manoharam... | Ente Vidhyalayam | Malayalam New Video Album Song | Ft.Vijay Yesudas 

musiczonesongs
Подписаться 681 тыс.
Просмотров 77 тыс.
50% 1

For More Songs Please Subscribe goo.gl/HNML8B
Song : Ethra Manoharam...
Album : Ente Vidhyalayam [ 2018 ]
Direction : Rajaneesh T.R
Produced by : JVK Productions
Lyrics : Dr.Joji Kuriakose
Music : Prasad N.A
Singer : Vijay Yesudas
DOP : Sandeep Marady

Видеоклипы

Опубликовано:

 

10 май 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@rvr447
@rvr447 3 года назад
ഒരുപാടു മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന നല്ല ഗാനം, ഭംഗിയോടെയുള്ള അവതരണം. ശരിക്കും സൂപ്പർ 👌
@meezansa
@meezansa 3 года назад
ആൽബം :-എന്റെ വിദ്യാലയം ........... (2018) ഗാനരചന ✍ :- Dr ജോജി കുര്യാക്കോസ് ഈണം 🎹🎼 :- പ്രസാദ് N A രാഗം🎼:- ആലാപനം 🎤:- വിജയ് യേശുദാസ് 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 എത്ര മനോഹരം എന്റെ വിദ്യാലയം......... എന്തു മധുരമീ ഓർമകൾക്ക്........ എത്ര മനോഹരം എന്റെ വിദ്യാലയം ........ എന്തു മധുരമീ ഓർമകൾക്ക്....... നിനവിൻ നറുമലർ മധു നുകരാനായ്........ പോയ വസന്തമേ മടങ്ങി വരൂ..... എത്ര മനോഹരം എന്റെ വിദ്യാലയം.... എന്തു മധുരമീ ഓർമകൾക്ക് ......... മനസ്സിൻ മണിച്ചെപ്പിൽ മാഞ്ഞുപോകാതെ നാം ഒരു മയിൽ പീലിപോൽ ചേർത്തുവച്ചു മനസ്സിൻ മണിച്ചെപ്പിൽ മാഞ്ഞുപോകാതെ നാം ഒരു മയിൽ പീലിപോൽ ചേർത്തുവച്ചു നിറമുള്ള കൗമാര നഷ്ട ചിത്രങ്ങളേ തിരികെ വരൂ എന്റെ കൂടെ വരൂ സുന്ദര സ്വപ്നങ്ങൾ നെയ്തു തരൂ ….. എത്ര മനോഹരം എന്റെ വിദ്യാലയം ….. പനിമതി പോലെ പ്രണയവർണങ്ങളന്ന് തനുവിലും കരളിലും പെയ്തിറങ്ങി പനിമതി പോലെ പ്രണയവർണങ്ങളന്ന് തനുവിലും കരളിലും പെയ്തിറങ്ങി വിറയാർന്ന ചുണ്ടിൽ നിന്നുതിരാത്ത വാക്കുകൾ അകതാരിലെങ്ങോ വിതുമ്പി നിന്നു മിഴികളയച്ചന്ന് കാത്തിരുന്നു .... എത്ര മനോഹരം എന്റെ വിദ്യാലയം എന്തു മധുരമീ ഓർമകൾക്ക് നിനവിൻ നറുമലർ മധു നുകരാനായ് പോയ വസന്തമേ മടങ്ങി വരൂ എത്ര മനോഹരം എന്റെ വിദ്യാലയം എന്തു മധുരമീ …..ഓർമകൾക്ക് …..
@rajkumarmenon6462
@rajkumarmenon6462 Месяц назад
Just superb, perhaps unparreled, total pure thought couched in music personified. Great feling. Thanks for sharing.
@rajujohn5975
@rajujohn5975 2 года назад
90 ,95 കാലഘട്ടത്തിൻ്റെ പശ്ചാത്തലം, വളരെ മനോഹരം 'നല്ല സംഗീതം നല്ലവരികൾ സൂപ്പർ, അഭിനന്ദനങ്ങൾ....
@jayanraghav139
@jayanraghav139 2 года назад
Really super, 👌 കുറെ വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി, കുറച്ചു നേരത്തേയ്ക്കെങ്കിലും ആ പഴയ കാലം തിരിച്ചു തന്നതിന് ഒരുപാട് നന്ദി....
@lotuscookingplaza7917
@lotuscookingplaza7917 Месяц назад
ഇനിഒരിക്കലുംതിരിച്ചു കിട്ടാത്ത ആപഴയകാലത്തേക്ക് മനസ്പോയ്കഴിഞ്ഞു കേട്ടു കഴിഞ്ഞപ്പോൾ മനസ്സ് എവിടെയൊക്കെയോ പോയ് വന്നു ❤ഒരു നിമിഷം സങ്കടം തോന്നി ❤ഇനിനമ്മൾ ജനിച്ച് ഈ ബാല്ല്യ കാലം തിരിച്ച് കിട്ടുമോ ഇല്ല അന്നേതങ്കിലും ഫ്ളാറ്റിൻറ മേലാആവും അല്ല ങ്കിൽ ആദവും ഔദയും വീണ്ടും ജനിക്കണം ❤നല്ല ഓർമ്മകൾ തന്നതിന് thanks 🙏👍 ❤❤❤
@sindhujayakumar7536
@sindhujayakumar7536 2 месяца назад
ഗായകന്റെ sound ഒത്തിരി ഇഷ്ടം ❤️❤️
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 10 дней назад
എന്റെ വിദ്യാലയത്തിലേക്ക് വീണ്ടും ഒരിക്കൽ കൂടി പോയ ഒരു സന്തോഷം നിറച്ച ഗാനം, അഭിനന്ദനങ്ങൾ 👍👍🌹
@pramodandrews197
@pramodandrews197 3 года назад
Superb....What a lyrics and composition. Vijays sound is so sweet and juicy. Cant stop watching. Nostalgic.
@sivadasm3541
@sivadasm3541 9 месяцев назад
മധുരിക്കും ഓർമ്മകൾ.
@rajujohn5975
@rajujohn5975 6 месяцев назад
90 ൻ്റെ മനോഹാരിത❤❤
@bijuprajan4008
@bijuprajan4008 4 года назад
എത്ര മനോഹരം.........
@sharonwilson4909
@sharonwilson4909 3 года назад
Nostalgic moment's 🥰🥰🥰🥰
@babirajagopal730
@babirajagopal730 3 года назад
Super
@manasarahul3303
@manasarahul3303 4 года назад
Really Awesome 🎶🎵🎼🎶🎧😍👌
@themaverick4992
@themaverick4992 2 года назад
I cried a lot, i wasn't able to enjoy my childhood, i lost the best time of my life, just bcoz of my father's domestic violence, me my mom and my sister, were his easy prey, i was just alive at the time of my childhood but never lived it 😔
@user-qj7uw2oh2r
@user-qj7uw2oh2r 2 года назад
ഓർമ്മകൾ 😘😘😘
@rajendrankvipii7850
@rajendrankvipii7850 2 года назад
Super ever green thank a alot
@shandinikr5656
@shandinikr5656 3 года назад
മനോരമ ഗാനങ്ങൾ സൂപ്പർ ആണ് എല്ലാം പക്ഷേ ഒരു പാട്ടിനും കമന്റുകൾ ലൈക്കും ഇല്ല തീരെയില്ല
@royabraham5313
@royabraham5313 Год назад
മനോഹരം 👌
@saralakrishna7864
@saralakrishna7864 Месяц назад
മനോഹരം 🌹🌹🌹
@nithintk4953
@nithintk4953 4 года назад
Beautifulll
@valsalapillai174
@valsalapillai174 9 месяцев назад
Superb.
@user-lm8yd8cn7k
@user-lm8yd8cn7k 9 месяцев назад
Super song
@rekhanarayanan873
@rekhanarayanan873 2 года назад
Manoharam👌👌
@jessymoljeevan483
@jessymoljeevan483 5 лет назад
Superr
@zakariyaafseera333
@zakariyaafseera333 3 года назад
എന്റെ വിദ്യാലയം 😥😥😥😥
@Dhwani2023
@Dhwani2023 2 года назад
True❤️
@sushamakk8849
@sushamakk8849 2 года назад
Super ganam
@malybiju3920
@malybiju3920 2 года назад
Supper 👍👍....
@gracephilopj7784
@gracephilopj7784 19 дней назад
So sweet
@sangeethcs7376
@sangeethcs7376 3 года назад
Wow....
@baburajanv794
@baburajanv794 2 года назад
എത്ര മനോഹരം ഈ ഗാനം .. എന്തു മധുരമീ ആലാപനം ...
@jacobpailodjacobpailod458
@jacobpailodjacobpailod458 Год назад
Beautiful pictures❤️👍❤🌹
@paullouis8759
@paullouis8759 Месяц назад
Awesome ❤
@sumolive
@sumolive Год назад
സൂപ്പർ 👌
@viswanathan7395
@viswanathan7395 2 года назад
💖💖🥰🥰
@sheenarajendran2776
@sheenarajendran2776 10 месяцев назад
Enthekkeyo manasine..vedhanippokkunnu marakkan kazhiyilla onnum evidaya ente koottu Karan .....
@sheenarajendran2776
@sheenarajendran2776 10 месяцев назад
Super👍
@renjithpss3837
@renjithpss3837 Год назад
Music❤️❤️
@dulsy9816
@dulsy9816 Год назад
🙏🙏🙏💝💝💝💝💝
@viji.jagadeeshviji8915
@viji.jagadeeshviji8915 4 года назад
Factory
@jacobpailodjacobpailod458
@jacobpailodjacobpailod458 Год назад
❤️🥰🥰🌹💖💖💖👍👌
@govindhnaivikalidas
@govindhnaivikalidas 23 дня назад
6 VARSHAM KZHINJU ALLE ENNANU SONGS KETTATHU MUSIC KALAKKI PINNE ELLAM OK
@viji.jagadeeshviji8915
@viji.jagadeeshviji8915 4 года назад
Hhhhh
@Gireesh-lv4sk
@Gireesh-lv4sk Год назад
മനോഹരം 💞💞
@insightgaming7496
@insightgaming7496 3 года назад
Super
@nithintk4953
@nithintk4953 4 года назад
Beautifulll
@jayamuralikrishnan4084
@jayamuralikrishnan4084 Год назад
Super song
@binung7542
@binung7542 4 года назад
Super
Далее
Ente Vidhyalayam-Romantic Album- Ee Vidhyalayam -
4:18
Big Baby Tape, Aarne - Supersonic
2:44
Просмотров 449 тыс.
Асфальт
2:51
Просмотров 1,4 млн
Gulinur - Chaki chaki (Official Music Video 2024)
3:32
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3 млн