Тёмный

EUR#31 CAMP NOU BARCELONA 🇪🇦 100000 ആളുകൾക്ക് ഇരിക്കാവുന്ന മെസ്സിയുടെ തറവാട് 🔥🔥 

Travelista by santos
Подписаться 750 тыс.
Просмотров 37 тыс.
50% 1

EUR#31 CAMP NOU BARCELONA 🇪🇦 100000 ആളുകൾക്ക് ഇരിക്കാവുന്ന മെസ്സിയുടെ തറവാട് 🔥🔥
#europe #campnou #barcelona
facebook link : / travelistabysantos
എന്റെ instagram id :
travelista_...
mail id-
santhomask@gmail.com
Advertise in this channel : 8589090908(whatsapp only)
Whatsapp number : +9185906 35496

Опубликовано:

 

18 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@Linsonmathews
@Linsonmathews 2 года назад
നമ്മുടെ ഹൃദയം കവർന്ന സ്റ്റേഡിയം 😍 എത്ര രാത്രിയിൽ ഇവിടുത്തെ മത്സരം കാണാൻ ഉറക്കം കളഞ്ഞിരിക്കുന്നു 😍 മെസ്സി, barca, camp nou 🤗❣️❣️❣️❣️
@hippiesoul1238
@hippiesoul1238 2 года назад
🔵🔴❤️
@naseefummer8301
@naseefummer8301 2 года назад
❤💙🔥
@bzith242
@bzith242 2 года назад
🙌🔥🔥
@Michaelleongaming
@Michaelleongaming Год назад
Bro avide njan footballar atitt pogunnund Bro onn enne help chayyo Plz dreem anu
@user-qt6kg3jx8l
@user-qt6kg3jx8l 4 месяца назад
😍
@dhanushchand17
@dhanushchand17 2 года назад
മെസ്സി പോയിട്ടും ബാർകായോടുള്ള സ്നേഹം കുറഞ്ഞില്ല ഈ സ്റ്റേഡിത്തോടും ✨️🌝
@toxicman3903
@toxicman3903 Год назад
ഇപ്പൊ parcelona fan ആണോ 😹
@VyshakVyshak1234
@VyshakVyshak1234 Год назад
ബർക അല്ല ബ്രോ
@aadhil5599
@aadhil5599 7 месяцев назад
​@@toxicman3903chelsea 😅😅😅 ethrem oombiya gethi nthayalum njngalk ella
@keeepeeyy
@keeepeeyy 5 дней назад
​@@toxicman3903തുളസി ഫാൻ 😍 ഊമ്പിക്കൊ
@akhilbenny1114
@akhilbenny1114 2 года назад
Proud to be a Barcelona fan💙❤️⚽
@shibinhaneefa2651
@shibinhaneefa2651 2 года назад
ഒരുപാട് ഫുട്ബോൾ ഇതിഹാസങ്ങൾ കളിച്ചു വിജയിച്ച ബാർസ സ്റ്റേഡിയം നേരിട്ട കണ്ട ഫീലിൽ കാണിച്ച് തന്നതിന് നന്ദി ബർസിലോണ എന്ന് കേൾക്കുമ്പോൾ എന്നും മനസ്സിലേക്ക് ഓടിവരുന്നത് മെസ്സി എന്ന ഫുട്ബോൾ മാന്ത്രികന്റെ പേരാണ്.
@muhammedshan5294
@muhammedshan5294 2 года назад
ക്യാമ്പ് നൗവിന്റെ പുല്മൈത്താനങ്ങളിൽ ജലവിദ്യ കാണിച്ചിരുന്ന ഒരു മന്ത്രികൻ ഉണ്ടായിരുന്നു😍. പേര് LEO MESSI 😙😘. ഇന്നിന്റെ രാത്രികളിൽ ബാഴ്‌സ്‌ലോന വീണ്ടും സുന്ദര ഫുട്ബോളിന്റെ മന്ത്രികത കാണിക്കുമ്പോൾ 10ആം നമ്പറിൽ ഇടങ്കാല് കൊണ്ട് മന്ത്രികത കാണിക്കുന്ന ആ റോസാരിയോകാരനെ 🇦🇷വല്ലാത്ത മിസ്സ്‌ ചെയ്യുന്നുണ്ട് 💔. Love you Leo. For ever in our heart 💗
@antoakkara7649
@antoakkara7649 2 года назад
Intro ഒരു രക്ഷയുമില്ല, അപാര എഡിറ്റിംഗ്, ബാഴ്‌സ സ്റ്റേഡിയം കാണാൻ പറ്റിയതിൽ വളരെ സന്തോഷം, ജോജുബായിക്കും കൂട്ടുകാരനും, ഒരുപാട് ഒരുപാട് നന്ദി.... 👍👍💪💪🤝🤝👌👌❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@gear369
@gear369 2 года назад
Barca stadium കണ്ടതിൽ ഒരുപാട് സന്തോഷം 💙❤️ Santos bro katta support...... 😚
@Travelistabysantos
@Travelistabysantos 2 года назад
Thanks
@adithleo9277
@adithleo9277 2 года назад
മെസ്സി യുടെ കുറെ മഴവിൽ freekick വിരഞ്ഞാ സ്റ്റേഡിയം 😍😍😍♥️♥️♥️💥
@mohanpattyath3325
@mohanpattyath3325 2 года назад
ഫുട്ബോൾ പ്രേമികളുടെ വലിയ സ്വപ്നമാണ് ബാഴ്സലോണയിലെ കാംപ് നൗ സ്റ്റേഡിയം കാണുകയും അവിടെ കളി കാണുക എന്നതും . കളികൾ കാണുമ്പോൾ സ്റ്റേഡിയം ഇത്രയും ഭംഗിയിൽ കാണാൻ സാധിക്കുകയില്ല . ഇഷ്ടപ്പെടുന്ന താരങ്ങൾ ക്ലബ് വിട്ടു പോയാലും കളി കണ്ടിലെങ്കിലും സ്റ്റേഡിയത്തിന്റെ മനോഹാരിത പ്രേക്ഷകർക്ക് പകർന്നു നൽകിയതിന് സാന്റപ്പന് ഒരുപാട് നന്ദി . വർഷങ്ങൾ പഴക്കമുള്ള കപ്പുകളും , ബൂട്ടുകളുമുള്ള മ്യൂസിയത്തിലെ കാഴ്ചകൾ വിലമതിയ്ക്കാനാവത്തതാണ് അത് നേരിട്ട് കാണാൻ സാധിച്ചത് സാന്റപ്പന്റെ ഭാഗ്യമാണ് .
@Travelistabysantos
@Travelistabysantos 2 года назад
On
@kannan2295
@kannan2295 2 года назад
ഒരിക്കൽ പോകും ❤️ Visca el barca
@anus7246
@anus7246 2 года назад
ഒരു ഇന്ത്യക്കാരൻ ❤ ബാഴ്സലോനയിൽ കളിക്കുന്ന കാലം 🙏
@trevorleo7248
@trevorleo7248 2 года назад
Verum
@sreejagangadharan3286
@sreejagangadharan3286 2 года назад
Njan kalikum ❤️
@reenajose5528
@reenajose5528 Год назад
Nadakkilllla. Nadathilla. Thalakku adichu. Valarcha. Eillathakkum. Spl. Malsyali
@commentoli7366
@commentoli7366 Год назад
Njn
@explorationsbyjoel
@explorationsbyjoel 2 года назад
Kidilan..we want Messi ..we want Messi...Thank you Santo uncle ...Love to all Travelista family 💕💕💕🙏
@Travelistabysantos
@Travelistabysantos 2 года назад
Thanks
@faisalcp5459
@faisalcp5459 2 года назад
അടിപൊളി പൗവർ ആട്ട... 👍
@abyxavier6540
@abyxavier6540 Год назад
ചാമ്പ്യൻസ് ലീഗ് രാത്രികളിൽ entho ഒരു പ്രതേക ഭംഗി ആണ് ഈ stadiumthinu🥰🥰🥰🥰🥰 Camp nou 🔥🔥🔥🔥
@anus7246
@anus7246 2 года назад
മെസ്സി ബാർസലോന ❤/ഇവിടെ ഒരു കളിയുടെ ടിക്കറ്റ് നിരക്ക് എത്രയാണ്
@sportsvarthalive
@sportsvarthalive 2 года назад
*Camp nou stadium oru vigaram annu 🔥Messi , ronaldhino, nymer ullppade oru paadu legends kalicha satdium.. nammal ellavarum neritt kanaan agarhikkunna oru stadium... Thank you santappa for showing camp nou stadium to us😘😍... stadium thil nammalum santappante kude ulla feel 🔥🔥.. power verrete taa bro 🔥🔥*
@Travelistabysantos
@Travelistabysantos 2 года назад
Thanks
@fakih348
@fakih348 2 года назад
Camp Nou 💝 Visca el Barça visca Catalunya 💖💙
@levimathen3441
@levimathen3441 2 года назад
ചിന്തിക്കാൻ പറ്റുവോ? പവർ വരട്ടൂട്ടോ💐
@Travelistabysantos
@Travelistabysantos 2 года назад
Thanks
@RadhaKrishnan-mu3iq
@RadhaKrishnan-mu3iq 2 года назад
Thank you Santappan and travelista for bringing the beautiful videos to people like me who have not visited these places. Good videography and narrations. Messi..Barcelona and lot more. Let more from travelista make all happy. R.K.NAIR.
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sunilb4384
@sunilb4384 2 года назад
Wahhh… powerful Camp Nou episode…. Many thanks Santos…. Keep going…. Travelista!!!
@mrnobody-kn3mc
@mrnobody-kn3mc 2 года назад
VAMOS Travelista
@aishwaryaprakashmenon9629
@aishwaryaprakashmenon9629 2 года назад
Santiago Bernabeu koodeyum . 9:40 athu upcoming project ann 2023 start cheyullo . Pinne camp nue vare level
@halahulayt4064
@halahulayt4064 Год назад
ആ സ്റ്റേഡിയം ഒരു രാജാവിന്റെ കഥയാണ് 🔥💯 മച്ചാനെ വിഷയം ❤tnku💙❤️
@kamarujordano6532
@kamarujordano6532 2 года назад
2nd like from india
@shabeebsha942
@shabeebsha942 2 года назад
Ellavarum india kkar tanneyanu setta
@fasiljr352
@fasiljr352 2 года назад
Miss u h neymar😔💔⚽️
@bennyjohn1709
@bennyjohn1709 2 года назад
കാഴ്ചയുടെ വർണ്ണ വസന്തം ട്രാവലിസ്റ്റയിലൂടെ ഉദിച്ചുയരട്ടെ.....
@Travelistabysantos
@Travelistabysantos 2 года назад
Thanks
@bathisha3934
@bathisha3934 2 года назад
Barca 🔵🔴☺️
@Lifewithjoo.
@Lifewithjoo. 2 года назад
ഉറക്കം കളയിച്ച സ്റ്റേഡിയം 😂😍❤️💙
@muthumusthafa6945
@muthumusthafa6945 2 года назад
Barca💘
@noushadkonnencherry8383
@noushadkonnencherry8383 2 года назад
Hi bro Happy journey power 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@Travelistabysantos
@Travelistabysantos 2 года назад
Thanks
@user-jk9dz9ny2c
@user-jk9dz9ny2c 2 года назад
Waiting for the episode,missing Messi 💙❤️
@rajeshaymanam6706
@rajeshaymanam6706 2 года назад
ഒരു കളർ ഫുൾ എപ്പിസോഡ്....അടിപൊളി... 👌👌👌👌👌👌 പവർ വരട്ടെട്ടോ💪💪💪💪
@Travelistabysantos
@Travelistabysantos 2 года назад
Thanks
@mukundaraoster
@mukundaraoster 2 года назад
Barcelona stadium video 👌👌👌👌
@ebeasjames2469
@ebeasjames2469 2 года назад
Power 💪
@nidhin_1721
@nidhin_1721 2 года назад
Love from malappuram ♥️♥️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@adithyan804
@adithyan804 2 года назад
Bro i luv u bro 💖
@fotboll.1shorts
@fotboll.1shorts 2 года назад
Travelista എന്നും പോളിയാണ്
@shajumv5645
@shajumv5645 2 года назад
Santppa sammadhichuda...🤩👏
@sreeragmessi590
@sreeragmessi590 2 года назад
ഈ വീഡിയോ എത്തിച്ചത് ഒരുപാട് നന്ദി ind🙏🙏🙏
@harikrishnanp6030
@harikrishnanp6030 2 года назад
Chindhikan pattuo 🔥🔥❤️😍
@manulal7423
@manulal7423 2 года назад
Heavy episode tta santappaaa...Full on full power 💕🔥🔥🔥🤝
@shanezhara4418
@shanezhara4418 2 года назад
Travelista 🔥🔥🔥🔥⚽️⚽️⚽️⚽️⚽️⚽️
@halahulayt4064
@halahulayt4064 Год назад
എന്റെ... സ്വപ്നമാണ്.... ഈ... സ്റ്റേഡിയം ❤ന്യൂക്യാമ്പ് 💙❤️leo❤️👑
@sainabasainu4124
@sainabasainu4124 Год назад
11:35 ath parayumboll ulla oru kullir ❤️
@jyothishrajeev3743
@jyothishrajeev3743 2 года назад
Polichu ❤️❤️🔥
@princejose2063
@princejose2063 2 года назад
Thanku santoo 4 this vedio😍👌
@Travelistabysantos
@Travelistabysantos 2 года назад
Thanks
@meghakunnamkulam5750
@meghakunnamkulam5750 2 года назад
Superb,,,,, Santomon 😘
@aryankc7245
@aryankc7245 2 года назад
Santo bro uyir💢
@Travelistabysantos
@Travelistabysantos 2 года назад
Thanks
@jerinjose8289
@jerinjose8289 2 года назад
Poli poli 😘❤️👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@santhoshneeliyara7981
@santhoshneeliyara7981 2 года назад
സാൻ്റപ്പാ...... CAMP NOU STADIUM ചിന്തിക്കാൻ പറ്റ്വോ .....🤩🤩🤩🤩🤩 F C BARCELONA ഫുഡ്‌ബോൾ ആരാധകർ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന നാമം . ഇന്നിതാ നമ്മളും സാൻ്റപ്പനൊപ്പം സ്റ്റേഡിയത്തിൽ😍😍😍😍😍😍 . 98000 കാണികൾ ഒരിമിച്ചിരുന്ന് കളി കാണുക എന്താ പറയുക ചിന്തിക്കാൻ പറ്റുന്നില്ലാട്ടാ ... 👍👍👍👍ക്യാമറ സൂപ്പറായി കൈകാര്യം ചെയ്തിരിക്കുന്നു അതുപോലെ എഡിറ്റിംഗ് അതിലും സൂപ്പർ 🤩🤩🤩. സാൻ്റപ്പാ ഈ മനോഹര അധ്യായങ്ങൾക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല Love You Dear🤩🤩🤩🤩🤩🤩 .പവർ വന്നോണ്ടിരിക്കട്ടെ ട്ടാ ...❤❤❤❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos 2 года назад
Thanks
@zealouskid6339
@zealouskid6339 2 года назад
Real traveller ♥️ love from Kerala
@Travelistabysantos
@Travelistabysantos 2 года назад
Thanks
@minivenugopal5613
@minivenugopal5613 2 года назад
Travelista 💕💕💕💕💕
@syjarosh2447
@syjarosh2447 2 года назад
power power power editing👌👌👌👌👌👌👌👌
@tothenaturewithme5214
@tothenaturewithme5214 2 года назад
One of my dream.....waiting......thank you bro
@Rtechs2255
@Rtechs2255 2 года назад
Quality content🥰🔥👌
@ebeasjames2469
@ebeasjames2469 2 года назад
Travelista ❤️🇪🇸💪
@kuriakosejohn8040
@kuriakosejohn8040 2 года назад
Amazing.. Episode.
@laijujose5665
@laijujose5665 2 года назад
much waited video
@Baiju1975
@Baiju1975 2 года назад
Super editing santappaa
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sabucheriyil1
@sabucheriyil1 2 года назад
സ്റ്റേഡിയം...അടിപൊളി ട്ടാ...
@karunakaransadasivan5445
@karunakaransadasivan5445 Год назад
Excellent 👍
@Me4edit
@Me4edit 2 года назад
❤️💙❤️💙 BARCA
@mohgo77
@mohgo77 2 года назад
In terms of audience participation MCG 1st, Ahmedabad-Motera is 2nd, Kolkata Yuva Bharati is in top 5 No European stadium is in top 5 of the world. Quality wise world's best will be Qatar W. C. Stadiums will be open for the public. Now trial matches are being held in these WC stadiums. All the best 👍 Super Power 🔋
@Travelistabysantos
@Travelistabysantos 2 года назад
On
@a_b__q_x4150
@a_b__q_x4150 Год назад
Happy to see this😓💙❤️ Iam still sad about this video didn't even get more viewers
@noushadbabu8326
@noushadbabu8326 2 года назад
Kidilan kazhcha. Messi barcayude nashttam thanneyanu.
@bibinsebastian5938
@bibinsebastian5938 2 года назад
Poli😍
@riyashussain2184
@riyashussain2184 Год назад
Santappaa.. ningal oru veritta manushyan thanne.. really love u bro
@afsal1253
@afsal1253 2 года назад
Please Santiago bernebue I'll pokamo
@ajaykumar-kc7ev
@ajaykumar-kc7ev 2 года назад
Content is important bro, not the durations. It's really a 👌👌👌Content video with beautifully captured. 👍👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@johnjacob6429
@johnjacob6429 2 года назад
First like from USA
@athuljoy256
@athuljoy256 2 года назад
Mes que un club ❤️💙
@tonyabraham7694
@tonyabraham7694 2 года назад
Super 👌
@justinpius5402
@justinpius5402 2 года назад
B A R C A❤️.. Thanks santappo
@aneesayan7718
@aneesayan7718 2 года назад
പൊളി
@fz9784
@fz9784 2 года назад
This team and stadium ❤️🔥
@Travelistabysantos
@Travelistabysantos 2 года назад
Thanks
@fz9784
@fz9784 2 года назад
Power varatte Santo bro!! Pwoli video
@adharshkumar3856
@adharshkumar3856 2 года назад
Real madrid thattakam aaya santiago benadbeue koodi kaanikkaamo appo power varum
@sundaresankottapurath5826
@sundaresankottapurath5826 2 года назад
Sandapaaa super super duper nice bro episode super Travalista power varateto Travalista. Barsalona. Kalakito
@afsalma2148
@afsalma2148 2 года назад
ഞാൻ ഒരു ബാർസ ഫാൻ എന്നുള്ള നിലക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം comp nou ൽ ഒരു കളി കാണുക എന്നുള്ളതാണ് നടക്കുവോ
@kudajadhrivallam4593
@kudajadhrivallam4593 2 года назад
ചിന്തിക്കാൻ പറ്റില്ല 💕
@user-nh3oj3ss4d
@user-nh3oj3ss4d 2 года назад
9:51 അത് പണിയാൻ പോകുന്ന പുതിയ സ്റ്റേഡിയം ആണ് ബ്രോ 😊😊🙌🙌
@surachelakkara5472
@surachelakkara5472 2 года назад
Santappa adipoli👍👍
@gracyjohnson877
@gracyjohnson877 2 года назад
Thank. ...you..santappaaaa...supper..stediuom
@sadhakkathullapk58
@sadhakkathullapk58 2 года назад
ഇന്നത്തെ കമെന്റ് സാന്റപ്പനെ കട്ടക്ക് സപ്പോർട് ചെയുന്ന "വണ്ടി ഭ്രാന്തൻ" മ്മടെ തൃശ്ശൂർ കാരൻ ജോജി ഭായിക്ക് ഇരിക്കട്ടെ ♥️♥️♥️♥️🌹 പവർ വരട്ടെ ട്ടാ 🔥🔥🔥
@vishnuts3242
@vishnuts3242 Год назад
Ithupole SANTIAGO BERNABUE stadium visit cheyyo bro🥰
@MsJolly777
@MsJolly777 2 года назад
Santiago Bernabeu സ്‌റ്റേഡിയത്തിൽ നാളെ Barcelona vs real Madrid El Clàsico മത്സരത്തിന് wait ചെയ്യുന്നവർ ആരൊക്കെയുണ്ട്
@amir-tl8nv
@amir-tl8nv 2 года назад
Bernabu kattum barca kattikkum Visca barca visca cathalooniya
@abhiramk6300
@abhiramk6300 2 года назад
Best ❤💙
@babuamboory1035
@babuamboory1035 2 года назад
Adipoly
@moo_z4n42
@moo_z4n42 2 года назад
More than a club 💙❤
@bijuks_vlogs
@bijuks_vlogs 2 года назад
pwoilchu sandapan...
@pratheeshnk2147
@pratheeshnk2147 2 года назад
Super
@bijuthomas8572
@bijuthomas8572 2 года назад
പൊളിച്ചു 🥰🥰🥰
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 года назад
♥️♥️love frm a barsa fan
@adhanhashim9622
@adhanhashim9622 2 года назад
💙 more than a club ❤️
@musthafamuthu5560
@musthafamuthu5560 2 года назад
Nammal ind macahane koode power varatte🥰
@Am_ntyyrssfvhuuiikkhfdredfvh
@Am_ntyyrssfvhuuiikkhfdredfvh 2 года назад
Dream 🥺💖
@ziyadmuhammed1047
@ziyadmuhammed1047 2 года назад
wooohh❤️
@akhilbenny1114
@akhilbenny1114 2 месяца назад
Thank you Santo chettai and team travelista for showing one of my dream Destination! The club that made me a die - hard football⚽ Fan. Thank you Soo much....❤
@bijup2652
@bijup2652 2 года назад
Love 💖 you....super....
@albin.j.alappat7815
@albin.j.alappat7815 2 года назад
Bernabeau kaanan poyitundaayirunno🤍
@moo_z4n42
@moo_z4n42 2 года назад
Dream 🥺💙❤
Далее
Each found a feeling.#Short #Officer Rabbit #angel
00:17
Real Madrid: Santiago Bernabeu Stadium Tour Malayalam
11:29