Тёмный

Evergreen Film Song | Neelaraavil Innuninte | Kudumbasammetham | Malayalam Film Song 

Evergreen Film Songs
Подписаться 1,1 млн
Просмотров 1,3 млн
50% 1

Evergreen Film Song | Neelaraavil Innuninte | Kudumbasammetham | Malayalam Film Song
Director: Jayaraj
Music : Johnson
Lyrics : Kaithapram
Singer : P Madhuri
Casting : Monisha, Manoj K Jayan
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 633   
@anjuvijayan4608
@anjuvijayan4608 2 года назад
ഇനി ഇതുപോലെ ഉള്ള ഗാനങ്ങൾ പിറക്കുമോ... 80's..90's.... ജീവിതത്തിലെ സുവർണ കാലഘട്ടം.... 90's ൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🥰
@vrindavenu9652
@vrindavenu9652 2 года назад
Sathyam... .aa kaalatheku manasupokunnu...❣❣❣ ...
@anishanuja
@anishanuja 2 года назад
Correct 90s sherikkum miss cheyyunu aaa life
@vineeshkumrvvineeshkumr5085
@vineeshkumrvvineeshkumr5085 2 года назад
സത്യം അ കാലത്തെ ജീവിതം ഓർക്കുമ്പോൾ ഇപ്പൊ ഇ പാട്ടുകളിൽ കൂടി ഓക്കേ ഓർക്കം
@subhashcalicut4328
@subhashcalicut4328 2 года назад
Sathyam
@jayaprakashk5607
@jayaprakashk5607 2 года назад
80 janichhu
@nishuash
@nishuash 2 года назад
ഈ പാട്ടൊക്കെ കേൾക്കുമ്പോ വല്ലാത്ത ഒരു നഷ്ടബോധം തോന്നുന്നു ആ പഴയ കാലം ഇനി തിരിച്ചു വരില്ല 😥
@pradeepkumarm.p5208
@pradeepkumarm.p5208 2 года назад
sariyanu bro..orukkalum thirichuvaratha aa nalla nalukal poy poyi.. 😥 chettanum chechimarkkum oppam Ernakulam Menakayil ee film kandathu eppozhum orkkum.. ennu Menaka theatre ella..
@induanoop4336
@induanoop4336 2 года назад
ശെരിയാണ് ആ നല്ല കാലം, എത്ര വട്ടം ഈ ഒരേ പാട്ടു വീണ്ടും വീണ്ടും കാസറ്റ്‌ ഇട്ടു കേട്ടിരിക്കുന്നു 😍
@anishanuja
@anishanuja 2 года назад
😔😔😔
@soniyavargees2815
@soniyavargees2815 2 года назад
💯😔😢😢
@devandgouri
@devandgouri Год назад
സത്യം
@anirudhms3221
@anirudhms3221 3 года назад
ഒരു യുഗത്തിന്റെ പൈതൃകം ഈ ഗാനത്തിലുണ്ട് അതുകൊണ്ടുതന്നെ ഇത്തരം ഗാനങ്ങളുടെ പിറവിക്ക് സാധ്യത കുറവാണ്....
@baijunair1720
@baijunair1720 3 года назад
Please don't tell so......wats the point in any movies anymore in life without these kind of songs.....I don't watch anymore movies.....missing everything....still stuck with 70s 80s 90s 2000s songs n movies
@satheeshantp5238
@satheeshantp5238 3 года назад
യേശുദാസിനോടൊപ്പം അതേ ഭാവത്തോടെ പാടാൻ കഴിയുന്ന ഒരു ഗായിക മിന്നാമിന്നി പോലെ മിന്മിനി !!!!
@ganeshkolandra6644
@ganeshkolandra6644 3 года назад
@@baijunair1720 /
@deepahari9052
@deepahari9052 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8Ejw1VlibC0.html
@anoopmohanan2962
@anoopmohanan2962 3 года назад
@@baijunair1720 pp0
@shameel2012
@shameel2012 2 года назад
ഈ പാട്ടിന്റെ കമെന്റിൽ എവിടെയും അനശ്വരകലാകാരിയായ മോനിഷയെ പരാമർശിച്ചു കാണാത്തതിൽ വിഷമം തോന്നി... പ്രണാമം മോനിഷ ചേച്ചി
@newvip3457
@newvip3457 2 года назад
😥
@shajichristophet5941
@shajichristophet5941 2 года назад
Yes
@baburaj8238
@baburaj8238 2 года назад
സത്യം
@injunjoe760
@injunjoe760 2 года назад
അയിന് അവർ അല്ലല്ലോ പാടിയത്
@subhashcalicut4328
@subhashcalicut4328 2 года назад
Allenkilum monishaye endhinu paramarshikanam
@akhilsagar6793
@akhilsagar6793 2 года назад
KSRTC ബസ്സിൽ രാത്രി വയനാട് പോകുന്ന ഞാൻ... വിൻഡോ സൈഡിൽ ഇരുന്നു e പാട്ട് കേൾക്കുമ്പോൾ ❤️❤️
@devikalinu1293
@devikalinu1293 22 дня назад
Njan Kozhikode pokunu.KSRTC swift.ettavum front seat❤
@jobygeorge2526
@jobygeorge2526 3 года назад
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു കാര്യം മനസിലാകും , ഇപ്പോൾ നമുക്കില്ലാത്തതു സംഗീതജ്ഞർ അല്ല കവികൾ ആണ്‌ 😢
@premjithramachandran2545
@premjithramachandran2545 3 года назад
Absolutely right 👍
@KaapiChannel
@KaapiChannel 3 года назад
ഇപ്പോഴത്തെ സിനിമകൾ കാവ്യഗുണമുള്ള ഗാനങ്ങൾ ആവശ്യപ്പെടാത്തതു കൊണ്ടാണ്. എഴുതാൻ കഴിയുന്നവർ ഇപ്പോളുമുണ്ട്. ആവശ്യത്തിലധികം.
@praseedapremkumar604
@praseedapremkumar604 3 года назад
@@KaapiChannel ennlum gireeshettan kaithappuram onv avrepolullavoronnum illa ini janikkukayumilla
@baijuaugustus
@baijuaugustus 3 года назад
പുതുതലമുറ പാട്ടുകളുടെ അർത്ഥതലങ്ങൾ അധികം ശ്രദ്ധിക്കുന്നില്ല അതുകൊണ്ടുതന്നെ അത്തരം പാട്ടുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു..
@anjus2380
@anjus2380 3 года назад
Right
@vimalkrishnan5872
@vimalkrishnan5872 2 года назад
ഓഹ്.ഞങ്ങളെ ഒന്ന് കൊന്നുതരുമോ . എന്ത് ഫീലാണ് ഈ പാട്ടിനു. എന്താ വരികൾ. പിന്നെ ദാസേട്ടൻ ഓഹ്ഹ്.......
@kunjanp1861
@kunjanp1861 Год назад
മിൻമിനിയും.
@Aswathy_u_p
@Aswathy_u_p 10 месяцев назад
സത്യം ബ്രോ എന്താ ഒരു ഫീൽ super song👌
@sini_ster
@sini_ster Месяц назад
Sathyam❤
@madhusudanannair2850
@madhusudanannair2850 6 лет назад
നീലരാവിലിന്നു നിന്‍റെ താരഹാരമിളകി (2)സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി...പാര്‍വതീ പരിണയ യാമമായ് ആതിരേ ദേവാംഗനേ...കുളിരഴകില്‍ ഗോരോചനമെഴുതാനണയു...നീലരാവിലിന്നു നിന്‍റെ താരഹാരമിളകി...തനനം തനനം തനനം തനനം തനനം...(8)ശ്യാമരാജിയില്‍ രാവിന്‍റെ സൗരഭങ്ങളില്‍...രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍...ആ...ആ...ശ്യാമരാജിയില്‍ രാവിന്‍റെ സൗരഭങ്ങളില്‍...രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍...പനിമതി മുഖിബാലെ ഉണരു നീ ഉണരൂ...അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും...നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി...നീലരാവിലിന്നു നിന്‍റെ താരഹാരമിളകി...തനനം തനനം തനനം തനനം തനനം...(2)കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍...പ്രേമധാരയൂര്‍ന്നുലഞ്ഞ കൗതുകങ്ങളില്‍...ആ...ആ...കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍...പ്രേമധാരയൂര്‍ന്നുലഞ്ഞ കൗതുകങ്ങളില്‍...അലര്‍ശര പരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ...അലിയും പരിമൃദുവാം പദഗതിയില്‍... അരമണിയിളകുമൊരണിയില്‍...അലഞൊറിയില്‍ കസവണികള്‍ വിടരുകയായ്...
@georgejomy6029
@georgejomy6029 3 года назад
Thanks
@SivaKumar-ze3eo
@SivaKumar-ze3eo 2 года назад
Thanks for putting the lyrics..
@vidyavimal1977
@vidyavimal1977 2 года назад
Tnq
@im_shiljith8584
@im_shiljith8584 2 года назад
Thanks 😊
@user-uo2mm3ft5k
@user-uo2mm3ft5k 2 года назад
Thankyou sir 🙏🙏
@prs007tech
@prs007tech 3 года назад
ഷോട്ട് മാറ്റാതെ ഡ്രെസ്സുകൾ മാറ്റാതെ അണികൾ ഇല്ലാത്തെ ഒരു ഡ്രെസ്സിൽ ഒരു അന്തരീക്ഷത്തിൽ ആാാ നീല രാവിൽ സൃഷ്ടിച്ച ഗാനം... എന്തൊരു ഫീൽ
@jayaprakashk5607
@jayaprakashk5607 3 года назад
Jayaraj sir
@eldesynoisthalistho698
@eldesynoisthalistho698 3 года назад
Shot മാറുന്നുണ്ടല്ലോ🙄🙄
@raavan71
@raavan71 3 года назад
It was shot in broad daylight, almost at noon using a kind of filter in the camera.
@aravindmathedath9366
@aravindmathedath9366 2 года назад
ജയരാജ്‌ സാർ.......
@vipinkt5495
@vipinkt5495 Год назад
❤️
@midhunsr3131
@midhunsr3131 Год назад
ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലത്തിന്റെ ഓർമ്മക്കായി.....💓 ദാസേട്ടൻ ,മിന്മിനി ചേച്ചി, ജോണ്സൻ മാസ്റ്റർ, കൈതപ്രം തിരുമേനി. 🙏😍
@madhuvaliyaparambil8420
@madhuvaliyaparambil8420 3 года назад
ശ്രീരാഗത്തിൽ ഒപ്പിയെടുത്ത അതിമനോഹരമായ ഗാനം..... ഇനിയില്ല ഉണ്ടാകുകയും ഇല്ല ഇതുപോലൊരു ഗാനം
@nidhinsubramanain5830
@nidhinsubramanain5830 2 года назад
സത്യം 💯
@PalaAchayan
@PalaAchayan Год назад
ശ്രീരാഗം songs വേറെ ഏതാ ?
@Aswathy_u_p
@Aswathy_u_p 10 месяцев назад
സത്യം
@bhadraprasad566
@bhadraprasad566 10 месяцев назад
സത്യം 😢
@S84k-g
@S84k-g 8 месяцев назад
​@@PalaAchayan1:ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ... 2:തുമ്പ പൂവിൻ മാറിലൊതിങ്ങി.. 3: ഒരു ചെമ്പനീർ പൂ ഇറുത്തു ഞാൻ ഓമലേ...
@SureshBabu-zw2wf
@SureshBabu-zw2wf 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് 90കളിലെ ആ സുവർണ കാലഘട്ടം ആണ് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ടെൻഷൻ ഇല്ലാതെ. പ്രാരാബ്ദം ഇല്ലാതെ നടന്ന കാലം... ആ കാലം ഇനി തിരിച്ചു കിട്ടില്ല.
@sini_ster
@sini_ster Год назад
💯
@ambili.9294
@ambili.9294 Год назад
Njan manasilorth karyam
@resmivasudevan7079
@resmivasudevan7079 Год назад
Sathyam
@rajeevnjatuvettyhouse4850
@rajeevnjatuvettyhouse4850 11 месяцев назад
Correct anu
@jayarammj4947
@jayarammj4947 10 месяцев назад
Ellam sariyamum Engene engilum padichu nick.
@neethuramakrishnan3975
@neethuramakrishnan3975 2 года назад
ഏതൊരു ജന്മത്തിലും മറക്കാൻ കഴിയാത്ത മുഖം മോനിഷ
@pradeeppk1984
@pradeeppk1984 3 года назад
പനിമതിമുഖി ബാലേ ഉണരൂ നീ ഉണരൂ അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായ്...👌👌
@kavithsshaji7037
@kavithsshaji7037 3 месяца назад
അതേ... ഏറ്റവും മനോഹരമായി ഇഴചേർന്ന വരികൾ 💜
@rameshbabu322
@rameshbabu322 3 года назад
അനശ്വര സംഗീതജ്ഞൻ ദേവരാജ ശിഷ്യൻ ജോൺസൺ മാഷിന്റെ ഒരു ഉജ്ജ്വല സൃഷ്ടി. പ്രണാമം 🙏🙏🙏
@lakshmymenon8422
@lakshmymenon8422 3 года назад
ജോണിസൻ മാഷ് എനിക്ക്‌ എന്നും ഒരു വേദനിക്കുന്ന ഓർമ! മിനിമം insruments വെച്ച് മാജിക് സൃഷ്ടിക്കുന്ന മാന്ത്രികൻ. തൊട്ടതെല്ലാം പൊന്നാക്കി. അകാലത്തിൽ നമ്മെ വിട്ടു പോയി.. മനസ്സിലേക്ക് അലിഞ്ഞു ചേരുന്ന സംഗീതം. ഓരോ പാട്ടും മനസ്സിൽ നിന്ന് പോകില്ല പ്രപഞ്ചം ഉള്ള കാലം. പ്രണാമം!
@deepahari9052
@deepahari9052 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8Ejw1VlibC0.html
@ushausha5525
@ushausha5525 3 года назад
Johnson ആണോ music...
@vishnujithak2334
@vishnujithak2334 3 года назад
@@ushausha5525 അല്ല SP വെങ്കിടെഷ്
@renjithky5665
@renjithky5665 2 года назад
@@ushausha5525 Yes.
@arundasc927
@arundasc927 2 года назад
ഒരുപാട് നല്ല ഓർമ്മകൾ മനസ്സിൽ അലയടിക്കുന്നു.. കഴിഞ്ഞു പോയ ബാല്യം വീണ്ടും കൊതിച്ചു പോകുന്നു.. ഉമ്മറപടിയിൽ ഇരുന്ന് റേഡിയോയിൽ പാട്ട് കേൾക്കാൻ..., കൊതിച്ചുപോകുന്നു.
@dileeppd-cj8rn
@dileeppd-cj8rn 9 месяцев назад
Varnikan vakukal Ella pazayakalthinde smranakal
@krishnaa......
@krishnaa...... 3 года назад
ഒരു അലങ്കാരങ്ങളും, എന്താ ഇപ്പോ പറയാ ഒരു വച്ചുകെട്ടലുകളും ഒന്നും വേണ്ട ഒരു ഗാനം നെഞ്ചില് സ്ഥാനം പിടിക്കാൻ എന്ന് തെളിയിക്കുന്ന മികച്ച ഗാനങ്ങളിൽ ഒന്ന് തന്നേ ആണ് തീർച്ചയായും ഈ ഗാനവും.......
@2254047
@2254047 Год назад
ഇങ്ങനെ ഒരു ജോൺസൺ മാഷ് ഇനി ഈ ലോകത്ത് ഉണ്ടാകുമോ 😢😢 ആ കാലഘട്ടത്തിൽ ഉള്ള ഗാനം എത്രയോ മനോഹരം ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ 80,90, കാലഘട്ടത്തിലേക്കു കുറച്ചു നേരം പോയി 😢😢 അതുപോലെ എത്രയോ നല്ല ഗാനങ്ങൾ മലയാള സിനിമക്ക് ഉണ്ടായി 👍
@Manikandan-sb5up
@Manikandan-sb5up 10 месяцев назад
நீல ராவில் பாடலை 30 ஆண்டுகளுக்கு மேலாக கேட்டு வருகிறேன்.என்ன ஒரு அற்புதமான பாடல். தாஸ் ஏட்டனும் மின்மினியும் பாடும் போது கிடைக்கும் ஒரு மகோன்னத மனநிலை இருக்கிறதே வார்த்தைகளால் விவரிக்க முடியாது. இன்னமும் இது போன்ற பாடல்களால் காலம் நகர்ந்து கொண்டு இருக்கிறது. 1990 களின் கால கட்டம். நினைத்தாலே இனிக்கிறது. குடும்ப சமேதம் போன்ற படங்கள் என் வாழ்க்கையில் முக்கியமான சினிமா என்பது நிதர்சனமான உண்மை.thank you. Manikandan R.K. Journalist. Chennai.
@showwhiteinteriours4282
@showwhiteinteriours4282 Месяц назад
Good
@sangeethanarayanan8769
@sangeethanarayanan8769 7 дней назад
❤️❤️
@1984unni
@1984unni Год назад
കേൾക്കുംന്തോറും ഇമ്പം കൂടുന്ന ..എനിക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്......ദാസേട്ടൻ മിന്മിനി പാടി അനശ്വരമാക്കിയ ഗാനം.... ഇനി ഉണ്ടാവില്ല ഇതുപോലെ ഒരു പിറവി... ഈ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം
@divyamurali6237
@divyamurali6237 3 года назад
നീല നിലാവിൻ്റെ വശ്യത തുളുമ്പുന്ന ഈ ഗാനം - ഏറെ ഇഷ്ടമാണ്
@pradeepkv544
@pradeepkv544 3 года назад
ഇതിലെ വരികൾ, അതിലെ ഭാഷ ഇന്ന് ഉള്ള ആർക്കെങ്കിലും അറിയുവോ ഇങ്ങനെ എഴുതാൻ
@rjlj9358
@rjlj9358 2 года назад
കൈതപ്രത്തിനു അറിയാം 😂
@rahulradhalayam
@rahulradhalayam 6 месяцев назад
Tiruvatira ravile vrutasudshiyode ulla penninte bhangy aa chadangukal base cheitanu ennu tonanu
@navaneethgovind3453
@navaneethgovind3453 2 года назад
പ്രിയ നിളയുടെ വശ്യചാരുത ഒപ്പിവച്ച ചിത്രീകരണം... ദേവകവി കൈതപ്രത്തിൻ്റെ വരികൾ ജോൺസൺ സാർ❤️ Bliss✨
@ajithcr2751
@ajithcr2751 2 года назад
മലയാള സംഗീത ലോകത്ത് ഇനിയും ഉണ്ടാവുമോ ഇത് പോലെ ഉള്ള പാട്ടുകൾ .....അത്ര ഏറെ ഇഷ്ട്ടം.... ❤
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
💕ഉം... ആ..ആ..ആ... 💕നീലരാവിലിന്നു നിന്റെ താരഹാരമിളകി 💕നീലരാവിലിന്നു നിന്റെ താരഹാരമിളകി 💕സോമബിംബ കാന്തിയിന്നു ശീതളാംഗമേകി പാർവതീ പരിണയ യാമമായി ആതിരേ ദേവാംഗനേ കുളിരഴകിൽ ഗോരോചനമെഴുതാനണയൂ 💕നീലരാവിലിന്നു നിന്റെ താരഹാരമിളകി 💕തനനം..തനനം.. തനനം..തനനം.. തനനം.. തനനം.. തനനം.. തനനം.. (4) 💕ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ 💕ആ.... ആ... 💕ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ.. 💕പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി 💕നീലരാവിലിന്നു നിന്റെ താരഹാരമിളകി തനനം.. തനനം.. തനനം.. തനനം.. (2) 💕കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ 💕ആ...ആ.... 💕കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ അലിയും പരിമൃദുവാം പദഗതിയിൽ അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ കസവണികൾ വിടരുകയായ് 💕നീലരാവിലിന്നു നിന്റെ താരഹാരമിളകി സോമബിംബ കാന്തിയിന്നു ശീതളാംഗമേകി പാർവതീ പരിണയ യാമമായി ആതിരേ ദേവാംഗനേ കുളിരഴകിൽ ഗോരോചനമെഴുതാനണയൂ 💕നീലരാവിലിന്നു നിന്റെ താരഹാരമിളകി *_2♡2♡_*
@aryasree3040
@aryasree3040 3 года назад
Thank you for lyrics
@sunilpillai7414
@sunilpillai7414 3 года назад
സൂപ്പർ
@veenaprabhath6880
@veenaprabhath6880 2 года назад
Thanku
@theecofeminist8309
@theecofeminist8309 2 года назад
Artham ariyamo?
@Unniu2
@Unniu2 4 года назад
കാൽ ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ....❤❤❤
@snehasneha8114
@snehasneha8114 3 года назад
Yes eshttam
@snehasneha8114
@snehasneha8114 3 года назад
@@Unniu2 kalene engane varnikkamo😄😄😄
@Unniu2
@Unniu2 3 года назад
@@snehasneha8114 കാൽചിലമ്പ് വഴിയും പരിഭവങ്ങൾ പ്രകടിപ്പിക്കാം എന്ന് പറയുന്നു കവി കൈതപ്പുറം ദാമോദരൻ നമ്പൂതിരി💖
@keerthikrishna6045
@keerthikrishna6045 2 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു super power ഈ പാട്ടിനുണ്ട് 😌😌.... വർണ്ണനകൾക്കതീതമാണ് ഈ പാട്ട് സംഗീതം ആയാലും, വരികൾ ആയാലും ശബ്ദ മാധുര്യം ആയാലും 💖💖❤️
@Aswathy_u_p
@Aswathy_u_p 10 месяцев назад
സത്യം
@Renjith-8026
@Renjith-8026 3 года назад
ദാസേട്ടൻ, മിൻമിനി 👌👌💕
@samatha_channel
@samatha_channel 27 дней назад
തുടക്കത്തിലെ മാസ്മരികമായ ഭാവം അവസാനം വരെ നിലനിറുത്തുന്ന അപൂര്‍വ്വ ചാരുത ഈ പാട്ടിന്റെ മാറ്റു കൂട്ടുകയും കാലാതി വര്‍ത്തിയാക്കുകയും ചെയ്യുന്നു.. 2024 ലും ഈ പാട്ടിനൊപ്പം ഒഴുകുന്നു.
@kunjanp1861
@kunjanp1861 Год назад
എന്തൊരു ഫീലാണ് ഈ പാട്ടിന്. Das sir, മിന്മിനി, Kaithapram, above all ജോൺസൺ മാസ്റ്റർ.
@velpulasrinivas3358
@velpulasrinivas3358 Год назад
I'm from Telangana, I couldn't understand the meaning of this song but whenever I listen to this song it takes me to the abode of Heaven
@prasobhvp4436
@prasobhvp4436 Год назад
🙏
@ajumash
@ajumash Год назад
@thankachankanjookaran6057
@thankachankanjookaran6057 8 месяцев назад
It’s hard to translate . It will loose the full meaning! Listen to the music!👏👏
@shyniratheesh9933
@shyniratheesh9933 29 дней назад
എന്താ ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ 'സങ്കടവും വരുന്നു. നഷ്ടപ്പെട്ടു പോയ ഇന്നലെകളെ കുറിച്ച് ഓർത്ത്
@user-jd4fb7hp7j
@user-jd4fb7hp7j 14 дней назад
സത്യം മോനിഷ ചേച്ചി പോയത് പെട്ടെന്ന് കടന്നു വരും ❤️❤️🌹🌹
@sureshvs2195
@sureshvs2195 Год назад
ഈ ചിത്രം നിർമിച്ച വരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രയും നല്ല ത്
@vinoopremote3866
@vinoopremote3866 3 года назад
johnoson mash.. johnoson mash.. johnoson mash.. johnoson mash..Kaithapram..Kaithapram. yesudas .. minmini..
@shafizamzam
@shafizamzam 20 дней назад
എൻ്റെ ഒരു സീനിയർ പാടുന്നത് കേട്ടാണ് ഈ പാട്ട് മനസ്സിൽ കയറിയത്. ഇപ്പോൾ ഏറ്റവുംfarourite പാട്ട്.
@ranarafeeq3077
@ranarafeeq3077 3 года назад
ഈ പാട്ട് ....ആധാരം മൂവിയിലെ പാട്ട് ഇതൊക്കെ കേഴ്ക്കുബോൾ എവിടയോ endho നഷ്ട്ടങ്ങളാണ് മനസ്സിൽ ❤️❤️❤️😢😢
@zainzain3158
@zainzain3158 3 года назад
Hi
@ranarafeeq3077
@ranarafeeq3077 3 года назад
ഗുഡ്‌നൈറ്റ് 🌹🌹
@zainzain3158
@zainzain3158 3 года назад
@@ranarafeeq3077 ok. Gdnt🌹
@ranarafeeq3077
@ranarafeeq3077 3 года назад
ഗുഡ്‌നൈറ്റ് 😘😘
@zainzain3158
@zainzain3158 3 года назад
@@ranarafeeq3077 Hi Iththaaaaaaaaaaaa😘😘😘😘.. Ende Iththaayde mariyo? Usharaayille
@aswathsdiary6347
@aswathsdiary6347 Год назад
മിന്മിനി യുടെ അതി മനോഹരമായ ഗാനങ്ങളിൽ ഒന്ന് 👌ജോൺസൻ മാഷ് ❤
@anandpm2928
@anandpm2928 3 года назад
അമ്മ ഇന്നലെ ഈ പാട്ട് റേഡിയോയിൽ കേട്ടപ്പോൾ. ഏതു പടത്തിലെ പാട്ടു ആണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കേട്ടിട്ടു ജയറാമിന്റെ ആണെന്ന് തോന്നുന്നു. ജയരാമേട്ടന് ആണല്ലോ ഇതേപോലെ ഉള്ള പാട്ടുകൾ കൂടുതലും.. അതാ അങ്ങനെ തോന്നി പറഞ്ഞെ.. ഇപ്പോൾ വെറുതെ ഒന്ന് നോക്കിതാ യൂട്യൂബിൽ സെറച്ചു ചെയ്ത്. ശരിക്കും ഞെട്ടി കണ്ടപ്പോൾ 😄 മനോജേട്ടൻ & മോനിഷ 🥰🥰🥰
@bottlecreator7643
@bottlecreator7643 2 года назад
എത്ര കേട്ടാലും മതിവരാത്ത പാട്ട് 😊😊😊 ജോൺസൺ മാഷ്, ദാസേട്ടൻ 🎼🥰🥰🥰 മനോജ്‌ k ജയന്റെ പടത്തിലെ പാട്ട് എല്ലാം 👌👌👌
@sreekumarkalickal258
@sreekumarkalickal258 2 года назад
രാത്രി യും മഞ്ഞും മനസ്സിലേക്ക് ചേക്കേറിയതറിഞ്ഞില്ല. ചേതോഹരം ഈ ഗാനം.
@bottlecreator7643
@bottlecreator7643 2 года назад
@@sreekumarkalickal258 😊
@bottlecreator7643
@bottlecreator7643 Год назад
@@sreekumarkalickal258 കൊള്ളാലോ 👍
@sudhiambalappuzha5447
@sudhiambalappuzha5447 Год назад
പ്രിയ ഗായികയെ മറന്നോ.,? നമ്മടെ മിൻമിനിയെ...?
@bottlecreator7643
@bottlecreator7643 Год назад
@@sudhiambalappuzha5447 🥰
@kailasnath9677
@kailasnath9677 3 года назад
Minmini 🤩Dasettan🤩
@mohan19621
@mohan19621 3 года назад
(M) ആആ.. നീലരാവിലിന്നു നിന്റെ താരഹാരമിളകി.. നീലരാവിലിന്നു നിന്റെ താരഹാരമിളകി.. സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി.. പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ.. കുളിരഴകില്‍ ഗോരോചനമെഴുതാനണയു.. നീലരാവിലിന്നു നിന്റെ താരഹാരമിളകി.. (chorus) തനനം തനനം തനനം തനനം തനനം.. (8) (M) ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ .. രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍.. (F) ആആ.. ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ .. രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍.. (M) പനിമതി മുഖിബാലെ ഉണരു നീ ഉണരൂ.. അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും.. നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി.. (F) നീലരാവിലിന്നു നിന്റെ താരഹാരമിളകി.. (chorus)തം തനനം തനനം തനനം തനനം തനനം.. (2) (F) കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ .. പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍.. (M) ആആ.. കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ .. പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍.. (F) അലര്‍ശരപരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ.. അലിയും പരിമൃദുവാം പദഗതിയില്‍ അരമണിയിളകുമൊരണിയില്‍.. അലഞൊറിയില്‍ കസവണികള്‍ വിടരുകയായ് .. (M) നീലരാവിലിന്നു നിന്റെ താരഹാരമിളകി.. (F) സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി.. (D) പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ.. കുളിരഴകില്‍ ഗോരോചനമെഴുതാനണയു.. നീലരാവിലിന്നു നിന്റെ താരഹാരമിളകി.......... ചിത്രം കുടുംബസമേതം (1992) ചലച്ചിത്ര സംവിധാനം ജയരാജ് ഗാനരചന കൈതപ്രം സംഗീതം ജോണ്‍സണ്‍ ആലാപനം കെ ജെ യേശുദാസ്, മിന്‍മിനി
@Travel-Rpd
@Travel-Rpd Год назад
മൃദംഗം, (organ & പുല്ലാംകുഴൽ ചില areasൽ മാത്രം) വെച്ച് അണിയിച്ചൊരുക്കിയ മാസ്മരികത...!!!🙏
@TylerD_npc
@TylerD_npc Год назад
Kaithapram sir. What a legend! Pranamam to Johnson mash. 🙏
@harishpanicker722
@harishpanicker722 3 года назад
Dasettan ❤️
@GreenGrapes.AjithMuttath
@GreenGrapes.AjithMuttath 3 года назад
2021 il kelkkunnavar like...
@nijukkuttoos4456
@nijukkuttoos4456 10 месяцев назад
2023👍
@bennybbn
@bennybbn 2 года назад
Yesudas and Minmini.... What a voice and feel.
@rkparambuveettil4603
@rkparambuveettil4603 6 лет назад
നീലരാവിലിന്നു നിന്‍റെ താരഹാരമിളകി സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി... പാര്‍വതീ പരിണയ യാമമായ് ആതിരേ ദേവാംഗനേ... കുളിരഴകില്‍ ഗോരോചനമെഴുതാനണയു... നീലരാവിലിന്നു നിന്‍റെ താരഹാരമിളകി... തനനം തനനം തനനം തനനം തനനം... ശ്യാമരാജിയില്‍ രാവിന്‍റെ സൗരഭങ്ങളില്‍... രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍... ആ...ആ...ശ്യാമരാജിയില്‍ രാവിന്‍റെ സൗരഭങ്ങളില്‍... രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍... പനിമതി മുഖിബാലെ ഉണരു നീ ഉണരൂ... അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും... നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി... നീലരാവിലിന്നു നിന്‍റെ താരഹാരമിളകി... തനനം തനനം തനനം തനനം തനനം... കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍... പ്രേമധാരയൂര്‍ന്നുലഞ്ഞ കൗതുകങ്ങളില്‍... ആ...ആ...കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍... പ്രേമധാരയൂര്‍ന്നുലഞ്ഞ കൗതുകങ്ങളില്‍... അലര്‍ശര പരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ... അലിയും പരിമൃദുവാം പദഗതിയില്‍... അരമണിയിളകുമൊരണിയില്‍... അലഞൊറിയില്‍ കസവണികള്‍ വിടരുകയായ്...
@aryasree3040
@aryasree3040 3 года назад
Thank you for lyrics ❤
@abhilashpk6969
@abhilashpk6969 3 года назад
Monisha beautiful
@jishac5811
@jishac5811 3 года назад
പല ഓർമ്മകൾ മനസു പുറകോട്ടു പോയി💜
@deepa2758
@deepa2758 Год назад
ഈ ഗാനം. കേൾക്കുമ്പോൾ മോനിഷയെ തന്നെ ഓർമ്മ വരും❤️❤️❤️
@namoarunsiva8649
@namoarunsiva8649 3 года назад
Innum... 80s 90s Malayalam songs... Ne.. Thodan.. Pattiyattilla
@user-wl6fx1gq8x
@user-wl6fx1gq8x Год назад
കൈതപ്രം ജോൺസൺമാഷ്....❤.... ഇതിനൊക്കെ പകരം വെയ്ക്കാൻ.... വയലാർ ജനിക്കേണ്ടിയിരിക്കുന്നു.... ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോഴുള്ള ചിലതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും... എന്നെ പോലുള്ളവർ ഭാഗ്യവാന്മാർ....1975 ജനിച്ചു....സംഗീത ചക്രവർത്തിമാർ അടക്കിവാണ വഴികളിലൂടെ നടക്കാൻ സാധിച്ചു... പുണ്യം.... മുജ്ജന്മപുണ്യം 🙏🏼... എല്ലാത്തിനും നന്ദി 🙏🏼
@prabhakarsdevan3111
@prabhakarsdevan3111 3 года назад
What a beautiful song...nostu....nila nadi....throw backbto my childhood....dasettan,Johnson mash, Kaithapram.....namichu
@anandhu_kh
@anandhu_kh 3 года назад
മലയാളത്തിന്റെ തീരാ നഷ്ടം ജോൺസൻ മാസ്റ്റർ 😒
@prathapa6457
@prathapa6457 2 года назад
Magical voice of minmini
@fr.dr.antonythomas7707
@fr.dr.antonythomas7707 2 года назад
Minmini....super singer
@lekshmibr8920
@lekshmibr8920 5 месяцев назад
നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയുടെ സൗന്ദര്യവും പിന്നെ പാട്ടിന്റെ വരികളും ഇതു പോലെ ഒരു പാട്ട് ഇനി ഉണ്ടാകുമോ 🥰
@kaladharanck6478
@kaladharanck6478 11 месяцев назад
വളര ഇഷ്ടപ്പെട്ട ഗാനം .ജോൺസൺ മാഷ് !
@user-zx8xb1cz9p
@user-zx8xb1cz9p 2 года назад
മിന്മിനി... ♥️♥️♥️♥️♥️
@sangeethanarayanan8769
@sangeethanarayanan8769 7 дней назад
എന്താ പാട്ട് മനോഹരമായ രചനയും ഈ ണവും. ഇനി ഉണ്ടാകുമോ ഇതു പോലുള്ള ഭാഷ യും സിനിമയും. 😌😌❤
@beneeshk85
@beneeshk85 3 года назад
ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ...…. 🥰🥰🥰
@infinitesoulofjomathew
@infinitesoulofjomathew 2 года назад
Star magic'il. മനോജ് ചേട്ടൻ പാടിയ പാട്ട് കേട്ടു വന്ന് ഒരുപാട് ഒരുപാട് ഇഷ്ടമായി 😘😘😘😘
@babyshopplanet6884
@babyshopplanet6884 Год назад
😊😅
@pradeepkumarm.p5208
@pradeepkumarm.p5208 2 года назад
We forget all our problems while listening this song...
@indusnair8958
@indusnair8958 Год назад
These songs make love divine...it melts the soul
@neethuneethupattalathil4951
@neethuneethupattalathil4951 2 года назад
മഴമൂളുന്ന രാഗത്തിൽ നിള,നിലാവ്🌹
@sasidharankana1329
@sasidharankana1329 3 года назад
Great song. Great picturisation. Thanks for all. Jesudasji is super. So is Jhonson.
@bolshevik7422
@bolshevik7422 3 года назад
എത്ര മനോഹരം 💕
@SadikAli-oo3ih
@SadikAli-oo3ih Месяц назад
ഇപ്പോൾ.. അപൂർവ മായി.. 💗തെളിയുന്ന 💗.. മനദിത്ത ഭാവത്തിലും.. 💗ഭൂവ ലയ നയന മുഖി ഭാവം ത്തിലും.. സോമ രസങ്ങൾ തെളിയുന്ന എല്ലാം വർക്കും ഈ സോങ് 💗
@krishnanunnimadathil8142
@krishnanunnimadathil8142 2 года назад
Kaithapram masterclass.
@radhakrishnanpp1122
@radhakrishnanpp1122 Год назад
ഈ വീഡിയോകാണുമ്പോഴും പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ മനസ്സിലാകും നമ്മുടെ ദൈവത്തിന്റെ നാടു പോയ പോക്ക്
@bindujose650
@bindujose650 3 года назад
നീലരാവിലിന്നു💫💫💫💫 നിന്റെ💘💘💘💘 താരഹാരമിളകി💕💕💕💕💕
@prakashanpk8500
@prakashanpk8500 3 года назад
❤️ ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ്,
@sandeepunni8746
@sandeepunni8746 8 месяцев назад
അടിപൊളി ഗാനം❤😘
@drrojascreationsyoutube2836
Missing those beautiful days 🥲🥲 Hridayaragam program in Asianet plus,mist,dew drops,Kairali on demand by santhosh paali,etc..not only film songs also album songs especially east coast Vijayan sir de songs...ethra manoharamaaya kaala ghattam aayirunu...epol ula generation nu chindikyaan polum kaziyilaa angane oru kaalam.. Super song..👍
@mithx_creator
@mithx_creator 3 года назад
What a great song.....it brings us another world of feeling...great johnson master
@arunp6564
@arunp6564 3 года назад
ഇം.ഉം ആ..ആ..ആ... നീലരാവിലിന്നു നിന്റെ താരഹാരമിളകി (2) സോമബിംബ കാന്തിയിന്നു ശീതളാംഗമേകി പാർവതീ പരിണയ യാമമായി ആതിരേ ദേവാംഗനേ കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...) ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ... ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ.. പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...) കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ. കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ അലിയും പരിമൃദുവാം പദഗതിയിൽ അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)
@user-im1gq3iu2e
@user-im1gq3iu2e 10 месяцев назад
എനിക്ക് ഇഷ്ട പെട്ട നല്ലൊരു ഗാനം,മോനിഷ, മനോജ്‌ സൂപ്പർ
@vishnuajithkumar8273
@vishnuajithkumar8273 3 года назад
ജോൺസൺ മാസ്റ്റർ ❤️🖤
@loluroop
@loluroop 5 лет назад
One of my favorite song.....
@user-xy4dw9lw2v
@user-xy4dw9lw2v 9 месяцев назад
Excellent super power songs ആ വരികൾ വർണ്ണകൾക്ക് അതീതം നല്ലൊരു മൂവി മോനിഷ മനോജ്‌ ജോഡി സൂപ്പർ അഭിനയിച്ച എല്ലാവരും നന്നായി എല്ലാ അർത്ഥത്തിലും excellent❤❤❤
@AromalNKanav-um1fq
@AromalNKanav-um1fq 8 месяцев назад
എന്റെ ഇഷ്ട സോoഗുകളിൽ ഒന്ന് ❤എന്താ ഫീൽ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകൾ എടുത്താൽ അതിൽ ഒന്ന് ഈ മൂവി ആയിരിക്കും സൂപ്പർ സ്ക്രിപ്റ്റ് ഡയറക്ഷൻ സൂപ്പർ സോങ്‌സ് അതും മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഇത തിലെ പാട്ടുകളും പെടും
@crazycouplezz4226
@crazycouplezz4226 3 года назад
എന്റെ എല്ലാം നീ ആണ് 💯💯❤❤💪💪
@nitheeshp8395
@nitheeshp8395 3 года назад
ഒരുപാട് ഇഷ്ടം ❤❤❤❤❤
@Sakshis16-06
@Sakshis16-06 Год назад
കാൽചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ...... ❤ 2023- ലും കേൾക്കുന്നവരുണ്ടോ ?
@Renjith-8026
@Renjith-8026 3 года назад
One of my favorite song 💕💕
@tectips4435
@tectips4435 6 месяцев назад
പാട്ടിന്റെ സുവർണ്ണ കാലഘട്ടത്തിൽ പിറവിയെടുത്ത ഗാനങ്ങളിൽ ഒന്ന് 🙏
@mr_wanderlust_7215
@mr_wanderlust_7215 2 года назад
2022 ൽ ഈ വിസ്മയം കാതോർക്കുവാൻ വന്നവർ ഉണ്ടോ??👐👐
@changmatta
@changmatta Год назад
ഇന്നത്തെ കാലത്ത് വരികള് ഒട്ടും പ്രാധാന്യം ഇല്ല
@mohandas4755
@mohandas4755 3 года назад
Rich Music - Thrasippikkunna Varikal - Aalapanam - Nadanam - Ellaam Chernnu Adhi Manoharamaya oru Drishyam. 🙏 Virunnu.
@arghyaganguly2320
@arghyaganguly2320 Год назад
Though I don't understand a single word of this song , but the music and tune attracted me very much.
@jayanpillai9850
@jayanpillai9850 3 месяца назад
Ethra manoharamaya gaanam ❤eggane ulla paattukal aanu Nammude pithrikangale veendum oormippikkunnathau❤ so great
@sudhiambalappuzha5447
@sudhiambalappuzha5447 Год назад
നിശയുടെ യാമങ്ങളിൽ എവിടുന്നോ ഒഴുകിയെത്തുന്ന ശ്രീരാഗത്തിന്റെ അലയൊലികൾ..... നിളയും നിലാവും...... പ്രിയഗായിക മിന്മിനി.... ജോൺസൻ മാഷ്....🙏... നിദ്ര ഇമകളെ തഴുകുമ്പോഴും ശ്രീരാഗം ., അതിന്റെ ഒഴുകൽ തുടരുന്നു....,....
@shamlanizam2298
@shamlanizam2298 Год назад
മോനിഷ ഒരുപാട് ഇഷ്ടം❤❤❤
@binduat4110
@binduat4110 4 года назад
Ente ishttappetta paattu.
@subhashcalicut4328
@subhashcalicut4328 2 года назад
ദാസേട്ടൻ ജോൺസൺ മാഷ് മോനിഷ ഒന്നും പറയാനില്ല 👏
@kumarKumar-id2zy
@kumarKumar-id2zy 7 месяцев назад
Amma voice 🎉🎉🎉 unimaginable
@mkskumar1156
@mkskumar1156 2 года назад
പുതിയ തലമുറ ഇതുപോലെയുള്ള പാട്ടുകൾ ആസ്വദിക്കുന്നില്ല... അതുകൊണ്ട് ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാവുന്നുമില്ല...
@ramjithmenon7166
@ramjithmenon7166 2 года назад
ഇനി ഇല്ലാ ഈ വരികൾ എന്ന് നമ്മുക്ക് അറിയാം....എന്നാലും നമ്മുക്ക് നമ്മുടെ നഷ്ടങ്ങൾ കുറിക്കാം ഇവിടെ ❤️
@drkspy3201
@drkspy3201 11 месяцев назад
നീല രാവിൽ ഇന്നു നിന്റെ ❣️❣️❣️❣️ പറയാൻ വാക്കുകളില്ല 🙏🙏🙏
@aswathysoman9833
@aswathysoman9833 3 года назад
എത്രകേട്ടാലും മതിയാകാത്ത ഗാനം ...
@sujitha.k9358
@sujitha.k9358 2 года назад
ഹൃദയം എത്ര പ്രണയാർദ്ധ്രം...... 💞💞💞
Далее
Я ж идеальный?😂
00:32
Просмотров 81 тыс.
Самое неинтересное видео
00:32
Просмотров 704 тыс.
arikil nee undayirunnenkil
4:55
Просмотров 7 млн