Тёмный

Evergreen Film Song | Vaishaka Sandye | Nadodikattu | Malayalam Film Song 

Evergreen Film Songs
Подписаться 1,1 млн
Просмотров 18 млн
50% 1

Evergreen Film Song | Vaishaka Sandye | Nadodikattu | Malayalam Film Song
Director : Sathyan Anthikkad
Music : Shyam
Lyrics : Yusufali Kecheri
Singer : KJ Yesudas
Casting : Mohanlal, Shobana
Released on 06-05-1987
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

19 окт 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@munasmuhammed7838
@munasmuhammed7838 4 года назад
അന്ന് മമ്മൂക്കയെക്കാളും ഭംഗി ലാലേട്ടനെ കാണാനാ. ഞാനൊരു കട്ട മമ്മൂക്ക ഫാനാ. പക്ഷെ ഇതാണ് സത്യം. Vintage lalettan😍😍😍👌👌😘😘💓
@babupm1903
@babupm1903 4 года назад
@Rahul K R say
@arunajay7096
@arunajay7096 4 года назад
അതെ
@nnnnnnnahas
@nnnnnnnahas 4 года назад
@Arun Raj ippol... comparable.. polumalla mammoottyude agil athinte... pakuthi bhangiyulla nadanmarilla indiayil.... pakshe 90 kalil okke mammootyekal cute mohanlal ayirunnu
@dannyyamatron7729
@dannyyamatron7729 4 года назад
Pand pand pandddd ippo illaa
@popcon3178
@popcon3178 4 года назад
, mm
@nafseer9538
@nafseer9538 4 года назад
ഇത്ര natural ആയിട്ട് ഉള്ള ഒരു അഭിനയം വേറെ ഒരു സോങിലും കാണില്ല.. അഭിനയം ആണെന്ന് തോന്നുന്നേ ഇല്ല.. രണ്ടു പേരും തകർത്തു..ആ പഴയ മോഹൻലാൽ ശോഭന യൊക്കെ ശരിക്കും മിസ്സ്‌ ചെയുന്നു..
@sayoojsuresh6693
@sayoojsuresh6693 3 года назад
Enthin lalettan innum natural aanu
@nafseer9538
@nafseer9538 3 года назад
@@sayoojsuresh6693 I don't think so...it is not mohanlal fault..he does not get character like this.. Mohanlal and mammooty performd valuable movies in 85-2000 ..but nowdays they will not get good films..that's the reason..
@sayoojsuresh6693
@sayoojsuresh6693 3 года назад
@@nafseer9538 yes
@irshadmuhammad8844
@irshadmuhammad8844 3 года назад
😕😕sherikkum miss cheyynd
@mayhen1999
@mayhen1999 3 года назад
@@nafseer9538 ippo mukham surgery cheyth chirichalum karanjalum Ellam ore expression an . Vikaram enthanenn viewers in manassilakanamenkil subtitle edanda avstha
@aslahcp8084
@aslahcp8084 4 года назад
ഈ പാട്ടിനെ കൂടുതൽ ഭംഗിയാകുന്നത് ഇവരുടെ അഭിനയം കൊണ്ട്കൂടിയാണ് 👌 ലാലേട്ടൻ ഒരു രക്ഷേം ഇല്ല 🔥
@bigscreen6591
@bigscreen6591 3 года назад
ചായ കട Scene കാണാൻ വന്നവർ ലൈക്‌ അടി 😍
@mrhzzboii7171
@mrhzzboii7171 2 года назад
𝘼𝙩𝙝𝙚😌
@abhilashnadarajan8359
@abhilashnadarajan8359 5 лет назад
ഇതാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ.. ശോഭനേച്ചി. Nb. ഏട്ടന്റെ ആ ചിരി ❤️❤️❤️❤️👌👌👌👌❤️❤️💯
@musfirahashim6181
@musfirahashim6181 4 года назад
Abhilash Nadarajan shariyatto
@arunajay7096
@arunajay7096 4 года назад
അതെ 100%
@rahelk3723
@rahelk3723 4 года назад
🌹🌹
@dianamary7727
@dianamary7727 4 года назад
Athee
@user-xw6gz2fb1b
@user-xw6gz2fb1b 4 года назад
Real lady super star ഉർവശി ചേച്ചി 💯മികച്ച നടി ❣️
@aswinns213
@aswinns213 2 года назад
നായകനും നായികയും സ്വപ്ന ലോകത്തു പോയി ഡാൻസ് കളിക്കുന്നില്ല,ഓവർ ആയി റൊമാൻസ് ചെയ്യുന്നില്ല. അതു കൊണ്ട് തന്നെ ഇതെത്ര കണ്ടാലും മതി വരുന്നുമില്ല 😍
@feminam.k7700
@feminam.k7700 Год назад
Correct
@jishaprasad9519
@jishaprasad9519 Год назад
എത്ര മനോഹരം
@avanianoop4493
@avanianoop4493 Год назад
ഗുഡ് തന്നെ വഗ് ട്വ തന്നെ ഗവർ
@anishek1768
@anishek1768 Год назад
@@feminam.k7700 p
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 4 месяца назад
Yes😂.
@muhammadriyas1974
@muhammadriyas1974 4 года назад
ലാൽ ഏട്ടൻ ശോഭനയെ ചായ കുടിക്കാൻ വിളിക്കുന്ന സീനിൽ ലാൽ ഏട്ടന്റെ നിഷ്കളങ്കമായ ഭാവം വേറെ ലെവൽ
@djworks4700
@djworks4700 2 года назад
🥰
@anoopkumarr9013
@anoopkumarr9013 2 года назад
Ya
@ibnubacker1662
@ibnubacker1662 2 года назад
Lal alla ettan
@anoopkumarr9013
@anoopkumarr9013 2 года назад
@@ibnubacker1662 poda
@ibnubacker1662
@ibnubacker1662 2 года назад
@@anoopkumarr9013 why
@nikhilramachandran6171
@nikhilramachandran6171 3 года назад
സത്യകഥ എന്തെന്നുവെച്ചാൽ 80ലെ ലാലേട്ടന്റെ ലുക്ക്‌ ഒന്നും ഇപ്പൊ ഉള്ള ഒരു ഒരു New gen നടനും..ഇല്ലാ എന്നാ ലുക്കാന്നെ.. ആ ചിരി🥰
@sarath5347
@sarath5347 3 года назад
Ith 80s an
@statuszone5151
@statuszone5151 2 года назад
😀
@moviereviews5019
@moviereviews5019 2 года назад
Mammookak annillatha odukkathe look any ippol...
@anugrahohmz512
@anugrahohmz512 2 года назад
Cuteness 😍😍
@farisnjannumpm7466
@farisnjannumpm7466 2 года назад
Corect njan oru ikka fana ennallum idhinodu🔥🔥yojikunnu
@ansih8502
@ansih8502 2 года назад
ശോഭന ചേച്ചി എന്ത് സുന്ദരിയാ കണ്ണെടുക്കാൻ തോന്നില്ല.🥰 ഈ സൗന്ദര്യം കാണാൻ 2022 ലും വന്നവരുണ്ടോ😍🤩
@Pachupachu9317
@Pachupachu9317 Год назад
Hi
@togamer9383
@togamer9383 Год назад
Yes
@gameplay-ee6yh
@gameplay-ee6yh Год назад
2023 ലും
@jdl9393
@jdl9393 Год назад
കണക്കെടുപ്പാണോ??🤣🤣🤣
@sreejasreekutti6850
@sreejasreekutti6850 Год назад
Yes sobhana chechi uyir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalvs5562
@amalvs5562 5 лет назад
2019 ൽ നിന്ന് ആരെങ്കിലുമുണ്ടോ...💞💓 ലാലേട്ടൻ ഉയിർ..!!💞💞
@nehaprasanth5205
@nehaprasanth5205 5 лет назад
I'm there!! ❤️❤️❤️❤️ Mohanlal. ❤️❤️❤️❤️💘💘💘💘💘💘💘💘😍😍😍😍😍😍😘😘😘😘😘😘🎀🎀🎀❤️❤️❤️❤️💛💛💛💛💛💚💚💚💚💙💙💙💜💜💜💜💜💓💓💓💞💞💞💞💕💕💕❣❣❣❣💗💗💗💗💗💖💖💖💖💘💘💘💘💘💝💝💝💝💝💟💟💟💟♥️♥️♥️♥️♥️
@syamaanoop9358
@syamaanoop9358 5 лет назад
me to
@rajeenakv7031
@rajeenakv7031 5 лет назад
Yes
@shreeshmavs4964
@shreeshmavs4964 5 лет назад
Njanum unde😍😍
@travelladdict5138
@travelladdict5138 5 лет назад
Me toooo ❤❤
@sarinivlog7333
@sarinivlog7333 3 года назад
ഞങ്ങടെ ലാലേട്ടൻ മാസ്സ് ആണ്, അന്നും ഇന്നും എപ്പോഴും
@rakeshpn6333
@rakeshpn6333 4 года назад
മലയാള സിനിമ ലോകത്തെ ഏറ്റവും ഫാൻസ്‌ ഉള്ള ജോഡി 😍👌
@NisamNisam-ng3mo
@NisamNisam-ng3mo Год назад
Xdcf*f
@99hari55
@99hari55 6 лет назад
അഭിനേതാവാകാൻ ശ്രമിക്കുന്ന ഒരാൾക്ക് ഈയൊരൊറ്റ പാട്ട് മാത്രം കണ്ടാൽ മതി.... ലാലേട്ടനെ നിരീക്ഷിച്ചാൽ അത്ഭുതം തോന്നും.....!
@nevaljustin1102
@nevaljustin1102 3 года назад
Satyam
@sivarajans9406
@sivarajans9406 3 года назад
100%👍
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 2 года назад
💯
@sidheek4194
@sidheek4194 7 лет назад
എത്ര എത്ര മനോഹരമായ ഗാനങ്ങൾ നമുക്ക് (80,90 ) ഉണ്ടായിരുന്നു അല്ലേ ശരിയല്ലേ ഞാൻ പറഞ്ഞത്
@salimvs3768
@salimvs3768 6 лет назад
വളരെ ശരിയാണ്
@keralamalabar2244
@keralamalabar2244 6 лет назад
.....right. ...
@prasadeaprasadprasadpazham169
@prasadeaprasadprasadpazham169 6 лет назад
95 VAREYANNU
@priyanakshathra7196
@priyanakshathra7196 6 лет назад
Sathyam
@sujeshkunnamangalam8871
@sujeshkunnamangalam8871 6 лет назад
sidheek പൊന്നാനി 100 %
@__mayavii__
@__mayavii__ 2 года назад
ഇനി ഒരു 50 വർഷം കഴിഞ്ഞാലും ഈ പാട്ടിൻ്റെ ഫീൽ അത് ഇങ്ങനെ തന്നെ എന്നും നിലനിൽക്കും 🪄💕
@kichuraj7611
@kichuraj7611 4 года назад
ലാലേട്ടന് പറ്റിയ ജോടി രേവതിയോ..ഗീതയോ മറ്റെന്തെങ്കിലും നടിയോ അല്ല... അത് ശോഭന ആണ് 😍😍😍💯
@anjalym92
@anjalym92 3 года назад
Urvashi❣️
@mohamedrashidcptech2845
@mohamedrashidcptech2845 3 года назад
അന്ന് ലാലേട്ടൻ കൂടെ ഏതു നടി അഭിനയിച്ചാലും മാച്ച് ആയിരുന്നു
@borntowin6246
@borntowin6246 3 года назад
മമ്മൂട്ടിയ്ക്ക് ചേരുന്ന നടിയും ശോഭന ആയിരുന്നു ..മഴയെത്തുംമുമ്പേ സിനിമയില് എന്ത് രസമാ ആ ജോഡി..
@ajithashok9289
@ajithashok9289 3 года назад
@@borntowin6246 no ശോഭന❤️ മോഹൻലാൽ ഇക്കാക്ക് മാച്ച് സുമലത, സരിത, സീമ
@JSVKK
@JSVKK 3 года назад
മോഹൻലാൽ -ശോഭന മോഹൻലാൽ -ഉർവശി മോഹൻലാൽ -സുമലത മോഹൻലാൽ -രഞ്ജിനി
@abhijithps2511
@abhijithps2511 5 лет назад
ഇങ്ങേരുടെ ആ കള്ള നോട്ടവും ചിരിയും...എന്റെ പൊന്നോ...lov u laletta😍
@user-vy8jc4ie1b
@user-vy8jc4ie1b 4 года назад
Ne thettamala abhiyaano
@ajithkumar6931
@ajithkumar6931 5 лет назад
ഈ പടം ജനിക്കാൻ കാരണക്കാരൻ ആയ ശ്രീനിയേട്ടൻ അല്ലെ മാസ്സ്
@jagannathanmenon3708
@jagannathanmenon3708 4 года назад
Sreeni adich maatti ennu para
@user-lg9ns2iw8b
@user-lg9ns2iw8b 4 года назад
Currect
@daytodday3486
@daytodday3486 4 года назад
@@sudushibin.p9981 oh
@saranjith8
@saranjith8 3 года назад
വരികൾ എഴുതിയ യൂസഫ് അലി കേച്ചേരിയും മരണമാസ് അല്ലെ
@jagulp.g1138
@jagulp.g1138 3 года назад
സിദ്ധിക്ക് ലാൽ ആണ്.. ഇത് എഴുതിയത്.. അവർ സത്യൻ അന്തി കാടിനോട് കഥ പറഞ്ഞു. ഇ കഥ പിന്നീട് ശ്രീനിവാസൻ അടിച്ചു മാറ്റി ചില മാറ്റങ്ങൾ വരുത്തി.. ശ്രീനിവാസൻ തിരക്കഥ എഴുതി... അല്ലെങ്കിൽ പടത്തിന്റെ ടൈറ്റിൽ കഥ സിദ്ധിക്ക് ലാൽ എന്നാണ്
@emile1721
@emile1721 3 года назад
ഒരു യുഗം ഞാൻ തപസ്സു ഇരുന്നു ഒന്നു കാണുവാൻ 🎶 uff❤️
@Shabir630
@Shabir630 3 года назад
Yusafali kecheri♥️
@sajanaprajesh9343
@sajanaprajesh9343 3 года назад
@Mahesh Krishnan 8io prize
@athulrajkk2563
@athulrajkk2563 3 года назад
ശരിക്കും പറഞ്ഞാൽ 90 കാലഘട്ടത്തിൽ ജനിച്ചത് തന്നെയാ ഏറ്റവും വലിയ ഭാഗ്യം. പാടവും വരമ്പും മീൻപിടുത്തും ക്രിക്കറ്റ് കളിയും മാങ്ങയേറും എന്തൊരു രസമായിരുന്നു. നമ്മുടെ യൊക്കെ കുട്ടിക്കാലം . ഇന്നത്തെ തലമുറ വല്ലാതെ മിസ്റ്റ് ചെയ്യുന്നു. ആ കാലത്തെ മനുഷ്യന്റെ സ്നേഹവും സഹകരണവും എല്ലാം പിൽകാലത്ത് എവിടെയോ നഷ്ടമായി. അന്ന് നമ്മുടെ കുട്ടിക്കാലത്ത് കേട്ട പാട്ടുകളെല്ലാം തന്നെ ഇന്നും ആ കാലഘട്ടത്തിലെ സുന്ദരമായ ഓർമ്മകളിലേക്ക് കൊണ്ടു പോവുന്നവയാണ് .....❤️❤️❤️
@bineshv2889
@bineshv2889 2 года назад
Epolum kanumbol pazaya kaalathaku kooty kondupovum
@DJGAMING-ic9fg
@DJGAMING-ic9fg 2 года назад
ശരിയാ. അന്ന് ആൺ പെൺ വ്യതാസമില്ലാതെ എല്ലാ കളികളും കളിച്ചിരുന്നു. പാടത്തും തോട്ടിലും പറമ്പിലും. ഇഷ്ടം പോലെ സമയവും ഉണ്ടായിരുന്നു
@prajothg.s8686
@prajothg.s8686 2 года назад
So true
@majeedneeliyat
@majeedneeliyat Год назад
ഒരു വട്ടം കൂടിയാ....
@antosunny1772
@antosunny1772 Год назад
@@majeedneeliyat yes..even me too
@gokulkallattuvalapil7661
@gokulkallattuvalapil7661 5 лет назад
ലാലേട്ടൻ +ശ്രീനിവാസൻ +സത്യൻ അന്തിക്കാട്= നന്മയുള്ള നാട്ടിൻ പുറവും മനുഷ്യരും👌
@pradeepms8157
@pradeepms8157 11 месяцев назад
ശരിയാ ബ്രോ 👍👍
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 лет назад
മോഹൻലാൽ ശോഭന ഇങ്ങനെ വേറെ ജോഡി ഇല്ല
@sadamanushyan1228
@sadamanushyan1228 4 года назад
*ഇങ്ങേരു ചുമ്മാ നടന്നാൽ മതി. ഇഷ്ടമുള്ള ഭാവം നമുക്ക് പെറുക്കി എടുക്കാം 😎👌😆*
@sajinamuhammadhali9816
@sajinamuhammadhali9816 3 года назад
Raba
@vishnudevan1365
@vishnudevan1365 3 года назад
Crct😊
@computerandcoding1555
@computerandcoding1555 3 года назад
എന്നാലോ.... അത്രക്കങ്ങോട് തള്ളുകയും വേണ്ട 👍സംഗതി ഗാനവും അഭിനയവും nice ആണ്
@KALKI73679
@KALKI73679 2 года назад
@@computerandcoding1555 mohanlalinte sthanath mattoru actore e pattil sankalpichal theerunna prashname ninakkullu
@computerandcoding1555
@computerandcoding1555 2 года назад
@@KALKI73679 അതിന് ഈ പാട്ടിൽ മോഹൻലാൽ മോശം അഭിനയമാണെന്നാണോ മഹാനെ ഞാൻ പറഞ്ഞത്? അയാൾ പറഞ്ഞതും എന്റെ റിപ്ലേ യും ഒന്നുകൂടെ വായിച്ചാൽ തീരുന്ന പ്രശ്നമേ നിനക്കും ഒള്ളു....😂
@ajithashok9289
@ajithashok9289 3 года назад
മോഹൻലാൽ &ശോഭന ❤️❤️ അത് ഒരു ഒന്നര ജോഡി ആയിരുന്നു കെമിസ്ട്രി ഇവരെ വെല്ലുന്ന കോംബോ മലയാളത്തിൽ ഇല്ലേ
@koyamuvattupuzha
@koyamuvattupuzha 5 лет назад
ഈ സിനിമയൊക്കെ ഇറങ്ങുമ്പോള്‍ കേരളത്തില്‍ കൂടുതലും മനുഷ്യരായിരുന്നു....
@bigzerofrm82....43
@bigzerofrm82....43 4 года назад
തീർച്ചയായും
@daleelmedia6609
@daleelmedia6609 4 года назад
MM.. Definitely
@prejith2166
@prejith2166 4 года назад
ഇവരും....
@joshiklbmjoshiklbm2236
@joshiklbmjoshiklbm2236 4 года назад
അതെ ..
@ruk2354
@ruk2354 4 года назад
Ipol fans annu kuduthal
@midhunrsnandhanam412
@midhunrsnandhanam412 4 года назад
അല്ലേലും ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ ശോഭന ചേച്ചിക്ക് ഒടുക്കത്ത ഗ്ലാമർ ആണ്......
@mukesh007ization
@mukesh007ization 2 года назад
😆😆😍
@rabishafasil1473
@rabishafasil1473 3 года назад
വല്ലാത്തൊരു സന്തോഷവും സങ്കടവും ആണ് ഈ പാട്ട് കേൾക്കുമ്പോൾ ! ശോഭന എന്തോരു ഭംഗിയാ 😍
@_minnu_4077
@_minnu_4077 2 года назад
നാടോടി കാറ്റ് ,വന്ദനം, ചിത്രം, മിഥുനം, എയ് ഓട്ടോ, കിലുക്കം, പവിത്രം ... 🤩😍💯
@krishnaprasad5628
@krishnaprasad5628 2 года назад
ദശരദം
@amaljith4152
@amaljith4152 6 лет назад
3:20 expression 😍😍.. വെറുതെ അല്ല അയൽവക്കത്തെ ചെറുക്കൻ എന്നു പറയുന്നത്.... എന്താ natural ആക്ടിങ് .......😘😘😘
@djworks4700
@djworks4700 2 года назад
🥰🥰
@sugumarcivil7869
@sugumarcivil7869 4 года назад
Any tamilians here in 2020... dono Malayalam.... But heart touching song with mohanlal presence... 😘😘😘
@amaldev2792
@amaldev2792 4 года назад
*Vintage ലാലേട്ടനെ* ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിച്ചേ..❤❤
@trollmediasentertainment7521
@trollmediasentertainment7521 4 года назад
എനിക്ക് മാത്രമാണോ ..ഈ പാട്ട് ഇപ്പോൾ കേൾക്കുബോൾ കുട്ടിക്കാലം ഒർമ വരുന്നു...❤ തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
@naseramiyan2335
@naseramiyan2335 Год назад
Me to
@siddharthks3223
@siddharthks3223 6 лет назад
എന്തൊരു കോമ്പിനേഷൻ എന്റെ പൊന്നോ!!! ലാലേട്ടൻ..ശോഭന മാം
@Mupztalks
@Mupztalks 4 года назад
Lalettan & Shobana Chechi 😍😍😍😍 Pinne Nammude Dasettan 😍😍😍😍 ആഹ അന്തസ്സ് 😍😍 ഇൗ പാട്ട് ഒരു 50 പ്രാവശ്യം എങ്കിലും കെട്ടിട്ടുള്ളവർ ഉണ്ടോ 😍😍😍
@jayachithra9
@jayachithra9 3 года назад
50yo.. minimum 1000 times...
@anitbose2592
@anitbose2592 2 года назад
Yes..1000 time
@sibilm9009
@sibilm9009 2 года назад
Aa best ....50 kond vannekanu 🙏
@mariyashafna
@mariyashafna 2 года назад
3:00 to 3:30 ❤️❤️ ഇവർ ജീവിക്കുകയാണെന്ന് തോന്നും vintage beautiful movie 😍😍
@aaaju8915
@aaaju8915 3 года назад
എന്തൊരു ഫീൽ... ചുള്ളൻ ലാൽ ഏട്ടൻ 💓😍😘
@bijuvithura5554
@bijuvithura5554 4 года назад
ഒരു കാലത്ത് മലയാളികൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ഭാര്യയും ഭർത്താവും,,,,,,,,,,
@gardeningcrafts9705
@gardeningcrafts9705 5 лет назад
ഇവർ ശരിക്കും പ്രണയത്തിൽ ആയിരുന്നു എന്ന് തെറ്റുധരിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു 😘
@annamariyamaneesha86
@annamariyamaneesha86 2 года назад
Chilapo ayirinirikum.
@hdstatus2197
@hdstatus2197 2 года назад
Enikum
@anandukp8345
@anandukp8345 2 года назад
ആണെന്ന് ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്.... ശെരിക്കും ജീവിതത്തിൽ ഇവർ ഒരുമിച്ചിരുന്നേൽ 😍😍😍😍
@panth65
@panth65 4 года назад
Can't understand malayalam...but Yesudas is just great.... celestial voice
@anilkumar-hp8mp
@anilkumar-hp8mp 3 года назад
Please hear madhuram jeevamritha Bindu,gopika vasantham,enthinu veroru sooryodayam
@abrahamjenson1078
@abrahamjenson1078 3 года назад
ആഫുട്പാത്തിലൂടെ പച്ച സാരിയുടുത്ത് ശോഭനയും മോഹൻലാലും നടന്നു പോകുന്ന, നോക്കി നിൽക്കുന്ന സീൻ എത്ര മനോഹരം, എത്രമാത്രം സ്വാഭാവികതയാണ് അവരുടെ അഭിനയത്തിന്!!!!wow.... സത്യൻ ന്തിക്കാടിന്റെ സംവിധാനമികവും.. കാലാതീതമായി മനസ്സുകളിൽ പുതുമയോടെ സ്പർശിക്കുന്നു. നമിക്കുന്നു... ഇനി ഇങ്ങനെ ഒരു കാലം ഉണ്ടാകുമോ?!
@susyjohnson9998
@susyjohnson9998 2 года назад
Hai dear njan vedhanippicho ennalum ishtama
@awesomesoful
@awesomesoful 5 лет назад
എന്റെ ലാലേട്ടാ....എന്നാ ഗ്ലാമർ ആണ്.ആ കള്ള ചിരി ഒരു രക്ഷയും ഇല്ല.😘😘
@Diru92
@Diru92 5 лет назад
മോഹൻലാൽ ശോഭനയെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് ഒരു കാലത്ത് ഏറെ ആളുകളും ഒരുപോലെ ആഗ്രഹിച്ചിരുന്നു.. Best pair 🙂
@manjumanjuashil2919
@manjumanjuashil2919 5 лет назад
Njan aagragichirunnu ee cinima kandappol evare randalum kalliyanam kazhichal mathiyenu eannu
@kinginihaifa3334
@kinginihaifa3334 5 лет назад
Ippo ith kandappol njn orthee ullu ee karyam😂
@ananduashok6313
@ananduashok6313 5 лет назад
Kiduu comment
@shajahanchittoor9959
@shajahanchittoor9959 5 лет назад
Yea.. True
@anandhukrishnan1587
@anandhukrishnan1587 5 лет назад
👌👌
@rkbavukkat
@rkbavukkat 3 года назад
പാട്ട് എഴുതിയവർ, അത് കമ്പോസ് ചെയ്തവർ, അത് പാടി ഹിററാക്കിയവർ..... അവർക്ക് ഇതിന് അവസ്സരം നൽകിയ സുമനസ്സുകൾ നിങ്ങൾ ഏവർക്കും ഒരായിരം നന്ദി.
@kkpstatus10
@kkpstatus10 4 года назад
ഈ ലാലേട്ടന്റെ ലുക്ക് ഇഷ്ടം ഉള്ളവർ ഉണ്ടോ...
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
2020ൽ ആരൊക്കെ കേൾക്കുന്നു ഈ മനോഹരമായ ഗാനം....
@bijeeshkumar8384
@bijeeshkumar8384 3 года назад
Dkdkhvnjakxcb
@ponnus7907
@ponnus7907 3 года назад
2021 feb 1
@jobykappayil7843
@jobykappayil7843 3 года назад
Varshagal ennu illa eppozhum kelkum
@reshmareshma7287
@reshmareshma7287 3 года назад
2021
@nabeel5940
@nabeel5940 6 лет назад
ഏട്ടൻ എന്തൊരു മൊൻജാണ്😍😘😘😘
@yyas959
@yyas959 9 месяцев назад
Mg ശ്രീകുമാർ ഈ പാട്ട് പാടിയാൽ ഇത്ര നിഷ്കളങ്കത കിട്ടില്ല.. ദാസേട്ടൻ പാടുമ്പോൾ ഒഴുകുകയാണ്
@praveenkumar.v.r.637
@praveenkumar.v.r.637 3 года назад
ലാലേട്ടൻ ശോഭന കോമ്പിനേഷന് വേണ്ടി ഇനിയും കാത്തിരിക്കുന്നു
@Hittheban
@Hittheban 6 лет назад
ഈ പാട്ട് ഗൾഫിൽ നിന്ന് കേൾക്കുമ്പോൾ എന്തൊരു ഫീലിംഗ് ആണ്. എന്റെ നാട്, അവിടുത്തെ ആൾകാർ, കൂട്ടുകാർ, ഗ്രാമഭംഗി, സൂര്യാസ്തമയം, അങ്ങനെ പലതും. ഓരോ പ്രവാസിയുടെയും മനസിലുള്ള വിങ്ങലാണ് അവന്റെ സ്വന്തം നാട്.
@bushrakp2200
@bushrakp2200 6 лет назад
Allu.avada athhippedaan kashtappettitt. Ippayum avastha ad thanneyaanoooo
@subins9777
@subins9777 6 лет назад
Allu pravsiyaya hathabhayan
@akshayk7578
@akshayk7578 6 лет назад
All about kerala
@binoyayanchery
@binoyayanchery 6 лет назад
ഒന്നും പറയാൻ ഇല്ല കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം ഉമ്മ എല്ലാവർക്കും
@jkj1459
@jkj1459 6 лет назад
IPPOL BANGALADESHKAL POLIKKUNNA NAADU .
@rahulac589
@rahulac589 5 лет назад
ലാലേട്ടൻറെ ആ ചരിഞ്ഞുള്ള നടത്തം ഒരു രക്ഷയും ഇല്ല
@user-fs8vf5co7r
@user-fs8vf5co7r 2 года назад
Lalettan ente uyirrrrr aanu..athu marilllaaaa🔥🔥🔥🔥💓💓💓💓
@shiyas6192
@shiyas6192 3 года назад
അന്നത്തെ ലാലേട്ടൻ യാ മോനെ എന്നാ ക്യൂട്ട് ആണ്😍
@bbhhhgghjj304
@bbhhhgghjj304 6 лет назад
മലയാളത്തിന്റെ അഭിമാനം ലാലേട്ടൻ മമ്മൂക്ക. കേട്ടാലും കേട്ടാലും മതി വരാത്ത കരയിപ്പിച്ചും ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഉള്ള പഴയ പാട്ടുകൾ മലയാളികൾ ഉള്ളിടത്തോളം മറക്കില്ല. അതിൽ ഒരു പാട്ടാണ് വൈശാഖ സന്ധ്യേ.
@libinbenny3226
@libinbenny3226 4 года назад
*ഇതൊക്ക കേൾക്കുമ്പോൾ വളരണ്ടായിരുന്നു എന്ന് തോന്നുന്നു.2020 ലും stil watching*
@tonymontana09876
@tonymontana09876 4 года назад
What makes this song ever more beautiful is the undying timeless chemistry between Mohanlal and Shobana. ♥️
@rasewukeshu5058
@rasewukeshu5058 3 года назад
Me only 16 still watching ..Mohanlal old movies vere level....What an acting....how can one act like this..l🖤🖤🖤🖤
@steffyfernandez6242
@steffyfernandez6242 5 лет назад
My mom Kerala I'm tamilnadu but she is everyday listen only old Malayalam song especially tiz song and now this my fav song
@Minsa316
@Minsa316 5 лет назад
ലാലേട്ടൻ ശോഭനചേച്ചി....perfect match ആണ്..... .. ♥️ഇവർക്ക് ഒന്നിച്ചു കൂടായിരുന്നോ എന്ന് ചിന്തിച്ചു പോകാറുണ്ട്......
@sreejithsp3167
@sreejithsp3167 5 лет назад
സത്യം
@priyonthomas9858
@priyonthomas9858 4 года назад
Correct bro ....2 perum Nalla match annuu....
@joyalsabu3652
@joyalsabu3652 2 года назад
2021 ആണേലും ഇനി ഇപ്പോൾ 2050 ആണേലും മരണമില്ലാത്ത ഗാനം....... എത്രക്കണ്ടാലും മടുപ്പ് ഉളവാക്കാത്ത ദൃശ്യങ്ങൾ...... ലാലേട്ടൻ ശോഭന ❣️
@vinodvk9127
@vinodvk9127 2 года назад
3:00 ചായ കുടിക്കുന്ന scene...കഷ്ടപ്പാട്...തൊഴിലിലായ്മ.. ദാരിദ്ര്യം... പ്രണയം... ജീവിച്ചു കാണിക്കുന്ന ഒരു നടൻ....
@bhagatsanthosh7589
@bhagatsanthosh7589 5 лет назад
Still hearing it.... ഏത് യൂത്തനു ഒണ്ടടാ ഇത്രേം ഗ്ലാമർ.... ❤❤❤
@a..2172
@a..2172 5 лет назад
സത്യം..
@rohithsanthosh6919
@rohithsanthosh6919 5 лет назад
sathyam lalettaan 😘😘😘😘😙😍
@riyasparengal8832
@riyasparengal8832 5 лет назад
ശരീരം കൊണ്ട് ഉണ്ടാകാം ,എന്നാൽ ലാലിന്റെ ആ ഭാവങ്ങൾ, ചിരി, അതൊക്കെ വേണമെങ്കിൽ ഇനി നടന്മാർ വേറെ ജനിക്കണം
@madhappam5054
@madhappam5054 5 лет назад
Madappa
@bhagatsanthosh7589
@bhagatsanthosh7589 5 лет назад
@@madhappam5054?? പേര് എന്താന്നാ പറഞ്ഞെ.. 😁
@anandkb3749
@anandkb3749 4 года назад
പണ്ട് ഞായറാഴ്‌ചകളിൽ കാത്തിരിക്കൂം... റേഡിയോയിൽ ഈ പാട്ട് കേൾക്കാൻ... (അന്ന് ഞായറാഴ്ചയേ പുതിയ പാട്ടുകൾ പ്രക്ഷേപണം ചെയ്യൂ) 😊😊😍❤️❤️❤️
@amrithadevi1685
@amrithadevi1685 4 года назад
👍😍
@nidhinc6356
@nidhinc6356 4 года назад
Ee moveyil lalettante oru dialogue und ... ,'Oru cheriyaru viseshamund ente amma marichu poyi,, hoo chunk thakarnnu pokum... Complete actor..❤️
@anoos2024
@anoos2024 Год назад
ഇഷ്ട രംഗം തുപ്പൽ ഒട്ടിച്ചു പൊട്ടുകുത്തുന്നത് 😄😄😄😄😄ലാലേട്ടാ 💕💕💕💕💕💕💕
@anaghasnair5731
@anaghasnair5731 5 лет назад
Anyone 2019.... *ലാലേട്ടാ* ..... *ഇജ്ജാതി ചിരി* ....😍😘😘😘😘
@vijeeskumar4063
@vijeeskumar4063 4 года назад
😍😍😍
@Michaeljackson24290
@Michaeljackson24290 5 лет назад
I'm from tamilnadu. This song made me feel so beautiful. Thanks and love forever laletta shobana. Mesmerising voice from jesudhas sir
@pattaniraman4835
@pattaniraman4835 4 года назад
ok
@ajikumar6985
@ajikumar6985 3 года назад
This movie released in the year 1987...This movie remaked in Tamil in 1988... Movie name is KATHANAAYAKAN(Pandiarajan,S.V.Sekar,Rekha)
@vinvin5807
@vinvin5807 2 года назад
This place is chennai
@Michaeljackson24290
@Michaeljackson24290 2 года назад
@@vinvin5807 yes brother
@murtazakharani9460
@murtazakharani9460 3 года назад
Listening first time and fell in love. My eternal love Malayalam Cinema. Love from Sindh Pakistan
@jayaram2u
@jayaram2u 3 года назад
What a beautifullllll song!!! As a Tamilian, I can say this one can be at par with Kanne Kalaimaane from Moonram Pirai.. அற்புதம்.. அருமை... 💖💖
@ajikumar6985
@ajikumar6985 3 года назад
Intha padam tamizhil remake seiyyapattathu...padathin peyar 'Kathanaayagan'... Pandiarajan,S.V.Sekhar,Rekha nadithirunthaargal...ithe paadal tamililum irukirathu(poo poothathu yaar paathathu )
@jayaram2u
@jayaram2u 3 года назад
@@ajikumar6985 Thank u so much bro.. was not aware of this song before. 🙏
@righttime6186
@righttime6186 2 года назад
❤️ பூ பூத்ததை யார் பார்த்தது காதல் கூட பூவைப் போன்றது ❤️ மிகவும் அழகான பாடல் மிகவும் அழகான வரிகள் காதலின் மிகவும் அழகான வரைவிலக்கணம் ❤️❤️❤️❤️❤️
@rameeskurikkal
@rameeskurikkal 5 лет назад
2019 ലു ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നു വല്ലാത്ത ഒരു ഫീൽ ആണ്
@shihabmohd9520
@shihabmohd9520 5 лет назад
Satym😌
@shafeek25
@shafeek25 5 лет назад
ഒരിക്കലും മറക്കാത്ത പാട്ടാണ് 💖💖2019 ലും കാണുന്നവരുണ്ടോ
@itsree730
@itsree730 2 года назад
Lalettante aa chiri 🥰
@lathishnarayanan-to2uc
@lathishnarayanan-to2uc Год назад
.80 ഇതിലെ 90 ഇതിലെ ലാലേട്ടന്റെ പാട്ടിന് വെല്ലാൻ പാട്ടില്ല. ഇന്നും 2023 ലും അതാണ് പഴയ പാട്ട്
@rcgokul5339
@rcgokul5339 6 лет назад
Anyone.. 2018??.. എന്റെ പൊന്നു ലാലേട്ടാ.. 😍😘😘
@perfectsmoker3554
@perfectsmoker3554 5 лет назад
Ondeeee
@hilalrashidrashi9300
@hilalrashidrashi9300 5 лет назад
Unde bro
@raziziyad9346
@raziziyad9346 5 лет назад
Thou T GUIPO
@aunnellikkunnathajay5873
@aunnellikkunnathajay5873 5 лет назад
Rc Gokul A10😍
@sdjr7361
@sdjr7361 5 лет назад
@Rc Gokul yes bro
@jinsjoseph6298
@jinsjoseph6298 3 года назад
ഇത്രയും ഗ്ലാമർ ഉള്ള നടൻ വേറെ ആരുണ്ട്
@bijup.o.5439
@bijup.o.5439 2 года назад
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഈ പാട്ടുപാടി സ്കൂളിൽ എനിക്ക് first കിട്ടിയിട്ടുണ്ട്. കൈതപ്രം സാറിനും, ശ്യാം സാറിനും ഒരായിരം നന്ദി. ഇത്രയും എവര്‍ഗ്രീന്‍ ആയ ഒരു ഗാനം മലയാള സിനിമയ്ക്ക് നല്കിയതിന്. 🙏🙏🙏🙏🙏🌹🌹🌹👌👌👌👌💖💖💖💖
@sibithomas1583
@sibithomas1583 2 года назад
Yusufali kechery aaanu pattu ezhuthiyathu
@remyakrishna3174
@remyakrishna3174 6 лет назад
Mohanlal and Sobhana- Classical Pair with magical voice of Yesudas....Great song
@marsalien861
@marsalien861 6 лет назад
Im from bangalore...I love malayalam...love all keralites for their beautiful tradition...UMMAAAAS
@nandhakumar3290
@nandhakumar3290 6 лет назад
Lalatten anum anum mass
@sunilsagar1650
@sunilsagar1650 4 года назад
I m from Nepal I donot understand the song but I liked it....if song is beautiful there is no need of the language.hahaha
@jinujinu166
@jinujinu166 3 года назад
Ettan Shobhana chechiii...💝💓..oru rakshayillaa........😘💝👌
@shhavlog339
@shhavlog339 5 лет назад
This lalettan is my evertime favourite actor i repeat this Lalettan😍😍 Ummmuaaaa😍
@Doha-Vlog
@Doha-Vlog 4 года назад
നീറുമെൻ പ്രാണനിൽ നീ ആശ തൻ തേനൊഴുക്കി ..... ♥️♥️
@vedaliastories4467
@vedaliastories4467 3 года назад
Ivar thamilulla chemistry veroru malayalam actorsilum njn knditillaaa... 😍Such a beautiful song!
@vaishnavi.rvaishnavi.r1353
@vaishnavi.rvaishnavi.r1353 2 года назад
ശോഭന ചേച്ചിയെ ലാലേട്ടൻ ചായ കുടിക്കാൻ വിളിക്കുന്ന സീൻ മനസ്സിൽ നിന്നും പോകുന്നില്ല
@ahmadsaleem2480
@ahmadsaleem2480 4 года назад
ഇത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇദ്രജാലം.... wwooo...... ഇതൊക്കെയാണ് പാട്ട്
@krrishkanth
@krrishkanth 6 лет назад
Im from srilanka. We dnt understand the meaning of this song. But very nice song. And mohan laal my ever green favourite hero....
@bijisabu6125
@bijisabu6125 6 лет назад
Krrish Kanth the
@charliejinn2320
@charliejinn2320 5 лет назад
Thank you brother😊
@shibu7561
@shibu7561 5 лет назад
Quite simple meaning Murmuring his dream ...
@aunnellikkunnathajay5873
@aunnellikkunnathajay5873 5 лет назад
Krrish Kanth worlds no 7th actor.
@kichumoolusrksrk3431
@kichumoolusrksrk3431 5 лет назад
Krish i salute u..
@jerinethan
@jerinethan Год назад
Annathe mohanlal oru deep emotional feeling aanu , so natural so talented
@diljithjithu6906
@diljithjithu6906 3 года назад
ശോഭന ചേച്ചി എന്നാ ലുക്കാ😍😘
@elegancemakeoverstudio9501
@elegancemakeoverstudio9501 5 лет назад
ഉഫ് ലാലേട്ടൻ എന്താ ഇങ്ങനെ എല്ലാം ആ കണ്ണുകളിൽ ഉണ്ട് നടനവിസ്മയം എന്ന് ചുമ്മാ വിളിക്കുന്നതല്ലാ
@steev2556395
@steev2556395 5 лет назад
എന്റെ ലാലേട്ട സിനിമാ ഫാൻ ഒന്നും അല്ലാ എന്നാലും. നിങ്ങൾ അഭിനയിച്ച ചില നാട്ടിൽ പുറത്തെ സാധാരണക്കാരൻ ഇങ്ങനെ ത്തെ സാധാര ക്കാരെ സൃഷ്ടിച്ചവർ ഇവരൊ ക്കെ താരങ്ങൾ തന്നെയാണ് വെറും താരങ്ങൾ എന്നല്ലാ അത് വാക്കുകൾക്കതിതമാണ് ഓർമ്മകൾ പിന്നിലെക്ക് തിയെറ്റർ തുറക്കൻ കാത്ത് നിന്നതും തിക്കി തിരക്കി ക്യൂ നിന്നതും ടിക്കറ്റ് കിട്ടുമാ എന്ന ആശങ്കയും ഒരു കാലഘട്ടം നല്ലാതായിരുന്നു ആ ഓർമ്മകൾ ഇന്നും മായാതെ സൂക്ഷിക്കുന്നു എന്നാൽ ഇന്ന് വിട്ടിൽ ഇരുന്ന് സിനിമയ്ക്ക് ടിക്കെറെടുക്കാം തിരക്ക് കൂട്ടെണ്ട ക്യൂ നിൽക്കണ്ട -എന്നാൽ സിനിമഇന്ന് ഒരു പാട് മാറി സിനിമയിൽ സേതുമാധവനും വിജയനും ദാസനുംഅച്ചു വേട്ടനും നന്ദയും അപ്പുവും ശങ്കണ്ണി മേനോനും സരസ്വതി ടീച്ചറും രാവുണ്ണി നായരും ഇങ്ങനെയുള്ളവർ ഇല്ലാതെ ആയപ്പോൾ ഇവരെ സൃഷ്ടച്ച ചിലർപുക്കളുടെ ലോകത്തെക്ക് മടങ്ങിയ പ്പോൾ ഇത് പോലത്തെ നിത്യ വസന്തങ്ങൾ ഇല്ലാതെ ആയി കാലമൊത്തിരി കഴിഞ്ഞിട്ടും ഇന്നും കേൾക്കാനും കാണാനുംപുതുമാമാറതെ --ഈ കലകാരൻമാർക്ക് ഹൃദയം നിറഞ്ഞ ആശംസകളെടെ
@intimate_travelpartner
@intimate_travelpartner 9 месяцев назад
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ചെറുപ്പക്കാരന്‍,,,, അവനെ സ്നേഹിക്കുന്ന പെണ്‍കുട്ടി ഇതാണ് potion യൂസഫലി സർ ഇതിന് പറ്റിയ വരികള്‍ വേണം,,,,, , , . , മൂകമാ എന്‍ മനസ്സിൽ ഗാനമാ നീ ഉണര്‍ന്നു..... ❤️😍
@sarath707
@sarath707 4 года назад
എന്തൊരു നിഷ്കളങ്കതയാണ് രണ്ടുപേർക്കും.. ഇതുപോലെ ഒരു കൂട്ട് ഏതു ആൺ ആണ് ആഗ്രഹിക്കാത്തത്.. Unconditional Love... ഇതൊക്കെ കാണുമ്പോ മനസ്സിnte ഉള്ളിൽ തിങ്ങി തിങ്ങി ഇതുപോലൊരു ഒരു കൂട്ട് വേണം എന്ന തോന്നൽ ശക്തമായി വരുന്നു... ഈ പാട്ടും ലാലേട്ടനും ശോഭന ചേച്ചിയും.. വല്ലാത്ത ഒരു കോമ്പിനേഷൻ തന്നെ...ഇത് സമ്മാനിച്ചതിന് സത്യൻ ചേട്ടന് നന്ദി..
@ajaykrishnanpk7777
@ajaykrishnanpk7777 5 лет назад
എന്റെ ലാലേട്ടാ എന്താ ചിരി. ക്യൂട്നെസ്സ് ഓവർലോഡഡ്
@sajeevtp5380
@sajeevtp5380 4 года назад
ലാലേട്ടൻ ♥♥♥ & ശോഭന ചേച്ചി ♥♥♥
@dhanya_1983
@dhanya_1983 2 года назад
2022ലും ഇതു തേടി എത്തുന്നവർ ഉണ്ടല്ലേ😍
@user-um7jw6yv9f
@user-um7jw6yv9f 3 года назад
ഇനി ഏതൊക്കെ ജോടികൾ മലയാള സിനിമയിൽ വന്നാലും ലാലേട്ടൻ ശോഭന , ലാലേട്ടൻ ഉർവശി ജോടികളുടെ അത്രയും ഒരിക്കലും എത്തൂല... 🥰❤🌹😍😘💞💕🥰❤🌹😍😘💞💕
@amark9421
@amark9421 6 лет назад
I heard this song when I was in Kerala. Such an amazing voice, simplicity and honesty in the performances of both the lead actor made this song magical. Love from Maharashtra!
@pradhulparvana7171
@pradhulparvana7171 3 года назад
Thanku.. so much
@sidharthmurali8523
@sidharthmurali8523 7 лет назад
നീറുമെൻ പ്രാണനിൽ നീ ആശ തൻ തേനൊഴുക്കി 👌
@syamasokanasokabhavan8077
@syamasokanasokabhavan8077 6 лет назад
sidharth murali
@althwafshihabudeen5583
@althwafshihabudeen5583 6 лет назад
💚💚💚💚
@anvinnech4618
@anvinnech4618 5 лет назад
👍
@Hari-kx2er
@Hari-kx2er 5 лет назад
My favorite line in this song.
@jimshamk7020
@jimshamk7020 4 года назад
@@althwafshihabudeen5583 4 fuss 6yhu
@nihalfaizal64
@nihalfaizal64 3 года назад
ഞാൻ ജനിക്കുന്നതിന്റെ 12 വർഷം മുൻപ് ഉള്ള സിനിമ still i like this song
@hilals25
@hilals25 3 года назад
മലയാളം സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല താരജോടികൾ
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 лет назад
ശോഭന ഏറ്റവും മനോഹരിയായി കാണപ്പെട്ട സിനിമയും ഗാനവും 😍👍സോങ്ങും അത് പോലെ സുന്ദരം ❤
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj 4 года назад
Haneesh kv pmna Mohammed yes, pinne pavitram sreeragamo
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 года назад
@@ARUNKUMAR-cg1hj yes 😍
@shijinraj9449
@shijinraj9449 4 года назад
ശോഭനയുടെ ആദ്യ സിനിമ - ഏപ്രിൽ 18 അതിലൊരു സീൻ ഉണ്ട്13:38 to 13:48. ശോഭന എത്ര cute ആണെന്ന് കണ്ടു നോക്കൂ🥰🥰... അതിലഭിനയിക്കുമ്പോൾ പ്രായം വെറും 14 വയസ്സ് അതുപോലെ തന്നെ സൂപ്പർ സിനിമയും♥️♥️ മലയാള സിനിമയ്ക്ക് ബാലചന്ദ്രമേനോൻ സമ്മാനിച്ച gift ആണ് ശോഭന🔥🔥
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 года назад
@@shijinraj9449 👍
Далее
MOUNTAINS
3:08
Просмотров 3,6 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 4 млн
Malohat
3:35
Просмотров 1,1 млн
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,8 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн