അഭിനയമൊക്കെ എല്ലാം കണക്കായിരുന്നു പക്ഷെ സ്റ്റോറി is superb ആയി executed ചെയ്തിട്ടുണ്ട്. ഡബ്ബിങ്, എഡിറ്റിംഗ് ഫ്രെയിം work ക്യാമറ and direction 👌🏻ട്ടുണ്ട്.
Just I see it on 2020 lockdown time. Good... Good effort. Just correct the dialogue presentation. All others are super. ... I think, Now your team is become as a super team. Anyway, All the best & God Bless you.
congrats Sumesh sir.. I know you are a great psychiatrist as i could spend few days of my house surgeoncy in your opd.. always thought a police uniform will suit you well. glad to see you in this role and you nailed it.
fantastic! as d film progresses curiosity nd d excitement also moves forward.nd when d ending actually happens one feels relieved that no one has been badly affected.
സൂപ്പർ മൂവി ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ഹൃദയസ്പർശിയായ കഥ - സംഭാഷണങ്ങൾ നല്ല അവതരണം- ഇനിയും ഇത്തരം നല്ല ഫിലിമുകൾ പ്രേക്ഷകർക്ക് നൽകാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏
ഇത് തരുന്ന നല്ലൊരു മെസ്സേജ് ഉണ്ട് ജീവിതം ഒന്നേ ഉള്ളൂ. അത് മറ്റുള്ളവരെ ഉപദ്രവിക്കാനോ മാനം കെടുത്താനോ ഉള്ളതല്ല അങ്ങനെ ചെയ്യുന്നവരുടെ അവസാനം ഇതുപോലത്തന്നെ ആയിരിക്കും ഉണ്ടാവുക. ചിലപ്പോൾ ഇതിലേറെ നരക തുല്യമായിരിക്കും.അഹങ്കാരം നാശത്തിലേക്ക്..