Тёмный

Exclusive Interview with Baiju Santhosh | Tharapakittu EP 364 | Part 02 | Kaumudy 

Kaumudy
Подписаться 5 млн
Просмотров 600 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 895   
@theanonymousrider5634
@theanonymousrider5634 3 года назад
എനിക്ക് മമ്മൂക്കയെക്കാളും മോഹന്ലാലിനേക്കാളും ഇഷ്ടമുള്ള നടൻ ബൈജു ചേട്ടൻ... വേറെ ആരൊക്കെയുണ്ട് എന്നെപോലെ ♥️♥️♥️
@hrsprmn746
@hrsprmn746 3 года назад
Pinnelaa bro ente best friend aaannu 🤝
@devutrolls5819
@devutrolls5819 3 года назад
Njanum
@chekkukasrod5790
@chekkukasrod5790 3 года назад
@@devutrolls5819 ഞാനും
@rajeshv2466
@rajeshv2466 3 года назад
Luciferil annan kalakki climaxil. Mera naam shaji kaanaam baiju annanu vendi mathram. Apara comic timing aayirunnu. His best is yet to come. Very underutilized actor
@hrsprmn746
@hrsprmn746 3 года назад
Saranya Devu pooiii
@zachariaschacko413
@zachariaschacko413 3 года назад
ബൈജു ഒരു നടനപ്പുറം സ്വന്തമായ വ്യക്തിത്വമുള്ള ഒരു തുറന്ന മനുഷ്യൻ
@potter3967
@potter3967 3 года назад
അവതാരിക പ്രശംസ അർഹിക്കുന്നു, വളരെ നന്നായി വെറുപ്പിക്കാതെ ചോദിച്ചു. നല്ല comfort തോന്നിപ്പിക്കും..🙏
@theindianhuman7124
@theindianhuman7124 3 года назад
Ellenkil pani spottil kittum
@vinodkonchath4923
@vinodkonchath4923 3 года назад
@@theindianhuman7124 Correct ആ നീസ് കിച്ചണിൽ കണ്ടിരുന്നു ആ നിയുടെ ചോദ്യത്തിന് കൊടുത്ത മറുപടി സൂപ്പർ
@danip815
@danip815 3 года назад
@@vinodkonchath4923 Annie Oru vivarom illatha pennu ale chodhichu vangyatha
@rajubalan1756
@rajubalan1756 3 года назад
avatharika alla mone..Avatharaka.
@noufal2126
@noufal2126 3 года назад
ഒരു പിശുക്കാനാണോ? എറ്റവും കൂടുതൽ പൈസ ചിലവാകുന്നതിനു എന്തിനു.. ഇതൊക്കെ എന്ത് myru ചോദ്യം
@muneerkmd5827
@muneerkmd5827 3 года назад
തിരുവനന്തപുരം സ്ലാങ് ഏറ്റവും കൃത്യമായി സിനിമയിൽ പ്രയോഗിക്കുന്ന നടൻ ബൈജുവാണ് .
@rejinrajan3184
@rejinrajan3184 3 года назад
Yes...he is talking the perfect Trivandrum slang
@jdeep0709
@jdeep0709 3 года назад
👍🙂
@Drrahulnair
@Drrahulnair 3 года назад
സത്യം
@swaminathan1372
@swaminathan1372 3 года назад
സ്ത്രിധനത്തിലെ ബൈജു ചേട്ടൻ്റെ വേഷം ഒരുപാടിഷ്ട്ടം....👍👍👍
@loveloveshore7450
@loveloveshore7450 3 года назад
എനിക്കും ❤❤❤❤
@sreekumar3606
@sreekumar3606 3 года назад
Poli chrctr
@vinodkonchath4923
@vinodkonchath4923 3 года назад
super Super
@jayaprakashk5607
@jayaprakashk5607 3 года назад
Vadakkunokki yanthram
@Pradeep.E
@Pradeep.E 3 года назад
പുള്ളിയുടെ കഥാപാത്രത്തിന് എന്റെ പേരാണ്! 😊
@mrsreeps2228
@mrsreeps2228 3 года назад
സത്യസന്ധമായി എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന പച്ചയായ മനുഷ്യൻ....ബൈജു ചേട്ടൻ❤️❤️ ഇപ്പൊ ഇദ്ദേഹത്തിന് കൂടുതലായി അവസരങ്ങൾ ലഭിക്കുന്നു❤️❤️
@loveloveshore7450
@loveloveshore7450 3 года назад
സത്യം ❤❤❤❤❤ഓപ്പൺ മൈൻഡ് ♥♥♥ നല്ല ഭംഗി.......(നിങ്ങൾക്ക് ) പൂച്ചാക്കൊരു മൂക്കുത്തി മുതൽ ഇഷ്ടാണ് ❤❤❤❤❤❤
@sukhenduswaminathan4492
@sukhenduswaminathan4492 3 года назад
Bhangiyundu ayalkkalla. You got it? 😁😆😆😄😃😆🤣😂😁😀😅😂🤣
@Human-kp5ze
@Human-kp5ze 3 года назад
ഇവരെ ഒക്കെ അടിച്ചമർത്തുന്ന പലരും ഉണ്ട്‌...
@loveloveshore7450
@loveloveshore7450 3 года назад
@@sukhenduswaminathan4492 ബൈജു ഏട്ടന് ഭംഗി ഉണ്ട് ഇവിടെ ഞാൻ പറഞ്ഞത് ആരതിയുടെ ഭംഗി ആണ് 😊
@sukhenduswaminathan4492
@sukhenduswaminathan4492 3 года назад
@@loveloveshore7450 yes I also said it, but you somehow failed to understand. Sorry bro 😒😒😔😔
@udayakumaruday1884
@udayakumaruday1884 3 года назад
40 വർഷത്തോളം സിനിമയിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിനയമികവ് പൂർണമായും ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.ഇപ്പോഴാണ് നല്ല അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.അദ്ദേഹത്തിന് നല്ല നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.ബൈജു ചേട്ടൻ ഇഷ്ടം
@faisee6924
@faisee6924 3 года назад
Athinumathram abhinayamikavundo karale...
@bavasvlog4531
@bavasvlog4531 3 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ബൈജു ,😍😍😍
@reverseworld3013
@reverseworld3013 3 года назад
ബൈജ്ജു ഭായ്! ഇഷ്ടപ്പെട്ടു! കാരണം ദൈവങ്ങളോടുള്ള കാഴ്ചപ്പാട്! പിന്നെ ജയന്തി മേഡത്തിനോടുള്ള ആ ചോദ്യം! രസിപ്പിച്ചു!ഓ....ക്കെ ബൈജു ഭായ്!🙏👍🌼
@arunmr7324
@arunmr7324 3 года назад
ഉള്ളത് തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത മനുഷ്യൻ...❣️കൊലമാസ്സ്
@uthu256
@uthu256 3 года назад
മുഖംമൂടിയില്ലാത്ത മനുഷ്യൻ.ബൈജുവിനെ കാണുമ്പോൾ കുട്ടികാലത്തെ അതെ നിഷേധി പയ്യൻ.ജയന്തി വളരെ നല്ല അവതരിക ആണ്.nice 👏👏
@asseraziz7798
@asseraziz7798 3 года назад
സിനിമ നടന്മാരോട് ആരാധന ഇല്ലാത്ത ഒരാളാണ് ഞാൻ. ഈ ഇന്റർവ്യൂ അതി മനോഹരമാണ്...🙏
@kgrnair2573
@kgrnair2573 3 года назад
ബാല താരമായി വന്നപ്പോൾ മുതൽ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന, എന്റെ ഇഷ്ട താരമാണ്. സുഹൃത്തും ആണ്!!!
@rbnair4797
@rbnair4797 3 года назад
RU-vid നോക്കുമ്പോൾ ബൈജുവിന്റെ ഇന്റർവ്യൂ ആണെങ്കിൽ കണ്ടിരിക്കും .. പുള്ളി ഒരു വേറെ ലെവൽ ആണ് ❤️❤️ എനിക്ക് തോന്നുന്നു മലയാളം സിനിമയിൽ ഇത്രയും open ആയി കാര്യങ്ങൽ വെട്ടി തുറന്ന് പറയുന്ന ആരും ഇല്ലെന്ന് തോന്നുന്നു...
@sajithssd
@sajithssd 3 года назад
22:50 "വിജയ്ടെ പടം മാറ്റി എന്റെ പടം വയ്ക്കണം"... ബൈജു ചേട്ടൻ മാസ്സ് അല്ല മരണ മസ്സാണ്
@madhav1352
@madhav1352 3 года назад
പൊളിച്ചു 🤣🤣😂😂😂😂
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
യെസ് ബ്രോ, 👍🙏
@jithinpjayakumar6681
@jithinpjayakumar6681 3 года назад
മാട്ടുപെട്ടിമച്ചാൻ ഫിലിമിലെ ബൈജു ചേട്ടൻ 😄👌👌👌👌
@potter3967
@potter3967 3 года назад
അവതാരിക പ്രശംസ അർഹിക്കുന്നു, വളരെ നന്നായി വെറുപ്പിക്കാതെ ചോദിച്ചു. നല്ല comfort തോന്നിപ്പിക്കും..🙏 പുള്ളി സൂപ്പർ..
@riyas2728
@riyas2728 3 года назад
Yes
@ABINSIBY90
@ABINSIBY90 3 года назад
Yes
@abhi5540
@abhi5540 3 года назад
ഇദ്ദേഹത്തിന്റെ എനിക്കേറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം Honesty ആണ്. എല്ലാം തുറന്നു പറയും, മറ്റു നടന്മാരെ പോലെ ഒരു മുഖം മൂടി ഇല്ല.
@rsmuralidharan5572
@rsmuralidharan5572 3 года назад
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ബൈജു
@kollam6641
@kollam6641 Год назад
എന്ത് രസാ ഈ മനുഷ്യൻ സംസാരിക്കുന്ന കേക്കാൻ എനിക്ക് തോന്നുന്നത് സിനിമയേക്കാളും സൂപ്പർ ബൈജു ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് കേൾക്കാനാ
@venue3169
@venue3169 3 года назад
ഒരു യഥാർഥ മനുഷ്യൻ !!!!! ബൈജു, ഇത് പോലെ ഇന്റർവ്യൂകളിൽ പങ്കടുക്കണം... ബൈജുവിന് നല്ലത് മാത്രം ഉണ്ടാകട്ടെ......🙏🌹
@rayees30
@rayees30 3 года назад
ഇങേര് ആണ് ശരിക്കും അമ്മയുടെ പ്രസിഡന്റ് ആകേണ്ടത്...
@danip815
@danip815 3 года назад
Athe ellanathinem eduthu alakkiyene😂
@sojosoman7851
@sojosoman7851 3 года назад
ഉടായിപ്പ് കാണിക്കാൻ ഉടായിപ്പുകൾ വേണം നല്ല ഉടായിപ്പുകളെ മാത്രമേ ഉൾപെടുത്തു ഒരിക്കലും നല്ല ആളുകൾ വരില്ല
@raghavanps3721
@raghavanps3721 3 года назад
Very correct.
@neerajjayasundar4875
@neerajjayasundar4875 3 года назад
Sathyam.... pacha aaya manushyan... ollath ollath pole parayum
@ganapk2
@ganapk2 3 года назад
engere aakilla engeru straight alle angu thuranadichu parayum... avarku vendath perinu munnil nirthan oral aa
@akkuazarmuth1887
@akkuazarmuth1887 3 года назад
തെറ്റ് ചെയ്യാത്ത ഞാൻ എന്തിനാ പ്രാർത്ഥിക്കുന്നത് 😅😅😅😅 പൊളി
@widevision1213
@widevision1213 3 года назад
ഇന്റർവ്വ്യൂ ചെയ്ത ആളിനെ തിരിച്ച്‌ ഇന്റർവ്വ്യൂ ചെയ്ത്‌ മലർത്തിയടിച്ച ബൈജു അണ്ണൻ...
@yathra5859
@yathra5859 3 года назад
സത്യം പറയുന്ന ചുരുക്കം ചില മനുഷ്യന്മാരിൽ ഒരാൾ 😍👍
@chekkukasrod5790
@chekkukasrod5790 3 года назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ ബൈജു ചേട്ടൻ
@abdullatheefpp3820
@abdullatheefpp3820 3 года назад
കഴിഞ്ഞ മുപ്പതു വർഷത്തോളമായി ഞാൻ മനസ്സിൽ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഒരേഒരു നടൻ..... അന്ന് നിങ്ങൾ മാത്രം എന്റെ ഓട്ടോഗ്രാഫിൽ എഴുതി തന്നു " with love Bigu"
@faisalp3845
@faisalp3845 3 года назад
ഏകദേശം ബൈജു വിന്റെ ചിന്തകളോട് യോജിചിച്ചു പോവുന്നത് കൊണ്ട് ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു സിനിമ അഭിനേതാവിനെ ബഹുമാനിക്കുന്നു.....
@-vishnu2948
@-vishnu2948 3 года назад
*ഇങ്ങേർ മൊത്തം ഓപ്പൺ ആയിട്ട് പറയുവാണല്ലോ🙄❤*
@sanssans4365
@sanssans4365 3 года назад
അതാണ് പവർ
@lenajayan8402
@lenajayan8402 3 года назад
Kazhichu
@sanssans4365
@sanssans4365 3 года назад
🤔
@lekshmilachu682
@lekshmilachu682 3 года назад
ഇതാണ് ഞങ്ങ പറഞ്ഞ നടൻ ☺️ഒരു കളങ്കമില്ലാതെ എല്ലാം നന്നായി പറഞ്ഞു ബൈജു ചേട്ടൻ ഇഷ്ടം
@faisee6924
@faisee6924 3 года назад
Numma parancha nadan ithalla karale
@Fintooo
@Fintooo 3 года назад
തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരം. നമ്മുടെ സ്വന്തം ബൈജു അണ്ണൻ 🙏🏿
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
സ്വന്തമായി അഭിനയ ശൈലി ഉള്ള ആളാണ് ബൈജു അണ്ണൻ
@metubems
@metubems 3 года назад
ബൈജു വിനെ ആർക്കാ ഇഷ്ടമല്ലതത്, നമ്മൾ ചെറുപ്പം മുതൽ കാണുന്ന ഒരു ചെറിയ സൂപ്പർ സ്റ്റാർ... with LOVE ❤️
@aneeshchandran9531
@aneeshchandran9531 3 года назад
ബൈജു, ജാഡ ഇല്ലാത്ത മനുഷ്യൻ, സൂപ്പർ നടൻ ആണ്.
@rajeevrnath
@rajeevrnath 3 года назад
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ് സന്തോഷേട്ടൻ, ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajeshv2466
@rajeshv2466 3 года назад
Mera naam shaji kandittelengil kaananey. Oru weak script adhebathinte apaara comic timing kondu mathram watchable aayi
@rajeshv2466
@rajeshv2466 3 года назад
Pala scenilum biju menone polum kadathi vetti. Onnamathu tvm slang ithra nannayi parayaan vere aarkkum pattila. Suraj ettan undenkilum idheham valare natural aanu
@avner5287
@avner5287 3 года назад
ആൾ സൂപ്പർ ആണ് അവസരത്തിനു വേണ്ടി പോലും ആരുടെയും കാലു പിടിക്കാൻ പോകില്ല നല്ല കഴിവുള്ള നടൻ ആണ് പൈ ബ്രതേഴ്‌സ് എന്ന സിനിമയിലെ തമാശ നിറഞ്ഞ വില്ലൻ കിടു ആയിരുന്നു
@kuttappanrobo987
@kuttappanrobo987 3 года назад
ഇച്ചിരി നേരം കൂടി ഇന്റർവ്യൂ നീണ്ടിരുന്നേൽ ജയന്തി ചേച്ചിയുടെ ഫോട്ടോ കൂടി വെക്കാരുന്നു 😀😀😀
@c4carnival419
@c4carnival419 3 года назад
Trivandrum കാരന്റെ നന്മ 👍
@xavier3133
@xavier3133 3 года назад
ഇങ്ങേരുടെ വർത്താനം...വേറെ ലെവൽ
@AR-et1yd
@AR-et1yd 3 года назад
ആ ഒറ്റപ്പാലത്തെ കുറിച്ച് പറഞ്ഞത് കലക്കി കലക്കി
@XeriLauretteFabian
@XeriLauretteFabian 3 года назад
22:46 *ബൈജു ചേട്ടന്റെ അടുത്ത വൈറൽ തഗ് ലൈഫ് മൊമന്റ്* "വിജയിടെ ഫോട്ടോ മാറ്റി എന്റെ ഫോട്ടോ വക്ക്"
@anuvarun6867
@anuvarun6867 3 года назад
ആനിസ് kitchen നിൽ അങ്ങേരെ ചൊറിയാൻ നോക്കി ബൈജു ചേട്ടൻ കേറി മാന്തി 😃
@sadiksadik3226
@sadiksadik3226 3 года назад
ഒരു ഇൻറർവ്യൂ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ട് സൂപ്പർ ബൈജു
@shajahankkshajahankk4360
@shajahankkshajahankk4360 3 года назад
ഇത്രയും പതീക്ഷിച്ചില്ല നല്ലയൊരു മനസ്സിനുടമയാണ്.കാരണം ഇദ്ദേഹത്തെ ഇങ്ങനെയായിരുന്നില്ല കരുതിയത് വലിയനടനല്ലേ അതിൻ്റേതായ ജാഡകാണും എന്നുവിചാരിച്ചാണ് ഇത് കാണാൻ തുടങ്ങിയത്.മുഴുവനും കണ്ടപ്പോൾ മനസ്സിലായി ഒരു സൗമ്യതാമനോഭാവ മനുഷ്യത്വചിന്താഗതിക്കാരനാണെന്ന്.ഒരു സാധാരണമനുഷ്യൻ തന്നെ എല്ലാവിധ ആശംസകളും നേരുന്നു.
@ManojpkManoj-tn6hp
@ManojpkManoj-tn6hp 3 года назад
മനോഹരമായ പ്രോഗ്രാം ഒത്തിരി സന്തോഷം തോന്നിയ പരിപാടിയായി ഈ ബൈജൂ ചേട്ട൯െറ പ്രോഗ്രാം....വളരേ നന്ദി....
@amalnavomirythm7962
@amalnavomirythm7962 3 года назад
വിജയുടെ ഫോട്ടോ കണ്ടപ്പോ കേറി നോക്കി, പക്ഷെ ബൈജുചേട്ടാ നിങ്ങടെ ഈ ഫ്രാങ്ക്നസ് എന്നെ പിടിച്ചിരുത്തി...
@ironthemike4508
@ironthemike4508 3 года назад
Vijayide photo ullondu kaananda ennu vichaarichatha,Baiju annan ullondu kanda njan😁
@XeriLauretteFabian
@XeriLauretteFabian 3 года назад
Waste anelum Vijayum oru nadanalle...so photo vakkam.scenila
@trollj2594
@trollj2594 3 года назад
@@XeriLauretteFabian Ninne polullavarkk angane mathram thonniyitt nthu karyam...Pinne inganokke paranju samadhanikkam ...athreyullu.🤣🤣🤣🤣
@amalnavomirythm7962
@amalnavomirythm7962 3 года назад
@@XeriLauretteFabian അല്ലെങ്കി ഇപ്പൊ 4+3=7 പേര് കൂടി എന്നാ സീനാക്കാനാ😂😂😂
@royaltechmalayalam4909
@royaltechmalayalam4909 3 года назад
@@amalnavomirythm7962 😂😂
@regithg7146
@regithg7146 3 года назад
ബാലതാരമായി ഷൈൻ ചെയ്യ്ത നമ്മുടെ Mr.TVM ആണ്...
@mariyadaniel5912
@mariyadaniel5912 3 года назад
ബൈജു ചേട്ടന്റെ നിലപാട്..❤️ചിന്താഗതി 👌👌
@faisee6924
@faisee6924 3 года назад
Athinumathram ishtapeto karale
@anilpillai3512
@anilpillai3512 3 года назад
One of my favorite actors is Baiju. No cockiness and very simple straight guy with an incredible acting
@joker12452
@joker12452 3 года назад
Baiju, Sreenivasan, Jagathy : ettavum honest interviews koduthavar.
@amalnavomirythm7962
@amalnavomirythm7962 3 года назад
മുരളി
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Jagathy oke fake
@savithrianilkumar6336
@savithrianilkumar6336 3 года назад
True
@rajeeshchandran4077
@rajeeshchandran4077 3 года назад
ബൈജു ചേട്ടാ കൊറോണ ടെസ്റ്റിന്റെ കാര്യം നിങ്ങൾ പറഞ്ഞതാണ് സത്യം
@santhoshmanju9613
@santhoshmanju9613 3 года назад
കളങ്കമില്ലാത്ത നടൻ ..... എനിക്ക് ബൈജുവിനെ കുട്ടിക്കാലം മുതൽ അറിയാം ... എന്റെ അയൽവാസിയായിരുന്നു ( വെള്ള യമ്പലം) ഉള്ളതു മുഖത്ത് നോക്കി പറയും .... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ❤️
@user-ql7bi2rt7n
@user-ql7bi2rt7n 3 года назад
ശരിക്കും അവിടെയുള്ള ഫോട്ടോയിൽ വിട്ടു പോയ ഒരാളുണ്ട് ഉർവശി അവരുടെ ഫോട്ടോ വെക്കാമായിരുന്നു .ശരിക്കും ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ഉര്വശി തന്നെയാണ് .
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Really,,....
@binujoseph7394
@binujoseph7394 3 года назад
This guy needs , and deserves more reputation and appreciation...Truly straight forward..
@user-ob4io6bk8v
@user-ob4io6bk8v 3 года назад
Mr Baiju is a very good person with good heart and mind ,once I had a beautiful memorising encounter with respected Mr Baiju. May god give him all success and happiness. God bless
@kgsivaprasad2356
@kgsivaprasad2356 3 года назад
ബൈജുവിന്റെ ഒരു ജാഡയുമില്ലാത്ത സത്യസന്ധതയ്ക്ക് മുന്നിൽ നമ്മുടെ ജയന്തി തോൽവി സമ്മതിച്ച് തൊഴുതത് തന്നെ വാസ്തവത്തിൽ ബൈജുവിന്റെ തുറന്ന മനസ്സിന് മുന്നിലാണ്... സത്യത്തിൽ അവിടെ ബൈജു വിജയിക്കുകയും ജയന്തി ബൈജുവിന്റെ വിജയത്തിന് മുന്നിൽ അടിയറവ് ( തോൽവിയല്ല ) പറയേണ്ടിവന്നതും എന്നുള്ള കാര്യം ഞാൻ നിരീക്ഷിക്കുന്നു...!!! എന്തായാലും ബൈജുവിനും ജയന്തിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...!!!
@tinsedevasia3534
@tinsedevasia3534 3 года назад
എന്നക്ക് വലിയ ഇഷ്ടമാണ്
@assassingaming9699
@assassingaming9699 3 года назад
Pinnalla
@skfasil
@skfasil 3 года назад
ബൈജു ചേട്ടാ.... നിങ്ങളാണ് താരം.. പണ്ട് മിമിക്രി ചെയ്യുമ്പോൾ intro കൊടുക്കുന്നതിങ്ങനെ.... അടുത്തതായി വേദിയിൽമലയാള സിനിമയിലെ തലതെറിച്ച പയ്യൻ.... ബൈജു
@lethag9749
@lethag9749 3 года назад
A truly genuine person❤️❤️❤️ A rare phenomenon in cinema industry!!!
@maneshjohnoommen203
@maneshjohnoommen203 3 года назад
Very mature answers and interviewer also really outstanding. Baiju really down to earth personality
@sanuts7565
@sanuts7565 3 года назад
കുഞ്ഞിലേ മുതൽ തുടങ്ങീതാണ് ആണ് ആള് ഈ പരുപാടി ..... എനിക്ക് ഭയങ്കര ഇഷ്ടാ..... ആൾടെ acting.... എന്നും
@jacksparo102
@jacksparo102 3 года назад
തഗ്ഗുകളുടെ രാജകുമാരൻ😎❤️
@rajeev9885
@rajeev9885 3 года назад
അഭിനയിക്കാത്ത നടൻ❤️
@michealbond077
@michealbond077 3 года назад
One of my favourite personality
@ishalmehdiya6740
@ishalmehdiya6740 3 года назад
എന്ത് നിഷ്‌ക്കുവാണ് എല്ലാം ഓപ്പൺ ആയിട്ട് പറയുന്നു😂😂😂😂
@faisee6924
@faisee6924 3 года назад
Entho enthenoooo
@sharunparambath99
@sharunparambath99 3 года назад
ജയന്തിയുടെ ക്ലീഷേ ചോദ്യങ്ങൾ പുള്ളി പൊളിച്ചടുക്കി 🤣
@gigyjacob2949
@gigyjacob2949 3 года назад
കണ്ടിരിക്കാൻ എല്ലാ കാലത്തും എനിക്ക് തോന്നുന്ന Interview 3 പേരുടെയാണ്. Prithviraj,Asif Ali & Baiju 🤗
@XeriLauretteFabian
@XeriLauretteFabian 3 года назад
Jagathy Thilakan too
@joker12452
@joker12452 3 года назад
@@XeriLauretteFabian Sreenivasan also. So good
@abhijith5576
@abhijith5576 3 года назад
Indrans too
@draks94
@draks94 3 года назад
Asif Ali endha ?
@gigyjacob2949
@gigyjacob2949 3 года назад
@@draks94 Interviews kandu nokku. interesting anu.
@aloki751
@aloki751 3 года назад
ഇതാണ് ഞങ്ങൾ പറഞ്ഞ ആ സ്പെഷ്യൽ ഐറ്റം ❤️❤️❤️ബൈജു ചേട്ടൻ ❤️❤️ആദിമായിട്ടാണ് ഒരു ഇന്റർവ്യൂ നാല് വട്ടം കാണുന്നെ
@ajayanand5268
@ajayanand5268 3 года назад
സൂപ്പർ സ്റ്റാറുകളെക്കാൾ ഇഷ്ട്ടം
@gopalvenu293
@gopalvenu293 3 года назад
Open ആയ പച്ചയായ മനുഷ്യൻ.
@muhammedsha2369
@muhammedsha2369 3 года назад
ഇയാള് ഒരു വലിയ മനുഷ്യനാണ് ,കളങ്കമില്ലാത്ത സംസാരം വേറെ ലെവേലാണ് അണ്ണാ
@jtsays1003
@jtsays1003 3 года назад
*Straight forward and open minded*
@muhammedhaseebk6914
@muhammedhaseebk6914 3 года назад
ബൈജു ചേട്ടൻ മുത്താണ്....
@alexfrancis7918
@alexfrancis7918 3 года назад
U r very great... ഇത്രയും തുറന്ന മനസ്‌ടോടെ നടൻമാർ സംസാരിക്കില്ല.... super....
@tenbyten2485
@tenbyten2485 3 года назад
ചെറുപ്പകാലത്ത് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമ കണ്ടിട്ട് ബൈജു ചേട്ടനെ പോലെ ആവാൻഒരുപാട് ആഗ്രഹിച്ചിരുന്നു.... ഞാനും 😍
@VINAVITFC
@VINAVITFC 3 года назад
ഞാൻ എങനെ ഉള്ള ഒന്നും അങ്ങനെ ഫുൾ ആയി കാണാത്ത ഒരു ആൾ ആണ്... But ബൈജു ചേട്ടൻ നിങ്ങ വേറെ ലവൽ ആണ്...😘
@myownmedia9724
@myownmedia9724 3 года назад
24 mints like 24 seconds✌🏻✌🏻
@mojeebmojeeb7156
@mojeebmojeeb7156 3 года назад
ഞാൻ തെറ്റു ചെയ്യുന്നില്ല അതുകൊണ്ട് എനിക്ക് ദൈവഭയം ഇല്ല ഈ അഭിപ്രായം ഞാൻ ഒരു തിരുമേനിയെ കണ്ടപ്പോൾ ചോദിച്ചു അദ്ദേഹം പറഞ്ഞു ആ ചിന്തയിൽ തന്നെ ഒരു അഹങ്കാരം ഉണ്ട് എന്ന് അതോടെ ഞാൻ മാറി ചിന്തിച്ചു തുടങ്ങി ഇപ്പോൾ കുറച്ചു നന്നായി എന്നു തോന്നുന്നു 😄😄😄ദൈവം ഉണ്ട് ആ ശക്തിയെ സ്നേഹിച്ചു നോക്കു അപ്പോൾ അറിയാം ബൈജു അതിന്റെ . ഗുണം തങ്ങൾ നല്ല മനുഷ്യൻ ആണ് അത് ആണ് എല്ലാം തുറന്നു പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@revanth3508
@revanth3508 3 года назад
Budhanum baiju paranja athe karyam paramjittundu. Nallathu mathram cheythal mathi , deivam ennu paranju evideyum pokanda ennu . Pakshe sadharana manushyan budhimuttukal neridumbol deivathe vilikkum , shudhamaya hridayam kondu vilichal vili kelkkum ennu theercha
@vishnumr2209
@vishnumr2209 3 года назад
ബൈജു ചേട്ടൻ .. എന്റെ പൊന്നോ വേറെ ലെവൽ
@rekhajeevan734
@rekhajeevan734 3 года назад
താൻ ആരെക്കാളും മികച്ച അഭിനേതാവ് ആണെന്ന് കുട്ടിക്കാലത്ത് തെളിയിച്ച സിനിമ 'കാര്യം നിസാരം'.മറക്കാനാവില്ല..
@savithrianilkumar6336
@savithrianilkumar6336 3 года назад
True
@vinodkonchath4923
@vinodkonchath4923 3 года назад
Yes
@anjanagnair6151
@anjanagnair6151 3 года назад
Poochakkoru mookkuthi
@sasikumarsasikumar3786
@sasikumarsasikumar3786 3 года назад
യവനിക
@bineeshks1331
@bineeshks1331 3 года назад
സംസാര ശൈലി സൂപ്പർ. അവിശ്വാസി ആയതിൽ ഏറെ പ്രശംസ അർഹിക്കുന്നു.open mind super അന്ധവിശ്വസികളുടെ കൂട്ടമാണ് സിനിമ
@sajithmontrtvm4327
@sajithmontrtvm4327 3 года назад
എന്റെ പൊന്നു ഇങ്ങള് പൊളി ആണ് ബൈജു ചേട്ടാ 💪🙏 ഒരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤️
@Helen.5k
@Helen.5k 3 года назад
ഞാൻ വലിയ ഫാൻ ആണ്... മാസ്ക് ,ടെസ്റ്റ് ,ഒക്കെ പറഞത് ശരിയാ👍
@faisee6924
@faisee6924 3 года назад
Onnu po karale
@nowshadtasrn8008
@nowshadtasrn8008 3 года назад
അഭിമുഖത്തിലുടനീളം താങ്കളുടെ വാക്കുകൾ ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്‼️♥️ "അറിഞ്ഞുകൊണ്ട് യാതൊരു തെറ്റും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ദൈവത്തെ മണിയടിക്കേണ്ട ആവശ്യവുമില്ല"‼️ "ഞാൻഎന്റെകാര്യം മാത്രമാണ് ഈ പറഞ്ഞത്"‼ ചങ്കുറപ്പുള്ളതാങ്കളുടെ അഭിപ്രായങ്ങൾക്ക് ഒരു BIG SALUTE 😊👌
@vallivamika605
@vallivamika605 3 года назад
ഏറ്റവും ഇഷ്ട്ടപ്പെട്ട interview...💕👌
@nimishjose1101
@nimishjose1101 3 года назад
Oru maryaadha vende ???baiju chettan masssss👌👌👌
@ratheesanbk8405
@ratheesanbk8405 3 года назад
സൂപ്പർ ഇന്റർവ്യൂ
@rajahdoha
@rajahdoha 3 года назад
ആക്ടർ ശ്രീ. ബൈജു സംസാരം കേക്കാൻ തന്നേയ് ഒരു 'ഫ്രഷ് ഫീലിംഗ്' ആ, ബാലചന്ദ്രൻ സാറിൻടെ സിനിമയിൽ കണ്ട പയ്യൻ അതേയ് പ്രസരിപ്പ് അതേയ് ക്ലാസ്. അവതാരിക ( ജയന്തി മാഡം) കൂടി വളരെ നന്നായി ഒരു നാച്ചുറൽ സംസാരം ഇന്റർവ്യൂ, നന്ദി ശെരിക്കും എന്ജോയ് ചെയ്‌തു
@stiphinsteephan7817
@stiphinsteephan7817 2 года назад
അവതരണം സൂപ്പർ... വെറുപ്പിക്കാതെ ഉള്ള അവതരണം... ബൈജു ചേട്ടൻ സൂപ്പർ
@sunilkumarsargam7232
@sunilkumarsargam7232 3 года назад
ഒരു അരുവിയിലെ ഒഴുക്ക് പോലെ ഒരു സംവാദം, കൊള്ളാം
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 3 года назад
ബൈജു ചേട്ടൻ മാസ്സ്
@vishnuks4930
@vishnuks4930 3 года назад
ബൈജു ചേട്ടാ ❤uu നല്ല ഒരു ഫ്രണ്ടിനോട് തോന്നുന്ന സ്നേഹം തോന്നേണ്ട് ഒരു ബ്രദർ പറയുന്ന പോലെയും ❤❤❤🥰🥰
@sajithbalan85
@sajithbalan85 3 года назад
എല്ലാം ഓപ്പൺ ആയി പറയുന്നത് കൊണ്ടാവും ഇങ്ങേരോട് അധികം ആൾക്കാർക്കും ഇഷ്ടമില്ലാത്തത്.. പക്ഷെ ഉള്ളിലുള്ളത് പറയാതെ പുറമെ ചിരിച്ചു കാണിക്കുന്നവരെക്കാൾ ഇതുപോലുള്ളവരാണ് ശരിക്കും ഇഷ്ടപെടേണ്ടതും അംഗീകരിക്കേണ്ടതും... സർ നിങ്ങൾക്ക് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്...
@karunkarun893
@karunkarun893 3 года назад
Adipoli meeting. Salute Mrs. Jayanthy
@kumarilekha.m.skumarilekha4073
@kumarilekha.m.skumarilekha4073 3 года назад
Thiruvananthapurathinte swandam Swathu..... ❤️❤️❤️
@anoop6982
@anoop6982 3 года назад
ദൈവത്തില്‍ അമിതമായി വിശ്വസിക്കണമെന്നില്ല but കുറച്ചങ്കിലും ഭയബക്തി ഉള്ളത് നല്ലതാണ് അതില്ലാത്ത കുറച്ച്പേരുണ്ട് പുതിയതലമുറയില്‍ അവരുടെ കോപ്രായങ്ങള്‍ കാണണമെങ്കില്‍ എവിടേയും പോകണ്ട just tiktok,youtube ഒക്കെ നോക്കിയാല്‍ മതി കുറ്റകൃത്യങ്ങള്‍ പഴയ കാലത്തെക്കാള്‍ ഒരുപാട് വര്‍ധിച്ചിരിക്കുന്നു വരാനിരിക്കുന്ന തലമുറയെ കൂടി വഴിതെറ്റിക്കുകയാണ്
@newworldnewstart1054
@newworldnewstart1054 3 года назад
Satyam
@harishbabu4211
@harishbabu4211 3 года назад
ബൈജു ചേട്ടൻ ഒരു അടിപൊളി മനുഷ്യൻ ആണ്, വളരെ ഓപ്പൺ മൈൻഡ് ,പണ്ട് മുതലുള്ള നടൻമാരിൽ എനിക്ക് വളരെ ഇഷ്ടം🌞🌞🌛🌛🔥🔥🔥
@vinodvinodgr4915
@vinodvinodgr4915 3 года назад
എന്തൊരു ഗ്ലാമർ ബൈജു നല്ല ശബ്ദം ഇയാൾ ഒക്കെ എന്താ സൂപ്പർ സ്റ്റാർ ഒന്നും ആയില്ല എന്ന് അത്ഭുതം തോന്നുന്നു ബൈജു സന്തോഷ്‌ സന്തോഷ്‌ നായർ ഒക്കെ സൂപ്പർ ഗ്ലാമർ താരങ്ങൾ ആണ്
@jishnu1015
@jishnu1015 3 года назад
Kaumudyku oru asset anu ee avatarika.. Her way of presentation was too good 👍
@midhunkr0565
@midhunkr0565 3 года назад
Baiju Annan ❤🔥
@naufalmv1013
@naufalmv1013 3 года назад
ഒരു മടുപ്പുമില്ലാതെ 24മിനിറ്റ് 43സെക്കന്റ്‌ കടന്ന് പോയി 🌹
@abyk8466
@abyk8466 3 года назад
Love this humble and funny man
@vishnukumar-vu6bp
@vishnukumar-vu6bp 3 года назад
ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നത് എന്തിനാണ്..? ഞാൻ എന്റെ കാര്യങ്ങൾക്കു വേണ്ടി ചിലവാക്കുo😃😃 പൊളി 😅
@babuchacko9080
@babuchacko9080 3 года назад
മടിപ്പിക്കാത്ത അഭിനയം ഇഷ്ടമാണ് ബൈജുവിനെ.
Далее
Beatrise (пародия) Stromae - Alors on danse
00:44
С какого года вы со мной?
00:13
Просмотров 100 тыс.