Тёмный

Exclusive Interview with Minister K Radhakrishnan | Straight Line EP 407 | Part 01 | Kaumudy 

Kaumudy
Подписаться 5 млн
Просмотров 62 тыс.
50% 1

K. Radhakrishnan (born 24 May 1964) is an Indian politician, who is currently serving as Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Devaswoms, Parliamentary Affairs, Government of Kerala in second Pinarayi Vijayan ministry and central committee member of the CPI(M). He was a former Speaker of the Kerala Legislative Assembly from 2006 to 2011. He is a politician from Thrissur and also served as the Minister of SC / ST Affairs and Youth Affairs in the third E. K. Nayanar ministry from 1996 to 2001. He was elected from Chelakkara constituency. He served as the MLA of Chelakkara from 1996 to 2016.
A one-hour show in which veteran journalist V.S. Rajesh has a one-to-one interview with political leaders, entrepreneurs, social activists, film personalities, artistes, authors, cultural icons and other public figures. Straightline elicits answers on topical and burning issues. The interviews are well-researched and thorough, the questions probing and incisive without being intimidating.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kradhakrishnan #straightline #Kaumudy

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@nowfalkodakkattakath8862
@nowfalkodakkattakath8862 3 года назад
രാധേട്ടൻ സഖാവിന്റെ ഓരോ ചലനവും ശ്രദ്ധിച്ചാൽ മനസ്സിലാക്കാം സഖാവ്‌ എത്രത്തോളം മനുഷ്യരെയും സമൂഹത്തേയും ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയാണെന്ന്,,, സഖാവിന്റെ കൈ വിരലുകൾ നോക്കിയാലറിയാം അദ്വാനിക്കുന്ന സഖാവാണെന്ന്❤️❤️❤️👌🏼👌🏼👌🏼✊🏻✊🏻✊🏻
@Goodvibes-ko6kc
@Goodvibes-ko6kc 3 года назад
ജാതി വ്യവസ്ഥ തുലയട്ടെ... All the best wishes Sir
@gigogigo5607
@gigogigo5607 3 года назад
If ever I worshipped a politician in my life, it is K Radhakrishnan.
@Poralivn2071
@Poralivn2071 3 года назад
ഈ മന്ത്രി സഭയിലെ ഏറ്റവും മികച്ച വ്യക്തി നല്ല ഉത്തമ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ആവാൻ യോഗ്യൻ
@aneeshashaju9189
@aneeshashaju9189 3 года назад
Dfntly dear..he is a man who real potential to become a cm
@omanisweets7880
@omanisweets7880 3 года назад
@@aneeshashaju9189 i89.98
@mollyghosh5049
@mollyghosh5049 3 года назад
മുഖ്യമന്ത്രി ആക്കാൻ നിങ്ങൾക്ക് കഴിയുമോ എന്തിനാ വിടുവാ തള്ളുന്നത് .നല്ല വ്യക്തി ആയിരിക്കാം എന്നാൽ ഇത് പറഞ്ഞാൽ ആ വ്യക്തിയെ കൊണ്ട് വല്ല നേട്ടുവും ഉണ്ടാകുമോ? Sc/ST അല്ലങ്കിൽ നേട്ടo കാണും. അയാളെ മുഖ്യ മന്ത്രി ആക്കാൻ ഒരു മേലാടൻ മാർ സമ്മതിക്കയില്ല.M. k കൃഷ്ണൻ വന്നു എന്ത് ഗുണം അയാളുടെ മക്കാൾ Dr ആയി.മകൾ | I AS. കേട്ടി .K Kബാലകൃഷ്ണൻ വന്നു എന്താ ഗുണം, പന്തളം സുധാകരൻ വന്നു.ആന്യജാതി ഭാര്യയെ കിട്ടി . കൊടികുന്ന് സുരേഷ് വന്നു. അവൻ്റെ കുടുംബത്തിന് അല്ലാൽ ഇല്ലതെ ജീവിക്കാം അത് പോലെ തന്നെ ഏത് Sc/STക്കാരൻമാർ വന്നാൽ അവൻ്റെ കുടുംബം ഒരു വിധം കര പറ്റും .പിന്നെയും Sc/s Tപഴയപടി തന്നെ .100 % മാറ്റുള്ളവർ മോട്ടി കുബോൾ ഇവൻ കിട്ടുന്നത് 1 % പിന്നെ എങ്ങനെ ഈ ജാതി കരകയറുന്നത് .നല്ല ജോലി വല്ലതും കിട്ടിയാൽ മേൽജാതിക്കാർ കയറികെട്ടും ഇല്ലെങ്കിൽ ഇവൻമാർ വെളുത്ത നിറo നോക്കി മേൽജാതിയുടെ പുറെകെ പോകും .ഇത് തന്നെയാണ് life.. എന്നിട്ട് പറയും ഈ ജാതിക്ക് എന്ത് ചെയ്യതാലും നന്നാക്ക കയില്ല .കൊടുത്താൽ ആല്ലേ നന്നാക്കുകഉള്ളു..
@Poralivn2071
@Poralivn2071 3 года назад
@@mollyghosh5049 അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കണോ വേണ്ടയോ എന്നൊക്കെ സിപിഎം തീരുമാനിക്കും അതിന് സർവ്വനാ യോഗ്യനുമാണദ്ധേഹം താൻ പറഞ്ഞ മുൻ sc st മന്ത്രിമാരെ കൂട്ടത്തിലല്ല സഖാവ് കെ രാധാകൃഷ്ണൻ വളരെ ചെറുപ്പത്തിൽ മന്ത്രിയും speakkarum നിരവധി തവണ mla യുമായ ആളാണ്‌ എന്നിട്ടും ഒരു അഴിമതികളിലും പെടാതെ അനധികൃതമായി സാമ്പാധിക്കാതെ സാധാരണക്കാറിൽ സാധാരണക്കാരൻ ആയി ലളിത ജീവിതം നയിക്കുന്നു അയാൾ താൻ ഇദ്ദേഹത്തിന്റെ ചരിത്രം പഠിച്ചിട്ട് വാടോ കിഴങ്ങ
@PrabhakaranVT
@PrabhakaranVT 2 месяца назад
​❤❤❤l❤
@sanoshv7008
@sanoshv7008 3 года назад
ഞാൻ സിപിഎം അല്ല, രാധാകൃഷ്ണൻ സാറിനെ കണ്ടിട്ടുണ്ട്. ഇപ്രാവശ്യത്തെ മുഖ്യമന്ത്രി വന്ന. ചേലക്കരയിലെ പ്രചരണത്തിൽ വച്ചാണ് യാദൃശ്ചികമായി അദ്ദേഹത്തെ കാണുന്നത്.. അദ്ദേഹത്തിന്റെ സ്വഭാവം എങ്ങനെ എന്ന് എനിക്കറിയില്ല.. പക്ഷേ നമ്മൾ കണ്ടാൽ ആരും ആകർഷിച്ചു പോകും.. അത്രയ്ക്കും സൗമ്യ സ്വഭാവമാണ് നമുക്ക് കാണുമ്പോൾ.... ഭാവിയിൽ മുഖ്യമന്ത്രി ആവാൻ പോലും കഴിവുള്ള ഒരു നേതാവാണ് അദ്ദേഹം.. എനിക്ക് വളരെ ഇഷ്ടം തോന്നി ♥️
@launchroom5223
@launchroom5223 3 года назад
ഇതാണ് സഘാവ് ഇതാണ് നേതാവ്
@Mini19687
@Mini19687 3 года назад
സാധാരണക്കാരന്റെ മനസ്സിലെ യഥാർത്ഥ നേതാവ്, തികച്ചും ബഹുമാന്യനായ നേതാവ് 🙏🙏🙏🙏
@kailaspr9629
@kailaspr9629 3 года назад
മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള വ്യക്തി
@georgekc2152
@georgekc2152 3 года назад
Yes. That should be the “Genuine Leader”👏
@ivaanika5276
@ivaanika5276 3 года назад
O
@lishaanooplishaanoop9975
@lishaanooplishaanoop9975 3 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മന്ത്രി. ലാൽസലാം സഖാവേ.❤❤❤
@amigozz9078
@amigozz9078 3 года назад
വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തി...❤️
@nimeshmohan4064
@nimeshmohan4064 3 года назад
ഞങ്ങൾ തോന്നുർക്കര ക്കാരുടെ സ്വൊന്തം രാധേട്ടൻ.... ലാൽസലാം sagave...
@nishamchelakkara
@nishamchelakkara 3 года назад
ആ കൃഷി വകുപ്പ് കൂടി രാധേട്ടന് കൊടുത്താൽ ഒരുപാട് ഗുണങ്ങൾ കർഷകർക്കുണ്ടാകും
@vivianxavier5905
@vivianxavier5905 3 года назад
But agri culture ministry cpi
@SUBHASH680
@SUBHASH680 3 года назад
Correct
@akshatkp117
@akshatkp117 3 года назад
P Prasad Oru paristhithi pravarthakan ayirunnu... So krishi vakuppu nalla reethiyil mechappedum enn karutham...
@sumitham.a.3422
@sumitham.a.3422 3 года назад
Proud of you Our Saghav 🌹🌹🌹
@Diyahfathim
@Diyahfathim 3 года назад
അടുത്ത മുഖ്യമന്ത്രി ആവട്ടെ...... 👍സൂപ്പർ മന്ത്രി 👍
@alivebird4
@alivebird4 3 года назад
അയ്യങ്കാളി 🔥🔥🔥
@mollyghosh5049
@mollyghosh5049 3 года назад
അത് ഒരിക്കലും ആകുകയില്ല. that is അയ്യാൻകാളി. But cm - ന് ചെലപ്പോൾ ഇത് ആയിരുന്നങ്കിൽ തിർച്ചയും അയ്യാൻകാളി ആകാൻ കഴിയുമായിരുന്നു.
@vishnukg8413
@vishnukg8413 3 года назад
പ്രിയപ്പെട്ട സഖാവ് ചേലക്കരയുടെ അഭിമാനം രാധേട്ടൻ 😘
@diviyashibu773
@diviyashibu773 3 года назад
Radhakrishnan Sir orupadu esttam🙏🙏🙏🙏🙏
@prabhakaranpp1790
@prabhakaranpp1790 3 года назад
ഈ കാലഘട്ടത്തിലെ ഒരു യഥാർത്ഥ കമ്മ്യുണിസ്റ്റ് . ജീവിതത്തിലും, പ്രവർത്തിയിലും.
@jafarshareef4851
@jafarshareef4851 3 года назад
പച്ചയായ മനുഷ്യൻ ലാൽസലാം സഖാവെ💪💪💪💪💪🚩🚩🚩🚩🚩
@kesavanthiruthiyil2450
@kesavanthiruthiyil2450 3 года назад
Shri Radha Krishan is such a great leader to the puple of Chelakkara and I am very proud to be a person having enjoyed his quality as he visits as an when an occasion whether happy or sad. His presence is guaranteed and take serious views on any matter that relates to his constituency without any hesitation. Any person from any party can approach this gentleman that is why he is considered as a winning candidate of CPM. Wishing him all the best wishes in the future 👍🙏
@deepamanoj8248
@deepamanoj8248 3 года назад
I hope he do according to our expectations and will be our future CM
@aruna5496
@aruna5496 3 года назад
വ്യക്തിതം ശാന്തമായ മറുപടി മണ്ണിനെ അറിയുന്ന മനുഷ്യനെ അറിയുന്ന കമ്യൂണിസ്റ്റ്
@just4videosandmusic
@just4videosandmusic 3 года назад
Unlimited flow of great ideas, so soothing. Expecting more greatness from Radhakrishnan
@19591959450
@19591959450 3 года назад
A Genuine Person. I salute him for all his personal qualities. May he be able to scale more heights!
@radhakrishnang3815
@radhakrishnang3815 3 года назад
👍അഭിവാദ്യങ്ങൾ 💓
@PRASANTHKPprasu
@PRASANTHKPprasu 3 года назад
സ്വന്തം പിതാവിന്റെയും മാതാവിന്റെയും പ്രായമുണ്ടെങ്കിൽ പോലും അഥവാ പ്രായത്തിൽ വലിയ അന്തരമുണ്ടെങ്കിലും, പേരെടുത്തു വിളിക്കുന്ന ഒരു തലമുറ ഇന്നുമുണ്ട്... നെറികെട്ട ജന്മി വ്യവസ്ഥയുടെ സന്തതികൾ...
@arunkumarrajanbabu6284
@arunkumarrajanbabu6284 3 года назад
അത് ഇവിടെ എന്തു ബന്ധം?
@sukuca1588
@sukuca1588 3 года назад
Valare seriyanu bro....paranjuparayippikkumpoleyanu...cheruppathil ithukaanilla...anubhavichavarkku manassilakum...njangalivide vilikkunnavare thirichuvilikkan thudangi....appol chilarkkokke athu thattithudangi...ivanmarum ariyatte athinte oru vedana...Ellaperum thulyarennuparanjittu...kashtam
@Manushyan_123
@Manushyan_123 3 года назад
Pereduth vilikkunathilenthaa thettt...vidheshath okke anganaanallo
@sukuca1588
@sukuca1588 3 года назад
@@Manushyan_123 Swantham aalukale bahumanamkoduthu vilichittu mattullavare prayakooduthalayalum pereduthu vilikkunnathu palathanthayku undakunnathinte kuzhappamanu.ividatheyum videshatheyum samskaram vereyanu .
@Manushyan_123
@Manushyan_123 3 года назад
@@sukuca1588 ividuthe jaathi samskaaram
@seethalechu4732
@seethalechu4732 3 года назад
ഭാവിയിൽ മുഖ്യമന്ത്രി മന്ത്രി അവാൻ സാധിക്കട്ടെ
@deepamanoj8248
@deepamanoj8248 3 года назад
I too wish
@zachariahscaria4264
@zachariahscaria4264 3 года назад
നേരിട്ടു കണ്ടിട്ടില്ല. പക്ഷേ മനസ്സു പറയുന്നു, വാരണാസിയിലെ പൂജാരിയെക്കാളും എറണാകുളത്തെ കർദ്ദിനാളിനെക്കാളും മറ്റ് മെത്രാന്മാരെക്കാളും മൗലവീമാരെക്കാളും സാമൂഹ്യമായും വ്യക്തിപരമായ ജീവിതത്തിലും വിശുദ്ധി നിലനിർത്തുന്ന നല്ല കമ്യൂണിസ്റ്റ് .
@sreedevi9518
@sreedevi9518 3 года назад
Yes ഞങ്ങളുടെ നാട്ടുകാരനാണ് വല്ലാത്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം 💝💝💝💝💝💝
@sarishvilangat
@sarishvilangat 3 года назад
Well said !!
@localriderkerala
@localriderkerala 3 года назад
Great🙏
@malayali1485
@malayali1485 3 года назад
@@sreedevi9518 najan arriyunna alanu sir eantea nattukkaran pullikkanam
@dharancs4784
@dharancs4784 3 года назад
വളരെ ദീർഘവീക്ഷണമുള്ള മന്ത്രി The Great words spoon feeding അല്ല വേണ്ടത് അനുകൂല്യങ്ങൾ കൊണ്ടല്ല സ്വയം വളർത്താൻ പ്രേരിപ്പിക്കുക👏👏👏👏👏 Good words sir
@girijadkp3756
@girijadkp3756 3 года назад
Congratulations... Respected Minister...
@bindhusivan1738
@bindhusivan1738 3 года назад
Sir I had seen u in 2001.u also have a lot of changes, except ur smile n simplecity. I wish 2 see u once again. We al expect a lot from u sir 💞💞💞💞💞💞
@anu2766
@anu2766 3 года назад
Thonurkkara yude muth.. njagalude swantham Radhettan.
@nishamchelakkara
@nishamchelakkara 3 года назад
തോന്നൂർക്കരയിൽ എവടെ
@anu2766
@anu2766 3 года назад
@@nishamchelakkara school nte aduth.
@nishamchelakkara
@nishamchelakkara 3 года назад
@@anu2766 aah
@sojuc7063
@sojuc7063 3 года назад
Good man 👍👍👍
@praseejakc9245
@praseejakc9245 3 года назад
Radhakrishnan sir abivadhyangal😍👏👏👏chelakkarakarude swantham radhetan!
@remyar1451
@remyar1451 3 года назад
അട്ടപ്പാടി പോലെ തന്നെ പോലെ തന്നെ ആണ് പല പ്രദേശങ്ങളിൽ കുറെ സ്കീം ഉണ്ട്‌ പക്ഷെ അർഹത ഉള്ളവർക്ക് കിട്ടുന്നില്ല....sir പറഞ്ഞ പോലെ ഓരോ സാധാരണ ജനങ്ങളുടെ അഹ്രം ആണ് വീട്,എഡ്യൂക്കേഷൻ, ജോലി എന്നിവ... ലാൽ സലാം സഖാവെ 🔥🔥💯
@jtts4231
@jtts4231 3 года назад
ദേവസ്വം ബോർഡിൽ ഉള്ള ചില വലിയ കള്ളന്മാരെ പൊക്കാൻ എന്തൊക്ക തീരുമാനം നടപ്പിൽ ആക്കും എന്ന് കൂടി ചോദിക്കാം ആയിരുന്നു
@sunilsunilct4262
@sunilsunilct4262 3 года назад
ഇദ്ദേഹത്തെ പറയാൻ വാക്കുകളില്ല, യഥാർഥ സഖാവ്. 😍😍😍😍
@binompillai6198
@binompillai6198 3 года назад
super minister✌️✌️
@SB-qs4hs
@SB-qs4hs 3 года назад
He will definitely be the future chief minister...
@abhilashs.vishnu3974
@abhilashs.vishnu3974 3 года назад
He is very sharp, precise and to the point.
@vasudevan2125
@vasudevan2125 3 года назад
പാഞ്ഞാള്‍ പഞ്ചായത്തിലെ ഒരു വാര്‍ത്ത കാണാനിടയായി , തൊഴിലുറപ്പ് വകുപ്പിലെ ആറോളം ജീവനകാരെ കാലാവധിയെത്തും മുമ്പേ പിരിച്ചുവിട്ടു എന്ന വാര്‍ത്ത , ഈ മഹാമാരി കാലത്ത് ഇത് ഹൃദയ ഭേദകമല്ലേ. ഈ നല്ല മനസ്സ് ഇതില്‍ ഇടപ്പെട്ട് അവരെ സംരക്ഷണം നല്‍കുമെന്ന് കരുതാം ല്ലേ സര്‍. thanking you
@benzema2177
@benzema2177 3 года назад
Bless him
@ratheeshvaravoor4524
@ratheeshvaravoor4524 3 года назад
സഖാവ് 👌👌👌❤❤❤
@seethalechu4732
@seethalechu4732 3 года назад
ചേലക്കരക്കാരുടെ അഭിമാനം ഞങ്ങളുടെ അഭിമാനം
@AkshayTAA
@AkshayTAA 3 года назад
❤️❤️❤️❤️
@johnmathew8829
@johnmathew8829 3 года назад
Good luck. Nallathe varatte nallathe chaika
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 3 года назад
Nalla personality
@reshmibhaskar8578
@reshmibhaskar8578 3 года назад
Really a good fellow.
@RadhaMrahulnandu
@RadhaMrahulnandu 3 года назад
ഏറ്റവും ക്വാളിറ്റിയുള്ള politiçian
@ponnammasr585
@ponnammasr585 3 года назад
Salute
@sudhimohan9048
@sudhimohan9048 2 года назад
👌🏻 സംസാര ശൈലി 👌🏻 വളരെ soft...
@lissydaniel272
@lissydaniel272 3 года назад
മുഖം നോക്കാതെ നന്മ ചെയ്യാൻ കഴിയട്ടെ.... പാർട്ടിയിൽ അച്ചടക്കലംഘനം പാടില്ല. എന്നാൽ ന്യായമായ കാര്യങ്ങൾ ചെയ്യാൻ ജനങ്ങൾ നൽകിയ വോട്ട് വിനിയോഗിക്കുന്നതിൽ തെറ്റില്ല.... ഇതാണ് നല്ല സമയം.... പിന്നെത്തേയ്ക്ക് മാറ്റി വെച്ചാൽ നല്ലത് ചെയ്യാൻ കഴിയില്ല സഖാവേ..... ആരും ചെയ്യിക്കില്ല. അതാണ് സത്യം... ടേക് കെയർ.... വാക്കുകൾ പ്രവർത്തിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു....⚘
@adarsha6489
@adarsha6489 3 года назад
❤️👌 Nalla Manushan !
@shafiy7340
@shafiy7340 3 года назад
Big salute, wishing you all the best 👍
@bijul3934
@bijul3934 3 года назад
സഖാവ് VS ന് ഒരു പിൻഗാമി
@hareeshmohan4619
@hareeshmohan4619 3 года назад
Real Hero ❤️❤️❤️
@reghunathpe6660
@reghunathpe6660 3 года назад
God
@vivekchandrank3069
@vivekchandrank3069 3 года назад
അടുത്ത മുഖ്യമന്ത്രി...
@krishadas9682
@krishadas9682 3 года назад
പറയുന്നത് ശരിയാണ് ജാതി ഒരിക്കലും പറയാൻ പാടില്ല എല്ലാവരേം ബഹുമാനിക്കണം പക്ഷെ ഓരോ ജാതിയിൽ ഉള്ളവരുടെയും സ്വഭാവം വേറെ വേറെ യാണ് അവരുടെ ഇടപാടുകളും വേറെ തന്നെ അതിന്റെ കാരണം മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല
@Sk-iv3tq
@Sk-iv3tq 3 года назад
ആരാ ജാതി പറയുന്നത് കുറെ ബിജെപി കാർ കമെൻ്റ് ബോക്സിൽ എന്തെല്ലാം വന്നു പറയുന്നു ഞങ്ങളും മനുഷ്യർ അല്ലേ അതുകൊണ്ട് എന്തെങ്കിലും പറയുന്നു ആപോഴും അവരുടെ മതത്തെ കളിയകില്ല ഇപോ മുസ്ലിം അല്ലേ എല്ലാവരുടെയും ശത്രു അതു നടക്കട്ടെ ഇന്ത്യയിൽ കിടന്നു മരിക്കണം അതാ ആഗ്രഹം
@sibiar9751
@sibiar9751 3 года назад
Welfare of Depressed Classes is important ❤️❤️❤️❤️❤️🌄🌄🌄🌄🌄🌹🌹🌹🌹✌️.
@unaiskhan9918
@unaiskhan9918 3 года назад
❤️❤️❤️❤️ KR
@alokmohanmangatt5957
@alokmohanmangatt5957 3 года назад
രാധേട്ടൻ ❤
@reshmibhaskar8578
@reshmibhaskar8578 3 года назад
All the best Sir
@yashasvalsan1780
@yashasvalsan1780 3 года назад
Radhettan❤❤
@sanjayjr5853
@sanjayjr5853 3 года назад
ഇതു പോലെത്തെ ഒരു മുതിർന്ന നല്ല നേതാവിന് പൊതുമരാമത്ത് പോലെ കുറചുകൂടെ നല്ല ഒരു വകുപ്പ് കൊണ്ടുകാമായിരുന്നൂ
@user-ne2pb2le3k
@user-ne2pb2le3k 3 года назад
Apoo Maru moonu endu kodkum vagup nalkunthu mukya mandriyaanu any athu party ennu paryruthu adhathinu krishi jalseejanam ivayaanu kooduthal nalthu
@stevengerrard2295
@stevengerrard2295 3 года назад
Comrade✊
@sam-hy8yj5hz9q
@sam-hy8yj5hz9q 3 года назад
സഖാവ് VS നെ പോലെ ആണ് .❤️ താങ്കളുടെ വീക്ഷണം വളരെ വലുതാണ്
@srinarayananvlog2105
@srinarayananvlog2105 3 года назад
Very good sir.
@astrovision8545
@astrovision8545 3 года назад
👍👍
@thaslinoushad8007
@thaslinoushad8007 3 года назад
Laal salaam sir
@bincymol168
@bincymol168 3 года назад
❤️❤️❤️❤️❤️🌹🌹🌹🌹🌹🚩🚩🚩
@AnilKumar-fz1ki
@AnilKumar-fz1ki 3 года назад
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പാർട്ടി നേതാക്കളിൽ കറ കളഞ്ഞ ഏക വ്യക്തിത്വം, ഈമന്ത്രിയുടെ മുമ്പിൽ ലോക്കൽ സഖാക്കൻമാരടക്കം സീറോ- എന്തൊരു ശാന്തത !
@ratheeshvaravoor4524
@ratheeshvaravoor4524 3 года назад
അടി മുടി കമ്യൂണിസ്റ്റ് ആയൊരു പച്ച മനുഷ്യൻ ❤❤❤
@NandakumarJNair32
@NandakumarJNair32 3 года назад
അപ്പോൾ മറ്റു മന്ത്രിമാരൊക്കെ കള്ളൻമാരോ ? അത് ശരിയല്ല.
@ratheeshvaravoor4524
@ratheeshvaravoor4524 3 года назад
@@NandakumarJNair32 ഒരിക്കലും അങ്ങനെ ഒരു അർത്ഥം അതിന് കല്പിക്കേണ്ടതില്ല...
@jyothishU4U
@jyothishU4U 3 года назад
Shasheendran... mani aashan.... angane kore...yund...
@adarsha6489
@adarsha6489 3 года назад
18:50 correct 👌👌
@innovationsexpedition
@innovationsexpedition 3 года назад
👍
@RohithBKMusic
@RohithBKMusic 3 года назад
😍🔥
@dhanyasree4021
@dhanyasree4021 3 года назад
Rathyttan
@aftermountains8493
@aftermountains8493 3 года назад
എല്ലാ വികേന്ദ്രീകരണങ്ങൾക്കും ഇടയിൽ ഭൂമിയെ ഒന്നു നോക്കാൻ മറക്കരുതേ .. ഇല്ലെങ്കിൽ പരിസ്ഥിതി സർവേ പറയുന്നതിലും വേഗം , ഈ നൂറ്റാണ്ടിൽ തന്നെ .. കേരളം ഒരു ഓർമയാകും .. ' പ്രകൃതി സംരക്ഷണത്തിന് ഒരു ചെറിയ കുറിപ്പ് '
@basiljose4579
@basiljose4579 3 года назад
Lalsalam ❤️
@lukmanulhakeem1106
@lukmanulhakeem1106 3 года назад
❤️❤️🔥
@jayss3475
@jayss3475 3 года назад
😍pinarayi should stepdown and make people like him CM.. What a vision and polietly giving answer......... Communism failed in many minds due to capitalist attitude of some leaders
@Sumeshvs-cn9ji
@Sumeshvs-cn9ji 3 года назад
Sagav👍👍👍👍
@sidhiqabdullah8782
@sidhiqabdullah8782 3 года назад
Kazhchappad 💯
@savithrigangadharan5102
@savithrigangadharan5102 3 года назад
Sir, Good morning.. സർ ന്റെ അഭി മുഖം കണ്ടു. സർpaറഞ്ഞില്ലേ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നു. അതിനു തന്നെ സർ നു ഒരു ബിഗ് സല്യൂട്ട്. Sir, deiva viswasi ആണോ എന്നെ ചോദ്യത്തിനു answer correct ആയി പറഞ്ഞില്ല. മറ്റൊരു ആൻസർ ആണ് കൊടുത്തത്. അതിന്റെ അർത്ഥം സർ nte ഉള്ളിന്റെ ഉള്ളിൽ deivam ennoru shakthi und. Athu 100% ശെരിയുമാണെന്ന് ഞാൻ പറയുന്നു. കാരണം സർ ne ഇത്രയും ഉയരത്തിലെത്തിച്ചത് ആ ശക്തി ആണ്. ആ ഒരു ശക്തിയെ മറ്റുള്ളവർക്കും കുടി കൊടുക്കുക. ഈശക്തിയെ മനസ്സിൽ വിചാരിച് മുന്നോട്ട് പോവുക.. എന്റെ നിഗമനങ്ങൾ ആണ് സർ ന്റെയും. ദൈവം സർ ന്റെ മനസ്സിലുള്ള എല്ല്ലാ ലക്ഷ്യങ്ങളും നിറവേരും. സത്യം. GOD BLESS YOU SiR. 👌
@nikhilraghunath2437
@nikhilraghunath2437 3 года назад
Next cm
@sebastiantg8926
@sebastiantg8926 3 года назад
ഷൈലജ ടീച്ചർക്ക് ശേഷം പണി കിട്ടാൻ പോകുന്ന അടുത്ത മന്ത്രി
@kannursafari2652
@kannursafari2652 3 года назад
അസൂയ... നീയും നിന്റെ മക്കളും ഒരിക്കലും നന്നാവില്ല
@deepamanoj8248
@deepamanoj8248 3 года назад
I pray he will not be another Shylaja teacher and Shri. Gauri. Be our future CM
@cpnihal3512
@cpnihal3512 3 года назад
👍🌹👍
@sabugopi8803
@sabugopi8803 3 года назад
ലാൽസലാം sir
@sajimonas5739
@sajimonas5739 3 года назад
Red salute ❤️
@vishnuks1361
@vishnuks1361 3 года назад
Ethrem vivaravum karyagauravavum undarunnunnu arinjirunnilla
@thulasikumari9218
@thulasikumari9218 3 года назад
Mutte. Super
@reshmavr1646
@reshmavr1646 3 года назад
Sir nu oru apeksha nalkan entha cheyendathu. Oru help venam sir. Pls.Orupad try cheythu, arum oru helpum cheyunilla sir. Sir njangale pavangale kaividilla enna viswasamundu. Sahayikkanam
@udpesgaming5911
@udpesgaming5911 2 года назад
In my opinion kerala mathrisabhayil Manthri enn parayan pattunnath rashakrishnan sir mathram aan
@saneeshts3777
@saneeshts3777 3 года назад
Lal salam
@paulbarber-z6q
@paulbarber-z6q 3 года назад
നിലവാരമുള്ള കാഴ്ചപ്പാടുകൾ ഉള്ള മന്ത്രി
@naveenprabhakar1867
@naveenprabhakar1867 3 года назад
Next cm after pinarayi vijayan
@nandakrishnan4928
@nandakrishnan4928 3 года назад
mmm.kettittond kettittond..
@cheriancgeorge1807
@cheriancgeorge1807 3 года назад
രണ്ടാകൃഷ്ണൻ നല്ല വ്യക്തി. ഇതുപോലെ ധരാളം നേതാക്കൾ ഉള്ളത് കൊണ്ടാണ് ഞങ്ങൾ ഒക്കെ ഇ പ്രസ്ഥാനത്തെ ഇഷ്ടപെടുന്നത്
@ajithageorge7612
@ajithageorge7612 3 года назад
Sir sectrait .nu munbmil oru pavam Mon samarathilanu athine kurichu anthenkilum oru theerumanam venam sir please avane maranathinu vttukodukkalle.
@gangadharannambiar911
@gangadharannambiar911 3 года назад
Nalla yogyavkthi shanthaplus budhimanaya bramanaharigan nan fan anu
@arstudio3454
@arstudio3454 3 года назад
സമൂഹത്തിൽ, താഴ്ന്ന, തലത്തിൽ, ഉള്ള വരെകാൾ, ഗതികേടിലാണ്, കാരണം, താഴെയുള്ള വരെപോലെ,സർകാർ,സഹായം, ഇല്ല, ഇടത്തരം, ആളുകൾവലിയ, ആളുകളെ, പോലെ, സാമ്പത്തിക വുഠ, ഇല്ല
@sureshkumarsureshkumar6006
@sureshkumarsureshkumar6006 3 года назад
💎💎💎💎💎💎
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45