ആമസോൺ കാടുകളിലുള്ള പഴവർഗങ്ങൾ നമ്മുടെ നാട്ടിൽ വിളയിപ്പിച്ചെടുത്ത ഒരു ശ്രമകരമായ ദൗത്യമാണ് ശ്രീകുമാർ ഏറ്റടുത്തത്, അത് വളരെ വിജയകരമായി അദ്ദേഹം പൂർത്തിയാക്കിയിരിക്കുന്നു. Sreekumar 9544280007
I purchased all plants from this farm but this plant quality is not good, size is very small, price is also very high , compared to other this farm total waste
വളരെ നല്ലതാണ്. ഇതെല്ലാം അവിടുന്ന് എല്ലാം കൊണ്ടുവന്ന വിദേശ രാജ്യത്തുനിന്ന് പിടി പ്പിച്ച കേരളത്തിൽ ചേട്ടന് വളരെ വളരെ നന്ദി. ഫോൺ നമ്പർ ഒന്ന് തരാമോ. തൈകൾ കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ വാങ്ങാൻ വേണ്ടി ആയിരുന്നു
കേരളത്തിൽ ഇത്രയും വെറൈറ്റി ഉള്ളത് ഒന്ന് Veliyath garden Sreekumar Menon ,രണ്ട് I net farm Prashanth. ഇവരുടെ കളക്ഷൻ Imagine ചെയ്യാൻ കഴിയില്ല.ഇവരുടെ Dedication സമ്മതിക്കണം