വയനാട് കൊളവയലിൽ താമസിക്കുന്ന കിരണിന്റെ അടുത്ത് ധാരാളം വിദേശ പഴവർഗങ്ങളുടെ അപൂർവശേഖരംകൊണ്ട് സമ്പന്നമാണ്. തീർച്ചയായും നിങ്ങൾ ബന്ധപ്പെടേണ്ട ഒരു വ്യക്തി. kiran. 9847321500
ഇത് വളരെ നന്നായി..(റിസ്ക് എടുത്ത് വയനാട്ടിൽ പോയി ചിത്രീകരിച്ചത് ) ഇങ്ങനെയുള്ള പുതിയ സാധ്യതകൾ തന്നെയാണ് പരിചയപ്പെടുത്തേണ്ടത്.. very good.. വയനാട്ടിൽ പഴങ്ങൾ പിടിക്കുന്നത്ര നമ്മുടെ പ്രദേശത്ത് (ഇടനാട് and തീരപ്രദേശം) പിടിക്കുമോ എന്ന സംശയമുണ്ട് .പ്രത്യേകിച്ചും അവക്കാഡോ പോലെ ഉള്ളവ..