Sencillamente estupenda obra ?!! Muchísimas felicitaciones !!! Preciosos vídeos, y excelencia en su generosidad al mostrar los detalles. Un saludo grande desde Uruguay. (Sur América) Gracias !!
സൈനു നീ ഒരു ബ്രില്യന്റ് ബോയി ആണ് ബ്രോ നിന്റെ വർക്ക് അടിപൊളി ആണ് അതിലുപരി നിന്നെ കുറിച്ച് പറയാതെ ഇരിക്കാൻ പറ്റില്ല നീ വർക്ക് പറഞ്ഞു കൊടുക്കുന്നത് മറ്റുള്ളവർ പഠിക്കാൻ വേണ്ടി ആണ് ഇത്പോലെ ആരും പറഞ്ഞു കൊടുക്കില്ല നിന്റെ ഈ വലിയ മനസിന് ഒരായിരം ബിഗ് സലൂട്ട് നിന്നെ ദൈവം ഒരുപാട് ഉയർച്ചയിൽ എത്തിക്കാൻ ഞാൻ സർവേശ്വരനോട് മനസ് അറിഞ്ഞു പ്രാർത്ഥിക്കുന്നു.... ഗോഡ് ബ്ലെസ്.... യൂ....
polichu ikka wrk✌️✌️💪 ഇങ്ങള് വേറെ ലെവൽ ആണ് ഇക്കാ... ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തി ആണ് നിങ്ങൾ..✌️. കാരണം നിങ്ങൾ ആണ് ഇന്ന് കേരളത്തിൽ ഉള്ളവരുടെ texture ഗുരുവും texture king ഉം😘👑👑👑
dear sorry to say .....at least clearly mention which material is u r using, how you make .............your wall exterior or interior taxture material......tell us english or hindi not other languages .....we dont understand others your local languages.......no doubt you are doing good jobs guys..............make it esay for us
how do you do to keep the plaster so long and it gives you time to work on it ,our plaster becomes hard quickly what is the secret?, thank u from Paris