Тёмный
No video :(

Extra spicy beef at Kattoor Toddy Shop Near Kodanadu | Kerala Village Toddy Shop 

Food N Travel by Ebbin Jose
Подписаться 791 тыс.
Просмотров 97 тыс.
50% 1

Try some spicy beef and pork in this Kerala Toddy Shop. Right in the middle of village greenery near Kodanadu in Eranakulam is a small toddy shop - Kottoor Toddy Shop. They serve yummy "shappile ruchikal" - toddy shop flavors. Their menu includes beef pork, fish curry, duck mappas, fish fry, and many more.
Subscribe Food N Travel: goo.gl/pZpo3E
🥣 Today's Food Spot: Kattoor Toddy Shop, Kodanadu 🥣
Location Map: goo.gl/maps/UG...
Address: Ezhattumugham, Near Kodanadu, Kerala 682011
Contact Numbers: +91 8824367567
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.2/5)
Service: 😊😊😊😑 (3.9/5)
Ambiance: 😊😊😊😑 (3.5/5)
Accessibility: 😊😊😊😑(3.3/5)
Google rating for this restaurant at the time of shoot: 4.2 from 287 reviews
Price for the items that we tried here:
1. Kappa: Rs. 30.00
2. Appam: Rs. 10.00
3. Chilli pork: Rs. 100.00
4. Pork curry: Rs. 80.00
5. Beef curry: Rs. 80.00
6. Meen curry: Rs. 60.00
7. Duck mappas: Rs. 100.00
#toddyshop #keralatoddyshop #kerala #kattoortoddyshop #duckmappas #beeffry #pork #eranakulamtoddyshop #eranakulam #foodntravel #foodandtravel
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@rajeshjohn3372
@rajeshjohn3372 Год назад
ചെല്ലപ്പൻ ..തങ്കപ്പൻ .. പൊന്നപ്പൻ .. അടിപൊളി 🎉
@FoodNTravel
@FoodNTravel Год назад
☺️🤗
@ourprettyzain7905
@ourprettyzain7905 Год назад
Yes yes😂
@saundarya3759
@saundarya3759 Год назад
ഗ്രാമീണ ഭംഗിയും, പച്ചപ്പുകളും ഒക്കെ കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്ന് തന്നു. ഷാപ്പിലെ കറികളും ഫുഡ് ഐറ്റംസും ഒക്കെ കണ്ടപ്പോൾ വായിൽ കപ്പലോടി 😋😋 എബിൻ ചേട്ടൻ്റെ അവതരണം കൂടി ആയപ്പോൾ വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി 👌👌😍😍
@FoodNTravel
@FoodNTravel Год назад
Thank you so much Saundarya 🥰
@greekrish2473
@greekrish2473 Год назад
അടിപൊളി എബിൻ ചേട്ടാ... ഈ മഴയത്ത് എബിൻ ചേട്ടായിടെ വീഡിയോ കണ്ടിരിക്കാനെന്താ രസം.... 😍😘🥳 അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.... 😍😘
@FoodNTravel
@FoodNTravel Год назад
Thank you☺️🤗
@manuppamanu9863
@manuppamanu9863 Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻
@FoodNTravel
@FoodNTravel Год назад
Thank you
@nikhilaravind8871
@nikhilaravind8871 Год назад
Poli place really kidu🎉🎉🎉🎉🎉 Beef kanditu thanne vayil kappal odunnu ❤❤❤❤❤ All the best ebbin chettayi kidukki
@FoodNTravel
@FoodNTravel Год назад
Thank you Nikhil.. Food nalla ruchi aayirunnu 👌👌
@BabyJosephshort
@BabyJosephshort Год назад
ഈ ചേട്ടൻ എല്ലാ മലയാളികളെയും കൊതിപ്പിക്കുന്ന.
@FoodNTravel
@FoodNTravel Год назад
😄😄
@ajinsajikollamparambil7534
@ajinsajikollamparambil7534 Год назад
കൊതിപ്പിക്കുന്ന വിഭവങ്ങൾ 😍😍❤️
@FoodNTravel
@FoodNTravel Год назад
Kollam 👍👍
@Alpha90200
@Alpha90200 Год назад
എല്ലാം അടിപൊളി ആയിട്ടുണ്ട് നല്ല taste ആയിരുന്നു അല്ലെ 😋 Nice വീഡിയോ 😍🥰
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ആൽഫ.. എല്ലാം നല്ല രുചികൾ ആയിരുന്നു 👌
@Alpha90200
@Alpha90200 Год назад
@@FoodNTravel 🥰😍
@Rajrajeshkr
@Rajrajeshkr Год назад
ഇത് മ്പടെ നാടാലോ.. മ്പടെ ചെല്ലപ്പേട്ടൻ തങ്കപ്പേട്ടൻ അനി ബ്രോ മിസ്സിംഗ്‌ ആണല്ലോ ❤️
@FoodNTravel
@FoodNTravel Год назад
☺️☺️
@Rajrajeshkr
@Rajrajeshkr Год назад
@@FoodNTravel വേറെ കുറെ ലൊക്കേഷൻസ് ഉണ്ട് അവിടെ ഇനി വരുമ്പോ മിസ്സ്‌ ചെയ്യാതെ കാണാൻ ഉള്ളത് ഉണ്ട്
@chithranjali.s.n6152
@chithranjali.s.n6152 Год назад
എന്റെ പൊന്നോ കൊതിപ്പിച്ചു കളഞ്ഞു ബ്രോ അടിപൊളി സൂപ്പർ👍👍💜👍👍
@FoodNTravel
@FoodNTravel Год назад
വളരെ സന്തോഷം 🤗
@Sreerajsree92
@Sreerajsree92 Год назад
All videos are brilliant 🎉❤😍😍.food looks great yum😋
@FoodNTravel
@FoodNTravel Год назад
Thank you so much🙏
@anoopm775
@anoopm775 Год назад
ചെല്ലപ്പൻ ചേട്ടനും തങ്കപ്പൻ ചേട്ടനും നിഷ്കളങ്കമായ സംസാരം കറി സൂപ്പർ
@FoodNTravel
@FoodNTravel Год назад
😍👍👍
@rajuvallikunnamrajagopal7283
Spicy Beef Pork and Fish recipes... Mouth watering Toddy Shop tastes...
@FoodNTravel
@FoodNTravel Год назад
Kollam 👍
@user-gi4od3gt3z
@user-gi4od3gt3z Год назад
കപ്പ മീൻ കറിയും തന്നെ ആണ് ചേരുന്നത് 👍👌പിന്നെ വേണേൽ കപ്പ ബീഫ് ചിക്കൻ കറി അങ്ങനെയു ആവാം. ഞാൻ പന്നി കഴിക്കില്ല പക്ഷേ ആ കറി കണ്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി 👌. അപ്പം ബീഫ് കറി അല്ലെങ്കിൽ ചിക്കൻ കറി അതു ഇഷ്ടം ആണ് 👍👌😋
@FoodNTravel
@FoodNTravel Год назад
Ok👍👍
@midhunmidhumidhun1381
@midhunmidhumidhun1381 Год назад
അടിപൊളി വിഡിയോ...ബീഫും,പോർക്കും,മീൻകറിയും കപ്പയും ഹോ.....പൊളിക്കും.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel Год назад
Thanks und Midhun 🤗🤗
@KafeKapsicum
@KafeKapsicum Год назад
4:05 ആളുകളുടെ നിഷ്കളങ്കമായ ആ ഫീൽ
@FoodNTravel
@FoodNTravel Год назад
🙂🙂
@Tintumon577
@Tintumon577 Год назад
Mouthwatering video chettaiiiii oru rekshayum ella😋😋😋😋😋
@FoodNTravel
@FoodNTravel Год назад
Thank you Sujatha.. Food nallathaayirunnu 👌👌
@shinjithkjaithram5147
@shinjithkjaithram5147 Год назад
ഗ്രാമീണ വിഭവങ്ങൾ ഹൃദ്യമായ രുചികൾ കൊണ്ട് എല്ലാവരേയും കീഴടക്കുന്നു. എബിൻ ചേട്ടാ, മലയാറ്റൂരിൽ പോയിരുന്നു. ആന കൊട്ടിലിൽ പോകാൻ കഴിഞ്ഞില്ല. അടുത്ത വരവിൽ അവിടെ പോവണം എന്ന് പ്ലാൻ ചെയ്യുന്നു -
@FoodNTravel
@FoodNTravel Год назад
Ok☺️👍
@KafeKapsicum
@KafeKapsicum Год назад
എല്ലാം കൂടെ അടിപൊളി ചേട്ടാ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഡിയർ 🥰
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 ഷാപ്പിലെ food എല്ലാം പൊളിച്ചു.... 🙏🌹🤝..
@FoodNTravel
@FoodNTravel Год назад
Thanks und Dileep 🤗 vibhavangal ellam thanne nallathaayirunnu 👍
@skay8472
@skay8472 Год назад
Excellent presentation of our food culture. Can we expect a top 10 list of places for food, around in Ernakulam.. leave inu nattil varumbol try cheyananu
@FoodNTravel
@FoodNTravel Год назад
Watch this ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xyiILk30E7A.html Ithu nammal 2 varsham munp cheythathaanu.. Athinu sesham cheytha videos playlist nokkiyal kittum tto
@meempara817Manumeempara
@meempara817Manumeempara Год назад
ഇതെന്റെ സ്വന്തം നാടാണ്...
@FoodNTravel
@FoodNTravel Год назад
Ok☺️👍
@sreerajmohananpillai4170
@sreerajmohananpillai4170 Год назад
Location crct mention cheyamo
@sinieldo3565
@sinieldo3565 Год назад
കൊള്ളാം❤ സൂപ്പർ ഞങ്ങടെ സ്വന്തം കാട്ടൂർ ഷാപ്പ്❤❤❤
@FoodNTravel
@FoodNTravel Год назад
Yes😍👍
@Ramzanramxu
@Ramzanramxu Год назад
എന്നും രുചികരമായ നല്ല നല്ല ഭക്ഷണങ്ങൾ👍😋
@FoodNTravel
@FoodNTravel Год назад
😍👍
@rahulpr5270
@rahulpr5270 Год назад
njangal weekends il mikkavarum pokarulla shap aanu ethu... ente naadu... thanks for cming chettaa...
@FoodNTravel
@FoodNTravel Год назад
😍👍
@santhoshr1124
@santhoshr1124 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം പോർക്ക്‌ഫ്രൈ ❤ബീഫും ഇഷ്ടമാണ്
@FoodNTravel
@FoodNTravel Год назад
Ok😍👍
@rashith1877
@rashith1877 Год назад
പ്രകൃതി മനോഹരമായ സ്ഥലം പച്ചപ്പും ഭംഗിയും പാടവും ഷാപ്പിലെ കറികൾക്ക് ഒരു പ്രേത്യേക ടെസ്റ്റ് ആയിരിക്കും കപ്പയും ബീഫും ഉണ്ടെങ്കിൽ സ്വർഗം എല്ലാ കറികളും കണ്ടു കൊതി ച്ചു എബിൻ ചേട്ടാ ഇതിന്റെയൊക്കെ ടെസ്റ്റ് എങ്ങനെയുണ്ട്
@FoodNTravel
@FoodNTravel Год назад
നല്ല രുചി ആയിരുന്നു 👌👌
@sujaanu816
@sujaanu816 Год назад
Ho innu food kazhichathinu sesham video kanunnathu kond oru aswasamund
@FoodNTravel
@FoodNTravel Год назад
😄😄👍
@sanithajayan3617
@sanithajayan3617 Год назад
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel Год назад
Thank you Sanitha 🥰
@tommats
@tommats Год назад
to give live commentry and to give description ectempore is surely a tough task, but you are doing it well. slight slip of tounge etc is excused..like you say- taste is important😀
@FoodNTravel
@FoodNTravel Год назад
Thank you😄👍
@prabhakark9891
@prabhakark9891 Год назад
Ebbin Bro aswathichu kazhikkunnathu kandittu kothi adakkan pattathay video kaanunna paavum njaan😍😍😋😋😋😋😋😋😋😋😋😋😋
@FoodNTravel
@FoodNTravel Год назад
☺️☺️🤗
@monishpanamkav
@monishpanamkav Год назад
എബിൽ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അടിപൊളി
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് മോനിഷ് 🤗🤗
@mathangikalarikkal9933
@mathangikalarikkal9933 Год назад
Nalloru video..valare bhangi ulla sthalam ruchiyum tto...
@FoodNTravel
@FoodNTravel Год назад
Thank you.. Sthalavum ruchikalum nallathaayirunnu 👍👍
@BBiju-iw4uo
@BBiju-iw4uo Год назад
Ebbin bro SEMA video bro 🔥🔥🔥🔥
@FoodNTravel
@FoodNTravel Год назад
Thank you Biju 🤗
@kanchankumar1000
@kanchankumar1000 Год назад
your presentation Ebbin chetta, superb,
@FoodNTravel
@FoodNTravel Год назад
Thank you Kumar 🥰
@KafeKapsicum
@KafeKapsicum Год назад
6:26 കൊതിപ്പിച്ചു
@FoodNTravel
@FoodNTravel Год назад
☺️☺️
@arjunasok9947
@arjunasok9947 Год назад
Ebbin chetta 👌👌👌👌👌👌
@FoodNTravel
@FoodNTravel Год назад
Thank you Arjun 🥰
@akhilraj1701
@akhilraj1701 Год назад
Awesome presentation ebbin chetta ❤️👍
@FoodNTravel
@FoodNTravel Год назад
Thank you so much
@suchitrajaneesh1811
@suchitrajaneesh1811 Год назад
Super👌👌👌👌
@FoodNTravel
@FoodNTravel Год назад
Thank you Suchitra 🥰
@anandhuramanan3975
@anandhuramanan3975 Год назад
Nearby one more shap is there.thottuva shap ,good food as well as good wibe😊
@FoodNTravel
@FoodNTravel Год назад
Ok. Will try next time
@horcepower6953
@horcepower6953 Год назад
ആലപ്പുഴ യിലും കാറ്റൂർ എന്നാ സ്ഥലമുണ്ട് ഇത് കാട്ടോർ
@FoodNTravel
@FoodNTravel Год назад
Ok
@neenababu6057
@neenababu6057 Год назад
😍അടിപൊളി എബിൻ ചേട്ടാ 😍😍🌼നന്നായിട്ടുണ്ട് 😍😍ഫുഡ് എല്ലാം 😍😍✨️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നീന ❤️
@jesuslover65
@jesuslover65 Год назад
Super video uncle katta wating ayirinnu uncles allam super annu kettooo
@FoodNTravel
@FoodNTravel Год назад
Thank you Jesus lover 🥰
@vijinlalvijin8314
@vijinlalvijin8314 Год назад
😂😂
@rajeesh3286
@rajeesh3286 Год назад
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️
@FoodNTravel
@FoodNTravel Год назад
❤️❤️
@anjug9848
@anjug9848 Год назад
Super yummy 😋😋😋 foods ebin chettayi 👌👌👌👌
@FoodNTravel
@FoodNTravel Год назад
Kollam 👌
@athiraor9426
@athiraor9426 Год назад
Super chetta
@FoodNTravel
@FoodNTravel Год назад
Thank you Athira 🤗
@anjooran9991
@anjooran9991 Год назад
Budget friendly shappu anu
@FoodNTravel
@FoodNTravel Год назад
Athe👍
@jijumadhavan7550
@jijumadhavan7550 Год назад
ന്റെ പൊന്നു എബി ചേട്ടോ തക... തക .. തെയ്🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel Год назад
😍❤️
@devakumarc53093
@devakumarc53093 Год назад
Vellore district tamilnadu 🙋‍♂️
@FoodNTravel
@FoodNTravel Год назад
👍
@ZenmechZ
@ZenmechZ Год назад
Haters illatha food blogger❤ ebbin chettan 😊
@FoodNTravel
@FoodNTravel Год назад
Thank you for this affectionate words 🥰
@amal88880
@amal88880 Год назад
❤️വീഡിയോ പൊളിച്ചു എബിൻ ചേട്ടായി 🌟😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അമൽ.. വളരെ സന്തോഷം 🥰
@rjiosasi6779
@rjiosasi6779 Год назад
Super❤
@FoodNTravel
@FoodNTravel Год назад
Thanks und Rijo 🥰
@shameer.f9054
@shameer.f9054 Год назад
Adipoli❤❤😋😋😋
@FoodNTravel
@FoodNTravel Год назад
Thank you
@jeffyfrancis1878
@jeffyfrancis1878 Год назад
Super, adipoli. 👍🙌👌😍
@FoodNTravel
@FoodNTravel Год назад
Thanks und Jeffy 😍
@thykoodamoilmill.churchroa9833
ഹോ... കൊതിപ്പിച്ചു... ഈ നേരത്ത് പന്നിക്കറി എവിടെ കിട്ടാൻ 😅
@FoodNTravel
@FoodNTravel Год назад
😂😂
@meghakunnamkulam5750
@meghakunnamkulam5750 Год назад
Lovely episode Ebin bro
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you
@ourprettyzain7905
@ourprettyzain7905 Год назад
Chetan thankappan allla ponnappana ponnappan👍😎😎😎😎😝😝😝.....................😢😢😢😢😩😩😋😋😋😋😋...... Tharav curry thenga pal ozhichath ennu eduthu parayenda, mouth watering 😜😜...👌
@FoodNTravel
@FoodNTravel Год назад
😍😍👍
@at6446
@at6446 Год назад
Pravinkoodu shaapu review venam Ebinchetto
@FoodNTravel
@FoodNTravel Год назад
👍👍
@geeta3474
@geeta3474 Год назад
Beautiful place 😍
@FoodNTravel
@FoodNTravel Год назад
Yes
@reemkallingal1120
@reemkallingal1120 Год назад
wow👌😋
@FoodNTravel
@FoodNTravel Год назад
😍🤗
@shafeeq579
@shafeeq579 Год назад
Enik istam ulla oru saap❤
@FoodNTravel
@FoodNTravel Год назад
Ok☺️👍
@nithinn408
@nithinn408 Год назад
നമസ്കാരം എബിൻ ചേട്ടാ 💞💞💞🙋‍♂️
@FoodNTravel
@FoodNTravel Год назад
നമസ്കാരം നിതിൻ 🥰🥰
@vinodkumartv766
@vinodkumartv766 Год назад
Ebin chetta..njangalude nadoke ishtayo..vannit onnu kanuvan patiyillalo...
@FoodNTravel
@FoodNTravel Год назад
Naadum foodum okke ishtamaayi.. Ini varumbol kaanaam tto
@sonukpra6695
@sonukpra6695 Год назад
Wowww കിടിലൻ
@FoodNTravel
@FoodNTravel Год назад
Thank you Sonu
@minisanthosh17
@minisanthosh17 9 месяцев назад
Njangade sontham Nadu kodanad🎉
@FoodNTravel
@FoodNTravel 9 месяцев назад
😍👍
@rajeevmyhotgirlknhot2160
@rajeevmyhotgirlknhot2160 Год назад
Nammude.katoor
@FoodNTravel
@FoodNTravel Год назад
👍👍
@amalmohan6635
@amalmohan6635 Год назад
Kattoor shapu superb
@FoodNTravel
@FoodNTravel Год назад
Kollam 👍👍
@mohammadfaizal8461
@mohammadfaizal8461 Год назад
Nice
@FoodNTravel
@FoodNTravel Год назад
Thanks bro 🥰
@sumeshsethu6526
@sumeshsethu6526 Год назад
അടിപൊളി സൂപ്പർ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സുമേഷ് 🤗
@harikuttan1167
@harikuttan1167 Год назад
സൂപ്പർ അടിപൊളി ✨️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഹരി 😍
@ajithfrancis9875
@ajithfrancis9875 Год назад
കപ്പയും പോര്‍കും 😊
@FoodNTravel
@FoodNTravel Год назад
👌👌
@eldhopaul8295
@eldhopaul8295 Год назад
Anganea entea nattilum ethe 👌👌
@FoodNTravel
@FoodNTravel Год назад
😍🤗
@Praveenkmr-iq3yv
@Praveenkmr-iq3yv Год назад
ഞാൻ അങ്ങനെ കമന്റ് ഇടാൻ ഉള്ള കാരണം. ഞാൻ നാട്ടിൽ വരുമ്പോൾ സ്ഥിരം പോകുന്ന സ്ഥലം ആണിത്. എനിക്ക് ഉണ്ടായ അനുഭവം ഒരു ചിക്കൻ ഫ്രൈ പറഞ്ഞിട്ട് അതിന്റെ അകത്തു നൂലുപോലെ ഞ്ഞോളപ്പു പോലെ.. അവരോട് അത് പറഞ്ഞപ്പോ fryk angane okay ഉണ്ടാകും എന്നും 🤣🤣 നമ്മൾ ഏതാണ്ട് കഴിക്കാത്ത പോലെ 🤣🤣🤣 (കാട്ടൂർ എന്നാ പേര് ഇവരല്ല ഉണ്ടാക്കിയത് ഇവിടെ കറി ഉണ്ടാക്കിയിരുന്ന ചേട്ടൻ ഇപ്പോ മലയാറ്റൂർ റൂട്ട് പുഴയോരത്തു എന്ന ഷാപ്പിൽ ഉണ്ട് അവിടെ ഒന്ന് ചെന്നിട് കഴിച്ചിട്ട് review ഇട് 🙏🙏🙏
@FoodNTravel
@FoodNTravel Год назад
Sorry about your experience
@akhilsomanadh7075
@akhilsomanadh7075 Год назад
കപ്പേം മീനും.... അതാണ്
@FoodNTravel
@FoodNTravel Год назад
👍👍
@jasimjasim644
@jasimjasim644 Год назад
സൂപ്പർ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ജാസിം 🥰
@sindhujayakumarsindhujayak273
ചേട്ടായി ..... നമസ്ക്കാരം 🙏 ബീഫ് ഇഷ്ട്ടമാ .... പക്ഷേ പോർക്ക്‌ കഴിച്ചിട്ടില്ല 🌹🌹 ഷാപ്പിലെ രുചികൾ എങ്ങനെ വർണ്ണിക്കാനാ .... വിവരിക്കാനാ 👍❤️
@FoodNTravel
@FoodNTravel Год назад
ഷാപ്പിലെ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി ആണ്.. അടിപൊളി ആയിരുന്നു
@amithagibinamitha2949
@amithagibinamitha2949 Год назад
Adipoli.....
@FoodNTravel
@FoodNTravel Год назад
Thank you
@rajeesh3286
@rajeesh3286 Год назад
അടിപൊളി ഷാപ്പ് വിഭവങ്ങൾ 👌👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് രജീഷ് 🥰
@hareamz
@hareamz Год назад
എബിൻ ചേട്ടൻ ഇഷ്ടം ❤
@FoodNTravel
@FoodNTravel Год назад
💖💖
@rahulkvijayan7053
@rahulkvijayan7053 10 месяцев назад
Kappayum meenum
@FoodNTravel
@FoodNTravel 10 месяцев назад
👍👍
@sandy____697
@sandy____697 Год назад
സൂപ്പർ ചേട്ടാ ❤❤
@FoodNTravel
@FoodNTravel Год назад
Thank you Monippd 🥰
@shamsusafa5494
@shamsusafa5494 Год назад
Ebbinchetta super👍👍👍👍👍👍
@FoodNTravel
@FoodNTravel Год назад
Thank you Shamsu 🥰
@chiefofoperationstechnical2893
Superb
@FoodNTravel
@FoodNTravel Год назад
Thank you
@ajeshga4594
@ajeshga4594 Год назад
👍
@FoodNTravel
@FoodNTravel Год назад
Thanks bro 😍
@kumarperiyan7115
@kumarperiyan7115 Год назад
Hallo, ebbin chetta sughano, ellam vlogs super, athil chetan ciripu super, sinna request, nega suseela chechi hotel vlogs nokki, enakku suseela chechi food padikkanum, cooking istam, enakku help cheiumo, pls kumar from tamil nadu, mgs pls
@FoodNTravel
@FoodNTravel Год назад
You need to visit Susheela Chechi for that... There's google map link in that video, please visit her.
@1sujithomas
@1sujithomas Год назад
Super bro👍🏻
@FoodNTravel
@FoodNTravel Год назад
Thanks und Suji 😍
@rajeshmaloos
@rajeshmaloos Год назад
അടിപൊളി 😊
@FoodNTravel
@FoodNTravel Год назад
Thank you
@VinodKumar-vk3oo
@VinodKumar-vk3oo Год назад
Adipoli 👌🌹
@FoodNTravel
@FoodNTravel Год назад
Thank you Vinod 😍
@dhanyageorge868
@dhanyageorge868 Год назад
👌
@FoodNTravel
@FoodNTravel Год назад
Thank you Dhanya 🤗
@bijuparappadan1808
@bijuparappadan1808 Год назад
എന്റെ ഗ്രാമം🥰❤
@FoodNTravel
@FoodNTravel Год назад
☺️👍
@vigneshwaran4418
@vigneshwaran4418 Год назад
Welcome வணக்கம் sir...
@FoodNTravel
@FoodNTravel Год назад
😍🤗
@ismailch8277
@ismailch8277 Год назад
super👍👍👌👌
@FoodNTravel
@FoodNTravel Год назад
Thank you Ismail 🤗
@THATWAMASI3002
@THATWAMASI3002 10 месяцев назад
Hyderabad IL irunnu ithu kaanunna njan😢...
@FoodNTravel
@FoodNTravel 10 месяцев назад
🙂🙂
@jesuslover65
@jesuslover65 Год назад
Aniku sound istam mannnuu kettoo
@FoodNTravel
@FoodNTravel Год назад
Thank you🤗
@MrBijusteephen
@MrBijusteephen Год назад
എന്റെ പൊന്നോ,, ഇടക്ക് അ ക്യാമറാമാന് ടേസ്റ് നോക്കാൻ കൊടുക്കണേ,, കൊതി കിട്ടും,,,, പൊളി ബ്രോ 👍👍👍👍👍
@FoodNTravel
@FoodNTravel Год назад
ഷൂട്ട്‌ കഴിഞ്ഞ് ക്യാമറാമാനും കഴിക്കും ട്ടോ 🙂
@ShajuSNair
@ShajuSNair Год назад
Beef allergy mariya sheshmm ennum beefum porkum anallo chetta
@FoodNTravel
@FoodNTravel Год назад
😂😂
@govindhbyju313
@govindhbyju313 Год назад
❤❤❤❤
@FoodNTravel
@FoodNTravel Год назад
😍🤗
@sindhupr4633
@sindhupr4633 Год назад
👍👍
@FoodNTravel
@FoodNTravel Год назад
Thanks und Sindhu 🥰
@MAGICALJOURNEY
@MAGICALJOURNEY Год назад
Nice🥰👌🏻👌🏻
@FoodNTravel
@FoodNTravel Год назад
Thank you Akhil 🥰
@minyuenspark5697
@minyuenspark5697 Год назад
Nice Bro 👍
@FoodNTravel
@FoodNTravel Год назад
🥰🥰
Далее