Тёмный

EXTREME CLEANING MOTIVATION | DAILY CLEANING ROUTINE | മടിയില്ലാതെ വീട് വൃത്തിയാക്കാം. 

Liji Binu Purayidathil
Подписаться 9 тыс.
Просмотров 115 тыс.
50% 1

Daily Cleaning Routine//Cleaning Motivation//Morning Cleanig Routine.
#day
#cookingvideo #non #food
#daily #day #Daily cleaning
#cleaning
#മോട്ടിവേഷൻ
#kitchen
#viral
#viralvideos
#villagelife
#homelymeals
##homelyvlogs
#lifestyle
#homelytips
#homelyfeel
#homemadefood
#cleaningmotivation
#cleaning
#cookingathome
#meen Curry
#drawings
#lifestylevlog
#kitchen

Опубликовано:

 

26 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@shylajashaajahan9722
ഒരു ദിവസ൦ എത്രമാത്ര൦ ജോലിയാണ് സ്ത്രീകൾ ചെയ്യുന്നത്.. ഇതൊക്കെ വീട്ടിലുള്ള എത്ര പേ൪ വിലവ യ്ക്കുന്നുണ്ട്..... കൂലിയില്ലാത്ത ജോലി.... നടുവേദനയു൦ പുറ൦വേദനയു൦ ബാക്കി......
@shahanahabeeb3927
നല്ല ഐശ്വരം ഉള്ള ചേച്ചി... ഏതായാലും ചേച്ചിയുടെ വീഡിയോ എടുത്തത് കാര്യം ആയി.. ചേച്ചി ഒരു ആഗ്രഹം പറഞ്ഞത് അല്ലേ . അന്വേഷണം പറയണം കേട്ടോ ഇന്നത്തെ വീഡിയോ സൂപ്പർ.. കണ്ടിരിക്കാൻ തന്നെ തോന്നും
@jithus_kitchen
ഫിലോമിന ചേച്ചി സുഖമല്ലേ 😍 ഈ വിഡിയോ ചേച്ചീടെ വീട്ടുകാർ കണ്ടാൽ 😂 ആഴ്ചയിൽ ഉള്ള വരവും കൂടി നിർത്തുമോ
@user-kb6ms5kl1b
വിറകിൻ്റെ അടുക്കള എനിക്ക് ഇഷ്ടമായി അത് full ഒന്ന് കാണിക്കാമോ
@user-hu3uz6nb7t
മഴയുടെയും മഞ്ഞിൻ്റെയും പശ്ചാത്തലത്തിൽ എന്തു രസമാണ് അവിടമൊക്കെ കാണാൻ❤❤ മുറ്റം തൂക്കലും .....ബ്ലഡ് test പോകുന്നത് നല്ലതാ😊 ചാമ്പയ്ക്ക🎉 ബ്രേക്ക് ഫാസ്റ്റും പാചകവും...... ക്ലീനി ഗും ഒത്തിരി ഇഷ്ടായി❤🎉
@shabeeaelayodath6678
ആ ചേച്ചിക്കും ഉണ്ടാവില്ലേ വൈറൽ ആവാനൊരു മോഹം 🤣🤣🤣
@kjmathaisholy1499
വിറകടുപ്പ് നല്ലതാണ്, detail parayamo
@greeshmasanjay4412
ആ ചേച്ചിയെ ഞങ്ങളും തിരക്കിയതായി പറഞ്ഞേക്കണേ 🥰
@SumaMC-z3e
വീട് എവിടെയാ
@jilshaaravind542
Muttam adikunnath vedioyil Kanda njan😮😂❤
@meghacharles3856
Pathivupole thanne, video ennum adipoli ❤ aayi...
@Aina_Ala
❤ super vedio
@z3wizard581
അടുക്കും ചിട്ടയും ഉള്ള അടിപൊളി വീട്ടമ്മ ❤❤❤
@sinuvlogs4811
@sinuvlogs4811 19 часов назад
സൂപ്പർ വീഡിയോ❤️❤️
@Rashiddxbb
Woow ❤
@PraseethaMK-fh2vp
അടിപൊളി vidio ഞാനും ഇങ്ങനെ വ്യത്തിയാക്കാൻ ശ്രമിക്കും.
@ambilidas4661
Super video
@raseenayunusmotherdamblog
അടിപൊളി വീഡിയോ 👍🥰🥰
@sriyasworldbyprajila5714
Nalla veedio raviletulla visheshangal super
@myworld7977
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി
Далее
Best exercises to lose weight ! 😱
00:19
Просмотров 9 млн
Best exercises to lose weight ! 😱
00:19
Просмотров 9 млн