Orikkal Kottayam to palakkad travel cheythu . Nalla useful service, seating comfort better than Swift ,But bus is old changing gears can wake you up, , also good crew
വണ്ടികളുടെ മെയിന്റനൻസ് തീരെ മോശമാണ്.. Daily ഒരു വണ്ടിക്ക് ഒരു സർവ്വീസ് മാത്രമേയുള്ളു എന്നിട്ട് പോലും വേണ്ട രീതിയിൽ അറ്റകുറ്റപണികൾ നടത്തി ഓടിക്കാറില്ല..