ബ്രോ ഇത് ചാലക്കുടി പുഴ ആണ്. പുഴയുടെ 2 സൈഡിലുള്ള കനാൽ എറണാകുളം തൃശൂർ ജില്ലകളിൽ കൃഷി ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കാനാണ്. വേനൽക്കാലതാണ് കനാലിന്റെ ഷട്ടർ open ചെയ്ത് വെള്ളം എത്തിക്കുന്നത്. തുമ്പൂർമുഴി കൂടുതൽ മനോഹരമാണ്. അവിടെ കൂടി പോകാമായിരുന്നു
സുഹൃത്തേ ഏഴാറ്റുമുഖം ആറുകൾ 7 കൈവഴികളായി ഒഴുകുന്ന പുഴ ഏഴാറ്റുമുഖം അത് അന്നു ezhattumugham 1985 വരെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വരുന്ന പുഴ 1985 ശേഷം രണ്ടു ജില്ല Ernakulam Aluva thaluk & chalakudy താലൂക്ക് പുഴ മധ്യഭാഗം കണ്ട് ഓണർ ഷിപ് പങ്കിട്ടു. പ്രകൃതി ഗ്രാമം ഇരിക്കുന്ന സ്ഥലം ഫോറസ്റ്റ് ലാൻഡ് 1963 ടി സ്ഥലം ചാലക്കുടി ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തു. ഇപ്പോൾ അത് Dtpc kaimarikkunnu എന്നാൽ എന്നാൽ ഇറിഗേഷൻ
ഒരു വർഷം മുൻപ് ഞങ്ങൾ മലക്കപ്പാറ വാൽപ്പാറ ട്രിപ്പ് പോയിരുന്നു.... ആദ്യം തുമ്പൂർ മൂഴി കാണാൻ സാധിച്ചു...അതിനിക്കാരെ ഇങ്ങനെ ഒരു കാഴ്ചയുണ്ടെന്നു അറിഞ്ഞില്ല...... thankuuu Hridayaragam 👌👌👌
തുമ്പൂർമുഴി ചെക്ക് ഡാമിന്റെ ഇരു വശങ്ങളിലുമുള്ള കനാലുകൾ ഇടതുകര-വലതുകര കനാൽ പ്രോജക്ട് എന്നറിയപ്പെടുന്നു..ഈ കനാലുകൾ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു അനേകം കൈവഴികളായി തിരിഞ്ഞു ചാലക്കുടിയുടെയും അങ്കമാലിയുടെയും ഉൾഗ്രാമങ്ങളെ ഏത് കടുത്ത വേനലിലും ജലസമൃദ്ധമാക്കി നിർത്തുന്നത്...അതിവിപ്ലവകരമായൊരു പ്രോജക്ട് തന്നെയാണത്.....
Hii...ചേട്ടാ.. കഴിഞ്ഞ ദിവസം ഇട്ടിരുന്ന post(ഇനി എവിടെ പോകണാം എന്ന് chodhichittulla) അതിനടിയിൽ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്. ചേട്ടനെ സമയം കിട്ടുവാണെങ്കിൽ അതൊന്നു വായിക്കണേ. അത്രെയും ഇനി ഇവിടെ ടൈപ് ചെയ്യാൻ പറ്റാത്തൊണ്ടട്ടോ.... ഒരുപാട് സന്തോഷത്തോടെ......
Kerala tourism ,kerala government, so pathetic,,such a beautiful twin city tourism development is possible, public private sector can provide wonderful opportunities but ,who cares...