ജനാലകൾ വായിച്ചു. .scientific ആയിരിക്കും എന്ന് വിചാരിച്ചു. നിങ്ങളുടെ ചാനൽ പോലെ ആയിരിക്കും എന്നു കരുതി പക്ഷെ നിരാശ ആയിരുന്നു. .എന്നാൽ അവസാനത്തെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. .ചെറുകതകളുടെ ഒരു ശേഖരണം. .ബുക്ക് ചെയ്തിട്ടു വളരെ താമസിച്ചുമാണ് കിട്ടിയത്. .ഇന്നലെ ആണ് എനിക്ക് കിട്ടിയത് 3 മണിക്കൂർ കൊണ്ട് തീർത്തു. .രസമായിരുന്നു. .വായിക്കാൻ. .
Aneesh bro. Am in UAE. Is there any possible way to get book here. Not abale to purchase from Amazon. Overseas delivery is showing only for bangaldeah and sri lanka
അഭിനന്ദൻ വർദ്ധമാൻ, ഇന്ത്യയുടെ അഭിമാനം ! അമേരിക്കയുടെ കുന്തമുന ഒടിച്ച വീരൻ, ഭാരതപുത്രൻ . അയുധമല്ല പ്രധാനം അത് എങ്ങിനെ പ്രയോഗിക്കുന്നു എന്നതിലാണ് വിജയം എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ സംഭവം !❤️❤️❤️❤️
@@73east43so what? Senior or Junior it’s doesn’t matter bro...your capabilities is the matter...! Wen we buy airplanes they give some trainings to few pilots who selected from us but countries like pak too much politics in that,so they will send only political favourable persons...not selected by the talent!!! Told by a pak friend ...!Aircraft countries trains only the basics,rest is in our hand to learn...but countries like “pak” nothing to learn by their-self...😂
ഞാൻ പൊതുവെ എല്ലാ പുസ്തകങ്ങളും വായിക്കുന്ന കുട്ടത്തിൽ അല്ല ഒരുപാട് ആഗ്രഹം തോന്നിയാൽ മാത്രമേ ഞാൻ വായിക്കാറുള്ളു, ആദ്യമായിട്ടാണ് ഇത്രയും ഇഷ്ടപ്പെട്ടു 3 രാത്രി കൊണ്ട് ഒരു പുസ്തകം ഞാൻ വായിച്ചു തീർക്കുന്നത്, അത്രക്ക് എനിക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടു, ഇതിലെ പല കഥകളും വായിച്ചു കഴിയുമ്പോൾ ചിരിക്കണോ ചിന്തിക്കണോ എന്ന് തോന്നിപ്പോകും, കഥകൾ ഓരോന്നും order ചെയ്തിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്, മഹായാനം, വ്യൂഹം ഇത് രണ്ടും വായിച്ചപ്പോൾ ഒരു നാടകം കാണുന്ന feel ആയിരുന്നു, അതുപോലെ മീ ടൂ ശരിക്കും ഒരു സിനിമ കാണുന്ന പോലെ തോന്നി(അത് സിനിമ ആക്കിക്കൂടെ). ഒരുപാട് നന്ദി ഇങ്ങനെ ഒരു പുസ്തകം രചിച്ചതിന്, ഏത് പ്രായത്തിൽ ഉള്ളവർക്കും ഈ കഥകൾ ഇഷ്ടപ്പെടും അത്രക്ക് മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്, എനിക്ക് ഇതിൽ ഇഷ്ടപ്പെടാത്തതായി ഒരു കഥ പോലും ഇല്ല, എല്ലാം വളരെ നന്നായിട്ടുണ്ട്, ഇനിയും ഇത്തരം പുസ്തകങ്ങൾ പ്രതീക്ഷിക്കുന്നു, ഒരുപാട് നന്ദി 🥰🥰🥰🌹🌹🌹
വളരെ യാദച്ഛികമായിട്ടാണ് ചേട്ടൻ്റെ വീഡിയോസ് കാണാനിടയായത്. ഒരെണ്ണം കണ്ടപ്പോ, പിന്നെ കുത്തിയിരുന്ന് മുഴുവൻ വീഡിയോസും കണ്ടു. കിടിലം!!! ഇപ്പൊ പുതിയ വീഡിയോസ് വരുന്നത് നോക്കി ഇരിക്കുന്നു. All the very best😊. കൂടുതൽ topics കാണാനായി കാത്തിരിക്കുന്നു.
ഞാന്‍ തേജസ് ജെറ്റിന്റെ വീഡിയോ ഇതുപോലെ തന്നെ യാദൃച്ഛികമായി ആണ് കണ്ടെ പിന്നെ bro പറഞ്ഞത് പോലെ എല്ലാ വീഡിയോസും കുത്തി ഇരുന്നു കണ്ടു ഇപ്പൊ വീഡിയോസ് വരാൻ നോക്കി ഇരിക്കുന്നു😂😂
ജനാലകൾ വാങ്ങിച്ചു , വായിച്ചു. ഇനിയും എഴുത്ത് തുടരുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക. ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു കഴിഞ്ഞു, കഥകൾ വളരെയധികം നന്നായിരിക്കുന്നു
Mig 21 v/s F-16 2019 ഇൽ ഇന്ത്യൻ Air force v/s പാക്കിസ്ഥാൻ air force പരസ്പരം പോരാടിയ സംഭവം. Group Captain (then wing commander ) Abhinandan Vardhaman 🇮🇳
30 minutes എടുത്ത് full details നന്നായി explain ചെയ്തു f 16 varients nte എണ്ണം കേട്ട് കിളി പോയി 😂😂😂 airforce ke piolet വന്നു ക്ലാസ്സ് എടുത്താൽ ഇങ്ങനെ ആയിരിക്കാം
Chettaide voice and narration is so similar to Santhosh George Kulangara. Audio maatram kettal ith sancharam video aanennu thonnipokum. 2 iconic figures from Kottayam 🔥❤️
ചേട്ടാ ജനാലകൾ വായിച്ചു കഴിഞ്ഞു. നല്ല വായനാനുഭവം ആയിരുന്നു. ചില കഥകളും കഥാ പാത്രങ്ങളും മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു. ഒരു റിവ്യൂ കമൻ്റ് ആയി എഴുതണം എന്നുണ്ട് പക്ഷേ വല്ലാതെ നീണ്ട് പോകുമോ എന്നാണ് തോന്നുന്നത്. എന്തായാലും ഞാൻ mail അയക്കാം. Lots of love ❤❤❤❤
അഭിനന്ദൻ വർധമൻ പറത്തിയ മിഗ്-21 ബൈസൺ തകർത്തിട്ട F-16 എന്താ പറയാത്തത് എന്ന ചിന്തയോടെ ഇരിക്കുമ്പോ അതും പറഞ്ഞു. Mig-21 vs F-16 Dog fight ന്റെ കഥ ഒന്ന് പറഞ്ഞൂടെ. Mig-21 വീഡിയോയിലും ഇത് പ്രതിപാദിച്ചിരുന്നു.
താങ്കളുടെ വീഡിയോകൾ എല്ലാം വളരെ വ്യത്യസ്തമാണ് അടിപൊളി ബ്രോ ഇനിയും വീഡിയോകൾ തുടരണം എനിക്ക് ഉത്തരം കിട്ടാതെ മനസ്സിൽ കിടന്ന് മുട്ടിയ വിഷയങ്ങൾ ആണ് താങ്കളുടെ വീഡിയോകളിൽ അതുകൊണ്ട് താങ്കളുടെ ചാനലാണ് എനിക്കെന്നും പ്രിയം 🥰🥰🙏🏻🙏🏻👍🏻👍🏻❤❤
NATO സൈനികർക്കിടയിൽ Electric Jet എന്നറിയപ്പെടുന്ന FJ ഉക്രൈന് ഇപ്പൊ NATO donate ചെയ്യാൻ പോകുന്ന Nuclear Weapon carrying ശേഷി ഉള്ളത് ..battle proven .. അവിടെ S-400 നെ face ചെയ്യുന്നത് കാണാൻ ഇരിക്കുന്നു ലോകം... 😇😇
At some point s400 was a failure that’s why they could attack “kremlin” with drones...but rusian officials checking it &fixing that weak points...a war need to make the weapons more sharper...
SR♥️, ഇതൊക്കെയാണ് കംപ്ലീറ്റ് റിവ്യൂ എന്ന് പറയുന്നത്... ഇത്രയും പക്കാ ആയിട്ട് ഇത് അവതരിപ്പിക്കാൻ താങ്കൾ എടുത്ത ഇതിനു പിന്നിലുള്ള കഷ്ടപ്പാടുകളെ ഞാൻ അങ്ങേ അറ്റം ബഹുമാനിക്കുന്നു... പിടിച്ചിരുത്തി കളഞ്ഞു!!!! ഇത്രയും നല്ലയൊരു FIGHTER JET എന്ത് കൊണ്ടാണ് ഇന്ത്യ നിരസിക്കുന്നത് എന്ന് എനിക്ക് ഇത് വരെ മനുസ്സിലായില്ല രാഷ്‌ടീയം ആയ നീക്കാമോ അല്ലങ്കിൽ SU വേരിയൻറ് അങ്ങേ അറ്റം കൈകാര്യം ചെയ്ത് മത്തുപിടിച്ച AIRFORCE ആയത് കൊണ്ടാവാം എന്ന് ഞാൻ വിശ്വസിക്കുന്നു!!!!! ഇത്രയും നന്നായിട്ട് അടുത്ത് വീഡിയോ വരട്ടെ എന്ന് ആശംസിക്കുന്നു ♥️🖤♥️🖤
ഇന്ന് കൊച്ചി യിൽ നിന്ന് customs clearance കഴിഞ്ഞു ജനാലകൾ യാത്ര തിരിച്ചിട്ടുണ്ട് 15 ഡേയ്‌സ് നു ഉള്ളിൽ കയ്യിൽ കിട്ടും എന്ന് വിചാരിക്കുന്നു speed post ആണ്. "I am waiting" 😅🥰
പ്രിയപ്പെട്ട ബ്രോ, ഞാൻ ആമസോണിൽ നിന്നും ജനാലകൾ എന്ന പുസ്തകം മേടിച്ചു. ഈ പുസ്തകത്തിന് രണ്ടാം ലക്കം ഉണ്ടെങ്കിൽ അതിൽ നിങ്ങളുടെ വീഡിയോകളിലെ കഥകൾ അവതരിപ്പിച്ചാൽ വളരെ നന്നാവും. അതാകും എന്ന പ്രതീക്ഷയിലാണ് ജനാലകൾ മേടിച്ചത്.
പുതിയ വീഡിയോ വരുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. വന്നപ്പോൾ കാണാൻ ആഗ്രഹിച്ച വീഡിയോ തന്നെ ആയി. ഒരു സംശയം ചോദിക്കട്ടെ ഇന്ത്യ എന്ത് കൊണ്ടാണ് F16 വാങ്ങാതിരുന്നത്.
എന്തൊക്കെ പറഞ്ഞാലും F16 മൂന്നാംകിട എയർഫോഴ്സുകൾ ലാഭം നോക്കി വാങ്ങുന്ന ഒരു വിമാനം മാത്രമാണ്... (USAF ഉപയോഗിക്കുന്ന മികച്ച variant കൾ മറ്റ് രാജ്യങ്ങൾക്ക് നൽകാറില്ല) MMRCA ആദ്യ റൗണ്ടിൽ തന്നെ F21 പുറത്തായി...ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്ന യൂറോഫൈറ്റർ, റഫാൽ എന്നിവയോട് കിടപിടിക്കുന്ന ഒന്നുംതന്നെ F21 ഇൽ ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ ശത്രു pak ഉപയോഗിക്കുന്ന ഒരു വിമാനം എന്ന നിലയിൽ, അവർക്ക് പരിചയം ഉള്ള ഒരു വിമാനം വാങ്ങുന്നത് ആന മണ്ടത്തരം ആകും. പിന്നെ US fighters നമ്മൾ ഒരുകാലത്തും operate ചെയ്തിട്ടില്ല അതിൻ്റെ ട്രെയിനിംഗ്, ground support എന്നിവ ഇന്ത്യയിൽ പുതിയതായി establish ചെയ്ത് എടുക്കൽ ബുദ്ധിമുട്ടാണ്. പിന്നെ കാർഗിൽ യുദ്ധ സമയത്ത് gps കട്ടാക്കിയ ചരിത്രമുള്ള അമേരിക്കയെ നമ്പുന്നത് ബുദ്ധിയല്ല എന്നും തോന്നി കാണും ഇങ്ങനെ പല കാരണങ്ങളും ഉണ്ട്.
Oru long term combact vech nookukayannenkill f16 urappayum mattu pala 5th generation fightersine vare kadathivettum eg:- su 35 Pakshe enthokke aayaalum, f 16,rafale and f 22 raptorine kadathivettilla
വെറുതെ ആണ്.. അമേരിക്കയുമായുള്ള കരാർ അനുസരിച്ച് F-16 ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉപയോഗിക്കാൻ പാടില്ല. F-16 തകർത്തു എന്ന വാർത്ത വന്ന ഉടനെ അമേരിക്കൻ പ്രതിനിധി നേരിട്ട് വന്ന് സ്റ്റോക്ക് പരിശോധിച്ച് ബോധ്യപ്പെട് തിരിച്ച് പോയി. തകർത്തത് ചൈനയുടെ J-10 ആണെന്നാണ് കരുത്തപ്പെടുന്നത്.
@@tiju4723 pinne Amraam missile evidenna. US officials vannu they found out that only few of them are left, because of embarrassment US and Pak said they lost it during training due to technical failures.
ഞാനും വാങ്ങി വിചാരിച്ചത് ഇതുപോലെ ഉള്ള കഥ ആണ് പക്ഷേ ആദ്യഭാഗം വായിക്കാൻ തുടങ്ങിയപ്പോൾ സൈൻ്റഫിക്ക് മലയാളിയുമായി ഒരു ബന്ധവും ഇല്ല കഥകൾ കൊള്ളാം യക്ഷിയും. കള്ളനും നല്ലകഥകൾ
Aneesh bro e month 7 th nanu book order cheyith 18 anu delivery ayath, vayikkan samayam kittiyilla thirakilarunnu vayichitt parayatooo, all the bst....
Great presentation touching all aspects......... its origin, Airframe, Armament/ECM and other uniqueness. Unparalleled agility of this bird is due to its extreme 'Unstable' flying characteristics. In a way riding an 'untamed horse'. @17:00 Air Superiority Aircraft are meant for Dog fights, nothing exceptional. @9:53 its called 'Drag/Drogue chute'.
F-16,,പണ്ട് ഹോളിവുഡ് സിനിമകൾ കണ്ടതുടങ്ങിയപ്പോൾ കേട്ട് തുടങ്ങിയ പേര്..ഈ സാനം പാകികൾകക് കിട്ടിയത് കൂടി ഇതിനോട് അല്പം അകൽച്ച വന്നു... അവിടം തൊട്ട് റഷ്യൻ യുദ്ധവിമാനങ്ങളോട് ആയിരുന്നു കമ്പം.
ഇന്ത്യൻ എയർഫോഴ്‌സിനു വേണ്ടി f16 ന്റെ നെയിം തന്നെ മാറ്റിയിട്ടുണ്ട് അത് f21 എന്നാണ് അറിയപ്പെടുന്നത് ഇത് tata യുമായി ജോയിന്റ് പ്രൊഡക്ഷൻ ചെയ്യും എന്നാണ് പറഞ്ഞിരുന്നത്.... ഇന്ത്യയുടെ HAL മരുത് നെ കുറിച്ചും റഷ്യൻ su 47 നെ കുറിച്ചുമൊക്ക ഒരു വീഡിയോ ചെയ്യൂ
Hi sir you videos are too good to be honest .im a regular viewer of your videos . Expecting more videos of fighter jets . Im also desperate to buy that book but im in UK ,it would be better if the book is available here ❤