മൂവാറ്റുപുഴക്കാരന്റെ Belgian shepherd..
Belgian shepherd നായ കേരളത്തിൽ സുലഭമല്ലാത്ത ഒരിനമാണ്. ഇവരുടെ അഴകും കൂർമ്മ ബുദ്ധിയും ഉത്സാഹവും നമ്മെ ഒരുപാട് ആകർഷിക്കുന്ന ഒന്നാണ്. ഈ ആഗ്രഹത്തിന് സാക്ഷാൽക്കാരമേകിയ ഫ്രാൻസിസ് ചേട്ടന്റെ നായ്ക്കളെയാണ് ഇന്ന് DreamCatchers നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.
ബെൽജിയനെ അന്വേഷിക്കുന്നവർക്ക് ഈ വീഡിയോ ഉപകരിക്കട്ടെ..
ഇവരെക്കുറിച്ചു നിങ്ങൾക്കറിയുന്ന അറിവുകളും അഭിപ്രായങ്ങളും കമന്റ് ചെയ്യണേ..
വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ..
ഇതുവരെയുള്ള മികച്ച സപ്പോർട്ടിന് നന്ദി.. 😃
another Dog farming vedio link-
• സാധാരണക്കാരൻ മാതൃക ആക്...
#BelgianShepherd
8 янв 2020