Тёмный

FAMOUS TOURIST PLACES NEAR BY TRIVANDRUM CENTRAL/ട്രിവാൻഡ്രതു കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ 

PEOPLE'S MEDIA ENTERTAINMENT
Подписаться 1,3 тыс.
Просмотров 107 тыс.
50% 1

#PeoplesMediaEntertainment #TouristPlacesinTrivandrum #KeralaTourism
TOURIST PLACES IN TRIVANDRUM WITHIN 5 KM RADIUS
In this video we are trying to tell you the important Tourist places within 5 K M Radius from Trivandrum Central
Please do Like, Subscribe, Share and Support our Channel..
#TouristPlacesinTrivandrum #PeoplesMediaEntertainment #KeralaTourism
തിരുവനന്തപുരം സെൻ‌ട്രലിൽ‌ നിന്നും 5 K M ചുറ്റളവിലുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഈ വീഡിയോയിൽ‌ ഞങ്ങൾ‌ നിങ്ങളോട് പറയാൻ ശ്രമിക്കുന്നു
ദയവായി ഞങ്ങളുടെ ചാനൽ ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, പങ്കിടുക, പിന്തുണയ്ക്കുക
Follow Us on Social Media:
Facebook :- / peoplesmediaentertaimnet
Email:- peoplesmediaentertainment@gmail.com
** No copyright infringement intended **
Music Credits :- www.bensound.com/
Pxhere:- pxhere.com/
Wikipedia:- en.m.wikipedia.org
Licence :- creativecommons.org/licenses/...
Wikimedia Commons :-commons.wikimedia.org
Licence :- creativecommons.org/licenses/...
Flickr :- www.flickr.com/
Licence:- creativecommons.org/licenses/...
Pixabay :-pixabay.com/
Pikist :- www.pikist.com/
Wallpaperflare :-www.wallpaperflare.com/
Video Credits :-
Logo Intro :- Invideo:- invideo.io
Intro :- flixpress:- flixpress.com/
Outro :- Panzoid:- panzoid.com
Software Credit:-
Video Editing :- Shotcut :- shotcut.org
Photo Editing - Photoscape:- www.photoscape.org
==============================================================================
Copyright Disclaimer : Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Развлечения

Опубликовано:

 

4 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@madhusoodhanans6021
@madhusoodhanans6021 Год назад
കുറച്ചു സ്ഥലങ്ങളേ പറഞ്ഞുള്ള എങ്കിലും പറഞ്ഞതെല്ലാം വളരെ വ്യക്തവും ഉപകാരപ്രദവും ആയിരുന്നു👌👌👌👌
@akhilkrishna2384
@akhilkrishna2384 3 месяца назад
എന്റെ തിരുവനന്തപുരം 🌺🌺🌺🌺🌺
@jacobmathew1056
@jacobmathew1056 4 года назад
മനോഹരമായ video, പുതിയ അറിവും.
@santhoshnedumangad929
@santhoshnedumangad929 2 года назад
പദ്ഭനാഭ അമ്പലം . ട്രിവാൻഡ്രം സെൻട്രലിൽ നിന്നും രണ്ടു കിലോമീറ്റർ ഇല്ല കേട്ടോ.. കഷ്ടിച്ചു 1കിലോമീറ്റർ കാണുമായിരിക്കും. അതുപോലെ തന്നെ കുതിരമാളിക കൊട്ടാരവും.. പിന്നെ പദ്മനാഭ അമ്പലം.... ഇന്ത്യയിലെ മാത്രം അല്ല ... ലോകത്തെ ഏറ്റവും സമ്പന്നമായ അമ്പലം.. ആണ്‌. കേട്ടോ. പിന്നെ മ്യൂസിയം... സൂ.. ട്രിവാൻഡ്രം സെൻട്രൽ നിന്നും 4 കിലോമീറ്റർ ഇല്ല അതുപോലെ കനകക്കുന്നു കൊട്ടാരവും.. അതുപോലെ. 4കീമി വരില്ല 2. അര വരും. അതുപോലെ ട്രിവാൻഡ്രം നഗര ഹൃദയത്തിൽ നിന്നും ആറ്റുകാൽ അമ്പലത്തിലേക്ക്. 3അര ഇല്ല കഷ്ടിച്ചു 2 കീമി കാണുള്ളൂ.. പിന്നെ കാവടിയാർ കൊട്ടാരം. ട്രിവാൻഡ്രം സെൻട്രലിൽ നിന്നും 7കീമി ഇല്ല.. 4കീമി ആണ്‌ കേട്ടോ. അതുപോലെ പ്ലാനിട്ടോറിയം . ട്രിവാൻഡ്രം സെൻട്രൽ നിന്നും കഷ്ടിച്ചു 2അര കിമീ മാത്രം കാണുള്ളൂ ഒക്കെ. (പിന്നെ വീഡിയോയിൽ പറയുന്നപോലെ ട്രിവാൻഡ്രം നഗരത്തിൽ നിന്നു ഇത്ര കിലോമീറ്റർ എന്ന് പറയുന്നു. അത് തെറ്റ് കാരണം അങ്ങനെ പറയുമ്പോ ഈ പറഞ്ഞ സ്ഥാപനം.അല്ലെങ്കിൽ അമ്പലം. കൊട്ടാരം... ഒക്കെ ട്രിവാൻഡ്രം സിറ്റിയിൽ നിന്നും എത്രയോ അകലെ ആണെന്ന് തോന്നും. അങ്ങനല്ലല്ലോ ട്രിവാൻഡ്രം സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് ഇവയൊക്കെ. അത് ഓർക്കുക ) ഇങ്ങനൊരു വീഡിയോ ചെയ്തതിൽ. നല്ല അഭിപ്രായം മാത്രം. ഇനിയും പുതിയവ വരട്ടെ 💪❤️
@AbdulSalam-cv8po
@AbdulSalam-cv8po Год назад
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന ഞാനും ഒന്ന് ഞെട്ടിപ്പോയി. കിലോമീറ്ററുകൾ പറഞ്ഞപ്പോൾ 😀😀😀😀
@kumkum4527
@kumkum4527 2 года назад
ഫന്റാസ്റ്റിക്... We are planing to visit TVM. 👌👌
@shajipanachikal
@shajipanachikal 4 года назад
Informative and good presentation of each place in detail...thanks for the wonderful video..Realy helpful for those who wants to visit tourist places in trivandrum 👍👍❤❤👌🌹
@soniaivan2897
@soniaivan2897 4 года назад
Really,good presentation.thank for your valuable information.
@jo814m
@jo814m 4 года назад
Valuable informations, thank you so much. 👍👍
@roymathew644
@roymathew644 4 года назад
Thank you so much for your valuable informations....
@sajis8063
@sajis8063 5 месяцев назад
Good video
@aksasijo3679
@aksasijo3679 4 года назад
Good
@sanjussanju
@sanjussanju 4 года назад
Nice Presentation.
@_Tricks
@_Tricks 4 года назад
Nice one da
@aspiranttothethrone943
@aspiranttothethrone943 2 года назад
താങ്ക്സ് ബ്രോ
@akhilakhil2701
@akhilakhil2701 2 года назад
wondrafull capetell
@Anand_mew
@Anand_mew Год назад
Very detailed 👍
@ckrajan9262
@ckrajan9262 Год назад
പൊളിച്ചു സൂപ്പർ
@aspiranttothethrone943
@aspiranttothethrone943 2 года назад
Thanks Bro
@edubowl
@edubowl Год назад
💐💐💐😍
@sidharthsuresh333
@sidharthsuresh333 Год назад
😍😍😍
@greennature3777
@greennature3777 2 года назад
Trivandrum 😍❤️❤️🥰
@TheSojuthomas
@TheSojuthomas 4 года назад
Very good sanju....u presented it very well....😍
@linumathew8018
@linumathew8018 4 года назад
👍👍👍👍👍👍👍
@thamaravision2792
@thamaravision2792 2 года назад
Trivandrum❤️
@nevergiveup512
@nevergiveup512 4 года назад
5 കിലോമീറ്റർ ചുറ്റളവിൽ ഇത്രെയും tourist place ഉണ്ടോ? ആകെ അറിയാവുന്ന 7 സ്ഥലങ്ങൾ ആണ്. ബാക്കിയുള്ളത് പുതിയ അറിവാണ്. Thank you
@satheeshffnair6142
@satheeshffnair6142 Год назад
Good video.But KM paranjathu ellam thettanu.Athupole Zoo,Napier museum,natural hist. Museum ellam oru compoundil aanu.Kovalam,Shanghumukham beach,ponmudi?
@abdulkalammampad8654
@abdulkalammampad8654 2 года назад
നാളെ (വ്യാഴം )വരാനിരിക്കുന്നു. മഴ ഉണ്ടാകുമോ എന്തോ. 😌
@Safarrut55
@Safarrut55 Год назад
ഒന്നും കട്ട് ചെയ്യാതെ കണ്ടു കാരണം നിങ്ങളുടെ അവതരണം അത്രക്ക് ക്ലിയർ ആയിരുന്നു ഒഴിവ് സമയം മറ്റ് വീടിയോ കാണും തീർച്ച
@tatwamasi1403
@tatwamasi1403 Год назад
ബീമാ പള്ളിയും പഴവങ്ങാടി അമ്പലവും ദൂരെയാണോ?
@benz4369
@benz4369 10 месяцев назад
Kallante veedu cliff house miss chaythallo 😎😡
@smenaglimglim
@smenaglimglim 2 года назад
njan check up inu pokumbo zooill okke pokarund nalla alukal anu but auto drivers total waste
@mohammedhassan-xq8gw
@mohammedhassan-xq8gw Год назад
സ്ഥലങ്ങൾ കാണിച്ചതിൽ സന്തോഷം,. പക്ഷേ സ്ഥല നാമങ്ങൾ പറഞ്ഞില്ല, അത് വലിയ പോരായ്മ 🎈 ഇത്രയും ദൂരം എവിടെ നിന്ന്, (ഓട്ടോക്കാർ പറഞ്ഞു തരുമായിരുന്നു)
@Leolachu
@Leolachu 4 года назад
Tvm ethraike sambavangal undennu eppoya ariyane😜
@BeHappy-lz5ty
@BeHappy-lz5ty 2 года назад
സൂപ്പർ ... പക്ഷേ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഓരോ സ്ഥലങ്ങളിലേയ്ക്കുമുള്ള ദൂരം നിങ്ങൾ പറയുന്നത് തീർത്തും ശരിയല്ല. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റർ പോലുമില്ല.
@santhoshnedumangad929
@santhoshnedumangad929 2 года назад
അതെ
@mr_helio_03
@mr_helio_03 Год назад
1.5km und
@AbdulSalam-cv8po
@AbdulSalam-cv8po Год назад
അത് സത്യം.
@observer4039
@observer4039 Год назад
​@@mr_helio_03ഓട്ടോയിൽ കയറിയോ ? 😂 440 മീറ്റർ ആണ്
@AswathyAswathy-nk7qs
@AswathyAswathy-nk7qs 4 месяца назад
Thuba evide
@annammadevid8996
@annammadevid8996 4 года назад
Enta Trivandrum ethra manoharam
@salimvp2961
@salimvp2961 2 года назад
Oo enthinu kollaam
@devikadevikripa7295
@devikadevikripa7295 Год назад
@@salimvp2961 tvm ntha kurav..!?
@jimshajimi1676
@jimshajimi1676 2 года назад
ഇപ്പോൾ പ്രവേശനം ഉണ്ടോ
@greeshmasreekumar9333
@greeshmasreekumar9333 2 года назад
Und
@anjalianil2704
@anjalianil2704 2 года назад
Kuthira malika monday holiday aanoo
@aneeshaneesh8064
@aneeshaneesh8064 2 года назад
@@anjalianil2704 yes. Monday holiday for all museums, zoo, and other government archiology places
@sidheeqck767
@sidheeqck767 2 года назад
Good
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
il caldo fa brutti scherzi #dog #fight #punch
0:18
Просмотров 19 млн
Вы так любезны
0:16
Просмотров 2,5 млн