#autotechwithasif #malayalam #automotive
#fanclutch
ഏകദേശം 170degree Fahrenheit(ഏകദേശം76degree Celsius )ചൂട് വായു റേഡിയേറ്റർ ഉള്ളിലൂടെ വന്ന് fanclutch തെർമ്മൊ coil സെൻസ് ചെയ്ത് ഉള്ളിലെ വാൽവ് തുറന്ന് fluid അകത്തു ചെന്ന് ഫാൻക്ലച് engage അകുന്നു ഇതിന്റെ ഫലമായി ഫാൻ കൂടുതൽ rpm ഇൽ കറങ്ങി റേഡിയേറ്റർ coolant നെ temperature താഴാൻ സഹായിക്കുന്നു
വാഹനസംബദ്ധമായ കാര്യങ്ങൾ സംസാരിക്കുന്ന വീഡിയോസ് അപ്ലോഡ് ചെയ്യുന്ന ചാനൽ ആണ് നമ്മൾ ഇടുന്ന വീഡിയോസ് ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക , നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യക,
നിങ്ങളുടെ അഭിപ്രായങ്ങൾ commend ചെയ്യുക
Is a channel for uploading videos that talk about automotive matter
Support if you like the videos we post, subscribe to our channel and share,
And please commend your suggestions
For more videos :
/ autotechwithasif
27 авг 2024