പിന്നെ എന്തിനാ sir refund ചെയ്യാൻ ഉള്ള അക്കൗണ്ട് number deatails book ചെയ്യുമ്പോ കൊടുക്കുന്നത്? automatic ayi refund വരില്ലേ? ഓഫീസ് പോയി അപേക്ഷ കൊടുക്കാതെ!!
Sir, njan Fancy number book cheythittu bidding vijayichu. But balance cash adakkan pattiyilla. Eni aa number or vere number enikku edukkan pattumo? Pazhaya number ethra naal kazhinju available aakum? (Resultil 'assignment pending ' ennanu kanikkunnath.)
@TJsVehiclePoint2434 Sir e-treasury il balance ulla amount vech adutha time number book cheyan patumo? (instead of going for a refund) or do we need to pay from our bank each time.
Sir fancy number booking registration finish cheyth receipt okke save cheythu pinne logout cheyth bidding update nokkiyapol number und but email and password vech log in cheythal pending kanikunnu ath entha angene sir number booking complete ayille pls reple
sir, i tried to book fancy number today. but was not able to complete payment, now i cant find a option to pay again. when i am checking for payment status, it is showing pending. Please help. what to do ?
റീ ഫണ്ട് നായി ആർടിഒ ഓഫീസിൽ അപേക്ഷ കൊടുക്കുമ്പോൾ അവർ ആ അപേക്ഷ സ്വീകരിച്ചതി നായി തെളിവിനായി നമുക്ക് എന്തെങ്കിലും രേഖ തരുന്നുണ്ടോ...? ഇല്ലെങ്കിൽ., അപേക്ഷ സ്വീകരിച്ചതായി ആർടിഒയിൽ നിന്ന് മെസ്സേജ് വന്നിട്ടുണ്ടോ..? എനിക്ക് ലഭിച്ചില്ല അതുകൊണ്ടാണ് ചോദിക്കുന്നത്.. 🙏
@@jithinabraham3037 അക്ഷയയിൽ നിന്ന് തന്ന റീഫണ്ടിനായി അപേക്ഷിച്ച രേഖയുടെ കോപ്പിയും, ആധാർ കാർഡിന്റെ കോപ്പിയും, ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും rto ഓഫീസിൽ കൊടുത്താൽ മതി... (ഏജന്റ് മാരെ ഒഴിവാക്കി നേരിട്ട് പോകാൻ ശ്രമിക്കുക) എനിക്ക് മൂന്ന് ആഴ്ചക്കുള്ളിൽ റീഫണ്ട് ലഭിച്ചു... 👍