Тёмный

farm updates|maize planting guide malayalam|agritechfarming malayalam|dairy farm video kerala 

Agri Tech Farming
Подписаться 337 тыс.
Просмотров 16 тыс.
50% 1

കേരളത്തിൽ ചോളം കൃഷി ചെയ്യാൻ കഴിയുമോ?
കന്നുകാലികൾക്കും പക്ഷികൾക്കും നൽകുന്ന സമീകൃത ആഹാരത്തിൽ 60% ചോളം ആണ് ചേർക്കുന്നത് ഇതിൽ തന്നെ കന്നുകാലികൾക്ക് സൈലേജ്,ഉണക്ക പുല്ല്, കാലിത്തീറ്റ, എന്നിങ്ങനെ എല്ലാ രൂപത്തിലും നൽകേണ്ടുന്ന ഒന്നാണ് ചോളം കേരളത്തിൽ ഇതുവരെ ആരും വ്യാവസായികമായി കന്നുകാലി തീറ്റക്കായി ചോളം കൃഷി ചെയ്യാത്തത് കേരളത്തിലെ കന്നുകാലി വളർത്തലിന്റെ ചിലവ് വർധിക്കാൻ വലിയ കാരണമാണ് ഇതിന് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തിൽ ആണ് വ്യാവസായിക ചോളം കൃഷി എന്ന ആശയം ഉദിക്കുന്നത് പരീക്ഷണ കൃഷിയുടെ ആദ്യ ഭാഗം ആണ് ഈ വിഡിയോയിൽ ഉള്ളത് എല്ലാവരും ലൈക്‌ ചെയ്തും ഷെയർ ചെയ്തും സപ്പോർട്ട് ചെയ്യുക
#maize_farming_guide #agritechfarming #diry_farm_kerala

Животные

Опубликовано:

 

31 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@binobino6452
@binobino6452 Год назад
ബ്രോ വല്ലപ്പോഴും എങ്കിലും വിഡിയോ ഇടൂ ഫാമിന്റെ.. അതു ഒക്കെ കാണുബോ മനസ്സിൽ ഒരു സുഖം ആണ്
@Abhiramej
@Abhiramej Год назад
💗
@bappu2
@bappu2 Год назад
Congratulations for your great efforts
@jincegeorge116
@jincegeorge116 Год назад
good
@abduljaleelpakara6409
@abduljaleelpakara6409 Год назад
❤❤❤❤❤
@MADINA3799
@MADINA3799 Год назад
Super
@sambhusarath23
@sambhusarath23 Год назад
👍🙌🏼🙌🏼🙌🏼
@tijokthomas
@tijokthomas Год назад
Sfeer ekla polli best 👌 congratulations God bless you jai kissan
@tijokthomas
@tijokthomas Год назад
Yes rest 12to 12 milking system
@badushjbadushj3563
@badushjbadushj3563 Год назад
Bro Gowtham Chettante Farm le New Updates, New Sale Horses Video Chey.. 🙏🙏🙏
@hennusworld6094
@hennusworld6094 Год назад
Fasteeeee
@riyas_s
@riyas_s Год назад
ബ്രോ വെള്ളം മൂന്നോ നാലോ ദിവസം നിന്നാൽ പുല്ലും ചോളവും ചീഞ്ഞു പോകും. അനുഭവം ഉണ്ട്. 👍
@rajeeshp7333
@rajeeshp7333 Год назад
Bro cholathvidu evideya kittuka
@johnsonjohnson9885
@johnsonjohnson9885 Год назад
Sugarthe krishikkarkkulla maniyamaya Vila kodukku avarkkum jeevikkedde
@arunsekhar5258
@arunsekhar5258 Год назад
ബ്രോ ചോള കൃഷി യുടെ മുന്നോട്ടുള്ള അപ്ഡേഷനുകൾ കാണിക്കണേ👍
@agritechfarmingmalayalam
@agritechfarmingmalayalam Год назад
തീർച്ചയായും
@Krishnakc-nd1qy
@Krishnakc-nd1qy Год назад
ചോളം കൃഷി കേരളത്തിലും .. നല്ല ക്യാപ്ഷൻ... ചോളം ഒരുകാലത്തു കേരളത്തിൽ ഒരുപാട് ഉണ്ടാരുന്നു ബ്രോ
@sumeshpallath3867
@sumeshpallath3867 Год назад
Hi bro
@nursingdemands4757
@nursingdemands4757 Год назад
January pashu adukkan pokunnundo Bangalore
@ajilsabu7552
@ajilsabu7552 Год назад
ഇപ്പോൾ ചോളം നട്ടാൽ ജനുവരി ആകുമ്പോഴേക്കും പുഴുക്കളുടെ ശല്യം കൂടുതലായിരിക്കും. എങ്കിലും ട്രൈ ചെയ്തു നോക്കൂ👍🏻👍🏻
@sukkur6650
@sukkur6650 Год назад
Ipo ulla pashukale kannilk
@abin_roja
@abin_roja Год назад
Bro, Mike nu oru wind shield vangane. Also video idakkidakidaavo😍
@agritechfarmingmalayalam
@agritechfarmingmalayalam Год назад
Sure
@jinuvarghese129
@jinuvarghese129 Год назад
പശു മാത്രം മതിയോ.... ഒരു താലയെടുപ്പുള്ള ഒരു കുതിര കൂടെ വേണ്ടേ അതിൽ... 😃💪🏼
@agritechfarmingmalayalam
@agritechfarmingmalayalam Год назад
ആലോചിക്കുന്നുണ്ട്
@peeyooshkumarbiju6739
@peeyooshkumarbiju6739 Год назад
കേസ് എന്തായി
@faisalpk2639
@faisalpk2639 Год назад
പശു വിനെ ഒക്കെ നേരം വണ്ണം ഒന്ന് കാണിച്ചു വീഡിയോ ചെയ്യോ എത്ര ലിറ്റർ കിട്ടുന്നു എന്നൊക്കെ
@travel3597
@travel3597 Год назад
എനിക്ക് 50 സെന്റർ ഉണ്ട്. ഇതിൽ ചെയ്യതാൽ വില്പന എങ്ങനെ ചെയ്യൽ
@samurayan
@samurayan Год назад
ചോളത്തിൽ ഉം നല്ലത് കപ്പലണ്ടിയുടെ വൈക്കോൽ ആണ് കപ്പലണ്ടി നിലക്കടലയുടെ വൈക്കോൽ
@IshaqueMoonniyur
@IshaqueMoonniyur 9 месяцев назад
നിങ്ങളുടെ അടുക്കൽ 6 മാസമായHF & ജൈസി പശുക്കുട്ടികളെ വിൽക്കാനുണ്ടോ?
@Sanju-te7nu
@Sanju-te7nu Год назад
Sailage ethrya rate
@agritechfarmingmalayalam
@agritechfarmingmalayalam Год назад
7rs
@f4farming343
@f4farming343 Год назад
😭
@agdasahammed769
@agdasahammed769 Год назад
Silage minimum order quantity?
@agritechfarmingmalayalam
@agritechfarmingmalayalam Год назад
4ton
@rajeevramachandran4557
@rajeevramachandran4557 Год назад
4 ടണ്ണിന് എത്രയാകും വില... Pls reply
@agritechfarmingmalayalam
@agritechfarmingmalayalam Год назад
7rs
@agritechfarmingmalayalam
@agritechfarmingmalayalam Год назад
wa.me/message/ZS57DQDOYFCYM1
@debruyne3578
@debruyne3578 Год назад
ഒറ്റപാലത്ത് എവിടെ ആണ് farm സ്ഥിതിചെയ്യുന്നത്
@shemajuc
@shemajuc Год назад
നിങ്ങൾക് എതിരെ കേസ് ഉണ്ട് എന്ന് കേൾക്കുന്നു. എന്താണ് issu.
@agritechfarmingmalayalam
@agritechfarmingmalayalam Год назад
മുജീബ് എന്ന ഒരു വ്യക്തി 26000രൂപ എനിക്ക് തരാൻ ഉണ്ട് അതുമായി ബന്ധപ്പെട്ട പരാതി ആണ് ഒറ്റപ്പാലം പോലീസിൽ നിന്ന് ഇയാളെ ഇന്ന് വിളിപ്പിച്ചിരുന്നു ഹാജരായില്ല ഇപ്പോൾ പൈസ ചോദിച്ചതിന്റെ പ്രതികാരമായി സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തൽ ആണ് പരിപാടി നാളെ അതിനെതിരെ മറ്റൊരു പരാതി കൂടി നൽകുന്നുണ്ട്
@shemajuc
@shemajuc Год назад
@@agritechfarmingmalayalam പല ഗ്രൂപ്പിലും മെസ്സേജ് ഇടുന്നുണ്ട്.
@agritechfarmingmalayalam
@agritechfarmingmalayalam Год назад
പറ്റുമെങ്കിൽ ദയവായി ഗ്രൂപുകളിൽ ഇട്ടതിന്റെ സ്ക്രീന്ഷോട് എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരുമോ Whatsapp link wa.me/message/ZS57DQDOYFCYM1
@streetlightmalayalam
@streetlightmalayalam Год назад
കള്ള case കൊടുത്തവന്റെ അവസ്ഥ കണ്ടറിയാം 😭😭😭
@muhammedshelvas8906
@muhammedshelvas8906 Год назад
ഫോൺ നമ്പർ ഒന്ന് നരുമോ ?
Далее
Schoolboy - Часть 2
00:12
Просмотров 5 млн
Я тоже так могу
00:12
Просмотров 779 тыс.
Парень Спас Черепашку😰
0:34
ВСЕ ОБИЖАЮТ ОСКАРА 😢
1:00
Просмотров 2 млн