Тёмный

അപൂർവ കൃഷികളുടെ രാജാവ്|തൊപ്പകിഴങ്ങ് കരിമഞ്ഞൾ കസ്തൂരി മഞ്ഞൾ|solar fencing and advantages full details 

Agri Tech Farming
Подписаться 337 тыс.
Просмотров 8 тыс.
50% 1

അപൂർവ കൃഷികളുടെ രാജാവ്|തൊപ്പക്കിഴങ് കരിമഞ്ഞൾ കസ്തൂരി മഞ്ഞൾ|solar fencing and advantages full details

Животные

Опубликовано:

 

29 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@cryptomanushyan8812
@cryptomanushyan8812 Год назад
ഹാങ്ങിങ് സോളാർ ഫെൻസിങ് ഒരു നാടിനെ മുഴുവൻ രക്ഷിച്ച കഥ പറയാൻ ഉണ്ട്. ഞാൻ കണ്ണുർ ജില്ലയിലെ ആറളം ഫാം നോട്‌ ചേർന്ന് കിടക്കുന്ന പെരുമ്പുന്ന സ്വദേശി ആണ്. ഞങളുടെ നാട്ടിൽ കുറച്ചു വർഷങ്ങൾ ആയി ആന ശല്യം അതി രൂക്ഷമായിരുന്നു. വനമേഖല അല്ല, ആയിര കണക്കിന് കർഷകർ ആയ ജനങ്ങൾ താമസിക്കുന്ന പ്രദേശം ആണ്. ആന ചവിട്ടി പല ആളുകൾ മരണ പെട്ടിട്ടുണ്ട്. ആന കൃഷി നശിപ്പിച്ചു കുളം തോണ്ടിയ കാലം. ഗവണ്മെന്റ് നെ സമീപിച്ചു ചെരുപ്പ് തേഞ്ഞു. പാതി മാത്രം നിർമിച്ച ആന മതിൽ പൂർത്തി ആകുവാൻ ആവശ്യംപെട്ട് കണ്ണൂർ കളക്ടറേറ്റ് മാർച്ച്‌ നടത്തി. നിരന്തര പ്രവർത്തനങ്ങളും ഫലം കണ്ടില്ല. ഇടതനും വലതനും ഞങ്ങളെ പറഞ്ഞു പറ്റിച്ചു. അവസാനം ഈ നെറി കെട്ട രാഷ്ട്രീയക്കാരുടെ ഔദാര്യം വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിടത്തു കഥ മാറി. ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വന്നു, നിർബന്ധ പിരിവില്ല തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്തു. നല്ലൊരു ജനകീയ കമ്മിറ്റി രൂപീകരിച്ചു, സോളാർ ഹാങ്ങിങ് ഫെൻസിങ് ഇട്ടു. കഴിഞ്ഞ 2 അര കൊല്ലമായി ഒരൊറ്റ ആന പോലും വേലിക്കിപ്പുറം വന്നിട്ടില്ല. ഷോക്ക് കിട്ടി കാറി കൊണ്ട് തിരികെ പോകും.
@MustafaKamal.kannankillath
@MustafaKamal.kannankillath Год назад
എന്തായാലും നല്ലൊരു കൃഷിക്കാരനെ കിട്ടയതിലും അദ്ദേഹത്തിൻ്റെ അനുഭവങ്ങളും കൃഷി രീതികളും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം, കൃഷിക്കാരന് ഒരു ബിഗ് സല്യൂട്ട്🌹🌹🌹🙏🙏🙏
@rammohankr5144
@rammohankr5144 Год назад
A great and simple personality. Have seen him in many channels earlier.
@hassancholayil3334
@hassancholayil3334 Год назад
ഒരു പച്ചയായ മനുഷ്യൻ
@nishajmtml6321
@nishajmtml6321 Год назад
Adipoly
@nursingdemands4757
@nursingdemands4757 Год назад
Eni annaa pashuvina adukkan Bangalore pokunna
@stvcin2179
@stvcin2179 Год назад
Pls callback sir
@shynikdas8617
@shynikdas8617 Год назад
സോളാർ ഫിറ്റ് ചെയുന്ന കേബിൾ ലൈൻ താഴ മർച്ചിങ് ഷീറ്റ് ഇടുക അപ്പൊ പുല്ല് കള വന്നു കേബിൾ തട്ടി പവർ പോകാൻ ചാൻസ് കുറവ് ആണ്
@HariKrishnan-bd7dk
@HariKrishnan-bd7dk Год назад
Bro eniku farmill oiru job tharumo
@narendrankelamkandath7911
@narendrankelamkandath7911 4 месяца назад
ഇത് എവിടെയാണ് സ്ഥലം?
@vipin1766
@vipin1766 Год назад
കരിമഞ്ഞളിന്റെ വില പറഞ്ഞില്ലല്ലോ 🤔
@athira4426
@athira4426 Год назад
500+cc
@proyoutuber3341
@proyoutuber3341 Год назад
AUDIO IS POOR
@AbdulMajeed-kg7xi
@AbdulMajeed-kg7xi Год назад
താങ്കളെ പറ്റിയോ ഒരു സുഹൃത്ത് പശുക്കളെ വാങ്ങി പറ്റിച്ചു എന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടത് .. ? ആ വോയ്സ് കേട്ടിട്ട് താങ്കളുടെ ശബ്ദം പോലെ തോന്നുന്നു...
@muhammadshafeeq5675
@muhammadshafeeq5675 Год назад
ഞാനും കണ്ടു ആള് ഇതന്നെ ആണ്... 🙂
@agritechfarmingmalayalam
@agritechfarmingmalayalam Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PUK10AvYxUk.html
@anvarkp3139
@anvarkp3139 Год назад
നിങ്ങൾ ആരൊക്കെ പറ്റിച്ചു കേട്ടല്ലോ
@agritechfarmingmalayalam
@agritechfarmingmalayalam Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PUK10AvYxUk.html
@nursingdemands4757
@nursingdemands4757 Год назад
Bro number tharumo
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
Profitable Red Ginger farming | Manorama News
24:16
Просмотров 50 тыс.
Men will be Men 🥲🤦‍♀️
0:11
Просмотров 4,9 млн