Тёмный

FAZIL | ABOUT PRITHVIRAJ |ASIN THOTTUMKAL |GINGER MEDIA |  

Ginger Media Entertainments
Подписаться 1,2 млн
Просмотров 7 млн
50% 1

Развлечения

Опубликовано:

 

20 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 729   
@shynyrajesh3501
@shynyrajesh3501 Год назад
ആര് പറഞ്ഞു ചെക്കന് എളിമയില്ലാന്ന് ? എന്താ ഒരു ബഹുമാനം😘
@arshadfarah3263
@arshadfarah3263 Год назад
എളിമ കൊടുക്കേണ്ട ഇടത്ത് പൃഥ്വി അത് കൊടുത്തിട്ടുണ്ട്.. പല വട്ടം കണ്ടിട്ടുണ്ട്..
@shinufrancis9008
@shinufrancis9008 Год назад
Correct
@nazeebvattakayam41
@nazeebvattakayam41 Год назад
ഇത്രയും ബഹുമാനത്തിൽ കണ്ടില്ല.
@nizasworld8631
@nizasworld8631 Год назад
@@nazeebvattakayam41 മമ്മൂക്കയുടെ കൂടെയുള്ള ഒരു വീഡിയോ കണ്ടിട്ടില്ലേ,വൈറൽ ആയിരുന്നല്ലോ
@sanjumambra48m64
@sanjumambra48m64 Год назад
എളിമ എന്ന് പറയുന്നത് എല്ലായിടത്തും വായക്ക് ഒരു വിതരണം കാര്യമില്ല നമ്മൾ ചിലർക്കൊരു സ്ഥാനവും ബഹുമാനവും കൊടുക്കുന്നവർ ഉണ്ടാകും അവരുടെ മുന്നിലൊക്കെ മാത്രം കാണിക്കാനുള്ളത് തെളിയുമായി എല്ലായിടത്തും കൊണ്ടുപോയി കാണിച്ചു കഴിഞ്ഞാൽ അതിനെ എളിമ എന്ന് പറയില്ല നാട്ടുകാർ മൊത്തം തൊലിമാ എന്ന് പറഞ്ഞു നടക്കും 🥰🥰🥰 പൃഥ്വിരാജ് എന്നുപറഞ്ഞാൽ വ്യക്തി നല്ല മനുഷ്യനാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചിട്ടുണ്ട് 🥰🥰🥰 പക്ഷേ ഈ പറഞ്ഞ എളിമ എന്നോട് കാണിച്ചില്ല കാണിക്കേണ്ട കാര്യമില്ല നമ്മളൊക്കെ ഏറ്റവും ലോ ക്ലാസ് ആണ് ഏതോ ഒരു സിനിമയ്ക്ക് ഷൂട്ടിങ്ങിനു വേണ്ടി പോയപ്പോൾ ഒരു ഭാഗ്യം ഉണ്ടായി നൈസ് ആയിട്ട് ഒന്ന് ചിരിച്ചു സന്തോഷം 🥰🥰🥰
@firoskhanedappatta2185
@firoskhanedappatta2185 Год назад
prithiraj aaa നിഷ്കളങ്കത... ഫാസിൽ ഞാൻ ഒരുപാട് ഇഷ്ടപെടുന്ന മനുഷ്യനാണ്
@guruji2912
@guruji2912 Год назад
ആണോ വലിയ കാര്യമായിപ്പോയി 🤧🤧🤧🤧🤧
@_QWERTY___
@_QWERTY___ Год назад
​@@guruji2912 frustrated kid 😏
@XD123kkk
@XD123kkk Год назад
​@@guruji2912enthaa inganokkee..?? Enthaa prasnam...?
@firoskhanedappatta2185
@firoskhanedappatta2185 Год назад
​@@guruji2912 അസുഖം മനസ്സിലായി 🤣
@dubai_voyager
@dubai_voyager Год назад
@@_QWERTY___peru pole thanne 😂
@harifkpharif1007
@harifkpharif1007 Год назад
ഇതാണ് വളർത്ത് ഗുണം എന്ന് പറയുന്നത്. സുകുമാരൻ ചേട്ടനും മല്ലിക ചേച്ചിയും അഭിനന്ദനമർഹിക്കുന്നു. പ്യഥി താങ്കൾ മുത്താണ്.
@uvaisedavanna3511
@uvaisedavanna3511 Год назад
മലപ്പുറത്ത് കാരൻ സുകുമാരൻ 😎
@RationalThinker.Kerala
@RationalThinker.Kerala Год назад
podo
@supriyamenon5647
@supriyamenon5647 Год назад
Raju mon, lal uncle nte mon alea
@Aravindsk450
@Aravindsk450 7 месяцев назад
​@@uvaisedavanna3511അമ്മ trivandrum പൃഥ്വിയും trivandrum
@StatusWorld-lg8zt
@StatusWorld-lg8zt Год назад
Student നിക്കും പോലെ 😂
@Chandala_bhikshuki
@Chandala_bhikshuki Год назад
Pinnallathae .. he is godfather
@Ami7166
@Ami7166 Год назад
Exactly...
@vinodnayanarvengayil903
@vinodnayanarvengayil903 Год назад
Correct
@pramodpnair2086
@pramodpnair2086 Год назад
Exactly ☺️
@king_army304
@king_army304 Год назад
respect 🙌
@syamas2648
@syamas2648 Год назад
മുതിർന്നവരെ ബഹുമാനിക്കാനും നല്ല രീതിയിൽ സംസാരിക്കാനും ഒരു സഹപ്രവർത്തകക് എന്തെകിലും പ്രശ്നം ആകുന്ന അവസ്ഥയിൽ നല്ലരീതിയിൽ അവർക്കു സപ്പോർട്ട് നോക്കാനും ആരോടായാലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും എല്ലാ രീതിയിലും നല്ലൊരു മനുഷ്യൻ തന്നെയാണ് പ്രിത്വി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@vinitha-z2v
@vinitha-z2v Год назад
Prithviraj itrayum vinayathode nilkkunnath first time aanu kanunnath
@MollywoodSpotlight
@MollywoodSpotlight Год назад
മമ്മൂക്കയുടെയും ലാലേട്ടൻ്റെയും അടുത്ത് നല്ല വിനയം ആണ്😂
@vipinsv3984
@vipinsv3984 Год назад
s
@bm3148
@bm3148 Год назад
അദ്ദേഹം ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കു o. നല Bold ഉം ആണ്
@sivakrishna6253
@sivakrishna6253 Год назад
njanum
@espvlog01
@espvlog01 Год назад
*സത്യൻ അന്തിക്കാട് സിനിമയിൽ കൊണ്ട് വന്ന അസിൻ നയൻതരാ 2 പേരും തമിഴ് spstr ആയി*
@anirudh6386
@anirudh6386 Год назад
എന്നിട്ട് അസിൻ ഇപ്പോൾ എവിടെ
@nimmikundil1164
@nimmikundil1164 Год назад
Abhinayikkan ariyilla Asin nu
@abhiprakasan1720
@abhiprakasan1720 Год назад
​@@nimmikundil1164 athu gajini onnum kaanatha kond thonnanaya
@lobxalbion8291
@lobxalbion8291 Год назад
​@@nimmikundil1164 ദശാവതാരം ഒക്കെ പോയി കാണ്
@akhilalexg
@akhilalexg Год назад
@@abhiprakasan1720 Ghajini yil aval korach over arunille?
@honeyrajkumar1602
@honeyrajkumar1602 Год назад
Rajuvettante face il fazil sirinodulla bhehumanam kanam guru bhakthi ❤❤❤😍🔥🔥
@ramshadirimbiliyam2382
@ramshadirimbiliyam2382 Год назад
എന്ത് ബഹുമാനം 😘😘😘രാജു അണ്ണാ
@anoopkoodal9915
@anoopkoodal9915 Год назад
വന്ന വഴി മറക്കാത്തവനാണ് രാജു.. ❤️
@shifushifa3448
@shifushifa3448 Год назад
ഒരു അനുസരണ ഉള്ള കുട്ടിയെ പോലെ പൃഥ്വി നിക്കുന്നു ഒരു എളിമയുള്ളമാഷെ പോലെ fasikkayum
@Homei_skills1033
@Homei_skills1033 Год назад
👍👍👍
@aneeshmohanan9183
@aneeshmohanan9183 Год назад
ആളുകളെ Respect ചെയ്യുന്ന കാര്യത്തിൽ രാജു ഭായ് വേറെ ലെവൽ ആണ് ഒരു വട്ടം പരിചയപ്പെട്ട് കഴിഞ്ഞിട്ടും പിന്നെ 5 വർഷം കഴിഞ്ഞാലും വീണ്ടും പരിചയപ്പെടാൻ ചെന്നാൽ പരിചയപ്പെട്ട സ്ഥലവും പേരും മറക്കാതെ പറയുന്നൊരു മനുഷ്യൻ അത് ഇങ്ങേരു ആണ് എന്റെ അനുഭവത്തിൽ
@anilkumarkk3317
@anilkumarkk3317 Год назад
അതെ ശരിയാണ് കഴിഞ്ഞ ദിവസം ഞാൻ പുള്ളികാരനെ എവിടെയോ വച്ച് കണ്ട് പരിചയപെട്ടു എവിടെയാണെന്ന് ഓർക്കുന്നില്ല ഇനി കാണുമ്പോ ചോദിക്കാം എന്ന് വിചാരിച്ചിരിക്കുവാ
@rasithasreekumar5243
@rasithasreekumar5243 Год назад
പൃഥ്വിയുടെ attitude super 🥰
@iconicgoal846
@iconicgoal846 Год назад
❤❤❤
@maheshmm3225
@maheshmm3225 Год назад
Malayala cinemayude head master.. FAZIL sir❤
@adhiradhan.p.p.puthanthara7386
പ്രിത്വിയുടെ ഭയഭക്തി ബഹുമാനത്തോടെയുള്ള ആ നിൽപ്പ്👌❤️
@balachandrabsakhil6389
@balachandrabsakhil6389 Год назад
Rajuvettande aa attitude Kanan enthu rasaann..🥰🥰🥰🥰
@najuc5675
@najuc5675 Год назад
പൃഥ്വിരാജിനു ബഹുമാനമില്ല എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക് എവിടെ ബഹുമാനത്തോടെ നിൽക്കണമെന്നും എവിടെ ഗൗരവം നടിച്ചു നിൽക്കണമെന്നും അദ്ദേഹത്തിന് നന്നായിട്ടറിയാം
@ali.m.mali.m.m6512
@ali.m.mali.m.m6512 Год назад
പാച്ചിക്ക കണ്ടെടുത്തവരൊക്കെ സൂപ്പറല്ലേ ...👌
@KUNJIPPENNE
@KUNJIPPENNE Год назад
അതല്ലേ മ്മടെ മുത്ത്... ലാലേട്ടൻ..
@shobyabraham5207
@shobyabraham5207 5 дней назад
Nammude lalettan
@fanasc1486
@fanasc1486 3 дня назад
സിദ്ധിക്ക് ലാൽ
@user-zh8xt4pw9d
@user-zh8xt4pw9d Год назад
അസിൻ ❣️
@junujunu4192
@junujunu4192 Год назад
Narendran makan jayakantan vaka
@irshadsulfa786
@irshadsulfa786 Год назад
വളരെ ശ്രദ്ധയോടെ നിൽക്കുന്ന പ്രിത്വി 😍❤‍🔥❤‍🔥❤‍🔥
@abijithp92
@abijithp92 Год назад
Success has many fathers...Failure is an orphan
@unnikuttan6489
@unnikuttan6489 Год назад
Yes
@vimalkumar-mb2lh
@vimalkumar-mb2lh Год назад
True
@albumsongsmalayalam5946
@albumsongsmalayalam5946 Год назад
Very true
@sethuraman3
@sethuraman3 Год назад
അതല്ലെലും അങ്ങനെ വരൂ
@shafeek9914
@shafeek9914 Год назад
Yessss
@akshithsudhakaran2652
@akshithsudhakaran2652 Год назад
Asin is one of the finest actress in Indian cinema.❤️
@ansonabraham5829
@ansonabraham5829 Год назад
Asin 🥰😍
@aryaarya6016
@aryaarya6016 Год назад
Asin❤️
@syamraj8657
@syamraj8657 Год назад
Asin ❤
@anjalis3096
@anjalis3096 Год назад
Asin ❤️❤️❤️
@Ami7166
@Ami7166 Год назад
കണ്ട് പഠിക്കേണ്ട Personality ആണ് Prithviraj. ഗുരുത്വം. എല്ലാ തോൽവികളും ഇദ്ധേഹത്തെ കണ്ട് പഠിക്കണം.
@hakkeemap
@hakkeemap Год назад
മോഹൻലാൽ നേ വരെ കൊണ്ട് വന്ന ആള് അല്ലേ ഫാസിൽ
@SIDLOKI
@SIDLOKI Год назад
💎
@aswing2706
@aswing2706 Год назад
Athepo. Nee pottan aano.
@sunithaiqbal9777
@sunithaiqbal9777 Год назад
Yes.. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.. മോഹൻ ലാൽ ഫസ്റ്റ് മൂവി. നായകൻ ശങ്കർ.
@gokuls2017
@gokuls2017 Год назад
@@aswing2706 1983 il.nee aanu palkuppi ipo pottan aayath🤣
@senjacob2360
@senjacob2360 Год назад
Audition il koode Jijo , Appachan ( Navodaya) and Fazil eppazhatheppole alla annu Producer nte aanu final word 😀
@SureshKumar-rm4wg
@SureshKumar-rm4wg Год назад
രണ്ട് ഫോട്ടോ ചേർത്ത് വെച്ച വീഡിയോ പോലെ
@Rashimrmax
@Rashimrmax 10 месяцев назад
Crct
@m.s.garena2070
@m.s.garena2070 6 месяцев назад
Athangane thanneyano😮
@minit5728
@minit5728 Год назад
ഒരുപാട് പ്രാവശ്യം കണ്ടു. ചെറിയ ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കമായ ചിരിയുമായി നമ്മുടെ ചക്കരമുത്ത് രാജു നിൽക്കുന്നു. എന്താ ചിരി. പാവം ഫാസിൽ ആകെ ക്ഷീണിച്ചു പോയി
@albiboy2269
@albiboy2269 Год назад
Eadhu sahajaryathil, engane nikkanam ennariyaavunna nadan!!! Jaada kanikkunnavarod jaada kannikkum. But it's quite natural!!!! ❤️😊
@jabeenjabu
@jabeenjabu 6 месяцев назад
Asin annokke oru tarangam tanneyaayrnnu valare balloru actress aayrnnu and very beautiful ❤❤❤❤
@sajayannair6750
@sajayannair6750 Год назад
Asin super b heroin
@gokulkr1716
@gokulkr1716 Год назад
Rajuettan 💖🥰
@paakkanar2704
@paakkanar2704 Год назад
ഫാസിൽ കൊണ്ടുവന്ന നടന്മാരൊന്നും വെറുതെ ആയിട്ടില്ല സകലകലാവല്ലഭൻ മാർ
@travelado8933
@travelado8933 Год назад
ബഹുമാനം അർഹിക്കുന്നവർക് കൊടുത്താൽ മതി 😄
@crazygirl-id7xu
@crazygirl-id7xu Год назад
ഒരു ചിരിയോടെയാണ് ഞാൻ ഈ വീഡിയോ കണ്ടുതിർത്തത് 😊😊❤️..
@sajilsmsanthosh3585
@sajilsmsanthosh3585 Год назад
കൂടെ ഒരു പെണ്ണ് ഉണ്ടായിരുന്നു. അസിൻ എന്ന് പറയുന്ന പെണ്ണ്
@Anirdhsukumar
@Anirdhsukumar Год назад
Asin
@ansarsalam879
@ansarsalam879 Год назад
പൃഥി നല്ല നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്... ഫാസിൽ സാറിനും പൃഥിക്കും ആശംസകൾ ❤
@sreethulasi3859
@sreethulasi3859 Год назад
അനിയത്തി പ്രാവ്. ഇത്ര മനോഹരം ആയ ഒരു പടം വേറെ ഇല്ല. ഫാസിൽ sir ഇനിയും ഒരു സിനിമ ചെയ്‌തൂടെ 🥰🙏🙏🙏
@Siyadvga
@Siyadvga Год назад
ഒരു സിനിമ ചെയ്യണം എന്ന് തോന്നുമ്പോൾ സിനിമ ചെയ്യുന്നതല്ല ഒരു നല്ല സിനിമ ഉരുത്തിരിഞ്ഞു വരുമ്പോൾ അത് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം എന്ന് തോന്നുന്നു😊
@Arjunputhankulathil.
@Arjunputhankulathil. 8 месяцев назад
അസിൻ ആർക്കും ആസൂയ തോന്നുന്നു ഉയരങ്ങളിൽ എത്തി
@abhimanue5210
@abhimanue5210 Год назад
ഇദ്ദേഹം select ചെയ്തവരൊക്കെ കിടിലങ്ങൾ ആയി വന്നിട്ടേയുള്ളു.
@labeedahammed5863
@labeedahammed5863 5 месяцев назад
Success has many fathers, failure is an orphan.
@rahulsanthosh9618
@rahulsanthosh9618 Год назад
Asin എന്റെ നാട്ടുകാരി ആയിരുന്നു 🥰
@Siyadvga
@Siyadvga Год назад
അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ😢
@rahulsanthosh9618
@rahulsanthosh9618 Год назад
@@Siyadvga അയിന് 😂
@kingofkotha9866
@kingofkotha9866 Год назад
Respect cheyyandavare matram respect cheyyum athann Rajuettan🔥
@shanushan2536
@shanushan2536 Год назад
സ്നേഹം.... ബഹുമാനം.... 🥰🥰🥰
@karanmora1339
@karanmora1339 5 месяцев назад
I love Prithviraj in all aspects ❤, a brilliant person.
@vinuraj3190
@vinuraj3190 Год назад
the respect to the master. even I prayed for you god bless you
@yousafkunjumutthi6823
@yousafkunjumutthi6823 Год назад
ഫാസിൽ സംസാരിക്കുമ്പോൾ പൃഥ്വിരാജിന്റെ ഹൃദയങ്ങളിൽ നിന്നുള്ള സന്തോഷം കണ്ടില്ലേ അല്ലാഹു എന്നും ഈ സന്തോഷം രണ്ടുപേരുടെയും സന്തോഷം നില നിർത്തി കൊടുക്കു മാറാകട്ടെ ആമീൻ
@AN-Vin-Ammu
@AN-Vin-Ammu Год назад
ചെമ്മീന്‍
@shazinsha8889
@shazinsha8889 Год назад
​@@AN-Vin-Ammu ninte umpiya varthanam undallo🤣
@vipinb3198
@vipinb3198 Год назад
​@@AN-Vin-Ammuഎന്താണ് man ഇങ്ങനെ ആണോ ഇത്രേം നല്ലോരു കമെന്റിനു റിപ്ലൈ കൊടുക്കുന്നത്
@SaSa-iq4ou
@SaSa-iq4ou Год назад
​@@vipinb3198 എന്നിട്ട് പേര് love എന്നും
@gineeshgopalakrishnan5758
@gineeshgopalakrishnan5758 Год назад
Neymeeen
@Hopehope111
@Hopehope111 Год назад
Prithvi's face 🥰🥰🥰🥰 Respect with love
@shylajasethu8811
@shylajasethu8811 Год назад
Raju ettan aa respect. ....pinna aà chiri. ....Love you
@ashishissacgeorge8144
@ashishissacgeorge8144 Год назад
ഇങ്ങേര് തൊടുന്നെതെല്ലാം പൊന്ന് ആകും 👌
@ratheeshchikku9060
@ratheeshchikku9060 Год назад
Raajuvettan poliyaanu.. And the great director fazil sir..
@muhammednabeelsm7778
@muhammednabeelsm7778 3 месяца назад
Prithvi globaly famous aayi ✌️✌️👌
@sarathbabu9634
@sarathbabu9634 Год назад
തൊട്ടതെല്ലാം പൊന്നാക്കിയാ പാച്ചിക്കാ 💞💞
@Arun-gn6gz
@Arun-gn6gz Год назад
Fazil sir nu oru tqs
@Adhi7306
@Adhi7306 Год назад
ടീച്ചറെ മുന്നിൽ നിൽക്കുന്ന പോലെ😂❣️
@skv456
@skv456 Год назад
Ettan ishttam♥️
@basheer6439
@basheer6439 Год назад
Raju chetan enthoru vinayamanu super
@bachikuwait2843
@bachikuwait2843 3 месяца назад
രാജു ചേട്ടൻ നിങ്ങളിൽ എല്ലാം ഉണ്ട് എളിമയും നിലപാടും തൻ്റേടവും എല്ലാമുള്ള real hero ❤❤❤❤
@sureshsubramaniansuresh7239
Prithvi 🥰
@mathewkl9011
@mathewkl9011 Год назад
Prithviraj looking so humble and innocent like a child. ♥️
@Karakkuttil
@Karakkuttil 11 месяцев назад
ഫാസിൽ sir❤️❤️... Great people എപ്പോഴും gentle and humble ആയിരിക്കും ❤❤❤
@arunimaaarunz1840
@arunimaaarunz1840 3 месяца назад
Cute😘
@aamyjags8949
@aamyjags8949 3 месяца назад
Ee manushyan aano ahangari anennu parayunne .... ❤❤❤❤prithviraj❤
@bijuabrahamify
@bijuabrahamify Год назад
ഇതാണോ പലരും പറയുന്ന അഹങ്കാരി...... 🥰
@DEVIL-tm6ze
@DEVIL-tm6ze Год назад
നല്ല ബഹുമാനം ❤
@salmanfaris1073
@salmanfaris1073 Год назад
ഈ എളിമ ആണ് രാജുവേട്ടന്റെ വിജയം ❤
@pachupachu2390
@pachupachu2390 Год назад
ബഹുമാനം 😊😍😍
@jishnu.ambakkatt
@jishnu.ambakkatt Год назад
_Le പ്രിത്വിരാജ് : അശിൻ മാത്രമല്ല ഞാനും ഫേമസ് ആയി_ 😂😂
@akshithsudhakaran2652
@akshithsudhakaran2652 10 месяцев назад
But Prithviraj nu munne all India famous aayath Asin aanu.
@punchaami6248
@punchaami6248 Год назад
ഈ വീഡിയോയിലും ഹീറോ ഫാസിൽ സാർ തന്നെ🔥🔥🙏🙏❣️❣️
@RajeshRaj-jj6ym
@RajeshRaj-jj6ym 7 месяцев назад
ആലപ്പുഴക്കാര് കെെതൊട്ടാ പൊന്ന്...തനി പൊന്ന്...❤
@acahmed3775
@acahmed3775 5 месяцев назад
Asin all time super star😍❤
@sheebaramesh1
@sheebaramesh1 Год назад
എഡിറ്റിംഗ് super 👌
@RJ-ok4jh
@RJ-ok4jh Год назад
ലാലേട്ടൻ, ചാക്കോച്ചൻ, ശാലിനി, പ്രിത്വി, അസിൻ ഇവരൊക്കെ സിനിമയിൽ വരാൻ കാരണം പാച്ചിക്ക aan❤😍
@abhijith7480
@abhijith7480 3 месяца назад
പ്രിത്വിരാജിനെയും അസിനെയും audition ചെയ്തു എന്നെ ഉള്ളു അവർ ഇയാളുടെ പടത്തിലൂടെയല്ല സിനിമയിൽ വന്നത്
@junujunu4192
@junujunu4192 Год назад
Asin nte aah sathyan anthikad movie anu Narendran makan Jayakantan vaka
@kehla
@kehla Год назад
മാഷ് അല്ല head mash 2nte മുന്നിലാണ് 😁😍
@jagannathanmenon3708
@jagannathanmenon3708 11 месяцев назад
മോഹൻലാൽ കുഞ്ചാക്കോ ബോബൻ ഫഹദ് പ്രിഥ്വി അസിൻ - ഇത്രയും പേര് സിനിമയിൽ വരാൻ ഫാസിൽ കാരണക്കാരൻ ആയി. അദ്ദേഹം സിനിമക്ക് നൽകിയ സംഭാവന അറിയാൻ ഇത്രയും മതി. പിന്നെ മണിച്ചിത്രത്താഴ് പോലൊരു മഹാമേരുവും
@RameshB-ro3vv
@RameshB-ro3vv 2 месяца назад
My all time favourite Director 🙏🙏🙏☝️☝️👍👍👌👌😍😍Love you Mr Fazil Sir 🙏🙏🙏God bless 🌷🌷🌷🙏🙏🙏💐🇮🇳🍫🌹🌿
@aswantharts0424
@aswantharts0424 Год назад
Oh vinayam 😌😇❤️
@abraham8879
@abraham8879 Год назад
Respect is his face.. 👍
@nidheeshmeledath5722
@nidheeshmeledath5722 Год назад
respect man prithvi 🤝🙏
@armanmobilemaster6761
@armanmobilemaster6761 Год назад
❤❤ prithiraj👏🏻👏🏻👏🏻
@awa-248
@awa-248 Год назад
പൃതി എന്താ ലുക്ക്‌ 👌❤
@anascn1421
@anascn1421 Год назад
Ishta pedaatha malayaali manassine kazhivukond ishta peduthiyavanaanu pritvi ❤❤❤
@user-xd8iv1uf4f
@user-xd8iv1uf4f Год назад
Uff cuteness overload ❤😅
@malavikamaloos3190
@malavikamaloos3190 Год назад
Respect cheyyndavare aaal respect cheyunnund 🥰
@ManiHealthTips
@ManiHealthTips 3 месяца назад
Loved to see this🙌😍Fasil sir The kings maker👏🙏💕
@vinodsidhard6601
@vinodsidhard6601 5 дней назад
excellent director fazil sir ❤❤
@praveen8017
@praveen8017 Год назад
എന്താ ചിരി 💓
@kerala-thrissur9114
@kerala-thrissur9114 Год назад
👍👍 Prithvirajന്റെമ്മ് ഭാഗ്യം ആണ്, fahadനേ വെച്ച് ആ പടം ചെയ്തത്.
@salehsaleh3977
@salehsaleh3977 Год назад
Podaa
@rahiph
@rahiph Год назад
സബ്ജറ്റ് മാറി ഫഹദിനെ വെച്ച് മറ്റൊരു പടം ചെയ്തു എന്നാടൊ പണഞ്ഞത്!!... എന്തേലും ഒക്കെ കമന്റ് ഇടുന്നതിന് മുൻപ് എന്താ പറഞ്ഞത് എന്ന് കേൾക്ക്!...
@refims
@refims Год назад
Amazing success really appreciatable all the best
@MusicalSpicy
@MusicalSpicy Год назад
ഇതാണ് എളിമ 😍
@minit5728
@minit5728 Год назад
രാജു പതുക്കെ പറഞ്ഞു കൊടുക്കുന്നു. ചിരി 💞💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝
@Visitor-xv6eb
@Visitor-xv6eb 5 дней назад
Fazil sir ❤
@rajeshajitha8035
@rajeshajitha8035 Год назад
Manichithrathaazhinte. Srashtave. Fasil. Sir. Big. Salute. Sir
@libinsekhar5998
@libinsekhar5998 Год назад
Fazil ikkaa ur great♥️
@aishaaishu19121
@aishaaishu19121 Год назад
his respect🔥🔥🔥
@jayjinx2591
@jayjinx2591 Год назад
Respect ed nilp 😮Prithvi my man 🎉🎉🎉😢
Далее
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 389 тыс.
20 июля 2024 г.
0:11
Просмотров 2,5 млн
БАТЯ И ТЁЩА😂#shorts
0:58
Просмотров 1,4 млн
Утонуть НЕВОЗМОЖНО 😱 #Shorts
0:19