വളരെ കൃത്യമായി മറുപടി കൊടുത്തു. സിതാര നന്നായി. ഇങ്ങനെ കുറച്ചു ആങ്കർമാരുണ്ട്. ഇതുപോലെ അതിനു തക്ക മറുപടി കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. u are great singer... dancer also...
സിത്തു ലോകത്തുള്ള എല്ലാ സൗന്ദര്യവതികൾക്കും കൃത്യമായ മറുപടി നൽകി..... ഒരു നിമിഷം മതി നമ്മുടെ കോലവും മാറാൻ എന്ന്..... നമിയ്ക്കുന്നു സിത്താര കുട്ടി' .....