Kundalini awakening വരെ എത്തിയെന്നു തോന്നുന്നു. Back pain, body ൽ energy അടിച്ചു കയറുന്ന ഒരു ഫീല്‍. Goosebumbsഎപ്പോഴും. .മൂന്നുമണിക്ക് ഉണർന്ന് മെഡിറ്റേഷൻ ചെയ്യുന്നുണ്ട്.. ഇന്നർ വർക്കുകൾ ചെയ്യുന്നുണ്ട്. ഈ പറഞ്ഞ പോയിന്റുകളിൽ കൂടെ കടന്നു പോയതായും മനസ്സിലായി.സന്തോഷം ഒരുപാട് ഒരുപാട് നന്ദി 🙏🏼🔱🔥🙏🏼❤️☯️
പറഞ്ഞത് മുഴുവൻ... പച്ചയായ സത്യം.... സോൾ pain എന്നത് പൂർണമായും മനസിലാക്കിയ ആളാണ്... അവർ നമുക്ക് തരുന്ന trigarinu മുന്നിൽ ഒരു കോമാളിയാ യി വേഷം കെട്ടി ആടേണ്ടി വന്നിട്ടുണ്ട് പലപ്പോഴും... എന്നാലും go with the ഫ്ലോ.... Divinil പൂർണമായും വിശ്വസിക്കുന്നു... ഒരു പൈനും സ്റ്റിരം അല്ല.. 👍
Thank you universe Thank you ma'am Twin flame journeyയിൽ ഉള്ളവര്‍ spiritual ആയിരിക്കും. ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്യുന്നുണ്ട് twin flame journey ഉള്ളവര്‍ക്ക്, soul purposes ഉള്ളവര്‍ക്ക്, spiritual purposes ഉള്ളവര്‍ക്കും.
Mam valare clarity yode ee journey enthanu engane aanu ennu paranju thannathinu thanks. Eppol ee journey il ulla ella souls num avarude journey ethu stage il aanu ennu manassilakkiyittundavum. So thank you Universe and thank you mam.