എന്റെ 6 മാർക്ക് പോയി 🥹 76 ൽ നിന്ന് 70 ലേക്ക് 🫠 “കുറയുമ്പോൾ എല്ലാവർക്കും ഏകദേശം ഒരുപോലെ കുറയുമല്ലോ? മാർക്ക് 92 ൽ ആണല്ലോ total നോക്കുന്നത് “ എന്നെല്ലാം ഓർത്തു ഇപ്പൊ സമാധാനിക്കുന്നു. വെറും സമാധാനം 🤌🤌 😢😢
@@BabithaBabu-t2u റാങ്ക് എന്ന് പറഞ്ഞപ്പോ ഞാൻ ഉദ്ദേശിച്ചത് മാർക്ക് എന്നാണ്, sorry😅 67 ഉം 70 ഉം തമ്മിൽ വല്യ വ്യത്യാസം ഒന്നുമില്ലല്ലോ. 🤷♂️ എനിക്കും കിട്ടും, തനിക്കും കിട്ടും. ഉറപ്പ് 🙌
@@srtyy345ranklist വരാതെ ജനറലുകാരുടെ കാര്യം ഒന്നും ഇപ്പൊ പറയാൻ പറ്റൂല ബ്രോ. Suppose ഇപ്പൊ cutoff 65 ആണെങ്കിൽ ranklist ൽ വരും. But ജോലി കിട്ടാൻ chance വളരെ കുറവായിരിക്കും. Cut off ഒരു 60 ആണെങ്കിൽ ഏകദേശം ജോലി ഉറപ്പിക്കാം. ഇപ്പൊ ഈ പറയുന്നതൊക്കെ വെറും prediction അല്ലെ. Ranklist വരുന്നവരെ hopeful ആയി കാത്തിരിക്കൂ. എല്ലാം ശരിയാവും ❤️