സത്യം ആയ കാര്യം ആണ് ഈ പറയുന്നത്.. ഞാൻ രണ്ട് വർഷമായി ഈ ld യ്ക്ക് പഠിക്കുന്നു syllubus almost കവർ ചെയ്തു.. English voccabulary കല അതൊക്കെ just നോക്കി ബാക്കി എല്ലാം പഠിച്ചു.. ഇന്നലെ exam കഴിഞ്ഞ് ഇറങ്ങിയപ്പോൾ വളരെ സന്ദോഷം 80 above but വീട്ടിൽ വന്ന് നോക്കിയപ്പോൾ ഒരുപാട് നെഗറ്റീവ് എല്ലാം പോയിട്ട് 63 മാർക്ക് കോട്ടയം muslim 😢😢😢
Cut off onnum 65 inu mukalil pokilla listil 900 peru enkilum idum so cut off uyarilla, pinne xam athra elupam onnum alla, tvm xam thanne arunnu elupam, ee question paper tricky anu, vtl irunnu chumma parayunavark endhum parayam
Ee veettil irunnu attend cheythu marks upload cheyyunna aalukalanu actually ezhuthiyavarude tension koottunnathu. Iniyum exams undu enikku.. LDC de hang over vittu poyittillaaa.. youtube thurakkamennu vechal ulla mood um pokum.
Easy anenne parayunnath famous app educators ane... High cut off um avar parayunnundu.... 70 above 1500 per kanum, so cutoff koodum annokeya Avar parayane... 1500 per aranne Evark engane ariyam.... Ningal eniyum padikkanam annane educators parayunnath... Nte openion il oru thavana nannay padich exm azhuthuka... Kittiyillel vere job nokkuka
80 മാർക്കോ😮, Myserly അല്ല Miserly ആണ് ശരി. പിന്നെ Reperted speech ൽ option ഇല്ല . GK യിൽ ഒരു പാട് തെറ്റുണ്ട് , Anser chenge ഉണ്ട് . പിന്നെ എങ്ങനെ അമ്പാനെ കൂട്ടി വെക്കുന്നത്😮
Endharinga ingane oke parayunne, chumma parayallu maximum 350-400 open category thanne varum kurangathu 500-600 advice pokum ee varunna list il ninnu onnum ariyathe chumma vannu parayallu. Ithu 3 year list anu.
@@SarathKumarps-i8q ബ്രോ 3yr ലിസ്റ്റ് ആണ് എനിക്ക് അറിയാം. ഇപ്പോൾ പല dpt. മെന്റിലും നിയമനം കുറവാണു. 200 റാങ്ക് ഓക്കെ ആണെങ്കിൽ safe സോൺ ആണ് അത്ര ഞൻ ഉദ്ദേശിച്ചുള്ളൂ